- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബി.ബി.സി അറബിക് റേഡിയോ നിർത്തി; പ്രക്ഷേപണം അവസാനിപ്പിക്കുന്നത് 85 വർഷത്തിന് ശേഷം; നടപടി ചെലവ് ചുരുക്കലിന്റെ ഭാഗമായി
ലണ്ടൻ: 85 വർഷത്തെ പ്രവർത്തനത്തിനുശേഷം ബി.ബി.സി അറബിക് റേഡിയോ പ്രക്ഷേപണം നിർത്തി. ചെലവു ചുരുക്കലിന്റെയും ഡിജിറ്റൽ പ്രോഗ്രാമുകളിൽ ശ്രദ്ധയൂന്നുന്നതിന്റെയും ഭാഗമായാണ് നടപടി. 382 പേർക്ക് തൊഴിൽ നഷ്ടമാകും.
അറബിക്, ചൈനീസ്, ഹിന്ദി, പേർഷ്യൻ ഉൾപ്പെടെ 10 ഭാഷകളിലെ പ്രക്ഷേപണം നിർത്തുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ബി.ബി.സി അറിയിച്ചിരുന്നു. 1938 ജനുവരി മൂന്നിനാണ് ഈജിപ്തിൽ ബി.ബി.സി അറബിക് സ്റ്റേഷൻ ആരംഭിച്ചത്.
Next Story