1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ഭക്തരോ? സർക്കാരോ? ജയിച്ചതാര്? സുപ്രീം കോടതിയുടെ ഇന്നത്തെ ഇടപെടലിന്റെ അന്തിമഫലം എന്തായിരിക്കും?റിവ്യൂ ഹർജി പരിഗണിക്കാൻ തീരുമാനിച്ചു എന്നതുതന്നെ സുപ്രീം കോടതിയുടെ മനസുമാറിയതിന്റെ ലക്ഷണം; വിധിക്കെതിരെ സമരം ചെയ്തവരെക്കുറിച്ച് ഒരു പരാമർശവും നടത്താതിരുന്നത് ഭക്തർക്ക് പ്രതീക്ഷ നൽകുന്നു; റിവ്യൂ ഹർജിയുടെ കാര്യത്തിൽ ഇന്ന് സുപ്രീം കോടതി നടത്തിയ ഇടപെടൽ ആർക്കാണ് ഗുണം ചെയ്യുക? ലേമാൻസ് ലോയിൽ അഡ്വക്കേറ്റ് ഷാജൻ സ്‌കറിയ

November 13, 2018

സുപ്രീം കോടതിയുടെ ഇന്നത്തെ ഇടപെടൽ ആർക്കാണ് ഗുണം ചെയ്തത്? ശബരിമലയിൽ യുവതികളെ പ്രവേശിക്കാൻ പാടില്ലെന്ന് പറഞ്ഞ് തെരുവിലിറങ്ങിയ അയ്യപ്പ ഭക്തർക്കോ? അവരെ പിന്തുണയ്ക്കുന്ന സംഘപരിവാർ സംഘടനകൾക്കോ? അതോ അവരെ പിന്തുണയ്ക്കുന്ന കോൺഗ്രസ് അടങ്ങിയ രാഷ്ട്രീയ പാർട്ടികൾ...

ഡിവൈഎസ്‌പി ഹരികുമാർ ശിക്ഷിക്കപ്പെടുമോ? നിയമം പറയുന്നത് ഹരികുമാർ രക്ഷപെടാൻ ഇടയുണ്ടോ?

November 12, 2018

വ്യത്യസ്ഥമായ കൊലപാതകങ്ങളുടെ കാര്യത്തിൽ കേരളം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെ ഒരാളെ കൊല്ലണം എന്ന് റിസർച്ച് ചെയ്യുന്നവരിൽ നമ്മുടെ പൊലീസുകാരും മുൻപിൽ തന്നെയാണ്. കൊലപാതകത്തിന് പല മാനങ്ങളും അവർ കൽപിക്കുന്നു. അത്തരത്തിൽ ഏറ്റവും നീചവും...

കുറ്റം ചെയ്യാൻ നിർബന്ധിതരായാൽ ശിക്ഷ കിട്ടുമോ? നിസാര കൈയബദ്ധങ്ങൾക്ക് ശിക്ഷയെങ്ങനെ? ലെയ് മാൻസ് ലോയിൽ വിശദീകരിക്കുന്നു

November 06, 2018

നിങ്ങൾ ഒരു ബസ് ഡ്രൈവറാണെന്ന് കരുതുക. ബസ് ഇങ്ങനെ ഓടിച്ചു പോകുകയാണ് ബസിൽ നിൽക്കാനുള്ളത്ര ആളുണ്ട്. 60പേരോളം അങ്ങനെ പോയി ഒരു കയറ്റവും ഇറക്കവും വളവും ഉള്ള ഒരു റോഡിൽ എത്തുമ്പോൾ ബസിന്റെ ബ്രേക്ക് പോകുന്നു. ഈ വാഹനം മറിഞ്ഞ് അഗാതമായ ഗർത്തത്തിലേക്ക് വീണ് 60പേരും...

ഒരാളുടെ സമ്മതത്തോടെ അയാളെ കൊല്ലാൻ പറ്റുമോ? ചികിത്സക്കിടയിൽ മരണം സംഭവിച്ചാൽ ശിക്ഷയുണ്ടാകുമോ? കളിക്കിടയിൽ അപകടമുണ്ടായാൽ പ്രതി ചേർക്കപ്പെടുമോ? കുട്ടികളോ മാനസിക രോഗികളോ തല്ലാൻ പറഞ്ഞ് തല്ലിയാൽ കുറ്റമാകുമോ? ലേമാൻസ് ലോയിൽ ചർച്ച ചെയ്യുന്നത് സമ്മതത്തെക്കുറിച്ച്

November 04, 2018

കഴിഞ്ഞ കുറേ ദിവസങ്ങളായി നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ഒരു ക്രിമിനൽ കുറ്റത്തിന് നമ്മൾ പ്രതി ചേർക്കപ്പെട്ടാൽ നിയമപരമായി എങ്ങനെ രക്ഷപെടാൻ സാധിക്കും എന്നാണ്. നിയമപരമായി അതിനെ ഡിഫൻസ് എന്നാണ് അതിനെകുറിച്ച് പറയുന്നത്. പല കാരണങ്ങൾ നമ്മൾ പറഞ്ഞു. നമ്മൾ ച...

ചന്ദ്രബോസിനെ കൊന്ന കാജാ ബീഡി ഉടമ നിസാമും ക്യാഷിയറെ കൊന്ന കരിക്കിനേത്ത് ജോസും രക്ഷപ്പെടുമോ? പ്രായപൂർത്തിയാകാത്ത കുട്ടികളും മാനസിക രോഗികളും മദ്യപാനികളും കുറ്റം ചെയ്താൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടുമോ?ലേയ് മാൻസ് ലോയിൽ അഡ്വ. ഷാജൻ സ്‌കറിയ

November 02, 2018

നമുക്ക് എല്ലാവർക്കും അറിയാം ചന്ദ്രബോസ് കൊലക്കേസ്. തൃശൂരിലെ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അദ്ദേഹത്തെ കാറിടിച്ചുപ്പിച്ച് കൊന്നത് നിസാം എന്ന കോടീശ്വരനാണ്. അയാൾ ഇപ്പോഴും ജയിലിലാണ്. നിസാമിനെ രക്ഷിക്കാൻ വേണ്ടി അയാൾ മാനസിക രോഗി ആയിരുന്നുവെന...

അറിയാതെ സംഭവിച്ച മരണം കൊലപാതകമാകുമോ?; എന്താണ് അപകട മരണം? പ്രതിരോധമായി സ്വീകരിക്കാവുന്ന വഴികളെക്കുറിച്ച് ലെ മാൻസ് ലോയിൽ വിശദീകരിക്കുന്നു

November 01, 2018

നമ്മുടെ മേൽ ഒരു കുറ്റം ആരോപിക്കപ്പെട്ടാൽ നമ്മൾ ആ കുറ്റത്തിന്റെ ഫലം അനുഭവിക്കാതിരിക്കാൻ അങ്ങനെ ഒരു സംഭവം നടന്നതാണെങ്കിൽ കൂടി നമ്മൾ കുറ്റവാളി അല്ലായെന്ന് സ്ഥാപിക്കാൻ പ്രതിരോധമായി സ്വീകരിക്കാവുന്ന വഴികളെ കുറിച്ചാണ് ഇന്നലെ മുതൽ ആരംഭിച്ച പാഠങ്ങളിൽ പറയുന്ന...

സത്യമാണെന്ന് കരുതി തെറ്റ് ചെയ്താൽ എങ്ങനെ രക്ഷപെടാം ? ലേയ്‌മെൻസ് ലോയിൽ അഡ്വ.ഷാജൻ സ്‌കറിയ എഴുതുന്നു

October 31, 2018

ഇഗ്മോഹൻ തുക്‌റാൾ എന്നൊരാൾ ഷരാൻപൂർ എന്ന സ്ഥലത്ത് നിന്നും ഡറാഡൂണിലേക്ക് യാത്ര ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യത്തിന് തൊട്ടു മുൻപ് ബ്രിട്ടീഷകാരാണ് അന്ന് ഭരിക്കുന്നത്. വഴിമധ്യേ അയാൾ ഒരു കാട്ടിലൂടെ കടന്നു പോകുമ്പോൾ ഒരു കുറ്റിക്കാട്ടിൽ നിന്നും തിളങ്ങുന്ന രണ...

വെറുതേ അടികൂടുന്നതും ആയുധംകൊണ്ട് വെട്ടുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്; അടിപിടിക്കേസുമായി ബന്ധപ്പെട്ട് ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

October 30, 2018

അടിപിടി കേസിൽ ഉൾപ്പെട്ടിട്ടില്ലാത്ത മലയാളികൾ കുറവായിരിക്കും. പ്രത്യേകിച്ച് പുരുഷന്മാർ. നിസാരമായ കാര്യങ്ങളിലായിരിക്കും അടിപിടിയുണ്ടാവുക. ഇത് കേസാവുകയും പുലിവാലാകുകയും ചെയ്യുക പതിവാകുകയാണ്. അങ്ങനെയൊരു അടിപിടിയുണ്ടാക്കുക എന്ന ക്രിമിനൽ ലക്ഷ്യം ഒന്നുമില്ല...

ഒരു രാജ്യദ്രോഹത്തിന് വധശിക്ഷ; മറ്റൊരു രാജ്യദ്രോഹത്തിന് ജീവപര്യന്ത്യം; ഭരണകൂടങ്ങൾ പ്രതിഷേധങ്ങൾ നിശബ്ദമാക്കാൻ ഉപയോഗിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ രണ്ട് വകുപ്പുകളുടെ കഥ- ലേ മാൻസ് ലോയിൽ രാജ്യദ്രോഹം പരിശോധിക്കുമ്പോൾ

October 29, 2018

1923ലെ ഖിലാഫത്ത് പ്രക്ഷേപം അല്ലെങ്കിൽ മാപ്പിള ലഹളയെപ്പറ്റി അറിയാത്ത മലയാളികൾ ആരുമുണ്ടാവില്ല. കുഞ്ഞി ഖാദർ എന്ന അന്നത്തെ ഖിലാഫത്ത് സെക്രട്ടറിയെ തൂക്കികൊല്ലാനാണ് വധിച്ചത്. 10000 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. 50000ത്തോളം പേരെ കാണാതായി അതിലധി...

അയ്യപ്പഭക്തന്മാർ രക്തമൊഴുക്കി ശബരിമലയെ അശുദ്ധമാക്കിയും ആചാരം സംരക്ഷിക്കും എന്നു പറഞ്ഞാൽ അത് ലഹളയ്ക്കുള്ള ആഹ്വാനമായി മാറുമോ? വർഗീയ ലഹളയ്ക്ക് ആഹ്വാനം ചെയ്തതിന്റെ പേരിൽ രാഹുലിനെ വീണ്ടും അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമോ? രാഹുലിന് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടോ? ലേ മാൻസ് ലോയിൽ അഡ്വ. ഷാജൻ സ്‌കറിയ

October 28, 2018

രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുകയാണ്. എതാനും ദിവസങ്ങൾക്ക് മുൻപാണ് രാഹുൽ ജയിലിൽ നിന്ന് ഇറങ്ങിയത്. ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നു പറഞ്ഞായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തതും റിമാന്റ് ചെയ്തതും. അവിടെ സത്യാഗ്രഹവുമൊക്കെയായി ഇരുന്നതി...

ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി അനുവദിക്കപ്പെടാൻ ഇടയുണ്ടോ? അമിത് ഷായുടെ നിലപാടുമാറ്റം റിവ്യൂ ഹർജിയിൽ ഗുണം ചെയ്യുമോ? റിവ്യൂവും റഫറൻസും റിവിഷനും തമ്മിൽ എന്താണ് വ്യത്യാസം? ലേ മാൻസ് ലോയിൽ അഡ്വ. ഷാജൻ സ്‌കറിയ

October 27, 2018

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ റിവ്യൂ ഹർജിയിൽ സ്ുപ്രകീം കോടതി എന്ത് വിധി പ്രഖ്യാപിക്കും എന്ന് അറിയാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. അക്കൂട്ടത്തിൽ അയ്യപ്പഭക്തർ മാത്രമല്ല ശബരിമലയിൽ യുവതികൾ പ്രവേശിക്കണം എന്ന് ശഠിക്കുന്നവരും റിവ്യൂ ഹർജിയുട...

അറസ്റ്റിലായ അയ്യപ്പഭക്തരെല്ലാം ജയിലിൽത്തന്നെ കിടക്കേണ്ടിവരുമോ? എന്തെല്ലാം വകുപ്പുകളാണ് ഇവർക്കെതിരേ ചാർജ് ചെയ്തിരിക്കുന്നത്? വർഗീയ ലഹളയ്ക്കും കലാപത്തിനും ശ്രമിച്ചതിന് ആരുടെയെങ്കിലും പേരിൽ കേസുണ്ടോ? ആരൊക്കെയാണ് കുഴപ്പത്തിലാകുന്നത്? - ലേയ്മാൻസ് ലോയിൽ അഡ്വ. ഷാജൻ സ്‌കറിയ

October 26, 2018

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നു വരുന്ന സമരങ്ങളും പ്രക്ഷോഭങ്ങളും നാമജപ യാത്രകളുമൊക്കെയായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ പത്രങ്ങളിൽ നാം വായിച്ചിരുന്നു. ഏതാണ്ട് 2000 പേർക്കെതിരെ കേസെടുത്...

നിങ്ങൾ പരാതി കൊടുത്താൻ ഉടൻ പൊലീസ് രജിസ്റ്റർ ചെയ്യണോ ?എഫ്ഐആർ ഇട്ട് കേസെടുക്കാൻ പരാതിയിൽ എന്തെല്ലാം ശ്രദ്ധിക്കണം;കുറ്റ കൃത്യത്തിന് ഇരയായ വ്യക്തി തന്നെ പരാതിപ്പെടണോ?വാക്കു തർക്കം അടിപിടി കേസായി മാറുമ്പോൾ കുരുക്കാനും കുരുങ്ങാതിരിക്കാനും ശ്രദ്ധിക്കേണ്ടവ

October 25, 2018

എന്റെ ചില സുഹൃത്തുക്കൾ ഉത്സവ ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന സമയത്ത് ഒരു അടിപിടി കേസിൽ പെടുകയാണ്. വാസ്തവത്തിൽ അവർ നിരപരാധികളാണ്. അവരെ ചിലർ മർദ്ദിക്കുകയായിരുന്നു. അടിപിടിയിൽ സുഹൃത്തുക്കൾ ഒരാളുടെ തല പൊട്ടി. പെട്ടെന്ന് നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പ് ...

മജിസ്ട്രേട്ട് കോടതിക്ക് എപിപി മറ്റ് കോടതികൾക്ക് പിപി, ഏറ്റവും വലിയ ആൾ എജി; ക്രിമിനൽ കേസിലെ അന്തിമ ഉപദേശകൻ ഡിജിപി; സിവിൽ കേസുകൾക്ക് പ്ലീഡർ; കോടതിയിലെ പ്രോസിക്യൂട്ടർമാരെക്കുറിച്ച് അറിയേണ്ടതെല്ലാം പറഞ്ഞ് ലേയ്മാൻസ് ലോ

October 24, 2018

അഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, എപിപി, അല്ലെങ്കിൽ പബ്ലിക് പ്രോസിക്യൂട്ടർ, ഗവൺമെന്റ് പ്ലീഡർ, സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ, തുടങ്ങി നിരവധി പ്രയോഗങ്ങൾ നമ്മൾ മാധ്യമങ്ങളിലൂടെ കാണാറും കേൾക്ക...

നിങ്ങളുടെ പ്രിയപ്പെട്ട ഒരാളെ കാണാതെ പോയാൽ ഹൈക്കോടതിയിൽ കൊണ്ടുപോയി റിട്ട് ഹർജി നൽകാം; നിങ്ങളുടെ നികുതി വാങ്ങിയ വാങ്ങിയ ശേഷം റോഡ് ഉണ്ടാക്കുന്നില്ലെങ്കിൽ റോഡ് ഉണ്ടാക്കാൻ ഹർജി നൽകാം; യോഗ്യത ഇല്ലാതെ പൊതുപദവി ഏറ്റെടുത്താൽ ചോദ്യം ചെയ്യാം;മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള റിട്ട് ഹർജ്ജികളെ കുറിച്ച് ഇന്നത്തെ ലേയ്മാൻസ്ലോ

October 22, 2018

ഇന്ത്യയുടെ ഏറ്റവും പരമോന്നതമായ ഭരണ സംഹിത നമ്മുടെ ഭരണഘടനയാണ്. ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായി ഒന്നും ചെയ്യാൻ ഒരു സർക്കാരിനും സാധ്യമല്ല. ഈ കോളത്തിൽ പിന്നീട് പ്രധാനപ്പെട്ട ലെയ്മാനുകൾക്ക് ശേഷം ഇന്ത്യൻ ഭരണഘടനയെ കുറിച്ചുള്ള പറഞ്ഞു തരണമെന്നും ചർച്...

MNM Recommends

Loading...
Loading...