NATIONAL+
-
കശ്മീർ മറന്നേക്കാൻ ഇമ്രാൻ ഖാന് രാജ്നാഥ് സിങിന്റെ ഉപദേശം; ആവശ്യമെങ്കിൽ ഭീകരതയെ ചെറുക്കാൻ സൈനിക സഹായം നൽകാം എന്നും ഇന്ത്യൻ പ്രതിരോധ മന്ത്രി; ആർക്കും ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്താൻ സാധിക്കില്ലെന്നും രാജ്നാഥ് സിങ്
October 13, 2019കർനാൽ: ഭീകരതയെ ചെറുക്കാൻ ഇന്ത്യൻ സൈന്യത്തെ പാക്കിസ്ഥാനിലേക്ക് അയക്കാൻ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് രാജ്നാഥ് സിംങ് പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കശ്മീർ വിഷയം മറന്നേക്കാൻ...
-
നിരവധി സർക്കാരുകളും പ്രധാനമന്ത്രിമാരും വന്നുപോയി; എന്നാൽ ആർട്ടിക്കിൾ 370 ന്റെ കാര്യത്തിൽ നടപടിയെടുക്കാനുള്ള ധൈര്യമുണ്ടായത് 56 ഇഞ്ച് നെഞ്ചളവുള്ള ആൾക്ക് മാത്രം; കശ്മീരിനെ മുൻനിരയിലേക്കു കൊണ്ടുവരാൻ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും അമിത്ഷാ; കശ്മീർ വിഷയം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കി ബിജെപി
October 13, 2019മുംബൈ: ആസന്നമായ മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിൽ കശ്മീർ വിഷയം കത്തിച്ച് ബിജെപി. നിരവധി സർക്കാരുകളും പ്രധാനമന്ത്രിമാരും വന്നുപോയിട്ടും ആർട്ടിക്കിൾ 370 ന്റെ കാര്യത്തിൽ നടപടിയെടുക്കാനുള്ള ധൈര്യമുണ്ടായത് 56 ഇഞ്ച് നെഞ്ചളവുള്ള ആൾക്ക് മാത്രമാണ് ആഭ്യന്തരമന്ത്രി അമ...
-
എൻഡിഎ വിട്ടത് തെറ്റായി പോയെന്ന് ചന്ദ്രബാബു നായിഡു ഏറ്റുപറയുമ്പോൾ സത്യമാകുന്നത് വൈഎസ്ആർ കോൺഗ്രസ് ഒരുക്കിയ കെണിയിൽ നായിഡു വീഴുകയായിരുന്നുവെന്ന നരേന്ദ്ര മോദിയുടെ പ്രവചനം; ബിജെപി ബന്ധം ഉപേക്ഷിച്ചത് ആന്ധ്രയിലെ ജനങ്ങൾക്ക് വേണ്ടിയെങ്കിലും നഷ്ടമുണ്ടാക്കിയത് പാർട്ടിക്കെന്ന് ചന്ദ്രബാബു നായിഡു; മുന്നണിയിൽ തുടർന്നിരുന്നെങ്കിൽ ചിത്രം വേറെ ആയേനെ എന്നും ടിഡിപി അധ്യക്ഷൻ; പ്രതികരിക്കാതെ ബിജെപി നേതൃത്വവും
October 13, 2019ഹൈദരാബാദ്: എൻഡിഎ വിട്ടതിൽ വൻ കുറ്റബോധവുമായി തെലുങ്ക് ദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചത് വലിയ തിരിച്ചടിയായെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ആന്ധ്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ടിഡിപി കേന്ദ്രസർക്കാരുമായും ബിജെപ...
-
തുടർച്ചയായ 69-ാം ദിവസവും ജനജീവിതം സാധാരണ നിലയിലായില്ല; കടകൾ അടഞ്ഞുകിടന്നു; പൊതുഗതാഗതവും തടസ്സപ്പെട്ടു; സ്കൂളുകളിലും കോളേജുകളിലും കുട്ടികളെത്തുന്നുമില്ല; അക്രമങ്ങൾ കൈവിട്ട് പോകാത്തത് പ്രതീക്ഷയും; ഇനി നിയന്ത്രണങ്ങൾ പതിയേ മാറ്റും; നാളെ മുതൽ മൊബൈൽ ഫോൺ സേവനങ്ങളുടെ വിലക്ക് നീക്കം; രാഷ്ട്രീയക്കാരെ ഉടൻ മോചിപ്പിക്കുമെന്നും സൂചന; കശ്മീരിൽ നിയന്ത്രണങ്ങൾ പതിയെ നീക്കി കേന്ദ്ര സർക്കാർ
October 13, 2019ശ്രീനഗർ: കശ്മീരിനെ ഇന്ത്യയോട് ചേർത്ത് നിർത്താൻ നിയന്ത്രണങ്ങളിൽ ഇനി ഇളവുകളെത്തും. ഓഗസ്റ്റ് അഞ്ചിനാണ് കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം എടുത്തു കളഞ്ഞത്. ഇതിന് മുന്നോടിയായി നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതെല്ലാം വലിയ വിജയമായെന്നാണ് കേന്ദ്ര സർക്കാ...
-
ഇറ്റലിയിൽ നിന്ന് ലക്ഷ്വറി ബ്രാൻഡ് മാനേജ്മെന്റിലും ലണ്ടനിൽ നിന്ന് കമ്യൂണിക്കേഷൻസിലും പിജി ബിരുദം; ഡൽഹി സർവകലാശാല പൂർവവിദ്യാർത്ഥിനി; 27 കാരി നൗക്ഷം ചൗധരി ലണ്ടനിൽ നിന്ന് പറന്നെത്തിയത് മുസ്ലിം ഭൂരിപക്ഷ മേഖലയിലെ ബിജെപി സ്ഥാനാർത്ഥിയാവാൻ; മോശം ട്രാക്ക് റെക്കോഡുള്ള ഹരിയാനയിൽ വോട്ട് പെട്ടിയിലാക്കാൻ മുസ്ലിം സ്ഥാനാർത്ഥികളെ പാർട്ടി പരീക്ഷിക്കുമ്പോൾ ബിജെപി ലക്ഷ്യം ഭരണത്തുടർച്ച
October 12, 2019ചണ്ഡീഗഡ്: ഹരിയാനയിൽ ഇപ്പോൾ സംസാര വിഷയം ഈ 27 കാരിയാണ്. മേഖലയിലെ തിരഞ്ഞെടുപ്പ് മത്സരാർഥികളുടെ ബയോഡാറ്റ പരിശോധിക്കുമ്പോൾ ഇതുവരെ കേട്ടിട്ടില്ലാത്ത കരിയർ റെക്കോഡ്. ഡൽഹി സർവകലാശാലയിലെ മിരാൻഡ ഹൗസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം. ഇറ്റലിയിൽ നിന്ന് ലക്ഷ്വറി...
-
നിങ്ങൾ വലിയ കേമനും നെഞ്ച് വിരിവുള്ള ആളുമല്ലേ? ഷി ജിൻ പിങ്ങിന്റെ മുന്നിൽ നെഞ്ച് വിരിച്ച് കാര്യം പറയണം; `പാക് അധീന കാശ്മീരിൽ നിന്ന് പിന്മാറണം`; കാശ്മീരിനെ നിരീക്ഷിക്കുന്നു എന്ന് പറയുന്ന ചൈനയോട് ഹോങ്കോങ്ങിലെ പ്രക്ഷോഭങ്ങൾ ഞങ്ങളും കാണുന്നുണ്ടെന്ന് പറയണം; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന ചൈനയെ തടയാൻ മോദിക്ക് കഴിയുന്നില്ലെന്ന് കോൺഗ്രസ്
October 11, 2019ഡൽഹി: മഹാബലിപുരത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്ത്. താങ്കൾ വലിയ തകേമനും 56 ഇഞ്ച് നെഞ്ച് വിരിവുള്ള ആളുമൊക്കെ അല്ലെ. അപ്പോൾ അങ്ങനെയാണെങ്കിൽ ചൈനീസ് പ...
-
ബാബരിഭൂമിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ പുരാവസ്തു വിദഗ്ധ സംഘം കണ്ടെത്തിയെന്ന വാർത്ത ശരിയോ? മലയാളിയായ പുരാവസ്തു വകുപ്പ് വിദഗ്ധൻ കെ.കെ. മുഹമ്മദ് കള്ളങ്ങൾ പ്രചരിപ്പിക്കുന്നെന്ന് ആരാപണം; അയോധ്യയിൽ ഉത്ഖനനം നടത്തിയ ബി.ബി. ലാലിന്റെ നേതൃത്വത്തിലെ പുരാവസ്തു വിദഗ്ധ സംഘത്തിൽ മുഹമ്മദ് ഉണ്ടായിരുന്നില്ലെന്ന് അലിഗഡ് സർവകലാശാല ചരിത്ര വിഭാഗം മേധാവി അലി നദീം റസാവി; വിധി വരാനിരിക്കേ ബാബറി ഭൂമിയിൽ വിവാദം കത്തുന്നു
October 11, 2019ന്യൂഡൽഹി: സുപ്രീം കോടതിയിൽ അതിവേഗം നടന്നുവരികയാണ് ബാബറി കേസ്. ഒരുമാസത്തിനുള്ളിൽ കേസിൽ വിധി വരുമെന്നാണ് അറിയുന്നത്. അതോടൊപ്പം നിരവധി വിവാദങ്ങളും ഈ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. ബാബരിഭൂമിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ പുരാവസ്തു വിദഗ്ധ സംഘം കണ്ടെത്തി...
-
മുതിർന്ന നേതാക്കൾക്ക് മോചനമില്ല; കാശ്മീരിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ്; നാഷനൽ കോൺഫറൻസിന്റെയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാക്കൾ തടവിലായിട്ട് 70 ദിവസം; മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, മകൻ ഒമർ അബ്ദുല്ല, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവർ തടങ്കലിൽ തന്നെ
October 09, 2019ഡൽഹി; ജമ്മു കശ്മീരിൽ മുതിർന്ന നേതാക്കളെ ഇതുവരെയും തടവിൽനിന്നു മോചിപ്പിക്കാത്തതിൽ പ്രതിഷേധിച്ചു പ്രാദേശിക തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. 24ന് നടക്കുന്ന ബ്ലോക്ക് ഡവലപ്മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പാണു ബഹിഷ്കരിക്കുന്നത്.മുൻ മുഖ്യ...
-
അവസാന കടമ്പയും കടന്നു; കേരളപ്പിറവി ദിനത്തിൽ കേരള ബാങ്ക് യാഥാർഥ്യമാകും; ബാങ്ക് തുടങ്ങാൻ സംസ്ഥാന സർക്കാരിന് റിസർവ് ബാങ്കിന്റെ അനുമതി; ആർബിഐയുടെ കത്ത് സർക്കാരിന്; ബാങ്ക് രൂപീകരണത്തിന് തടസ്സമായി നിന്നത് മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ എതിർപ്പ്; ആർബിഐ അംഗീകാരം പ്രതിസന്ധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവന്നതിനെ അംഗീകരിച്ചതോടെ; പ്രത്യേക സെൽ രൂപീകരിച്ച് ബാങ്ക് രൂപീകരണവുമായി പിണറായി സർക്കാർ മുന്നോട്ട്
October 09, 2019ന്യൂഡൽഹി: കേരള ബാങ്ക് തുടങ്ങാൻ സംസ്ഥാന സർക്കാരിന് റിസർവ് ബാങ്കിന്റെ അനുമതി. നവംബർ ഒന്നിന് കേരള ബാങ്ക് യാഥാർഥ്യമാകും.ആർബിഐയിൽ നിന്നുള്ള അനുമതിക്കത്ത് സർക്കാരിന് കിട്ടി. ബാങ്ക് രൂപീകരണത്തിന് അനുകൂലമായി സംസ്ഥാനത്ത് 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയ...
-
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി അടിച്ച് പൊളിക്കാം; ക്ഷാമബത്ത അഞ്ച് ശതമാനം കൂട്ടി മോദി സർക്കാരിന്റെ സമ്മാനം; 17 ശതമാനമായി അലവൻസ് കൂട്ടിയതിന്റെ ആനൂകൂല്യം കിട്ടുക 50 ലക്ഷം കേന്ദ്രജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും; ആശാപ്രവർത്തകരുടെ വേതനം ഇരട്ടിയായി കൂട്ടാനും കേന്ദ്രമന്ത്രിസഭായോഗ തീരുമാനം
October 09, 2019ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി ക്ഷാമബത്തയിൽ വർദ്ധന. കേന്ദ്ര ജീവനക്കാർക്കും, പെൻഷൻകാർക്കും ക്ഷാമബത്ത അഞ്ച് ശതമാനം കൂട്ടി. 12 ശതമാനത്തിൽ നിന്ന് 17 ശതമാനമായാണ് അലവൻസ് കൂട്ടിയത്. പ്രധാനമന്ത്രി അദ്ധ്യക്ഷനായ കേന്ദ്രമന്ത്രിസഭായോഗമ...
-
'ഭാരത് മാതാ കീ ജയ്' എന്നു വിളിക്കാൻ സാധിക്കാത്തവർ സ്വയം ലജ്ജിക്കണം; നിങ്ങൾ പാക്കിസ്ഥാനിൽ നിന്നുള്ളവരാണോ? സ്വന്തം രാജ്യത്തിനു ജയ് വിളിക്കാൻ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല; ടിക് ടോക്ക് താരമായതുകൊണ്ടുമാത്രം സ്ഥാനാർത്ഥിത്വം കിട്ടിയ ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾ ആവേശം വിതറുന്നത് ഇങ്ങനെ
October 09, 2019ഡൽഹി: ഭാരത മാതാവിന് ജയ് വിളിക്കാൻ കഴിയാത്തവരുടെ വോട്ടിന് മൂല്യമില്ലെന്ന് ഹരിയാനയിലെ ബിജെപി സ്ഥാനാർത്ഥി. ആദംപൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും നടിയും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ടാണ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി രംഗത...
-
ഒരുദിവസം ശിവസേന പ്രവർത്തകൻ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും; മകനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറക്കിയത് താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതുകൊണ്ടല്ല എന്നും ഉദ്ധവ് താക്കറെ
October 07, 2019മുംബൈ: മകനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറക്കിയത് താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായല്ലെന്ന് ശിവസേന തലവൻ. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാരിന്റെ അധികാരങ്ങൾ തുല്യമായി പങ്കിടുമെന്നും ഉദ്ധവ് താക്കറെ പാർട്ടി മുഖപത്രത്തിലെ അഭിമുഖത്തിൽ വ...
-
അമേഠിക്ക് പിന്നാലെ റായ്ബറേലിയിലും കോൺഗ്രസിന്റെ അടിത്തറ ഇളകുന്നു; പ്രിയങ്ക ഗാന്ധി നേതൃത്വം നൽകി പദയാത്രയിൽ നിന്നു വിട്ടുനിന്നു കോൺഗ്രസ് എംഎൽഎ അദിതി സിങ്; കോൺഗ്രസ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത യോഗി സർക്കാരിന്റെ ഗാന്ധി ജയന്തി ദിനത്തിലെ പരിപാടിയിലും പങ്കെടുത്തു; ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെയും പിന്തുണച്ച അദിതി ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തം; വികസനത്തിന ഒപ്പമെന്നും കോൺഗ്രസ് എംഎൽഎ
October 03, 2019ലക്നൗ: രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ അടിത്തറ ഇളകിയ കോൺഗ്രസ് സോണിയ ഗാന്ധിയുടെ മണ്ഡലത്തിലും തിരിച്ചടി നേരിടുന്നു. സ്വന്തം പാളയത്തിൽ നിന്നും ഒരു എംഎൽഎ കൂടി മറുകണ്ടം ചാടാനുള്ള തയ്യാറെടുപ്പു തുടങ്ങിയതാണ് കോൺഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. റായ്ബറ...
-
നൂറ്റമ്പതാം ജന്മദിനത്തിൽ രാഷ്ട്രപിതാവിനായി തർക്കിച്ച് ആർഎസ്എസും കോൺഗ്രസും; ഗാന്ധിയൻ ദർശനങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നത് തങ്ങളെന്ന് സംഘപരിവാർ; ഗാന്ധിജിയുടെ കാൽപാടുകളെ പിന്തുടരാൻ ഒരിക്കലും ആർഎസ്എസിനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷ; ബിജെപി ഒരിക്കലും ഗാന്ധിജിയെ അംഗീകരിച്ചിരുന്നില്ലെന്ന് അഖിലേഷ് യാദവും; ഐൻസ്റ്റീൻ ചലഞ്ചിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ ലേഖനത്തിന് പിന്നാലെ ഗാന്ധിജിയെ ഏറ്റെടുക്കാൻ മത്സരിച്ച് രാഷ്ട്രീയ കേന്ദ്രങ്ങൾ
October 02, 2019ഡൽഹി: രാഷ്ട്രപിതാവിന്റെ നൂറ്റമ്പതാം ജന്മദിനത്തിൽ ഗാന്ധിയൻ പിന്തുടർച്ചയെ ചൊല്ലി ആർഎസ്എസ് - കോൺഗ്രസ് വാക്പോര്. ഗാന്ധിയൻ ദർശനങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നത് തങ്ങളാണെന്ന് ആർഎസ്എസും ഇന്ത്യയിലെ സംഭവവികാസങ്ങളോർത്ത് ഗാന്ധിജിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാകാ...
-
ദേശീയപാത വികസനത്തിന് കരാർ ഒപ്പുവെയ്ക്കാനുള്ള സമ്മതം അറിയിച്ച കത്ത് കേന്ദ്രം കൈമാറി; അതിവേഗ നീക്കം നിതിൻ ഗഡ്കരിയുടെ ഇടപെടലിന്റെ ഫലമായി; ഉടൻ ഉത്തരവിറക്കിയില്ലെങ്കിൽ പ്രതീക്ഷിക്കേണ്ടത് സസ്പെൻഷൻ മാത്രമല്ലെന്ന കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ ഉണർന്ന് പ്രവർത്തിച്ച് ഉദ്യോഗസ്ഥർ; ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം കേന്ദ്ര ഉപരിതല മന്ത്രാലയം അംഗീകരിച്ചതോടെ കരാർ ഒപ്പിടുക ഈ മാസം ഒമ്പതിന്
October 01, 2019ഡൽഹി: ഒടുവിൽ ഗഡ്കരിയുടെ ശാസന ഫലം കണ്ടു. കേരളത്തിലെ ദേശീയപാതാ വികസനത്തിനുള്ള സംസ്ഥാന സർക്കാർ നിർദ്ദേശം അംഗീകരിച്ച് കേന്ദ്രസർക്കാർ. ദേശീയപാതാ വികസനത്തിനായുള്ള കരാർ ഒപ്പുവയ്ക്കാനുള്ള സമ്മതം അറിയിച്ച കത്ത് കേരളത്തിന് കൈമാറി.ദേശീയപാതാ വികസനത്തിന് ഭൂമിയേറ്...
MNM Recommends +
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്