KERALAM - Page 1872

സഹോദരന്റെ മരണത്തിന് പിന്നാലെ ഭാര്യയെന്ന അവകാശവാദവുമായി സ്ത്രീ; പൊലീസിന്റെ സഹായത്തോടെ സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുന്നുവെന്ന് സഹോദരിയുടെ പരാതി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; അന്വേഷിക്കാൻ നിർദ്ദേശം
ഞായറാഴ്ചയ്ക്കകം ഏകീകൃത കുർബാന നടപ്പാക്കാൻ മാർപാപ്പയുടെ പ്രതിനിധി നൽകിയ അന്ത്യശാസനം; കുർബാന തർക്കത്തിനിടെ വികാരി എറണാകുളം സെന്റ് മേരിസ് ബസിലിക്കയിൽ; പൊലീസ് കാവലിൽ ചുമതലയേറ്റു
യുവമോർച്ച നേതാവിന്റെയും പിതാവിന്റെയും ദുരൂഹ മരണം; മാതാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു പൊലീസ്; ഇവരുടെ പ്രേരണയിലാണ് ലോകനാഥൻ ജീവനൊടുക്കിയതെന്ന് സഹോദരന്റെ മൊഴി
അമ്മയുടെ പരിചയക്കാരിയാണ്, അത്യാവശ്യമായി ഫോൺ വേണമെന്നാവശ്യം; ഫോൺ ചെയ്യുന്നെന്ന വ്യാജേന വീടിനു പുറത്തിറങ്ങിയ ലത ഓട്ടോറിക്ഷയിൽ കയറി കടന്നുകളഞ്ഞു; മൊബൈൽ തട്ടിയെടുത്ത് കടന്ന സ്ത്രീ പിടിയിൽ