KERALAM - Page 1822

വിമാന ടിക്കറ്റ് ഓൺ ലൈൻ വഴി ബുക്ക് ചെയ്തു ട്രാവൽ ഏജൻസികളിൽ നിന്നും ലക്ഷങ്ങൾ തട്ടി; ബി.ടെക് ബിരുദധാരി കണ്ണൂർ പൊലീസിന്റെ പിടിയിൽ; കാർത്തിക് പങ്കജാക്ഷൻ തട്ടിപ്പുനടത്തിയത് മുംബൈയിലെ ഓഫീസ് കേന്ദ്രീകരിച്ചെന്ന് പൊലീസ്
മട്ടൺ കുറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി ഫൈജാസിന് എതിരെ 10 വർഷം ശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തി;  തന്നെ മർദ്ദിച്ചെന്ന ഫൈജാസിന്റെ പരാതിയിൽ കോടതിയുടെ നേരിട്ടുള്ള അന്വേഷണം
പരിയാപുരത്തെ കിണറ്റിലെ വെള്ളം കത്തുമെന്ന് ഭയന്ന് നാട്ടുകാർ; ടാങ്കർലോറി അപകടത്തെ തുടർന്ന് ഡീസൽ കലർന്ന  കിണറുകളിൽ പരിശോധന; ആശങ്ക വേണ്ട, കരുതൽ മതിയെന്ന് വിദഗ്ധ സംഘം
രാജ്യത്തിന്റെ വികസനമെന്നത് കോർപ്പറേറ്റ് വികസനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി; ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ രാജ്യത്തിന് ബാധ്യതയാകുമെന്ന പരാമർശത്തിനെതിരെ എം വി ഗോവിന്ദൻ