INDIAവീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക് പട്ടാള സംഘത്തിൽ ഭീകരരും; പാക് സംഘം അതിർത്തികടന്ന് ഇന്ത്യയിൽ ഒളിച്ചിരുന്ന് ആക്രമണം നടത്തി; പാക് സൈനിക മേധാവിയുടെ അതിർത്തി സന്ദർശനത്തിനുശേഷമാണ് ആക്രമണം ഉണ്ടായതെന്നും ബിഎസ്എഫ്2 May 2017 8:15 PM IST
INDIAഅമ്മയോടു വഴക്കിട്ടു വീടുവിട്ടിറങ്ങിയ 14കാരി എത്തിപ്പെട്ടത് ഭിക്ഷാടനമാഫിയയിൽ; മധുരഭാഷണത്തിൽ വീണ പെൺകുട്ടി യുവാവിന്റെ ഭാര്യയായി പിച്ചയെടുത്തു നടന്നതു രണ്ടു വർഷം; അയൽക്കാരന്റെ സഹായത്തോടെ രക്ഷപ്പെട്ട കുട്ടിയുടെ പരാതിയിൽ യുവാവിനു പത്തുവർഷം തടവു ശിക്ഷ2 May 2017 6:09 PM IST
INDIA50 പാക്കിസ്ഥാനികളുടെ തല കൊയ്യണമെന്ന് വീരമൃത്യുവരിച്ച പ്രേംസാഗറിന്റെ മകൾ; അച്ഛന്റെ മരണം വെറുതേയാകരുതെന്നും സരോജയുടെ ആവശ്യം; മിന്നലാക്രമണം നടത്തി പകരം വീട്ടണമെന്ന് പരംജീത് സിംഗിന്റെ സഹോദരൻ രൻജീതും; പാക് പട്ടാളം ഇന്ത്യൻ ജവാന്മാരുടെ മൃതദേഹങ്ങൾ വികൃതമാക്കിയതിൽ അമർഷം പുകയുന്നു2 May 2017 4:04 PM IST
INDIAഉത്തർ പ്രദേശിൽ പെട്രോൾ പമ്പുകളിലെ തട്ടിപ്പ് കണ്ടെത്താൻ കർശന പരിശോധന; പമ്പുകൾ അടച്ചിട്ട് പ്രതിഷേധവുമായി ഉടമകൾ; കൃത്രിമം നടത്തുന്നവർക്ക് തിരുത്താൻ അവസരം നൽകണമെന്ന് പമ്പുടമകളുടെ സംഘടന2 May 2017 1:10 PM IST
INDIAഒടിഞ്ഞ കാലിലെ വേദന മാറ്റാൻ അമ്മയെകൊണ്ട് കാൽ തിരുമിച്ച മകന് ദാരുണാന്ത്യം; വില്ലനായത് കാൽ ഞരമ്പിലെ രക്തക്കട്ട ഹൃദയത്തിലെത്തിയത്; ലക്ഷത്തിൽ 70 പേർക്ക് ഇത്തരത്തിൽ രക്തം കട്ടപിടിക്കാറുണ്ടെന്ന് ഡോക്ടർമാർ2 May 2017 12:58 PM IST
INDIAബെംഗലുരുവിൽ വീണ്ടും ടാക്സി ഡ്രൈവർമാരുടെ പീഡനശ്രമം; അതിക്രമത്തിനിരയായത് പ്രശസ്ത ടിവി താരം; പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാനാകാതെ നഗരം ഭീതിയിൽ2 May 2017 11:58 AM IST
INDIAതനിക്ക് മാനസിക രോഗമുണ്ടെന്ന് വിധിക്കാൻ സുപ്രീം കോടതി ആരാണ്? ഒരു പരിശോധനയ്ക്കും തയാറല്ല; തനിക്കെതിരെ ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചാൽ ഡിജിപിക്കെതിരെ നടപടിയെടുക്കാൻ മറ്റൊരു ഉത്തരവിറക്കേണ്ടിവരുമെന്നും ജസ്റ്റിസ് കർണൻ2 May 2017 11:45 AM IST
INDIAബിജെപി എംപിയെ ഹണിട്രാപ്പിൽ കുടുക്കിയ യുവതിയെ തിരിച്ചറിഞ്ഞു; പട്ടേൽ ബലാത്സംഗം ചെയ്തിരുന്നെന്നും ശല്യം ഒഴിവാക്കാനാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും യുവതി; വിവരങ്ങൾ പൂർണമായും പുറത്തുവിടാതെ പൊലീസ്2 May 2017 10:41 AM IST
INDIAപാക്കിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യൻ സൈന്യം; പാക് സൈനിക പോസ്റ്റുകൾ തകർത്തു; ഏഴ് പാക് സൈനികരെ വധിച്ചു2 May 2017 10:29 AM IST
INDIAബീക്കൺ മാറ്റി വിഐപി സംസ്‌ക്കാരം ഇല്ലാതാക്കാൻ ശ്രമിച്ച മോദിയെ ഇളഭ്യനാക്കി രാജ്യത്തെ വിഐപികൾ; ബീക്കണു പകരം അലറി വിളിക്കുന്ന സൈറനുമായി പറന്ന് പത്രാസ്‌കാട്ടി നേതാക്കൾ; നിയമം ലംഘിക്കാത്ത വിഐപി അടയാളം തേടി ഉദ്യോഗസ്ഥർ2 May 2017 9:55 AM IST
INDIAകുമാർ ബിശ്വാസിനെതിരെ ആരോപണമുന്നയിച്ച എ.എ.പി നേതാവ് പാർട്ടി പദവി രാജിവച്ചു; പാർട്ടി പിടിച്ചെടുക്കാൻ കുമാർ വിശ്വാസ് നീക്കം നടത്തുന്നു; പൊട്ടിത്തെറിയുടെ വക്കിൽ ആംആദ്മി പാർട്ടി2 May 2017 9:53 AM IST
INDIAഇന്ത്യൻ പട്ടാളക്കാരെ പാക് സേന കെണിയൊരുക്കി പിടിച്ചതെന്നു റിപ്പോർട്ടുകൾ; ഉചിതമായ തിരിച്ചടി നൽകാൻ സ്വാതന്ത്ര്യം നൽകി സർക്കാർ; ഇന്തോ-പാക്ക് അതിർത്തി അതീവ സംഘർഷത്തിലേക്ക്2 May 2017 9:16 AM IST