April 27, 2024+
-
കേരള പൊലീസിന്റെ സുരക്ഷ എനിക്ക് വേണ്ട; ഞാൻ ഇങ്ങനെയൊരു സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല; അത്തരത്തിൽ ഒരു സുരക്ഷ ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല; പൊലീസ് എനിക്ക് സുരക്ഷ തരാൻ തന്നെയാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്ന് ആർക്കാണ് അറിയുന്നത്? എനിക്ക് വിശ്വാസം ഈ നാട്ടിലെ ജനങ്ങളിൽ; ഗൺമാനെ അനുവദിക്കാനുള്ള സംസ്ഥാന ഇന്റലിജൻസ് നിർദേശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
September 26, 2020തിരുവനന്തപുരം: ബിജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ഗൺമാനെ അനുവദിക്കണമെന്ന് സംസ്ഥാന ഇന്റലിജൻസ് നിർദ്ദേശം നൽകി. എന്നാൽ, തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരേന്ദ്രനും. സുരക്ഷാ ഭീഷണി ഉണ്ടെന്ന നിർദ്ദേശം...
-
'കാതലിക്കും പെണ്ണിൻ കൈകൾ' പാട്ടിലൂടെ പാടിയും ആടിയും രസിപ്പിച്ചപ്പോൾ തെന്നിന്ത്യ ഏറ്റെടുത്തു; പ്രഭുദേവയ്ക്കൊപ്പം ഡാൻസ് ചെയ്ത് ഞെട്ടിച്ച സംഗീതജ്ഞൻ അഭിനയിച്ചത് മലയാളം ഉൾപ്പടെ 72 സിനിമകളിൽ; തടിച്ച ശരീരവും കുടവയും വച്ചുള്ള ഡാൻസ് കണ്ട് അമ്പരന്നത് കൊറിയോഗ്രാഫർമാരും; അവസാനമായി കോവിഡിനെതിരെ മലയാളത്തിൽ പാടി സന്ദേശവും നൽകി; എസ്പി.ബി ഓർമയാകുമ്പോൾ
September 26, 2020തിരുവനന്തപുരം: തടിച്ച ശരീരവും കുടവയറുമുള്ള ആ ഗായകൻ വേദിയിൽ പ്രഭുദേവയ്ക്കൊപ്പം ഡാൻസ് കളിച്ചപ്പോൾ സിനിമ കണ്ടിറങ്ങിയവര്ക്കെല്ലാം അത്ഭുതവും അമ്പരപ്പുമായി. കാതനിലെ എസ്പി.ബിയുടെ ഈ പാട്ട് രംഗം ആർക്കും മറക...
-
മോർച്ചറിയൊ അതിന്റെ താക്കോലോ നഴ്സുമാരുടെ ഉത്തരവാദിത്തത്തില്ല; പകരം മോർച്ചറിയിലെ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്; മെഡിക്കൽ സൂപ്രണ്ടിനോട് പിരിച്ച് വിട്ടത് എന്തിനെന്ന് ചോദിച്ചപ്പോൾ കൂട്ടായ ഉത്തരവാദിത്തമാണ് എന്നാണ് മറുപടി നൽകിയത്; . ഇവർക്കെല്ലാം വേണ്ടിയുള്ള ജോലികൾ കൂടി ചെയ്തിട്ടും അവസാനം ആരോ ചെയ്ത തെറ്റിന് ശിക്ഷയായി പിരിച്ചു വിടുകയാണ്; വെളിപ്പെടുത്തി പിരിച്ചുവിട്ട നഴ്സുമാർ
September 26, 2020പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ രണ്ട് നഴ്സുമാർക്കാണ് ജോലി നഷ്ടമായത്. ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിന് പിന്നാലെ പകുതി വഴിയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാ...
-
വിക്ടറിനെ വെട്ടാൻ കളത്തിൽ ഇറക്കിയത് വ്യവസായിയായ എൻഎം രാജുവിനെ: സജി അലക്സിനെ ജില്ലാ പ്രസിഡന്റാക്കാൻ കരുക്കൾ നീക്കുന്നതിനിടെ എൻഎം രാജു മാണി സാറിന്റെ പെറ്റായി; സംസ്ഥാന കമ്മറ്റി ഓഫീസിൽ ലിഫ്റ്റ് സ്ഥാപിച്ചു കൊടുത്ത വ്യവസായിയെ മാണി പത്തനംതിട്ട ജില്ലാ പ്രസിഡന്റാക്കി; തന്റെ സീറ്റ് പോകുന്ന ലക്ഷണമായപ്പോൾ എതിർപ്പായി; പുതുശേരി ജോസഫ് പക്ഷത്തേക്ക് പോയതിന്റെ യഥാർഥ കാരണം ഇത്; സ്വയം കുഴിച്ച കുഴിയിൽ വീണ് ജോസഫ് എം പുതുശേരി
September 26, 2020പത്തനംതിട്ട: കെഎം മാണിയുടെയും ജോസ് കെ മാണിയുടെയും ഓമനയായിരുന്ന മുൻ എംഎൽഎ ജോസഫ് എം പുതുശേരി ജോസഫ് പക്ഷത്തേക്ക് മാറിയത് നിയമസഭാ സീറ്റ് കിട്ടില്ലെന്ന് കരുതിയാണെന്നുള്ള പ്രചാരണം വെറും പുകമറ. താൻ തന്നെ കൊണ...
-
ഇമ്രാൻഖാന്റെ പ്രസംഗത്തിനിടെ യു.എൻ ജനറൽ അസംബ്ലിയിൽ നിന്നും ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി; ബഹിഷ്ക്കരിച്ചത് കശ്മീർ വിഷയം സഭയിൽ ഉന്നയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചതോടെ; പാക്ക് പ്രസിഡന്റിന്റേത് വില കുറഞ്ഞ നയതന്ത്ര പ്രസ്താവന; ഇന്ത്യക്കെതിരെയുള്ള യുദ്ധസന്നാഹത്തിലും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനും ശക്തമായി തിരിച്ചടി നൽകുമെന്ന് ഇന്ത്യയുടെ താക്കീത്; പാക്കിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരിലെ പ്രശ്നമെന്നും മറുപടി
September 26, 2020ജനീവ: യുഎൻ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നടത്തിയ പ്രസംഗത്തിനിടെ യുഎൻ പൊത സഭയിൽ പ്രതിഷേധം. കശ്മീർ വിഷയം സഭയിൽ ഉന്നയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി ...
-
പാരിസിൽ പത്രപ്രവർത്തകർക്ക് നേരേ ഇസ്ലാമിക തീവ്രവാദി ആക്രമണം; സൈന്യത്തിന്റെ നടപടിയിൽ ക്ഷമ ചോദിച്ച് കിം ജോങ്ങ് ഉൻ; സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് വത്തിക്കാൻ കർദിനാൾ സ്ഥാനമൊഴിയുന്നു; പാർലമെന്റിന്റെ ഓൺലൈൻ സമ്മേളനത്തിനിടയിൽ വെപ്പാട്ടിയുടെ മാറിടത്തിൽ ചുംബിച്ച എം പി രാജിവച്ചു; വംശനാശം സംഭവിച്ചെന്നു കരുതിയ ജലത്തവളകളെ 80 വർഷങ്ങൾക്ക് ശേഷം കണ്ടുകിട്ടി; ലോക വാർത്തകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം
September 26, 2020ലണ്ടൻ: തീവ്രവാദി ആക്രമണം മുതൽ അത്രയേറെ പതിവില്ലാത്ത ഉത്തരകൊറിയൻ ഏകാധിപതിയുടെ വിനയപ്രകടനം വരെ ഇന്നത്തെ വാർത്തകളിലുണ്ട്. എന്നാൽ പ്രകൃതിസ്നേഹികൾക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്, ഭൂമുഖത്തു നിന്നും അപ്രത്യ...
-
ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു; കേസെടുത്തത് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം; കോടിയേരിയുടെ പുത്രന്റെ മുഴുവൻ ആസ്തിയും കണ്ടെത്താൻ അന്വേഷണം; രജിസ്ട്രേഷൻ വകുപ്പിന് കത്തു നൽകി ഇഡി; ആസ്തികൾ അനുമതിയില്ലാതെ ക്രയവിക്രയം നടത്താൻ അനുവദിക്കരുതെന്നും കർശന നിർദ്ദേശം; സാമ്പത്തിക കുറ്റകൃത്യം തടയാനുള്ള കേന്ദ്ര ഏജൻസിയുടെ സുപ്രധാന നീക്കം നിർണായക ചോദ്യം ചെയ്യലിന് ശേഷം; മകനെതിരായ അന്വേഷണത്തിൽ വെട്ടിലായി കോടിയേരി
September 26, 2020കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് കേസടുത്തു. ഈമാസം ഒമ്പതിന് വിളിച്ചു വരുത്തി ബിനീഷിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാല...
-
ഓൺലൈൻ ഹിയറിങ്ങിനിടെ കാറിലിരുന്ന് പുകവലിച്ചു; അഭിഭാഷകന് 10,000 രൂപ പിഴ ശിക്ഷ വിധിച്ച് ഹൈക്കോടതി
September 26, 2020അഹമ്മദാബാദ്: ഓൺലൈൻ ഹിയറിങ്ങിനിടെ കാറിലിരുന്ന് പുകവലിച്ച അഭിഭാഷകന് 10,000 രൂപ പിഴയിട്ടു. ഗുജറാത്ത് ഹൈക്കോടതിയാണ് അഭിഭാഷകന് പിഴ വിധിച്ചത്. അഭിഭാഷകനായ ജെ.വി. അജ്മേരയോടാണ് ഒരാഴ്ചയ്ക്കുള്ളിൽ പിഴയടക്കാൻ ജസ...
-
തിരുവല്ല കള്ളനോട്ട് കേസിൽ രാഷ്ട്രീയ ബന്ധങ്ങളും; നോട്ട് ഇരട്ടിപ്പിക്കാൻ ചെന്നവരിൽ ഉന്നത രാഷ്ട്രീയ നേതാക്കളും; ഒരു ഇടതു എംഎൽഎയുടെ പിഎ ഇരട്ടിപ്പിന് നൽകിയത് ആറു ലക്ഷമെന്ന് ഒന്നാം പ്രതി മൊഴി; ഉന്നതനെ കുറിച്ചു മൊഴി നൽകിയതോടെ പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപം; കളമൊരുങ്ങുന്നത് കേസ് അട്ടിമറിക്കാൻ
September 26, 2020തിരുവല്ല : ഹോം സ്റ്റേകളിലും ആഡംബര ഫ്ളാറ്റുകളിലും താമസിച്ച് കള്ളനോട്ട് നിർമ്മിച്ച് വിതരണം നടത്തിയ കേസിൽ പിടിയിലായ പ്രതികളുടെ മൊഴി കേട്ട് പൊലീസ് ഞെട്ടി. നോട്ടിരട്ടിപ്പിനായി പ്രതികളെ സമീപിച്ചവരിൽ സമൂഹത്ത...
-
സന്നിധാനത്തേക്കുള്ള ദാരുശില്പങ്ങൾ പൂർത്തിയാകുന്നു; ശില്പങ്ങൾ സ്ഥാപിക്കുക ഓരോ ഭാഗത്തും ഒൻപത് കള്ളികളിലായി
September 26, 2020പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് മുൻപിലെ ബലിക്കൽപ്പുരയുടെ മുകൾഭാഗത്ത് സ്ഥാപിക്കാനുള്ള അഷ്ടദിക്പാലകരുടെയും നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. അഷ്ടദിക്പാലകരുടെ നിർമ്മാണമാണ് ഇപ...
-
കേരളത്തിൽ കോവിഡ് പ്രതിരോധം അടിമുടി പാളുന്നു; രോഗവ്യാപനത്തിൽ കേരളം ഒന്നാം സ്ഥാനത്ത്; ഇതര സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ മുപ്പതു ശതമാനം വർധന; പ്രതിദിന രോഗികൾ 10,000 വരെ ആകാമെന്നും റിപ്പോർട്ടുകൾ; ഏറ്റവും കൂടുതൽ പേർ ചികിൽസയിൽ കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആറാമത്; വരാനിരിക്കുന്നത് വെന്റിലേറ്ററുകളും കിടക്കകളും കിട്ടാനില്ലാത്ത കാലം
September 26, 2020തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധം അടിമുടി പാളുന്നു. കോവിഡ് രോഗവ്യാപനത്തിൽ കേരളം രാജ്യത്തിൽ ഒന്നാം സ്ഥാനത്തിലാണ് ഇപ്പോഴുള്ളത്. പ്രതിദിനരോഗികളുടെ എണ്ണത്തിൽ നാലാമതും. രോഗികളുടെ പ്രതിദിന വർധനാനി...
-
പത്തനംതിട്ട-പമ്പ പാതയിലെ വിള്ളലിന് പരിഹാരം കാണാനായില്ല; അപ്പം, അരവണ നിർമ്മാണത്തിനായുള്ള ശർക്കരനീക്കവും പമ്പയിലെ സംരക്ഷണഭിത്തിക്കായുള്ള കല്ലെത്തിക്കുന്നതും മുടങ്ങി; തീർത്ഥാടന മുന്നൊരുക്കങ്ങൾ പ്രതിസന്ധിയിലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
September 26, 2020പത്തനംതിട്ട: പത്തനംതിട്ട-പമ്പ പാതയിലെ വിള്ളലിന് പരിഹാരം കാണാൻ ഇതുവരെയും അധികാരികളുടെ ഭാഗത്ത് നിന്നും നടപടികളില്ല. ഇതോടെ ശബരിമല തീർത്ഥാടനം പ്രതിസന്ധിയിലാകും എന്ന ആശങ്കയും ശക്തമാണ്. ചാലക്കയത്തിനടുത്ത് ...
-
ഏപ്രിലിനു ശേഷം ഒരു മരണം പോലും ഉണ്ടാകാതെ തടഞ്ഞ് പൊന്നുപോലെ കാത്ത ഐസ്ലാൻഡിനെ കുപ്പിയിലിറക്കി നിയമലംഘകരായ ഫ്രഞ്ചുകാർ; നിനച്ചിരിക്കാതെയുള്ള രോഗവ്യാപനത്തിൽ തകർന്ന് ഒരു രാജ്യം; ഫ്രാൻസിലും സ്പെയിനിലും എല്ലാം തനിയാവർത്തനം; മരണ നിരക്കിലെ കുറവുമാത്രം ആശ്വാസം
September 26, 2020ഐസ് ലന്റ്: കോവിഡ് വ്യാപനം ശക്തമായതോടെ ഐസ്ലാൻഡും ബ്രിട്ടന്റെ ക്വാറന്റൈൻ ലിസ്റ്റിൽ ഇടം പിടിച്ചു. ഐസ്ലാൻഡ് സന്ദർശനത്തിനു ശെഷം തിരിച്ചെത്തുന്നവർ ഇനിമുതൽ 14 ദിവസത്തെ ക്വാടന്റൈനിൽ പോകണം. ഫ്രഞ്ച് വിനോദസഞ്ചാര...
-
ഓരോ ദിവസവും ഇരട്ടിച്ചു കൊറോണ; ശനിയാഴ്ച്ചത്തെ ആഘോഷത്തിനു ശേഷം ഒരു ദിവസം പോലും രോഗം വളരാതിരുന്നിട്ടില്ല; എങ്ങനെയാണ് ബ്രിട്ടൻ വീണ്ടും കൊറോണയ്ക്ക് അടിമപ്പെട്ടത്
September 26, 2020ലണ്ടൻ: സൂപ്പർ സാറ്റർഡേ ആഘോഷമാക്കിയവരാണ് ഇന്ന് ബ്രിട്ടൻ അഭിമുഖീകരിക്കുന്ന രണ്ടാം രോഗവ്യാപനത്തിന് കാരണമെന്ന് ഔദ്യോഗിക വിവരങ്ങളുടെ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ന്, ഓരോ ദിവസവും രോഗബാധ സ്ഥിരീകര...
-
കർഷകർ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് അദ്ധ്യാപകൻ; കൊച്ചി സ്വദേശി ഡോ. ജേക്കബ് ജോസഫ് കർഷകർക്ക് തുണയാകുന്നത് ഇങ്ങനെ
September 26, 2020കൊച്ചി: കർഷകരെബാധിക്കുന്ന നിയമങ്ങൾ ഇംഗ്ലീഷിലാകുമ്പോൾ അത് മഹാഭൂരിപക്ഷം വരുന്ന കർഷകർക്കും മനസ്സിലാകാതെ പോകുന്നു. പലരും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. ഇതിന് പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ് കൊച്ച...
MNM Recommends +
-
ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി
-
പ്രകാശ് ജാവദേക്കർ കറുത്തിട്ടോ വെളുത്തിട്ടോയെന്ന് അറിയില്ല; മുഖ്യമന്ത്രി ജാവദേക്കറെ എന്തിനാണ് കണ്ടതെന്ന് വ്യക്തമാക്കണമെന്ന് കെ സുധാകരൻ
-
വടകരയിലെ ചില ബൂത്തുകളിൽ മാത്രമാണ് വോട്ടെടുപ്പ് പൂർത്തിയാകാൻ വൈകിയത്; ചില ബൂത്തുകളിൽ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വോട്ടിങ് യന്ത്രത്തകരാർ ഏറ്റവും കുറവ്; സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീണു; തലശേരി പുന്നോലിൽ 14 വയസുകാരന് ദാരുണാന്ത്യം
-
ഇപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ല; ബിജെപിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര കൊണ്ടാണ് ശോഭ സുരേന്ദ്രന്റെ മൊഴി സുധാകരൻ ഏറ്റെടുത്തതെന്നും എം വി ജയരാജൻ
-
ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രം; മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത സർവൈവൽ ത്രില്ലർ; 'മഞ്ഞുമ്മൽ ബോയ്സ്' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
-
കാഫിറിന് വോട്ട് ചെയ്യരുതെന്ന് മുസ്ലിം കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രചരിപ്പിച്ചെന്ന് ശൈലജ ടീച്ചർ; സ്ക്രീൻ ഷോട്ട് വ്യാജമെന്ന് ഷാഫി പറമ്പിൽ; ലീഗ് വോട്ട് മറിച്ചെന്നും ആരോപണം; പാതിരാ വരെ നീണ്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതെങ്ങനെ? വടകരയിൽ വിവാദങ്ങൾ അടങ്ങുന്നില്ല
-
ഭൂപതിവ് ഭേദഗതി അടക്കം അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; സർക്കാർ-ഗവർണർ ബന്ധം വഷളായത് ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാതിരുന്നതോടെ
-
തായ്ലൻഡിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം; ചികിത്സയിലായിരുന്ന മലയാളി അദ്ധ്യാപിക മരിച്ചു
-
ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ വിട്ടയയ്ക്കും; തടവിലുള്ളവർക്ക് കോൺസുലർ ആക്സസ് നൽകും; കപ്പൽ വിട്ടയയ്ക്കുന്നത് മനുഷ്യത്വപരമായ നടപടി എന്ന നിലയിലെന്ന് ഇറാൻ വിദേശമന്ത്രി; ജീവനക്കാർക്ക് ആശ്വാസം
-
പിണറായി പറഞ്ഞിട്ടാണ് ജാവ്ദേക്കറെ കണ്ടതെന്നും ജയരാജനെ ഒറ്റിയെന്നും ആരോപിച്ച് ആക്രമണം കടുപ്പിച്ച് വി ഡി സതീശൻ; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി യെച്ചൂരി; ഇപിയുടെ തുറന്നുപറച്ചിലിൽ കേന്ദ്ര നേതൃത്വത്തിലും അതൃപ്തി; ജയരാജന് എതിരെ നടപടി വന്നേക്കും
-
ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
-
'കാഫറിന് വോട്ടുചെയ്യരുതെന്ന തരത്തിൽ പ്രചരിച്ച പോസ്റ്റ് വ്യാജം; വർഗീയ ചേരിതിരിവിന് ശ്രമിച്ചിട്ടില്ല; വ്യാജ പോസ്റ്റ് തലയിൽ കെട്ടിവെക്കാൻ ശ്രമം നടന്നു; ശൈലജ പറയുന്നത് ഇല്ലാത്ത കാര്യം'; വടകരയിൽ പോളിങ് നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന് ഷാഫി പറമ്പിൽ
-
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര മാവട്ടയിലുണ്ടായ സംഘർഷം; സാരമായി പരുക്കേറ്റ യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് സ്റ്റേഷനിലേത്തിച്ചെന്ന് യുഡിഎഫ്
-
മഹാ വികാസ് അഘാഡി സഖ്യം ഒരു മുസ്ലിം നേതാവിനെ പോലും സ്ഥാനാർത്ഥിയാക്കിയില്ല; പ്രത്യയശാസ്ത്രത്തിൽനിന്ന് കോൺഗ്രസ് വ്യതിചലിച്ചു; പ്രചാരണ സമിതിയിൽനിന്ന് രാജിവച്ച് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ്
-
ഈശ്വരനെ വിശ്വസിച്ച് നല്ലത് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപി; അനുജത്തിയുടെ ബൂത്തിൽ അടക്കം ഒന്നാമനായി ജയിച്ചു കയറുമെന്ന് മുരളീധരൻ; നല്ല മാർജിനിലെ വിജയം പ്രതീക്ഷിക്കുന്ന സുനിൽകുമാർ; തൃശൂരിൽ സ്ഥാനാർത്ഥികളുടെ മനസ്സിൽ ഇപ്പോഴും 'പൂരാവേശം'! ത്രികോണത്തിലും മൂവർക്കും പ്രതീക്ഷ മാത്രം
-
വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ അപകടം; പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചു; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം
-
രണ്ട് ലൈംഗികാതിക്രമ പരാതികളിൽ ഒന്നിൽ കുറ്റക്കാരനെന്ന് കണ്ടെത്തി; അർജുന പുരസ്കാര ജേതാവായ സിആർപിഎഫ്. ഉന്നതോദ്യോഗസ്ഥനെ പിരിച്ചുവിടും; നടപടി നേരിടുന്നത് സോൾ ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവ്
-
പോളിംഗ് ശതമാനം കുറയ്ക്കാൻ ബോധപൂർവമായ ഇടപെടലുണ്ടായി; വോട്ടെടുപ്പിന് താമസം നേരിട്ട 90 ശതമാനം ബൂത്തുകളും യുഡിഎഫിന് മേൽക്കൈയുള്ളവ; ഉദ്യോഗസ്ഥർ വോട്ടർമാരെ പീഡിപ്പിച്ച തെരഞ്ഞെടുപ്പാണ് നടന്നത്; കെസി ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ