April 25, 2024+
-
വോട്ടുബാങ്ക് പിണങ്ങിയാൽ കാൽചോട്ടിലെ മണ്ണൊലിച്ചുപോകും; കർഷകസമരച്ചൂടിൽ കൈപൊള്ളിയ ശിരോമണി അകാലിദൾ എൻഡിഎ വിട്ടു; തങ്ങൾ എൻഡിഎയിലെ ഏറ്റവും പഴയ കക്ഷിയെങ്കിലും സർക്കാർ കർഷകരുടെ വികാരങ്ങളെ മാനിക്കുന്നില്ലെന്ന് സുഖ് ബീർ സിങ് ബാദൽ; രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മണ്ണിൽ പണിയെടുക്കുന്നവരെ കൂടുതൽ ഇരുട്ടിലേക്ക് തള്ളിവിടുന്നതാണ് കാർഷിക ബില്ലുകളെന്നും ബാദൽ; മോദി സർക്കാറിനെതിരെ വീണുകിട്ടിയ രാഷ്ട്രീയ ആയുധം ശക്തമായി പ്രയോഗിക്കാൻ പ്രതിപക്ഷവും
September 26, 2020ന്യൂഡൽഹി: വിവാദ കാർഷിക ബില്ലുകൾക്കെതിരെയുള്ള ശിരോമണി അകാലിദളിന്റെ പ്രതിഷേധം ഹർസിമ്രത് കൗറിന്റെ രാജിയിൽ ഒതുങ്ങിയില്ല. പഞ്ചാബിലും, ഹരിയാനയിലും കൊടുമ്പിരി കൊള്ളുന്ന കർഷകപ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കാ...
-
മാതാ അമൃതാനന്ദമയിയുടെ അറുപത്തിയേഴാം ജന്മദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി; കോവിഡ് പശ്ചാത്തലത്തിൽ ജന്മദിനം വിശ്വശാന്തിക്കായുള്ള സാധനാദിനമായി ആചരിക്കും; 'ഒരുലോകം ഒരുപ്രാർത്ഥന' എന്ന ചടങ്ങിനായി ഭക്തരെ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് അമൃതാനന്ദമയി
September 26, 2020അമൃതപുരി: ആഘോഷങ്ങൾ ഒഴിവാക്കി മാതാ അമൃതാനന്ദമയിയുടെ 67ാം ജന്മദിനം ഇത്തവണ വിശ്വശാന്തിക്കായുള്ള സാധനാദിനമായി ആചരിക്കും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കി ജന്മദിനം പ്രാർത്ഥനകളോടെ കൊണ്ടാടാൻ അ...
-
ബാലഭാസ്കറിന്റെ വാഹനം അപകടത്തിൽ പെടുമ്പോൾ ഓടിച്ചിരുന്നത് ആരാണ്? ഭാര്യ ലക്ഷ്മി പറയുന്നത് സത്യമോ? പ്രകാശൻ തമ്പിക്കും വിഷ്ണുവിനും മരണത്തിൽ പങ്കുണ്ടോ? നേരറിയാൻ സിബിഐ നടത്തിയ നുണപരിശോധന പൂർത്തിയായി; 15 ദിവസത്തിനുള്ളിൽ ഒരാൾ അറസ്റ്റിലാകുമെന്ന് കലാഭവൻ സോബി; ബാലുവിന്റേത് ആസൂത്രിത കൊലപാതകം എന്ന് സിബിഐ വെളിപ്പെടുത്തുമെന്ന് ഉറപ്പായെന്നും സോബി
September 26, 2020കൊച്ചി: ബാലഭാസ്കറിന്റെ കാറപകട മരണവുമായി ബന്ധപ്പെട്ട രണ്ടുദിവസത്തെ നുണ പരിശോധന പൂർത്തിയായി. കൊച്ചി കതൃക്കടവ് സി.ബി.െഎ ഓഫിസിലായിരുന്നു നുണപരിശോധന. ബാലഭാസ്കറിന്റെ മാനേജർ പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ എന...
-
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തോടടുക്കുന്നു; പ്രതിദിന രോഗബാധയിലും രോഗമുക്തി നിരക്കിലും രാജ്യം മുന്നിൽ; ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ച 59,54,932 പേരിൽ 48,93,664 പേരും രോഗമുക്തി നേടി; നിലവിൽ ചികിത്സയിലുള്ള 9,67,354 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരം
September 26, 2020ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തോടടുക്കുന്നു. ഇന്ന് 53,361പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 59,54,932 ആയി. ഇതിൽ 48,93,664 പേരും ഇതിനകം രോഗമുക...
-
അടി ചെയ്യും ഗുണം അണ്ണൻ തമ്പിയും ചെയ്യില്ല എന്നത് ഇക്കാര്യത്തിൽ നടക്കാനാണ് സാധ്യത; ഓപ്പറേഷൻ ഫെമിനിസം നാട്ടിൽ ഇനിയും ആവർത്തിക്കും എന്നും ഹരീഷ് വാസുദേവൻ; സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി വീഡിയോ ചെയ്തയാളെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഭിനന്ദനം അറിയിച്ച് ഫേസ്ബുക്ക് കുറിപ്പ്
September 26, 2020യുട്യൂബ് ചാനലിലൂടെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി വീഡിയോ ചെയ്തയാളെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഭിനന്ദനം അറിയിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും, ആക്ടിവിസ്റ്റ് ദിയ സനയും, ...
-
വ്യായാമം ചെയ്യുന്ന യുവതിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി നിയന്ത്രണം വിട്ടു; സുന്ദരിയാണെന്ന് പറഞ്ഞ് കടന്നുപിടിച്ച ശേഷം ഓടി രക്ഷപെട്ടു; ദുബായിൽ ഇന്ത്യാക്കാരന് ആറുമാസം തടവ് ശിക്ഷ
September 26, 2020ദുബായ്: വ്യായാമം ചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യക്കാരന് ആറുമാസം തടവുശിക്ഷ വിധിച്ച് ദുബായ് കോടതി. 40കാരനായ ഇന്ത്യക്കാരനെ ജയിൽശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും ദുബായ് പ്രാഥമ...
-
പുതിയങ്ങാടിയിലെ റെയിൽവെ ഗേറ്റിനടുത്ത് നിന്ന് ബുള്ളറ്റ് കാണാതെ പോയതായി വിവരം; ഭാര്യ ഭക്ഷണപൊതികളുമായി പുറത്തുപോയിട്ടുണ്ടെന്നും ടിപ് ഓഫ്; കോവിഡ് സെന്ററിൽ നിന്ന് രക്ഷപ്പെട്ട ശേഷം കതിരൂരിൽ കാട്ടിനുള്ളിലെ രഹസ്യസങ്കേതത്തിൽ ഒളിവാസമെന്ന് മനസ്സിലായതോടെ രാത്രി രണ്ടുമണിയോടെ ഓപ്പറേഷൻ; വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മുജീബ് റഹ്മാനെ പിടികൂടിയത് സാഹസികമായി
September 26, 2020കോഴിക്കോട്: മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി ഈസ്റ്റ്ഹിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയവെ രക്ഷപ്പെട്ട മുജീബ് റഹ്മാൻ പൊലീസ് പിടിയിൽ. സെപ്റ്റംബർ 20 ന് രാത്രിയിൽ തടവുചാടിയ ഇയാള...
-
20കാരിയെ ബലാത്സംഗം ചെയ്തത് നാലംഗ സംഘം; യുവതിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്; ദേഹത്ത് നിരവധി ഒടിവുകളുണ്ടെന്നും നാവിന് മുറിവേറ്റിട്ടുണ്ടെന്നും ഡോക്ടർമാർ
September 26, 2020ലഖ്നൗ: ഉത്തർ പ്രദേശിൽ കൂട്ട ബലാത്സംഗത്തിനിരയായ ഇരുപതു വയസ്സുകാരിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ ഹാഥ്രസിൽ സെപ്റ്റംബർ 14നായിരുന്നു സംഭവം. ശരീരമാകസകലം പരിക്കേറ്റ യുവ...
-
കള്ളുഷാപ്പിലെ തർക്കം; കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു
September 26, 2020കോട്ടയം: മാന്നാനത്ത് യുവാവ് കുത്തേറ്റ് മരിച്ചു. അതിരമ്പുഴ നടുംപറമ്പിൽ സന്തോഷ് (40) ആണ് മരിച്ചത്. കള്ളുഷാപ്പിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ...
-
തിരുവനന്തപുരം - കാസർഗോഡ് അതിവേഗ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നിർത്തി വെക്കണം; മന്ത്രിസഭാ തീരുമാനത്തിന് എതിരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും വെൽഫയർപാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം
September 26, 2020കോഴിക്കോട്: തിരുവനന്തപുരം - കാസർഗോഡ് അതിവേഗ റെയിലിനു വേണ്ടിയുള്ള ഭൂമി തിരക്കുപിടിച്ച് ഏറ്റെടുക്കാനുള്ള നടപടി നിർത്തി വെക്കാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം...
-
വ്യാജ കോവിഡ് വാക്സിൻ നിർമ്മാണം; ഒഡീഷയിൽ യുവാവ് അറസ്റ്റിൽ
September 26, 2020ഭുവനേശ്വർ: വ്യാജ കോവിഡ് വാക്സിൻ നിർമ്മിച്ച യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ ബാർഗഢ് ജില്ലയിലാണ് സംഭവം. പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്. ഒൻപതാം ക്ലാസ് വരെമാത്രം പഠിച്ചിട്ടുള്ള ഇയാൾ കോവിഡിനുള്ള വ...
-
വിദേശത്തുള്ള മക്കൾ അയച്ചുകൊടുത്ത 1.28 കോടിയും വീട്ടമ്മ ഇട്ടത് പോപ്പുലർ ഫിനാൻസിൽ; ജീവിച്ചിരുന്നത് പലിശ കൊണ്ടും; റാന്നി സ്വദേശിക്ക് നഷ്ടമായത് 1.59 കോടി; പ്രതിമാസം പലിശ കിട്ടിയിരുന്നത് 1.75 ലക്ഷവും; പരാതി നൽകാതെ മാറി നിൽക്കുന്നത് കള്ളപ്പണം നിക്ഷേപിച്ചവർ മാത്രം; ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 60 കേസുകൾ: ഓരോ പരാതിയും ഓരോ കേസാക്കി എഫ്ഐആർ; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും നീക്കം; സമരം ഹൈജാക്ക് ചെയ്യാൻ ബിജെപി, സിപിഎം, കോൺഗ്രസ് പാർട്ടികളും
September 26, 2020പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഒരോ പരാതിക്കും പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് പൊലീസ് തുടരുന്നു. ഇന്നലെ വരെ മാത്രം അറുപതിലധികം പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. നേരത്തേ നൽകിയ പരാതികൾ ഓരോ ...
-
കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ പിതാവിന്റെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി; ഇസ്മായീൻ രണ്ടുമക്കളെയും കൂട്ടി പോയത് പുഴകാണാൻ; പിതാവും അപകടത്തിൽപ്പെട്ടത് കാൽ തെറ്റി വീണ കുട്ടിയെ തിരയുന്നതിനിടെ
September 26, 2020മലപ്പുറം: മലപ്പുറം കക്കാട്വെച്ച് കടലുണ്ടിപ്പുഴയിൽ ബാക്കിക്കയം റഗുലേറ്റർ കം ബ്രിഡ്ജിന് സമീപം ഒഴുക്കിൽപെട്ട് കാണാതായ പിതാവിന്റെയും മകന്റെയും മൃതദഹേം കണ്ടെത്തി. ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങൽ അല...
-
കോവിഡ് സെന്ററിൽ നിന്നും തടവു ചാടിയ പ്രതി കഴിഞ്ഞത് കുന്നിൻ മുകളിലെ കാട്ടിലെ രഹസ്യ സങ്കേതത്തിൽ; മുജീബ് റഹ്മാനെ പൊലീസ് പിടികൂടിയത് സാഹസികമായി
September 26, 2020കോഴിക്കോട്: മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ കൊടും കുറ്റവാളി ഈസ്റ്റ്ഹിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയവെ രക്ഷപ്പെട്ട മുജീബ് റഹ്മാൻ പൊലീസ് പിടിയിൽ. സെപ്റ്റംബർ 20 ന് രാത്രിയിൽ തടവു...
-
മലപ്പുറത്ത് പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസ്: ആറു പേർ അറസ്റ്റിൽ
September 26, 2020മലപ്പുറം: മലപ്പുറം വേങ്ങരയിൽ പതിനാറുകാരനായ ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ ആറു പേർ വേങ്ങര പൊലീസിന്റെ പിടിയിലായി. പോക്സോ വകുപ്പുകളിലാണ് കേസെടുത്തത്. ഊരകം കീഴ്മുറി നെടുമ്പറമ്പ് സ്വദേശ...
MNM Recommends +
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം