May 13, 2024+
-
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 19,000 ത്തോട് അടുത്തു; മരണസംഖ്യ 603 ആയി ഉയർന്നു; കേസുകളുടെ ഇരട്ടിപ്പ് നിരക്ക് കുറഞ്ഞത് ഏകആശ്വാസം; ആശങ്കയേറുന്നത് മഹാരാഷ്ട്രയിൽ; ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 552 പേർക്ക്; മുംബൈയിൽ ക്വാറന്റൈൻ സെന്ററിൽ തീപിടുത്തം; പ്രതിരോധ നടപടികൾക്കായി ഡൽഹി-നോയിഡ അതിർത്തി അടച്ചു.; രാജ്യമൊട്ടാകെ ടെലി സർവേ നടത്താൻ കേന്ദ്രസർക്കാർ; മൊബൈലുകളിലേക്ക് കോൾ എത്തുക 1921 എന്ന നമ്പറിൽ നിന്ന്
April 21, 2020ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകൾ 18,985 ആയി ഉയർന്നു. മരണ സംഖ്യ 603 ആയും കൂടി. ചൊവ്വാഴ്ച മാത്രം 1,336 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,122 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3271പേർ...
-
ലോകത്ത് കൊവിഡ്19 ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു; തുർക്കി, ബെൽജിയം, നെതർലൻഡ്സ്, സ്വീഡൻ എന്നിവിടങ്ങളിലും മരണതാണ്ഡവം തുടങ്ങി; ഇന്ന് മാത്രം ഈ രാജ്യങ്ങളിൽ നൂറിലധികം മരണം; ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കവർന്നെടുത്തത് 4,150 ജീവനുകൾ; പുറത്തുവരുന്നത് ബ്രസീലിൽ ചികിത്സയിലുള്ള 15,235 കൊവിഡ് രോഗികളിൽ 8,318 പേരുടെനില അതീവ ഗുരുതരമെന്ന ഞെട്ടിക്കുന്ന വിവരങ്ങളും; ലോകത്ത് ഗുരുതരാവസ്ഥയിൽ കഴിയുന്ന 57,588 രോഗികളിൽ 13,951കേസുകളും അമേരിക്കയിലും
April 21, 2020ന്യൂയോർക്ക്: ലോകത്തുകൊവിഡ്19 ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 174,547 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,150 കൊവിഡ് രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും അമേരിക്കയാ...
-
തുടർച്ചയായി 11 ദിവസം കോവിഡ് പോസ്റ്റീവ് കേസുകൾ ഇല്ലാതിരുന്ന കൊല്ലം ജില്ല സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്ന് പ്രതീക്ഷിക്കുന്നതിനിടെ വമ്പൻ തിരിച്ചടി; ചൊവ്വാഴ്ച വൈറസ് സ്ഥിരീകരിച്ച കുളത്തൂപ്പുഴ സ്വദേശിയായ 32 കാരൻ 14 ദിവസം പ്രദേശം മുഴുവൻ കറങ്ങി നടന്നതായി കണ്ടെത്തൽ; മയക്കുമരുന്നിന് അടിമയായ യുവാവിന് കോവിഡ് പകർന്നത് തമിഴ്നാട്ടിലെ പുളിയങ്കുടിയിൽ നിന്ന്; കുളത്തൂപ്പുഴ, തെന്മല ആര്യങ്കാവ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ
April 21, 2020കൊല്ലം: മയക്കുമരുന്നിനും കഞ്ചാവിനും അടിമയായ കുളത്തൂപ്പുഴ സ്വദേശിയുടെ അഹങ്കാരം മൂലം ഒരുനാടിന്റെയാകെ പ്രതീക്ഷയാണ് അസ്തമിച്ചത്. തുടർച്ചയായി പതിനൊന്നു ദിവസത്തോളം ഒരു പോസിറ്റീവ് കേസ് പോലും കണ്ടെത്താതിരുന്ന...
-
കോവിഡിനെ തുരത്താൻ സിംഗപ്പൂർ 'ട്രേസ് ടുഗെതർ ആപ്പ്'ഉപയോഗിക്കുന്നത് രോഗ നിയന്ത്രണത്തിന് മാത്രം; ഡാറ്റ രാജ്യത്തിന്റെ ആരോഗ്യമന്ത്രാലയത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്നും സർക്കാരിന്റെ ഉറപ്പ്; കേന്ദ്രസർക്കാരിന്റെ ഹിറ്റായ ആപ്പ് 'ആരോഗ്യ സേതു' എത്ര മാത്രം സുതാര്യവും സുരക്ഷിതവും? സ്പ്രിങ്ളർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സൈബർ വിദഗ്ധരുടെ ചോദ്യങ്ങളിൽ തർക്കം മുറുകുന്നു
April 21, 2020ന്യൂഡൽഹി: ജനങ്ങളെല്ലാം അവരുടെ സ്മാർട്ട്ഫോണിൽ ഡൗൺലോഡ് ചെയ്യണമെന്ന ആഹ്വാനത്തോടെയാണ് 'ആരോഗ്യ സേതു' എന്ന ആപ്ലിക്കേഷൻ ഏപ്രിൽ 2 ന് അവതരിപ്പിച്ചത്. എന്നാൽ, കേരളത്തിൽ അമേരിക്കൻ കമ്പനി 'സ്പ്രിങ്ളർ' ഡേറ്റ ചോർ...
-
ലോക് ഡൗൺ നീട്ടി, കയ്യിലെ കാശും തീർന്നു; നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് സൈക്കിളിൽ യാത്ര തിരിച്ച യുവാക്കൾക്ക് ദാരുണാന്ത്യം
April 21, 2020കാഠ്മണ്ഡു: നേപ്പാളിൽ നിന്ന് സൈക്കിളിൽ ഇന്ത്യയിലേക്ക് വരികയായിരുന്ന യുവാക്കൾക്ക് ദാരുണാന്ത്യം. ബീഹാർ സ്വദേശികളായ മുകേഷ് ഗുപ്തയും സന്തോഷ് മഹതോയുമാണ് മരിച്ചത്. കുത്തനെയുള്ള വളവിൽ നിന്ന് സൈക്കിൾ കൊക്കയില...
-
കള്ളവാറ്റുകാരെ പിടിക്കാൻ എക്സൈസ് ഡ്രോൺ പറത്തിയത് പ്രതിദിനം 500രൂപയും ചെലവും നൽകി; ആകാശ നിരീക്ഷണത്തിൽ കണ്ടെത്താനായത് പൊട്ടിയ കലവും കാലി കന്നാസുകളും; ഡ്രോൺ ഉടമകൾ പണം കൂടുതൽ ആവശ്യപ്പെട്ടതോടെ പണി പാളി; കൊല്ലം എക്സൈസിന്റെ കീഴിലുള്ള നാലു റേഞ്ചുകളിലും ഇനി ഡ്രോൺ നിരീക്ഷണമില്ല
April 21, 2020കൊല്ലം: വ്യാജ വാറ്റ് തടയാൻ ഡ്രോൺ നിരീക്ഷണം നടത്തിയ എക്സൈസിന്കിട്ടിയത് എട്ടിന്റെ പണി. വ്യാജ വാറ്റ് കണ്ടെത്തിയില്ല എന്ന് മാത്രമല്ല ഡ്രോൺ പറത്താൻ പണം കൂടി ചോദിച്ചതോടെ തൽക്കാലം നിരീക്ഷണ പറക്കൽ നിർത്തി ...
-
രക്തത്തിൽ ആന്റിബോഡികൾ ഉള്ളതിനാൽ രക്തദാനം മറ്റുള്ളവരെ സുഖപ്പെടുത്താൻ സഹായിച്ചേക്കാം; കൊവിഡ് മുക്തയായതോടെ രക്തദാനത്തിനൊരുങ്ങി ബോളിവുഡ് താരം സോയ മൊറാനി
April 21, 2020മുംബൈ: ബോളിവുഡ് താരം സോയ മൊറാനിക്കും അച്ഛനും നിർമ്മാതാവുമായ കരീം മൊറാനിക്കും സഹോദരി ഷാസക്കും കൊവിഡ് ബാധിച്ചിരുന്നു. സഹോദരി ഷാസയുടെയും തന്റെയും ഐസൊലേഷൻ ദിവസങ്ങൾ കഴിയാറായെന്നും അച്ഛന് കുറച്ചു കൂടി ദിവസ...
-
കണക്കുതീർക്കാൻ രാത്രിയിലും പണി! തുറമുഖ വകുപ്പിന് ഡ്രഡ്ജർ വാങ്ങിയതിലെ അഴിമതി ചുരണ്ടിയെടുക്കാൻ രാത്രിയിലും ഫയൽ തപ്പൽ; തിരച്ചിലിന് നേരിട്ട് നിർദ്ദേശം നൽകി ടോം ജോസ്; ഫയൽ തപ്പൽ നടക്കുന്നത് തലസ്ഥാനത്ത് വലിയതുറയിലെ തുറമുഖ വകുപ്പിന്റെ ഓഫീസിൽ; ഫയലിന്റെ കസ്റ്റോഡിയനായ വനിതാ ജീവനക്കാരിയെ കൊല്ലത്ത് നിന്ന് ഓഫീസിൽ വിളിച്ചുവരുത്തി തിരച്ചിൽ; ലോക് ഡൗണിൽ കൊല്ലത്ത് നിന്ന് വരാൻ പ്രത്യേക വാഹനവും; രാത്രിയിലെ ഫയൽ അന്വേഷണം ജേക്കബ് തോമസിന്റെ ഉറക്കം കെടുത്താൻ
April 21, 2020തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിനു ജേക്കബ് തോമസിനെതിരെ കേസ് എടുക്കാൻ ക്രൈംബ്രാഞ്ചിനു അനുമതി നൽകിയതിനു പിന്നാലെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് വീണ്ടും ഇരുട്ടടി നൽകാൻ സർക്കാ...
-
മഹാരാഷ്ട്രയിൽ ക്വാറന്റൈൻ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിന് തീപിടിച്ചു; അന്തേവാസികളായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി അഗ്നിശമന സേന
April 21, 2020മുംബൈ: മഹാരാഷ്ട്രയിൽ ക്വാറന്റൈൻ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.മുംബൈ സെൻട്രലിലെ ബെലാ...
-
ഇന്ത്യയിലെ, കേരളത്തിലെ ഭരണാധികാരികളോട് ജീവിതത്തിലാദ്യമായി സ്നേഹവും ബഹുമാനവും തോന്നിയത് ഈ കൊറോണക്കാലത്താണ്; ബഹു. മോദിക്കും, പിണറായിക്കും അനുമോദനങ്ങൾ; രോഗവ്യാപനം എങ്ങനെ തടയണമെന്ന് അമേരിക്ക ഇന്ത്യയെ കണ്ടു പഠിക്കട്ടെ: അമേരിക്കൻ മലയാളിയും എഴുത്തുകാരിയുമായ ആൻ ജോർജ് എഴുതിയ കുറിപ്പ്
April 21, 2020അമേരിക്കയുടെ അനുവാദമില്ലാതെ ഈ രാജ്യത്തിന് മുകളിൽക്കൂടി ഒരു പക്ഷി പറക്കില്ല എന്ന ഞാനുൾപ്പെടെയുള്ള ഓരോ അമേരിക്കൻ പൗരന്റെയും അഹങ്കാരത്തിനേറ്റ അടിയായിരുന്നു കോവിഡ് 19. ദൃഷ്ടിഗോചരമല്ലാതെ ഒരു ജീവി അക്ഷരാർത...
-
റമദാനിൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തി സൗദി അറേബ്യ; പുറത്തിറങ്ങാൻ അനുവാദമുണ്ടാകുക രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ
April 21, 2020റിയാദ്: സൗദിയിൽ റമദാൻ മാസം കർഫ്യൂ സമയത്തിൽ മാറ്റം. റമദാനിൽ കർഫ്യൂ സമയം വൈകുന്നേരം അഞ്ച് മുതൽ രാവിലെ ഒമ്പത് വരെയായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ...
-
സ്വന്തം നാട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; ഛത്തീസ്ഗഢിൽ രണ്ടുപേർ മരിച്ചത് റെയിൽവേ ട്രാക്കിൽ പ്രഭാത ഭക്ഷണം കഴിക്കാനിരിക്കവേ ചരക്ക് തീവണ്ടി ഇടിച്ച്
April 21, 2020ബിലാസ്പുർ: ലോക്ക്ഡൗണിൽ ഗ്രാമത്തിലേയ്ക്ക് കാൽ നടയായി മടങ്ങിയവർ റെയിൽവേ ട്രാക്കിൽ പ്രഭാത ഭക്ഷണം കഴിക്കാനിരിക്കവേ ചരക്ക് തീവണ്ടി കയറി മരിച്ചു. കലേശ്വർ രാജ്വഡേ, ഗുലാബ് രാജ്വഡേ എന്നിവരാണ് മരിച്ചത്. ഛത്തീസ്...
-
ദൂരെ നിന്ന് മണ്ണ് കൊണ്ടുവന്നിടുന്നതിനിടെ നാട്ടുകാരിൽ ഒരാളുടെ ശ്രദ്ധയിൽ പെട്ടു; സംശയം തോന്നിയ ഇയാൾ കൂട്ടുകാരെയും കൂട്ടി സ്ഥലത്ത് എത്തി; കുട്ടികളെ ചോദ്യം ചെയ്തപ്പോൾ തന്നെ നടന്നതെല്ലാം തുറന്നുപറഞ്ഞു; ഒമ്പതാം ക്ലാസ് വരെ ഒപ്പം പഠിച്ചവർ കൂട്ടുകാരനെ മണ്ണിലേക്ക് ആഴ്ത്തിയത് വിശ്വസിക്കാനാവാതെ കണ്ടവരും കേട്ടവരും; കൊടുമണ്ണിലെ 16 കാരന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ
April 21, 2020കൊടുമൺ: കൊടുമണിലെ 16 കാരന്റെ കൊലപാതകം വെളിച്ചത്ത് വന്നത് നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ. സംഭവ സ്ഥലത്തെ വിജനമായ പറമ്പിൽ വെച്ച് ഇരയെ സുഹൃത്തുക്കൾ ചേർന്ന് ആദ്യം കല്ലെറിഞ്ഞു വീഴ്ത്തി. താഴെ വീണ സുഹൃത്തിനെ സ...
-
രാജസ്ഥാനിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ സ്ഥിരമായി കിട്ടിയത് പച്ചക്കറി വിഭങ്ങൾ; പക്ഷിയെ പിടികൂടി പാചകം ചെയ്തതോടെ അറസ്റ്റിലായത് അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ
April 21, 2020ജയ്പുർ: പക്ഷിയെ കൊന്ന് പാകം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്ന അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. രാജസ്ഥാനിലെ ജയ്സൽമേർ ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മധ...
-
വീട്ടിലായിരുന്ന സുഹൃത്തിനെ വിളിച്ചിറക്കി കൊണ്ടു വന്നു; കല്ലു കൊണ്ട് എറിഞ്ഞു വീഴ്ത്തിയ ശേഷം മഴു കൊണ്ട് വെട്ടിക്കൊന്നു; മൃതദേഹം കുഴിച്ചു മൂടി; വിരോധത്തിന് കാരണമായത് സോഷ്യൽ മീഡിയയിലൂടെ കളിയാക്കിയത്; ആരാച്ചാരന്മാർ ആയത് ഒമ്പതാം ക്ലാസ് വരെ ഒപ്പം പഠിച്ചവർ: കൊടുമണിലെ കൊലപാതകത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ
April 21, 2020പത്തനംതിട്ട: കൊടുമണിൽ പത്താം ക്ലാസുകാരനെ സഹപാഠികൾ എറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയതിന് കാരണമായത് സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപം. അങ്ങാടിക്കൽ സ്വദേശിയായ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ച കഴ...
MNM Recommends +
-
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽവെച്ച് പേഴ്സണൽ അസിസ്റ്റന്റ് ആക്രമിച്ചു; ബൈഭവ് കുമാർ ആക്രമിച്ചത് കെജ്രിവാളിന്റെ നിർദേശപ്രകാരം; ആരോപണവുമായി ആം ആദ്മി രാജ്യസഭാ എംപി. സ്വാതി മാലിവാൾ; പൊലീസ് സ്റ്റേഷനിൽ എത്തിയ സ്വാതി പരാതി നൽകാതെ മടങ്ങി
-
പ്രതിക്കൂട്ടിൽ തലകുനിച്ചു നിന്ന് നിശബ്ദമായി വിധി കേട്ടു; യാതൊരു കൂസലുമില്ലാത്ത മുഖഭാവങ്ങളോടെ ശ്യാംജിത്ത്; പൊട്ടിക്കരഞ്ഞ് എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരിമാർ; പെൺകുട്ടിക്കൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധിയെന്ന് പ്രോസിക്യൂഷൻ; തലശേരി കോടതിയിൽ വൈകാരിക രംഗങ്ങൾ
-
വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം! ഗോതമ്പിനും പെട്രോളിനും വൈദ്യുതിക്കും മരുന്നിനും തീവില; ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനം പാക്കിസ്ഥാനെതിരെ; തീവ്രവാദത്തിന്റെ മുൻ ആഗോള ഫാക്ടറിയിൽ ഇപ്പോൾ സമരകാലം; അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമോ?
-
'അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം; മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും'; സന്നാധാനന്ദന് പിന്തുണയുമായി ഹരിനാരായണൻ; 'ഇത്രയും വിഷമമാകുമെന്ന് കരുതിയില്ല'; ഗായകനെതിരായ അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഉഷാ കുമാരിയും
-
പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിലെ അരുംകൊല; വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്തുവർഷം തടവും 25000 രൂപ പിഴയും വിധിച്ചു; ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി
-
'ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല, സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു'; ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം'; ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം; വേദനിപ്പിച്ചെന്ന് സന്നിധാനന്ദൻ
-
ഇന്ത്യാ സഖ്യം ജൂൺ നാലിന് കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കും; ആദ്യ മൂന്നു ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കാര്യങ്ങൾ വളരെ വ്യക്തമാണ്; നിങ്ങളുടെ ഒരു വോട്ട് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനുള്ളതാണെന്ന ഓർമ വേണം; അവകാശവാദവുമായി രാഹുൽ ഗാന്ധി
-
താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
-
അപകടം പറ്റിക്കിടന്ന സമയത്ത് ശുശ്രൂഷിക്കാൻ അടുത്തുകൂടി; പിന്നെ ഒരുമിച്ച് താമസം; കണ്ണിന്റെ കാഴ്ച കുറഞ്ഞപ്പോൾ വീട്ടിൽ നിന്നും ഇറക്കി വിട്ടു; യുവാവിന്റെ പരാതിയിൽ യുവതിക്കെതിരേ കേസ്; ഇതൊരു ലിവിങ് ടുഗദർ വിവാദം
-
ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
-
മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
-
'ബോട്ടിൽ ഇടിക്കാതെ കപ്പൽ ഒഴിവായി പോകുമെന്നാണ് വിചാരിച്ചത്; ബോട്ടിന്റെ മധ്യഭാഗത്ത് വന്നിടിച്ചു; ഇടിയിൽ പിളർന്ന ബോട്ട് രണ്ട് ഭാഗത്തേക്ക് പോയിയെന്ന് രക്ഷപ്പെട്ടവർ; കപ്പൽ ചാൽ വിട്ടുവന്ന കപ്പൽ ദുരന്തമുണ്ടാക്കി; പൊന്നാനിയിലെ വില്ലൻ സാഗർ യുവരാജ്
-
ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി; ആർഎംപിയെ ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്; ബോംബ് എറിഞ്ഞത് സിപിഎം പ്രവർത്തകർ എന്ന് എഫ് ഐ ആർ; ലക്ഷ്യമിട്ടത് കുടുംബത്തെ അപായപ്പെടുത്തൽ; കണ്ണൂർ മോഡൽ ബോംബേറെന്ന് ആർഎംപിയും; പാനൂരും ചർച്ചകളിൽ
-
ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രി; 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടത് അവർക്ക് വിന തന്നെ
-
പി.മോഹനന്റെ മകൻ നികിതാസ് ജൂലിയസ് ആണല്ലോ കോഴിക്കോട് സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്; അവനാണല്ലോ ഗവർണർ ശ്രീധരൻ പിള്ളയെ കാറോടിച്ച് കയറ്റി കൊല്ലാൻ നോക്കിയത്! വീടിന് ബോംബ് എറിഞ്ഞതിന് പിന്നിൽ മോഹനനെന്ന് ഹരിഹരൻ; വടകര പ്രസംഗം കൊണ്ടത് ആർക്ക്?
-
ടിക്കറ്റില്ലെങ്കിലും റിസർവ്വേഷൻ കമ്പാട്മെന്റിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ; ടിടിഇ എത്തി കള്ളം കണ്ടെത്തിയാൽ പിന്നെ അവർ ക്രിമിനലുകളാകും; തിരൂരിൽ ടിടിഇയുടെ മുക്കിന്റെ പാലം ഇടിച്ചു തകർത്തത് തിരുവനന്തപുരത്തുകാരൻ; തീവണ്ടിക്കുള്ളിൽ ആക്രമിക്കപ്പെട്ടത് ടിടിഇ വിക്രം കുമാർ മീണ
-
ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
-
കടൽ ശാന്തമാണെന്ന് തോന്നുമെങ്കിലും അപകടമേഖലയാണെന്ന് കാണിച്ച് ഒരു നോട്ടീസ് ബോർഡ് പോലും ഇല്ലെന്ന് പരാതി; കള്ളക്കടൽ പ്രതിഭാസം 'രാക്ഷസ തിരമാല'കളെ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചതിന്റെ വില; പുതുവൈപ്പ് ബീച്ചിൽ മൂന്ന് പേരുടെ ജീവനെടുത്തതും 'കള്ളക്കടൽ'
-
വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
-
അർബുദ ബാധിതനായി അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്; കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതിനാൽ ഉടൻ ശസ്ത്രക്രിയവേണം: ആ കുഞ്ഞു പുഞ്ചിരി കാക്കാൻ കൈകോർത്ത് ഒരു നാട്