Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാഷ്ട്രയിൽ ക്വാറന്റൈൻ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിന് തീപിടിച്ചു; അന്തേവാസികളായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി അഗ്‌നിശമന സേന

മഹാരാഷ്ട്രയിൽ ക്വാറന്റൈൻ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിന് തീപിടിച്ചു; അന്തേവാസികളായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി അഗ്‌നിശമന സേന

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ ക്വാറന്റൈൻ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.മുംബൈ സെൻട്രലിലെ ബെലാസിസ് റോഡിൽ സ്ഥിതി ചെയ്യുന്ന റിപ്പൺ പാലസ് ഹോട്ടലിന്റെ ഒന്നാം നിലയിലാണ് തീ പടർന്നത്. അഞ്ച് നില കെട്ടിടമാണിത്. അഞ്ച് ഫയർ എഞ്ചിനുകളും നാല് ജംബോ ടാങ്കറുകളും എത്തിയാണ് തീ ആണച്ചത്. സംഭവം നടക്കുമ്പോൾ ഇവിടെ 25 പേർ ഉണ്ടായിരുന്നു. ഇവരെയെല്ലാം അഗ്‌നിശമന സേന രക്ഷപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP