Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

അതിഞ്ഞാലിലെ സി.കെ.ആമിന നിര്യാതയായി

അതിഞ്ഞാലിലെ സി.കെ.ആമിന നിര്യാതയായി

സ്വന്തം ലേഖകൻ

അതിഞ്ഞാലിലെ പരേതനായ പൊന്നുകാരൻ അബ്ദുറഹിമാന്റെ ഭാര്യ സി.കെ.ആമിന (70) മരണപ്പെട്ടു. മയ്യിത്ത് ബാവാനഗർ ജുമാമസ്ജിദിൽ വൈറ്റ്ഗാർഡ് വളണ്ടിയന്മാരുടെ നേതൃത്വത്തിൽ മറവ് ചെയ്തു.

മക്കൾ: മജീദ് കല്ലൂരാവി, അലീമ, ആസിയ, അഷ്‌റഫ്, ഫൈസൽ, മുഹമ്മദ് കുഞ്ഞി ചെരുമ്പ, ഗോൾഡൻ കരീം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP