1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

ഇടുക്കിക്കാരനായ യുവാവ് നിർമ്മിച്ച ജീപ്പ് കണ്ട് ഭ്രമിച്ചു പോയി; ട്വിറ്ററിലൂടെ തന്റെ സാമ്രാജ്യത്തിലേക്ക് അരുണിനെ നേരിട്ട് ക്ഷണിച്ച് ആനന്ദ് മഹീന്ദ്ര

July 06, 2020 | 07:58 am

തൊടുപുഴ: ഇടുക്കിക്കാരനായ യുവാവിനെ തന്റെ കമ്പനിയിലേക്ക് നേരിട്ട് ക്ഷണിച്ച് ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് നഴ്‌സായ അരുണിനെ ആനന്ദ് മഹീന്ദ്ര തന്റെ കമ്പനിയിലേക്ക് നേരിട്ട് ക്ഷണിട്ടച്യ യഥാർഥ ജീപ്പിനെ വെ...

പ്രളയ ദുരിതാശ്വാസം കിട്ടിയവരുടെ അക്കൗണ്ടിലേക്ക് വീണ്ടും പണം; ഇനിയും പണം കിട്ടാത്തത് നൂറുകണക്കിനാളുകൾക്ക്: വിവാദം വിട്ടൊഴിയാതെ മലപ്പുറം നഗരസഭ

July 06, 2020 | 07:46 am

മലപ്പുറം: പ്രളയം കഴിഞ്ഞ് ഒരു വർഷമാകുമ്പോൾ പ്രളയ ദുരിതാശ്വാസം കിട്ടിയവരുടെ അക്കൗണ്ടിലേക്ക് വീണ്ടും പണം. നഗരസഭയിൽ പ്രളയകാലത്ത് വെള്ളം കയറിയ കുടുംബങ്ങളിൽ പലർക്കും ഇനിയും സർക്കാർ സഹായം ലഭ്യമായിട്ടില്ലെന്ന...

തിരിച്ചുവരാൻ അനുമതി നൽകിയ വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; പാക്കിസ്ഥാനികൾക്ക് പോലും മടങ്ങാൻ അനുമതി നൽകിയപ്പോൾ കോവിഡ് പടർന്ന് പിടിച്ച ഇന്ത്യയെ ഒഴിവാക്കി യുഎഇ: ജോലി സ്ഥലത്തേക്ക് മടങ്ങാനായി ഇരിക്കുന്ന പ്രവാസികളുടെ കാത്തിരിപ്പ് ഇനിയും നീളും

July 06, 2020 | 06:40 am

അബുദാബി: യുഎഇയിലേക്ക് മടങ്ങി എത്താവുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഇന്ത്യയെ ഒഴിവാക്കി. ഇതോടെ ജോലി സ്ഥലത്തേക്ക് തിരികെ പോകാമെന്ന് പ്രതീക്ഷിച്ച യുഎഇ വീസക്കാർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ...

ഗൗരിയമ്മയ്ക്ക് നാളെ 102-ാം പിറന്നാൾ; കോവിഡ് കാലത്ത് ആഘോഷങ്ങളില്ലാതെ കേരളത്തിന്റെ തലമൂത്ത രാഷ്ട്രീയ നേതാവിന് പിറന്നാൾ മധുരം

July 06, 2020 | 06:20 am

ആലപ്പുഴ: ഗൗരിയമ്മയ്ക്ക് നാളെ 102-ാം പിറന്നാൾ. കോവിഡ് കാലത്ത് ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണത്തെ പിറന്നാൾ ദിനം കടന്നു പോവുക. മിഥുനത്തിലെ തിരുവോണമായ നാളെയാണ് ഗൗരിയമ്മയുടെ പിറന്നാൾ. ഗൗരിയമ്മയ്ക്ക് ഇഷ്ട...

50 രൂപ പോക്കറ്റിൽ നിന്നും കയ്യിട്ടെടുത്തതിനെ ചൊല്ലി തർക്കം നടന്നത് കള്ള് ഷാപ്പിൽ വെച്ച്; വാക്കേറ്റത്തിനൊടുവിൽ വിട്ടയച്ചത് പടിഞ്ഞാറേക്കോട്ട ഭാഗത്തേക്കു വരരുതെന്ന് മുന്നറിയിപ്പ് നൽകി; എന്നാൽ ഈ ഭാഗത്ത് വീണ്ടും എത്തിയ രാജേഷിനെ ചവിട്ടി കൊന്ന് പൂർവ്വ വൈരാഗ്യം തീർത്ത് പ്രതികൾ: മൂന്നു പേർ അറസ്റ്റിൽ

July 06, 2020 | 05:39 am

തൃശൂർ: 50 രൂപയുടെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മനക്കൊടി മാമ്പുള്ളിൽ രാജേഷാണ് (50) വെള്ളിയാഴ്ച സുഹൃത്തുക്കളുടെ കുത്തേറ്റ് കൊല്ലപ്പെട്...

ബിഹാർ തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ഉണ്ടെങ്കിൽ മാത്രം സഖ്യം മതിയെന്ന നിലപാടിൽ രാഹുൽ ഗാന്ധി; സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകി; ഇടത് പാർട്ടികളും നിലവിൽ എൽ.ജെ.പിയും കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായേക്കുമെന്ന് സൂചന

July 05, 2020 | 11:01 pm

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അർഹമായ പരിഗണന ലഭിക്കുന്നെങ്കിൽ മാത്രം മറ്റ് കക്ഷികളുമായി സഖ്യം മതിയെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സംസ്ഥാന നേതാക്കളോട് ഇക്കാര്യം രാഹുൽ ആവശ്യപ്പെട്ടത...

തിരുവനന്തപുരത്ത് ഒരാഴ്‌ച്ച പൊതുഗതാഗതം ഉണ്ടാകില്ല; നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല; കോർപ്പറേഷൻ മേഖലയിൽ ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, പലചരക്കുകടകൾ എന്നിവ മാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ളൂ; പൊലീസ് ആസ്ഥാനത്ത് സ്‌റ്റേറ്റ് കോവിഡ് കൺട്രോൾ റൂം തുറന്നു

July 05, 2020 | 10:28 pm

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് ചീഫ് ലോകനാഥ് ബെഹ്‌റ അറിയിച്ചു. നാളെ രാവിലെ മുതൽ ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ല...

പ്രിയങ്ക ഗാന്ധിയോട് ഒഴിയാൻ നിർദേശിച്ച ലോധി എസ്‌റ്റേറ്റിലെ വസതി ബിജെപി എംപിക്ക്; അനിൽ ബലുനി രണ്ട് മാസത്തിനുള്ളിൽ താമസം തുടങ്ങുമെന്ന് അധികൃതർ

July 05, 2020 | 09:04 pm

ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് ഒഴിയാൻ പറഞ്ഞ സർക്കാർ ബംഗ്ലാവിൽ ഇനി താമസിക്കുക ബിജെപി എംപി അനിൽ ബലുനി. കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്ന റിപ്പോർട്ടുകൾ പുറത്തുവ...

തമ്പാനൂർ ഉൾപ്പെടെയുള്ള വിവിധ ബസ് ഡിപ്പോകൾ അടയ്ക്കും; കോടതികളും അടഞ്ഞു കിടക്കും, പൊലീസ് ആസ്ഥാനം പ്രവർത്തിക്കും; മെഡിക്കൽ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കും; അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കയ്യിൽ കരുതണം; ട്രിപ്പിൾ ലോക്ക് ഡൗണിൽ തിരുവനന്തപുരം നഗരത്തിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

July 05, 2020 | 08:52 pm

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ ട്രിപ്പിൾലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണങ്ങൾ തുടരും. കോർപ്പറേഷൻ പരിധിയിലെ കെഎസ്ആർടിസി ഡിപ്പോൾ അടക്കം അടച്ചിടാന...

കൊട്ടാരക്കാര കെഎസ്ആർടിസി ഡിപ്പോ അടച്ചു; നടപടി കണ്ടെയ്ന്മെന്റ് സോണിൽ പെട്ടതിനെ തുടർന്ന്

July 05, 2020 | 07:07 pm

കൊട്ടാരക്കര: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോ അടച്ചു. കണ്ടെയ്ന്മെന്റ് സോണിൽ പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുള്ള എല്ലാ സർവീസുകളും നിർത്തി വച്ചിരിക്കുകയാണ്. മറ്റിടങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഡിപ്...

അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു; അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തിൽ ആശംസയറിയിച്ച പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ട്രംപ്

July 05, 2020 | 05:01 pm

വാഷിങ്ടൺ: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനമായിരുന്നു ഇന്നലെ കടന്നു പോയത്. ഈ ദിനത്തിൽ അമേരിക്കയ്ക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഇതിന് പി...

കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു; മരിച്ചത് റാന്നീയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 46കാരൻ

July 05, 2020 | 04:53 pm

പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. റാന്നിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് മരിച്ചത്. ഇടക്കുളം പുത്തൻവീട്ടിൽ സിനു ആണ് മരിച്ചത്. 46 വയസായിരുന്നു. ക്യാൻസർ രോഗ ബാധിതനാ...

കുവൈറ്റിൽ കൊമേഴ്‌സ്യൽ വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിന് നീക്കം; തിരുവനന്തപുരം, കൊച്ചി അടക്കമുള്ള ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കും സർവ്വീസ്

July 05, 2020 | 04:43 pm

കുവൈറ്റിൽ കൊമേഴ്‌സ്യൽ വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിന് തയ്യാറെടുപ്പ് തുടങ്ങി. വ്യോമയാന വകുപ്പും വിമാന കമ്പനികളും ചേർന്ന് ഓഗസ്റ്റ് ഒന്നുമുതൽ സർവ്വീസ് ആരംഭിക്കുവാനാണ് നീക്കം. തിരുവനന്തപുരം, കൊച്ചി അ...

ലഡാക്കിലെ യാഥാർത്ഥ്യം എല്ലാവർക്കും അറിയാം; പക്ഷേ വോട്ടറെ പ്രീതിപ്പെടുത്താൻ സംസാരം നല്ലതാണ്; മോദിയുടെ വരവിൽ ടി.വിയിൽ മുറവിളികൂട്ടുന്നു; അതിർത്തി നല്ല നിലയിലാണെന്ന് അവതാരകർ കാണിക്കുന്നു; കേന്ദ്രസർക്കാറിനെ വിമർശിച്ചു കനയ്യ കുമാർ

July 05, 2020 | 04:40 pm

ന്യൂഡൽഹി: ലഡാക്ക് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സിപിഐ നേതാവ് കനയ്യ കുമാർ. യഥാർത്ഥത്തിൽ അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും എന്നാൽ സംസാരം കൊണ്ട് വോട്ടർമാരെ പ്ര...

MNM Recommends

Loading...
Loading...