1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

കളിയിക്കാവിളയിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു; വിൻസന്റിനെ കൊലപ്പെടുത്തിയതുകൊലക്കേസ് പ്രതി രാജ്കുമാർ; പ്രതിക്കായി കേരള-തമിഴ്‌നാട് അതിർത്തിയിൽ പൊലീസിന്റെ തിരച്ചിൽ തുടരുന്നു

January 08, 2020 | 11:17 pm

തിരുവനന്തപുരം: കളിയിക്കാവിളയിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു. വിൻസന്റ് എന്ന പൊലീസുകാരനാണ് മരിച്ചത്. കൊലക്കേസ് പ്രതി രാജ്കുമാറാണ് വെടിവെച്ചത്. ബൈക്കിലെത്തി ഇയാൾ വിൻസന്റിന് നേരെ വെടിയുതിർക്കുകയായിരുന്നു...

എച്ച്1 എൻ1 സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; പ്രത്യേക മെഡിക്കൽ സംഘം നാളെ സ്ഥലം സന്ദർശിക്കും; രോഗികളെ വേണ്ടിവന്നാൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്നും കെ കെ ശൈലജ ടീച്ചർ

January 08, 2020 | 11:00 pm

തിരുവനന്തപുരം: കോഴിക്കോട് ഏഴ് വിദ്യാർത്ഥികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗം പടരാതിരിക്കാൻ ജാഗ്രത പുലർത്തണം. ആരോഗ്യവകുപ്പിന്റെ ന...

ഇറാഖിനെ ഇരുവിഭാഗങ്ങളും ചേർന്ന് യുദ്ധക്കളമാക്കരുതെന്ന് ബർഹാം സാലിഹ്; അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നു എന്നും ഇറാഖ് പ്രസിഡന്റ്

January 08, 2020 | 10:46 pm

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ്. ഇറാഖ് അതിർത്തിക്കുള്ളിൽ ഇറാൻ നടത്തിയ ആക്രമണം അപലപനീയമാണെന്ന് പറഞ്ഞ അദ്ദേഹം...

പണിമുടക്ക് ദിനത്തിൽ ഹോട്ടൽ തുറക്കാൻ ശ്രമിച്ചതോടെ സംഘർഷം; തിരുവനന്തപുരത്ത് വൈകിട്ടും ദുബായ് ഹോട്ടലിന് നേരെ ആക്രമണം

January 08, 2020 | 10:34 pm

തിരുവനന്തപുരം: പണിമുടക്ക് ദിനത്തിൽ കടതുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് തലസ്ഥാനത്ത് ഹോട്ടലിന് നേരെ വീണ്ടും ആക്രമണം. പോത്തൻകോട് ജഗ്ഷനിലുള്ള ദുബായ് ഹോട്ടലിന് നേരെയാണ് കല്ലേറുണ്ടായത്. ...

കാറിൽ കയറ്റിയത് പ്രണയത്തിലായിരുന്ന കാലത്തെ ചിത്രങ്ങൾ കാട്ടി; അധികമാരോടും സംസാരിക്കാത്ത സഫറിന് മറ്റ് ദുശ്ശീലങ്ങളില്ലെന്നും നാട്ടുകാർ; പ്ലസ്ടു വിദ്യാർത്ഥിനി ഇവയെ കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യം കൊണ്ട്

January 08, 2020 | 10:24 pm

കൊച്ചി: എറണാകുളം നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ പ്ലസ്ടുവിന് പഠിച്ചിരുന്ന ഇവയെ കൊലപ്പെടുത്തിയ സഫർ അധികമാരോടും സംസാരിക്കാത്ത പ്രകൃതക്കാരനെന്ന് നാട്ടുകാർ. മറ്റു ദുശീലമുള്ളതായി അറിവില്ല. കേസുകളും ഇയാളുടെ പേര...

യുദ്ധത്തിന്റെ മുരടൻ ഭാഷ ഉപേക്ഷിച്ച് സമാധാനത്തിന്റെ കൈനീട്ടി ഡൊണൾഡ് ട്രംപ്; ഇറാന്റെ മിസൈൽ ആക്രമണത്തിൽ ആർക്കും ആളപായമില്ല; യുഎസ്-ഇറാഖി സൈനികർ സുരക്ഷിതർ; സംഭവിച്ചത് ചെറിയ നാശനഷ്ടങ്ങൾ മാത്രം; തീവ്രവാദത്തിന്റെ സ്‌പോൺസറായ ഇറാനെതിരെ ഉപരോധം ശക്തമാക്കും; ബ്രിട്ടനും ജർമനിയും ഫ്രാൻസും ഇറാനുമായുള്ള ആണവകരാറിൽ നിന്ന് പിന്മാറണം; താൻ പ്രസിഡന്റായിരിക്കുന്ന കാലത്തോളം ആ രാജ്യത്തിന് ആണവായുധം അനുവദിക്കില്ല; വിവേകത്തിന്റെ ഭാഷയിൽ യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം

January 08, 2020 | 10:12 pm

വാഷിങ്ടൺ: ഇറാഖിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാൻ നടത്തിയ ബാലിസ്റ്റിക് ആക്രമണത്തിൽ ഒരുഅമേരിക്കക്കാരനും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാഖിലെ എല്ലാ അമേരിക്കൻ സൈനികരു...

ഹിന്ദുമതത്തിന്റെ പ്രത്യേകത വൈവിധ്യം; ഹിന്ദുത്വത്തിന് സാമ്യം ഇസ്ലാമിനോടും ക്രിസ്ത്യൻ വിശ്വാസത്തോടും; ഹിന്ദുമതത്തെ മതനിരപേക്ഷത എന്ന് വ്യാഖ്യാനിക്കാമെന്നും ശശി തരൂർ

January 08, 2020 | 09:56 pm

രാജ്യത്തെ രാഷ്ട്രീയ- സാംസ്‌കാരിക- മതരംഗങ്ങളിലുള്ളവർ ഇന്ന് ഒരുപോല ചർച്ച ചെയ്യുന്ന വിഷയമാണ് ഹിന്ദുമതവും ഹിന്ദുത്വവും. ഇത് രണ്ടും ഒന്നാണ് എ്ന്ന തരത്തിൽ സംഘപരിവാർ കേന്ദ്രങ്ങൾ പ്രചാരണം നടത്തുമ്പോൾ തന്നെ ഇവ...

'കുഴപ്പമില്ല നമ്മൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തും... വിഷമിക്കണ്ട കേട്ടോ'എന്ന് അദ്ദേഹത്തിന്റെ ആശ്വസിപ്പിക്കൽ; എന്റെ മുഖത്തേക്ക് ഇറ്റുവീഴുന്ന ഭാര്യയുടെയും മകന്റെയും കണ്ണീരിന്റെ ചൂടും; ഒടുവിൽ കണ്ണ് തുറക്കുമ്പോൾ ഞാൻ ജില്ലാ ആശുപത്രിയുടെ കിടക്കയിൽ; അറ്റാക്ക് ആയിരുന്നു; മധുവിനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച കൊല്ലം സിറ്റി പൊലീസിലെ കെ.ജെ ഡാനിയേലിനും ഉമേഷ് ലോറൻസിനും ബിഗ് സല്യൂട്ട് നൽകി നാട്ടുകാർ

January 08, 2020 | 09:55 pm

കൊല്ലം: അർദ്ധരാത്രിയിൽ നെഞ്ചുവേദന വന്ന് അവശനായ മധ്യവയസ്‌ക്കനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച പൊലീസുകാർക്ക് അഭിനന്ദനപ്രവാഹം. കൊല്ലം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ജെ ഡാനിയ...

കാട്ടു പന്നികളെ വേട്ടയാടാൻ നിക്ഷേപിച്ച ബോംബ് പൊട്ടി രണ്ട് പശുക്കൾ ചത്തു; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

January 08, 2020 | 09:34 pm

ബെംഗളൂരു: നാടൻ ബോംബുകൾ തിന്ന് രണ്ടു പശുക്കൾ ചത്തു. കാട്ടുപന്നികളെ വേട്ടയാടി പിടിക്കാനായി വഴിയരികിൽ നിക്ഷേപിച്ചിരുന്ന ബോംബുകളാണ് പശുക്കൾ തിന്നത്. ബെംഗളൂരുവിനു സമീപം കനക്പുര റോഡിലെ കൃഷിയിടങ്ങളിലാണ് അനധി...

ദുബായ് തീർത്തും സുരക്ഷിതം; ആരും വ്യാജ വാർത്തയും ഊഹാപോഹവും പ്രചരിപ്പിക്കരുത്; വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കുമെന്ന് ഇറാന്റെ ഒരുഔദ്യോഗിക വക്താവും അറിയിച്ചിട്ടില്ല; സുരക്ഷാഭീഷണിയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകൾ തള്ളി ദുബായി സർക്കാർ; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട റെവല്യൂഷണറി ഗാർഡ്സിന്റെ ഭീഷണി സന്ദേശം വ്യാജം; ആശങ്കയൊഴിഞ്ഞ് മലയാളികളും

January 08, 2020 | 09:26 pm

ദുബായ്: വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതായ വാർത്തകൾ തള്ളി ദുബായി സർക്കാർ. 'ദുബായിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വാർത്തകൾ വ്യാജമാണ്. ഇത്തരമൊരു ഭീഷണി ഇറാൻ സർക്കാരിന്റെ ഒരു ഔദ...

ഗൾഫ് മേഖലയിലെ സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; ഇറാൻ വിദേശകാര്യ മന്ത്രിയുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായും ആശയവിനിമയം നടത്തി എസ് ജയശങ്കർ

January 08, 2020 | 09:22 pm

ന്യൂഡൽഹി: ഇറാൻ- അമേരിക്ക ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ സാഹചര്യങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്...

ആലപ്പുഴയിൽ നൊബേൽ സമ്മാന ജേതാവിനെ തടഞ്ഞത് ഒറ്റപ്പെട്ട സംഭവം; സംസ്ഥാനത്താകമാനം വിനോദസഞ്ചാരികൾക്ക് പൊലീസും ജനങ്ങളും എല്ലാവിധ സഹായങ്ങളും നൽകുന്നുണ്ട് എന്നും കടകംപള്ളി സുരേന്ദ്രൻ; സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്നും ടൂറിസം മന്ത്രി

January 08, 2020 | 09:05 pm

തിരുവനന്തപുരം: ആലപ്പുഴയിൽ നൊബേൽ സമ്മാന ജേതാവ് സഞ്ചരിച്ച ബോട്ട് പണിമുടക്ക് അനുകൂലികൾ തടഞ്ഞത് ഒറ്റപ്പെട്ട സംഭവമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഭവം അപലപനീയമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞ...

പി.ജെ.ജോസഫ് വിളിച്ച യോഗത്തിൽ ഇടതുപക്ഷ പഞ്ചായത്ത് അംഗത്തിന്റെ വെല്ലുവിളി; എംഎൽഎയ്ക്ക് നേരേ അസഭ്യം ചൊരിച്ചിലും ഭീഷണിയും കയ്യേറ്റ ശ്രമവും; മലങ്കര ടൂറിസം ഫെസ്റ്റ് യോഗം അലങ്കോലപ്പെട്ടു

January 08, 2020 | 09:01 pm

തൊടുപുഴ: മലങ്കര ടൂറിസം ഫെസ്റ്റുമായി ബന്ധപ്പെട്ട് ടൂറിസം ഹബ്ബ് ചെയർമാൻ പി.ജെ ജോസഫ് എംഎ‍ൽഎ വിളിച്ച യോഗത്തിൽ ഇടതുപക്ഷ പഞ്ചായത്ത് മെമ്പറുടെ വെല്ലുവിളിയെത്തുടർന്ന് യോഗം അലങ്കോലപ്പെട്ടു. 10-ാം തിയതി മുതൽ 19...

അനാവശ്യമായി ചങ്ങല വലിച്ചതിന് കഴിഞ്ഞ വർഷം മാത്രം അറസ്റ്റിലായത് 45,784 പേർ; ട്രെയിനിന് കല്ലെറിഞ്ഞതിന് 404 പേരും; റയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് രക്ഷിച്ചത് കുട്ടിക്കടത്തുകാരിൽ നിന്നും 446 പേർ ഉൾപ്പെടെ 16,011 കുട്ടികളെയും

January 08, 2020 | 08:52 pm

ന്യൂഡൽഹി: അടിയന്തിര ഘട്ടങ്ങളിൽ ട്രെയിൻ നിർത്തുന്നതിനായാണ് ട്രെയിനുകളിൽ അപായ ചങ്ങലകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ഇത് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുമുണ്ട്. തങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് സ്റ്റോപ്പ് ഇല്...

MNM Recommends

Loading...
Loading...