Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിയിക്കാവിളയിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു; വിൻസന്റിനെ കൊലപ്പെടുത്തിയതുകൊലക്കേസ് പ്രതി രാജ്കുമാർ; പ്രതിക്കായി കേരള-തമിഴ്‌നാട് അതിർത്തിയിൽ പൊലീസിന്റെ തിരച്ചിൽ തുടരുന്നു

കളിയിക്കാവിളയിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു; വിൻസന്റിനെ കൊലപ്പെടുത്തിയതുകൊലക്കേസ് പ്രതി രാജ്കുമാർ; പ്രതിക്കായി കേരള-തമിഴ്‌നാട് അതിർത്തിയിൽ പൊലീസിന്റെ തിരച്ചിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കളിയിക്കാവിളയിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു. വിൻസന്റ് എന്ന പൊലീസുകാരനാണ് മരിച്ചത്. കൊലക്കേസ് പ്രതി രാജ്കുമാറാണ് വെടിവെച്ചത്. ബൈക്കിലെത്തി ഇയാൾ വിൻസന്റിന് നേരെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഇയാൾ രക്ഷപെട്ടു. കേരള - തമിഴ്‌നാട് അതിർത്തിയിൽ ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇയാൾ ജയിലിൽ നിന്ന് സമീപകാലത്താണ് പുറത്തിറങ്ങിയതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. മുൻവൈരാഗ്യമാണ് കാരണമെന്ന് സംശയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP