Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

വളർത്തു നായ കടിച്ചു; പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണ മരണം

വളർത്തു നായ കടിച്ചു; പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണ മരണം

സ്വന്തം ലേഖകൻ

പാലക്കാട്: വളർത്തു നായയുടെ കടിയേറ്റ കോളേജ് വിദ്യാർത്ഥിനി പേ വിഷ ബാധയേറ്റു മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാർക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് തൃശൂർ മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മരിച്ചത്.

മെയ്‌ 30നാണ് ശ്രീലക്ഷ്മിക്ക് വളർത്തുനായയുടെ കടിയേറ്റത്. രണ്ടു ദിവസം മുൻപ് പേവിഷബാധ ലക്ഷണം കണ്ടിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP