Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

മാധ്യമപ്രവർത്തകൻ ബിമൽ റോയ് അന്തരിച്ചു; ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റിന്റെ വിയോഗം അർബുദ രോഗത്തിന് ചികിത്സയൽ കഴിയവേ

മാധ്യമപ്രവർത്തകൻ ബിമൽ റോയ് അന്തരിച്ചു; ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റിന്റെ വിയോഗം അർബുദ രോഗത്തിന് ചികിത്സയൽ കഴിയവേ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ബിമൽ റോയ് അന്തരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റാണ്. ഏറെ കാലം ഏഷ്യാനെറ്റ് ന്യൂസ് ചെന്നൈ ബ്യൂറോ ചീഫ് ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു.

രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം സ്വദേശിയാണ്. ദൂരദർശനിലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. സീ ടിവി, കൈരളി എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തു. വീണ ബിമൽ ആണ് ഭാര്യ.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP