Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

കളിയാട്ടവും കർമയോ​ഗിയും അടക്കമുള്ള സിനിമകളുടെ തിരക്കഥാകൃത്ത്; തി​ര​ക്ക​ഥാ​കൃ​ത്തും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ബ​ൽ​റാം മ​ട്ട​ന്നൂ​ർ അ­​ന്ത­​രി​ച്ചു

കളിയാട്ടവും കർമയോ​ഗിയും അടക്കമുള്ള സിനിമകളുടെ തിരക്കഥാകൃത്ത്; തി​ര​ക്ക​ഥാ​കൃ​ത്തും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ബ​ൽ​റാം മ​ട്ട​ന്നൂ​ർ അ­​ന്ത­​രി​ച്ചു

മറുനാടൻ മലയാളി ബ്യൂറോ

ക​ണ്ണൂ​ർ: പ്ര​ശ​സ്­​ത തി​ര​ക്ക​ഥാ​കൃ​ത്തും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ബ​ൽ​റാം മ​ട്ട​ന്നൂ​ർ (62) അ­​ന്ത­​രി​ച്ചു. അ​സു​ഖ ബാ​ധി​ത​നാ​യി ഏ​റെ നാ​ളായി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ളി​യാ​ട്ടം, ക​ർ​മ​യോ​ഗി, സ​മ​വാ​ക്യം, അ​ന്യ​ലോ​കം, പി​താ​വി​നും പു​ത്ര​നും പ​രി­​ശു­​ദ്ധാ​ത്മാ​വി​നും തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ­​ണ്. മു​യ​ൽ ഗ്രാ​മം, ര​വി ഭ​ഗ​വാ​ൻ, കാ​ട്ടി​ലൂ​ടെ നാ​ട്ടി​ലൂ​ടെ (ബാ​ല​സാ​ഹി​ത്യ കൃ​തി​ക​ൾ), പാ​വ​പ്പെ​ട്ട ക​ഥ, ജീ​വി​തം പൂ​ങ്കാ​വ​നം, അ​ന​ന്തം (പ​രീ​ക്ഷ​ണ കൃ​തി), കാ​ശി (നോ​വ​ൽ) എ­​ന്നീ പു­​സ്­​ത­​ക­​ങ്ങ­​ളു​ടെ ര­​ച­​യി­​താ​വാ­​ണ്.

നാ​റാ​ത്ത് സ്വ​ദേ​ശി​നി​യാ​യ കെ.​എ​ൻ. സൗ​മ്യ​യാ​ണ് ഭാ​ര്യ. മ​ക​ൾ ഗാ​യ​ത്രി ബ​ൽ​റാം. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യ​റാം, ശൈ​ല​ജ, ഭാ​ർ​ഗ​വ​റാം, ല​തീ­​ഷ്. സം​സ്‌​കാ​രം ഇ​ന്ന് ഉച്ചയ്ക്ക് ര​ണ്ടി​ന് ക​ണ്ണൂ​ർ പു​ല്ലൂ​പ്പി സ​മു​ദാ​യ ശ്മ​ശാ​ന­​ത്തി​ൽ​വ­​ച്ച് ന­​ട​ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP