Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ നിരവധി അവസരങ്ങൾ; ഫയർമാൻ, കുക്ക് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ; അവസാനതീയതി ഫെബ്രുവരി 26.

ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ നിരവധി അവസരങ്ങൾ;  ഫയർമാൻ, കുക്ക് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ; അവസാനതീയതി ഫെബ്രുവരി 26.

ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ വിവിധ ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ഫയർമാൻ-ഏഴ്,കാറ്ററിങ് അറ്റൻഡർ-17, കുക്ക്-എട്ട് എന്നീ തസ്തികകളിലെക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എസ്എസ്എൽസിയാണ് യോഗ്യത. കുക്കിന്റെ തസ്തികയിലെക്കു അപേക്ഷിക്കുന്നവർക്ക് പാചകത്തിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയംഉണ്ടായിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26. വിശ ദവിവരങ്ങൾക്കായി http:/www.shar.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP