Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

ദശവത്സര നിറവിൽ ഷിക്കാഗോ സെന്റ് മേരീസ്സിൽ സെമിനാർ സഘടിപ്പിച്ചു

ദശവത്സര നിറവിൽ ഷിക്കാഗോ സെന്റ് മേരീസ്സിൽ സെമിനാർ സഘടിപ്പിച്ചു

ജോയിച്ചൻ പുതുക്കുളം

 ഷിക്കാഗോ: സെപ്റ്റംബർ 15 ഞായറാഴ്ച സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് മതബോധന അദ്ധ്യാപകരെ ആദരിക്കുകയും തുടർന്ന് ഗുരുശിഷ്യ ബന്ധങ്ങളുടെ മഹാത്മ്യത്തെ ആസ്പദമാക്കി സെമിനാർ നടത്തപ്പെടുകയും ചെയ്തു.

മെൻസ് ആൻഡ് വിമൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച സെമിനാറിന് പ്രസിദ്ധ സാമൂഹിക പ്രവർത്തകയും ഭാരതസർക്കാരിന്റെ നാരീശക്തി അവാർഡ് ജേതാവുമായ ഡോ. എം. എസ്. സുനിൽ നേതൃത്വം നൽകി. വിജ്ഞാനപ്രദമായ വിവിധ വിഷയങ്ങളെക്കുറിച്ചും തദവസരത്തിൽ ചർച്ച ചെയ്യതു. നിരവധി പേർ പങ്കെടുത്ത ചടങ്ങിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് മെൻസ് ആൻഡ് വിമൻസ് മിനിസ്ട്രി ഭാരവാഹികൾ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി.സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ) അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP