1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

എലത്തൂരിൽ സിപിഎം പ്രവർത്തകരുടെ മർദനത്തിനിരയായ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ കൂടി പിടിയിൽ; അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി; 70ശതമാനം പൊള്ളലേറ്റ രാജേഷ് മരിച്ചത് ചികിത്സയിൽ ഇരിക്കെ; രാജേഷിനെ മർദ്ദിച്ചത് 15 അംഗസംഘം

September 23, 2019 | 11:05 pm

\കോഴിക്കോട്: എലത്തൂരിലെ ഓട്ടോഡ്രൈവർ രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേർ കൂടി പിടിയിൽ. റിഷാജ്, മുഹമ്മദ് നാസിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാജേഷിനെ മർദിച്ച 15 പേരിൽ ഉൾപ്പെട്ടവരാണ് ഇവരെന...

കേരളത്തിൽ ലൗ ജിഹാദിന് ഇരയാകുന്നതിലേറെയും ക്രിസ്ത്യൻ പെൺകുട്ടികൾ; സംസ്ഥാനത്ത് നിന്നും ആദ്യം ഐഎസിൽ ചേർന്ന 21 പേരിൽ അഞ്ച് പേർ മതംമാറ്റത്തിന് ഇരയായ ക്രിസ്ത്യാനികൾ; 2005 മുതൽ 2012 വരെ നാലായിരത്തോളം ക്രിസ്ത്യൻ പെൺകുട്ടികൾ മതംമാറ്റത്തിനിരയായി എന്ന കെസിബിസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ്ജ് കുര്യൻ

September 23, 2019 | 11:01 pm

ഡൽഹി: സംസ്ഥാനത്തെ ക്രിസ്ത്യൻ പെൺകുട്ടികൾ ലൗ ജിഹാദിന്റെ ഇരകളാകുന്നു എന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. കോഴിക്കോട്ടും ഡൽഹിയിലും ക്രിസ്ത്യൻ പെൺകുട്ടികൾക്കുണ്ടായ ദുരനുഭവങ്ങൾ സംബന്ധിച്ച് രക്ഷിതാക്കൾ നൽകിയ പരാത...

നാടിന്റെ ആത്മാവ് തൊട്ടറിയാനുള്ള സെൻസ് ഉണ്ടാവണം സെൻസിബിലിറ്റി ഉണ്ടാവണം സെൻസിറ്റിവിറ്റി ഉണ്ടാവണം; 'ദി കിംഗി'ലെ 'ജോസഫ് അലക്‌സിനെ' പോലെ ഉദ്യോഗസ്ഥരുടെ തോന്ന്യാസത്തിനെതിരെ പടപ്പുറപ്പാടുമായി എറണാകുളം ജില്ലാ കളക്ടർ; 'നമ്മളെല്ലാം ജനങ്ങൾ കൊടുക്കുന്ന പൈസ കൊണ്ട് ശമ്പളം വാങ്ങുന്നവരാണ്..പണി പൂർത്തിയാക്കിയില്ലെങ്കിൽ കേസെടുക്കും...നിങ്ങളുടെ ശമ്പളത്തിൽ നിന്ന് പിടിക്കും; കൊച്ചിയിലെ റോഡുകൾ നന്നാക്കാത്ത ഉദ്യോഗസ്ഥരെ പൊരിക്കുന്ന എസ്.സുഹാസിന്റെ വീഡിയോ വൈറൽ

September 23, 2019 | 10:40 pm

 കൊച്ചി: കൊച്ചിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കിയെടുക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ്. റോഡുകൾ നന്നാക്കാൻ കലക്ടർ നൽകിയ സമയ പരിധി തിങ്കളാഴ്ച അവസാനിച്ചു. എന്നാ...

പ്രണയം ശാരീരിക ബന്ധത്തിലേക്ക് വഴിമാറിയപ്പോഴും യുവതി കരുതിയത് ജിതേന്ദ്ര തന്നെ വിവാഹം കഴിക്കുമെന്ന്; വഞ്ചിക്കപ്പെടുകയാണെന്ന് അറിഞ്ഞതോടെ ബന്ധത്തിൽ നിന്നും പിന്മാറിയ യുവതിയെ വരുതിയിലാക്കാൻ യുവാവ് പ്രചരിപ്പിച്ചത് സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങളും; 24കാരിയുടെ പരാതിയിൽ കാമുകനെ അറസ്റ്റ് ചെയ്ത് പൊലീസും

September 23, 2019 | 10:23 pm

ഭുവനേശ്വർ: തനിക്കൊപ്പം പഴയ കാമുകി ചെലവഴിച്ച സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ ജാജ്പുർ ജില്ലയിലാണ് സംഭവം. 24 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്...

ഹോട്ടലിൽ നിന്നും ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തേക്ക് കാൽനടയായി എത്തി ഭൂട്ടാൻ പ്രധാനമന്ത്രിയും സംഘവും; ലോട്ടേ ഷെറിംഗും സംഘവും എത്തിയത് ആരോഗ്യവും കാലാവസ്ഥയും സംബന്ധിച്ച ചർച്ചയ്ക്ക്

September 23, 2019 | 10:00 pm

ന്യുയോർക്ക്: ഐക്യരാഷ്ട്രസഭയിലേക്ക് കാൽനടയായി എത്തി ഭൂട്ടാൻ പ്രധാനമന്ത്രിയും പ്രതിനിധി സംഘവും. ആരോഗ്യവും കാലാവസ്ഥയും എന്ന വിഷയം സംബന്ധിച്ച ഉന്നതതല മീറ്റിഗിനെത്തിയപ്പോഴാണ് തങ്ങളുടെ ഹോട്ടലിൽ നി്ന്നും യുഎ...

ബൈക്കിന് പിന്നിലിരുന്ന എംഎൽഎ ഹെൽമറ്റ് വെച്ചില്ല; കോൺഗ്രസ് നേതാവിന് ട്രാഫിക് പൊലീസ് പെറ്റിയടിച്ചത് ആയിരം രൂപ; അബിദുർ റഹ്മാനിൽ നിന്നും പിഴ ഈടാക്കി ട്രാഫിക് പൊലീസ്

September 23, 2019 | 09:44 pm

പാട്‌ന: ബൈക്കിന് പിന്നിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത കോൺഗ്രസ് എംഎൽഎക്കും ആയിരം രൂപ പിഴയൊടുക്കേണ്ടി വന്നു. ബിഹാറിലെ കോൺഗ്രസ് എംഎൽഎയായ അബിദുർ റഹ്മാനാണ് ട്രാഫിക് പൊലീസ് 1000 രൂപ പിഴയിട്ടത്. വാഹനം ഓടിച...

അഗതി മന്ദിരത്തിൽ അമ്മയേയും മകളേയും മർദ്ദിച്ച അൻവർ ഹുസൈനെ അറസ്റ്റ് ചെയ്തത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി; പള്ളുരുത്തി പൊലീസിന്റെ നടപടി മന്ത്രി ശൈലജ ടീച്ചറും കളക്ടറും ഇടപെട്ടതോടെ

September 23, 2019 | 09:30 pm

കൊച്ചി: അഗതിമന്ദിരത്തിൽ അമ്മയേയും മകളേയും മർദ്ദിച്ച സംഭവത്തിൽ സൂപ്രണ്ട് അൻവർ ഹുസൈന്റെ അറസ്റ്റ് ചെയ്തു. പള്ളുരുത്തി പൊലീസ് ആണ് അൻവർ ഹുസൈനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. അ...

അമിത്ഷാ കുറുവടിയുമായി നടന്നിട്ടും കേരളത്തിലെ ബിജെപിക്കാർ വോട്ട് കച്ചവടം തുടരുന്നു; പാലായിലെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാതെ യുഡിഎഫിന് വോട്ട് മറിച്ചെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് ദിവസം തന്നെ അച്ചടക്ക നടപടി; ഗുരുതര വീഴ്ച വരുത്തിയതിന് പാർട്ടി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ സസ്‌പെൻഡ് ചെയ്തുവെന്ന് സ്ഥാനാർത്ഥിയും ബിജെപി ജില്ലാ അദ്ധ്യക്ഷനുമായ എൻ.ഹരി; ഹരി യുഡിഎഫുമായി ധാരണ ഉണ്ടാക്കിയെന്നും കാശ് വാങ്ങി വോട്ടുമറിച്ചുവെന്ന പ്രത്യാരോപണവുമായി ബിനുവും

September 23, 2019 | 09:23 pm

കോട്ടയം: കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടങ്ങളിൽ തൃപ്തനാകില്ലെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചത് ജൂണിലാണ്. ഡൽഹിയിൽ നടക്കുന്ന ബിജെപി നേതൃയോഗത്തിലാണ് അ...

മുഹമ്മദ് റഫീഖ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത് തന്റെ മതപാഠശാലയിൽ; പതിനേഴുകാരിയുടെ പരാതിയിൽ പരിശോധന നടത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ മോചിപ്പിച്ചത് 12 പെൺകുട്ടികളെ

September 23, 2019 | 09:12 pm

മലപ്പുറം: മതപാഠശാലയിൽ പീഡിപ്പിക്കപ്പെടുന്നു എന്ന പതിനേഴുകാരിയുടെ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിൽ. മലപ്പുറം കൊളത്തൂരിലെ മതപാഠശാല നടത്തിപ്പുകാരൻ കോഡൂർ സ്വദേശി മുഹമ്മദ് റഫീഖ് ആണ് പിടിയിലായത്. സ്...

പാലാ യുഡിഎഫിന് ഒപ്പം തന്നെയെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്‌സിറ്റ് പോൾ ഫലം; മാണിക്ക് ശേഷം പാലാ കടക്കുന്നത് ജോസ് ടോം തന്നെ; നാലാം വട്ടവും മാണി.സി.കാപ്പനെ കാത്തിരിക്കുന്നത് പരാജയം; 16 ശതമാനത്തോളം വോട്ടിന് ജോസ് ടോം ജയിക്കുമെന്ന് പ്രവചനം; എൽഡിഎഫ് രണ്ടാമതെത്തും; വോട്ട് ശതമാനത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും; യുഡിഎഫ് 48 ശതമാനം വോട്ട് നേടുമ്പോൾ എൽഡിഎഫ് 32 ശതമാനവും എൻഡിഎ 19 ശതമാനവും വോട്ട് സ്വന്തമാക്കുമെന്നും പ്രവചനം

September 23, 2019 | 08:42 pm

തിരുവനന്തപുരം: പാലാ ആർക്കൊപ്പം നിൽക്കുമെന്ന ഏഷ്യാനെറ്റ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പാലായിൽ യുഡിഎഫ് തന്നെ വിജയിക്കുമെന്നാണ് ഫലം. എൽഡിഎഫ് രണ്ടാമതെത്തും. ഇടതിന്റെ വോട്ട് വിഹിതം കുറഞ്ഞു. യുഡിഎഫ് ...

തിരൂരിൽ പിടികൂടിയത് പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന പാൻ ഉൽപ്പന്നങ്ങൾ; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ആയിരത്തി അഞ്ഞൂറ് കിലോ പാൻ മസാല പിടിച്ചെടുത്തത് അടച്ചിട്ട ഗോഡൗണിൽ നിന്നും

September 23, 2019 | 08:33 pm

തിരൂർ: ആലത്തിയൂരിൽ അടച്ചിട്ടിരുന്ന ഗോഡൗണിൽ നിന്നും ലക്ഷങ്ങളുടെ നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് അറുപത് ചാക്കുകളിലായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലഹ...

അമ്പലപ്പുഴ പാൽപ്പായസവും കൊട്ടാരക്കര ഉണ്ണിയപ്പവും വ്യാജമായി നിർമ്മിച്ചുള്ള കച്ചവടം ഇനി നടപ്പില്ല; വഴിപാട് പ്രസാദ ഇനങ്ങൾക്ക് പേറ്റന്റ് നേടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്; ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം നടപടിയെന്ന് പ്രസിഡന്റ് എ.പത്മകുമാർ

September 23, 2019 | 08:17 pm

തിരുവനന്തപുരം: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നിത്യനിവേദ്യമായ പാൽപ്പായസം ഭക്തരെ തെറ്റിദ്ധരിപ്പിച്ച്,വ്യാജമായി നിർമ്മിച്ച് ചില ബേക്കറികളിൽ വിൽക്കുന്നത് ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് തിരുവിതാം...

ജിത്തു ജോൺ പെൺകുട്ടിയുടെ തലയിലും കവിളിലും പലതവണ ആഞ്ഞിടിച്ചതും പച്ചത്തെറി വിളിച്ച് ഇടുപ്പിലും മുതുകിലും ഷൂസിട്ട് ചവിട്ടിയതും ക്ലാസിൽ നിന്നും ആൺകുട്ടികളെ എല്ലാം തന്ത്രപൂർവം പുറത്തിറക്കിയ ശേഷം; മുടിയിൽ പിടിച്ച് നിലത്തടിച്ചതും കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ചതും കൊല്ലാൻ ഉറച്ച് തന്നെ; കേസ് ഒതുക്കി തീർക്കാനും മൊഴി മുഴുവൻ രേഖപ്പെടുത്താതെ അട്ടിമറിക്കാനും ശ്രമിക്കുന്നത് പൊലീസും; മകൾക്ക് സുരക്ഷയും നീതിയും തേടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് മുന്നിൽ അപേക്ഷയുമായി പിതാവും

September 23, 2019 | 08:17 pm

ഇടുക്കി: 'ക്ലാസ്സിൽ നിന്നും ആൺകുട്ടികളൈയെല്ലാം തന്ത്രപൂർവ്വം പുറത്തിറക്കി. സുഹൃത്തിന്റെ സഹായത്തോടെ മുറി പുറമേനിന്നും പൂട്ടി. തലയിലും കവിളിലും അഞ്ഞ് പലതവണ അടിച്ചു. പിന്നാലെ പച്ചതെറിവിവിളിയും. മുടിയിൽപ്...

'ലോകത്ത് 4448 രോഗങ്ങളുണ്ട്... അതിന് 4448 അമ്പലങ്ങളും ഇന്ത്യയിൽ ഉണ്ടെന്ന് മോഹനൻ വൈദ്യർ; ഇന്ത്യയിൽ എല്ലാ രോഗങ്ങളുടെയും മരുന്ന് ഇരിക്കുന്നത് അമ്പലങ്ങളിൽ; എന്റെ ശരീരത്തിൽ എയ്ഡ്സ് രോഗിയുടെ രക്തം കുത്തിവെക്കുകയായിരുന്നില്ല പുരട്ടുകയായിരുന്നു; ഞാൻ ആരെയും ചികിൽസിക്കാറില്ല..നല്ല ഭക്ഷണം ഉപദേശിക്കയേ ചെയ്യാറുള്ളു; കോടതി വിലക്ക് നീങ്ങിയതോടെ 24 ന്യൂസിന്റെ 'ജനകീയ കോടതി' സംപ്രേഷണം ചെയ്തപ്പോൾ എട്ടുനിലയിൽ പൊട്ടിയത് മോഹനൻ വൈദ്യരുടെ വാദങ്ങൾ

September 23, 2019 | 07:48 pm

തിരുവനന്തപുരം: അടുത്തകാലത്തായി വലിയ വിവാദങ്ങൾ ഉണ്ടാക്കിയ വ്യക്തിയാണ് നാട്ടുവൈദ്യൻ എന്നപേരിൽ അറിയപ്പെടുന്ന മോഹനൻ വൈദ്യർ. ഈയിടെയായി നിരവധിപേർ മോഹനൻ വൈദ്യരുടെ ചികിൽസയെ തുടർന്ന് മരിച്ചതായി വെളിപ്പെടുത്തൽ ...

വിവാഹം ഉറപ്പിച്ച് സ്ത്രീധനത്തിന്റെ അഡ്വാൻസ് വാങ്ങും; ബന്ധുക്കളായി ഒപ്പം കൂട്ടുക രണ്ടാളെയും; മൂന്നു തവണ വിജയകരമായി തട്ടിപ്പ് നടത്തിയ യൂനുസ് കുടുങ്ങിയത് നാലാമത്തെ തട്ടിപ്പിനെ കുറിച്ച് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതോടെ

September 23, 2019 | 07:47 pm

കണ്ണൂർ: മൂന്ന് വിവാഹ തട്ടിപ്പ് നടത്തിയ വയക്കര സ്വദേശി എ. യൂനസ് പിടിയിലായത് നാലാമത്തെ തട്ടിപ്പിനിടെ. അമ്മാവനായും ബന്ധുവായും ധരിപ്പിച്ച് രണ്ടു പേരെ ഒപ്പം കൂട്ടും. പിന്നെ വധുവിന്റെ വീട്ടുകാരിൽ നിന്നും പണ...

MNM Recommends

Loading...
Loading...