Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന യുവകലാസാഹിതി ഖത്തർ എക്‌സിക്യൂട്ടീവ് അംഗം രാജശേഖരൻ പിള്ളയ്ക്ക് യാത്രയയപ്പ് നല്കി

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന യുവകലാസാഹിതി ഖത്തർ എക്‌സിക്യൂട്ടീവ് അംഗം രാജശേഖരൻ പിള്ളയ്ക്ക് യാത്രയയപ്പ് നല്കി

 22 വർഷത്തെ പ്രവാസ ജീവിതത്തോട് വിട നൽകി സ്വദേശത്തേക്ക് മടങ്ങുന്ന യുവകലാ സാഹിതിഖത്തർ മുൻ വൈസ്. പ്രസിഡന്റും എക്‌സിക്യൂട്ടീവ് അംഗവുമായ രാജശേഖരൻ പിള്ളക്കും കുടുംബത്തിനും യാത്ര അയപ്പ് നൽകി.

യുവകലാസാഹിതി ഖത്തർ സെക്രട്ടറി ഇബ്രൂ ഇബ്രാഹിം യുവകലാ ാഹിതിയുടെ ഉപഹാരം രാജശേഖരൻപിള്ളക്ക് നൽകി ആദരിച്ചു.പ്രസിഡന്റ് കെ. ഇ. ലാലു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷാനവാസ് തവയിൽ, കെശ്രീനിവാസൻ, യേശുദാസ് മൈനാഗപ്പള്ളി തുടങ്ങിയവർ രാജശേഖരൻ പിള്ളക്കുംകുടുംബത്തിനും യാത്ര മംഗളങ്ങളും നേർന്നു.

യുവകലാസാഹിതിയുടെ ഊഷ്മളമായ യാത്ര അയപ്പിനു രാജശേഖരൻ പിള്ള നന്ദിരേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP