Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202422Wednesday

യൂത്ത് ഫോറം ഖുർആൻ മൽസര വിജയികളെ പ്രഖ്യാപിച്ചു

യൂത്ത് ഫോറം ഖുർആൻ മൽസര വിജയികളെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ദോഹ: പരിശുദ്ധ റമദാനോടനുബന്ധിച്ച് യൂത്ത് ഫോറം തുമാമ സോൺ പ്രവർത്തകർക്കും കുടുംബങ്ങൾക്കും വേണ്ടി നടത്തിയ സൂറ: ഇസ്റാഅ് ഖുർആൻ പഠന മൽസര വിജയികളെ പ്രഖ്യാപിച്ചു.

യൂത്ത് ഫോറം അംഗങ്ങളിൽ നിന്നും മഅ്മൂറ യൂണിറ്റിലെ സിയാദ് അമ്പലങ്ങാടനും മുഹമ്മദ് ജാസിം ഹാറൂണും ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി. നു ഐജ യൂണിറ്റിലെ ഹബീബ് റഹ് മാനും ഇൻസാഫ് മുഹമ്മദും മൂന്നാം സമ്മാനം പങ്കുവെച്ചു.
ഫാമിലി കാറ്റഗറിയിൽ ഡോ. നഫ്ല നസീറിനാണ് ഒന്നാം സ്ഥാനം. സഹല രണ്ടാം സ്ഥാനം നേടി. യൂത്ത് ഫോറം തുമാമ സോൺ പ്രെസിഡന്റ്‌റ് റഷാദ് മുബാറക് അമാനുല്ല, സോണൽ എക്‌സിക്യൂട്ടീവ് അംഗം അഫ്‌സൽ ഹുസൈൻ എന്നിവർ മത്സരങ്ങൾക്ക് നേതൃതം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP