അഞ്ചാം വയസ്സിൽ തുടങ്ങിയ പരിചയം; ഒമ്പത് വർഷത്തെ ലിവിങ് ടുഗതറിനിടയിൽ രണ്ട് മക്കളും: മെസ്സിയും ബാല്യകാല സുഹൃത്ത് അന്റോണെല്ല റൊക്കൂസയും വിവാഹിതരാകുന്നു
മെസ്സിക്ക് അന്റോണെല്ലോ റൊക്കൂസ ഒട്ടും അപരിചിതയല്ല. തന്റെ അഞ്ചാം വയസ്സിൽ തുടങ്ങിയതാണ് മെസ്സിക്ക് റോക്കൂസയോടുള്ള ആരാധന. ഒമ്പതു വർഷമായി ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നതും. ഇതിനിടയിൽ രണ്ടു മക്കളും. ആദ്യ മകൻ പിറന്നിട്ട് അഞ്ചു വർഷവും. ഒടുവിൽ അന്റോണിയോ തന്റെ ബെറ്റർ ഹാഫ് എന്ന് തിരിച്ചറിഞ്ഞ മെസ്സി തന്റെ പ്രിയതമയെ വിവാഹം ചെയ്യാനൊരുങ്ങുകയാണ്. ഇരുവരും ജനിച്ച അർജന്റീനയിലെ റൊസാരിയോ നഗരത്തിൽ വെള്ളിയാഴ്ചയാണ് വിവാഹം.
കുട്ടിക്കാലം തൊട്ടേയുള്ള അവരുടെ സൗഹൃദം മെസി ബാർസലോനയിലേക്ക് കൂടുമാറിയപ്പോൾ അവസാനിച്ചുവെന്ന് കരുതിയ ആരാധകർക്കിടയിലേക്കാണ് 2008ൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്. പിന്നെയെപ്പോഴും മെസിയുടെ സന്തത സഹചാരിയായി അന്റോണല്ലയെയും കണ്ടു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇരുവർക്കും രണ്ടു കുട്ടികളും പിറന്നതോടെ വിവാഹം ഉടനെയുണ്ടെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.ലോകം കണ്ണും നട്ടിരിക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ നിരവധി വിഐപി കളാണെത്തുന്നത്.
ലയണൽ മെസിയുടെ മണ്ണായ റൊസാരിയോയിലേക്ക് നെയ്മറും സുവാരസും തുടങ്ങി നിരവധി ലോകോത്തര താരങ്ങൾ എത്തും. എന്നാൽ ഫുട്ബോൾ ലോകത്തെ എതിരാളി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ക്ഷണമില്ലെന്നാണ് മെസിയുടെ വൃത്തങ്ങൾ നൽകുന്ന സൂചന.
ഫുട്ബോൾ രാജകുമാരന്റെ മിന്നുകെട്ട് മാത്രമല്ല വിരുന്നു സൽക്കാരത്തിന്റെ മെനു കാർഡും വൈറലാവുകയാണ്. വിവാഹത്തിനു ദിവസങ്ങൾക്ക് മുൻപെ തന്നെ മെനു കാർഡും ഒരു അർജന്റീനിയൻ ടി വി യിലൂടെ പുറത്ത് വന്നിരിക്കുകയാണ്. അർജന്റീനയിലെ കൊച്ചു നഗരമായ റൊസാരിയോ മാത്രമല്ല , ലോകമൊട്ടാകെ ആരാധകർ കാത്തിരിക്കുകയാണ് മെസി -അന്റോണല്ല വിവാഹത്തിനായി.
ചടങ്ങ് നടക്കുന്ന പഞ്ച നക്ഷത്ര ഹോടടലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇരുനൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെ അധികമായി വിന്യസിച്ചു. 2009ൽ ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് മെസ്സി തന്റെ കാമുകിയെ കുറിച്ച് വെളിപ്പെടുത്തിയത്. 2012ൽ മകൻ തിയാഗോ പിറന്നപ്പോഴും മെസ്സി ആരാധകരെ അറിയിച്ചു. 2015ൽ രണ്ടാമത്തെ മകൻ മാത്തിയോ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ആർസിബിയുടെ സ്വപ്നകുതിപ്പിന് തടയിട്ട് രാജസ്ഥാൻ; എലിമിനേറ്റർ മത്സരത്തിൽ കീഴടക്കിയത് നാല് വിക്കറ്റിന്; ആധികാരിക ജയത്തോടെ രണ്ടാം ക്വാളിഫയറിന് സഞ്ജുവും സംഘവും; പ്രതീക്ഷ കാത്ത് ജയ്സ്വാളും പരാഗും; വെള്ളിയാഴ്ച ഹൈദരാബാദുമായി ഏറ്റുമുട്ടും
- തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്; ഹീബ്രു പഠിപ്പിച്ച് 18,000 ഫലസ്തീനികളെ ഇസ്രയേലിലേക്ക് അയച്ച് ചാരപ്പണി; ഈ ഫോട്ടോക്ക് താഴെ ചുവന്ന ഗുണനം ചിഹ്നം വീണാൽ അന്ന് യുദ്ധം തീരും; ഒരു ഭീകരന്റെ തലയ്ക്കുവേണ്ടി ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവൻ!
- ലോക്സഭാ തിരഞ്ഞെടുപ്പിൽ, ബിജെപി 305 സീറ്റ് നേടും; നരേന്ദ്ര മോദി തീർച്ചയായും മൂന്നാം വട്ടവും ജയിക്കും; പ്രവചനവുമായി അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞൻ ഇയാൻ ബ്രമ്മർ; യുറേഷ്യ ഗ്രൂപ്പിന്റെ സ്ഥാപകൻ ശരി വയ്ക്കുന്നത് പ്രശാന്ത് കിഷോറിന്റെ വിലയിരുത്തൽ; ആഗോളതലത്തിൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് മാത്രമാണ് സ്ഥിരത ഉള്ളതെന്നും ബ്രമ്മർ
- ശക്തമായ മഴ; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
- ലുക്കിലും ജാഡയില്ല, പരിചയപ്പെട്ടാലും ജാഡയില്ല; കഥ പറയാൻ പോയപ്പോൾ 'പോത്തേട്ടൻ' പിടിച്ച് അഭിനയിപ്പിച്ചപ്പോൾ തലവര മാറി; മികച്ച സംവിധായകൻ ആയിട്ട് നടനാകണമെന്ന് മോഹിച്ചെങ്കിലും സംഭവിച്ചത് തിരിച്ച്; ഇത് കാസർകോട്ടെ സിനിമാ മോഹി രാജേഷ് മാധവന്റെ ടൈം
- അച്ഛന്റെ ഓട്ടോറിക്ഷ ഓടിടിക്കാൻ എത്തിയ രഞ്ജിത് ഭർത്താവ് മരിച്ച മായയുമായി അടുപ്പത്തിലായി; എട്ട് മാസങ്ങൾക്ക് മുമ്പ് ഒരുമിച്ച് ജീവിതം തുടങ്ങിയതോടെ സ്വഭാവം മാറി; മായയെ മർദിച്ചു കൊലപ്പെടുത്തി നാടുവിട്ട പ്രതി കമ്പത്തു നിന്നും പിടിയിൽ
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടു വന്നു; യുവാവ് അറസ്റ്റിൽ
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- അയർലൻഡും നോർവേയും സ്പെയിനും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതോടെ സമാധാന ചർച്ചകളിൽ അമേരിക്കയുടെ സ്വാധീനം ക്ഷയിക്കുന്നു; ഫലസ്തീൻകാർക്ക് യുഎസിന്റെ മധ്യസ്ഥ റോളിൽ അവിശ്വാസം; മൂന്നുയൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം ഇസ്രയേലിന് തിരിച്ചടി
- 'ഒ.ബി.സി. സർട്ടിഫിക്കറ്റുകൾ മുസ്ലിങ്ങൾക്ക് നൽകിയത് വോട്ട് ബാങ്കിനു വേണ്ടി; പ്രീണനരാഷ്ട്രീയം എല്ലാ പരിധിയും കടന്നിരിക്കുന്നു'; തൃണമൂൽ സർക്കാരിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി; ഒ.ബി.സി. സംവരണം തുടരുമെന്ന് മമതാ ബാനർജി; വിധി അംഗീകരിക്കില്ലെന്നും പ്രതികരണം
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്; ഹീബ്രു പഠിപ്പിച്ച് 18,000 ഫലസ്തീനികളെ ഇസ്രയേലിലേക്ക് അയച്ച് ചാരപ്പണി; ഈ ഫോട്ടോക്ക് താഴെ ചുവന്ന ഗുണനം ചിഹ്നം വീണാൽ അന്ന് യുദ്ധം തീരും; ഒരു ഭീകരന്റെ തലയ്ക്കുവേണ്ടി ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവൻ!
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- അരമണിക്കൂർ ഓടുന്നതോ പതിനായിരം ചുവട് നടക്കുന്നതോ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും മെച്ചപ്പെട്ടതെന്നുള്ള ശാസ്ത്ര പഠന ഫലം പുറത്ത്; ഗവേഷണത്തിൽ പങ്കെടുത്തത് 62 വയസ്സിന് മുകളിൽ പ്രായമുള്ള 15,000 സ്ത്രീകൾ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍