Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

സൗദി അറേബ്യയിലെ ആശുപത്രിയിലേക്ക് ഉദ്യോഗാർത്ഥികളെ ഒഡിഇപിസി വഴി നിയമിക്കുന്നു; ഒഴിവ് ബില്ലിങ് ക്ലാർക്ക്/സൂപ്പർ വൈസർ, മെഡിക്കൽ റെക്കോർഡ് എൻകോഡർ തുടങ്ങിയ തസ്തികകളിൽ

സൗദി അറേബ്യയിലെ ആശുപത്രിയിലേക്ക് ഉദ്യോഗാർത്ഥികളെ ഒഡിഇപിസി വഴി നിയമിക്കുന്നു; ഒഴിവ് ബില്ലിങ് ക്ലാർക്ക്/സൂപ്പർ വൈസർ, മെഡിക്കൽ റെക്കോർഡ് എൻകോഡർ തുടങ്ങിയ തസ്തികകളിൽ

മറുനാടൻ ഡെസ്‌ക്‌

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിൽ ഒഴിവ്. ബില്ലിങ് ക്ലാർക്ക്/സൂപ്പർ വൈസർ, മെഡിക്കൽ റെക്കോർഡ് എൻകോഡർ, ORACLE, SQL സെർവർ ആൻഡ് വെബ് ആപ്ലിക്കേഷൻ ഡെവലപ്പർ, ERP AX ഡെവലപ്പർ എന്നീ തസ്തികകളിൽ ODEPC വഴിയാണ് നിയമനം നടത്തുന്നത്. വിശദവിവരത്തിന് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP