1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

ഗാന്ധിജിയുടെ കണ്ണാടി അടിച്ചുകൊണ്ടുപോയ സായിപ്പിന്റെ മക്കൾക്ക് ഇപ്പോൾ കോടികൾ; ബ്രിസ്റ്റോളിൽ നടന്ന ലേലത്തിൽ ലഭിച്ചത് വിലമതിക്കാനാകാത്ത വില; ഇന്ത്യൻ സ്മാരകങ്ങൾ അടിച്ചുമാറ്റി സായിപ്പ് ഇപ്പോഴും പുട്ടടിക്കുന്ന കഥ

August 11, 2020 | 08:58 am

ലണ്ടൻ: ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ ഒരുകാലത്ത്. പല യൂറോപ്യൻ ശക്തികളും ഇന്ത്യൻ മണ്ണിലേക്ക് എത്തിയതും ആ സമ്പത്ത് കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു. ബ്രിട്ടീഷുകാർ...

816 പുതിയ രോഗികളും 21 മരണങ്ങളുമായി ബ്രിട്ടൻ കോവിഡിൽ കിതച്ച് മുൻപോട്ട്; ടെസ്റ്റ് ആൻഡ് ട്രേസിന്റെ ഭാഗമായി ഇനി നിങ്ങളുടെ വീട്ടിലും എൻ എച്ച് എസ് എത്തിയേക്കും; രണ്ടാം ലോക്ക്ഡൗൺ ഉണ്ടായാലും സ്‌കൂളുകൾ അടക്കില്ലെന്ന് ബോറിസ് ജോൺസൺ

August 11, 2020 | 08:00 am

ലണ്ടൻ: ഇന്നലെ ബ്രിട്ടന് ഒരല്പം ആശ്വാസം പകരുന്ന ദിവസമായിരുന്നു. തൊട്ടു മുൻപത്തെ ദിവസം 1,062 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയത് ചെറിയൊരു ആശങ്കക്ക് വഴിതെളിച്ചിരുന്നു. ജൂൺ 25 ന് ശേഷം ഇതാദ്യമായായിരുന്നു ...

ചില സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറക്കാനിരിക്കെ കഴിഞ്ഞ രണ്ടാഴ്‌ച്ചയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത് 1,00,000 കുട്ടികൾക്ക്; അമേരിക്കയിലെ മൊത്തം രോഗബാധിതരിൽ 3,38,000 പേർ കുട്ടികളെന്നും റിപ്പോർട്ട്; രോഗവ്യാപനത്തിൽ കുട്ടികളുടെ പങ്കിനെ കുറിച്ച് കൂടുതൽ പഠനം ആവശ്യമെന്നും നിർദ്ദേശം; കുട്ടികളിലെ കോവിഡ് ബാധ അമേരിക്കയെ അസ്വസ്ഥമാക്കുമ്പോൾ

August 11, 2020 | 07:46 am

ന്യൂയോർക്ക്: കോവിഡ് പ്രതിസന്ധിക്കിടയിലും അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും സ്‌കൂളുകൾ തുറക്കാനിരിക്കെ ജൂലായ് മാസത്തിലെ അവസാന രണ്ടാഴ്‌ച്ചകളിലായി ഏകദേശം 1,00,000 ത്തോളം കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്...

സർ, അങ്ങ് ഉടൻ ഇവിടം വിട്ടു പോകണം; പത്ര സമ്മേളനത്തിനിടയിൽ എത്തിയ രഹസ്യ പൊലീസ് ട്രംപിന്റെ ചെവിയിൽ മന്ത്രിച്ചു; ആദ്യം പകച്ച ട്രംപ് ഞൊടിയിടയിൽ സ്ഥലം കാലിയാക്കി; വൈറ്റ്ഹൗസിന് മുൻപിൽ വെടിവയ്‌പ്പ് നടന്നതിനെ തുടർന്ന് അമേരിക്കൻ പ്രസിഡണ്ടിനെ പ്രസ്സ് കോൺഫറൻസിനിടയിൽ നിന്നും കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറൽ

August 11, 2020 | 06:16 am

വാഷിങ്ടൺ: പത്രസമ്മേളനംതുടങ്ങി അഞ്ച് മിനിട്ടിനുള്ളിൽ അത് നിർത്തിവച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി.അല്പസമയം കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹം പറഞ്ഞ...

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിൽ എന്നും ആശുപത്രി അധികൃതർ

August 10, 2020 | 11:11 pm

ന്യൂഡൽഹി: കോവിഡ് ബാധിതനായ മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ. പ്രണബ് മുഖർജിയുടെ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു...

വിസാ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; സന്ദർശക, ടൂറിസ്റ്റ് വിസ പുതുക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച് യുഎഇ

August 10, 2020 | 11:03 pm

ദുബായ്: മാർച്ച് ഒന്നിന് ശേഷം സന്ദർശക, ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞവർക്ക് അത് പുതുക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച് യുഎഇ. നാളെ മുതൽ ഇതിന് അവസരമുണ്ടാകും. യു.എ.ഇ യുടെ ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആ...

മാല മോഷ്ടാവിനെ പിടികൂടി ക്വാറന്റൈൻ ചെയ്തു; നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി

August 10, 2020 | 10:54 pm

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന റിമാൻഡ് പ്രതി രക്ഷപെട്ടു. വർക്കലയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നാണ് മോഷണകേസ് പ്രതിയായ വിഷ്ണു ചാടിപ്പോയത്. ഞായറാഴ്ചയാണ് മാലമോഷണക്കേസുമായി ബന്ധപ്പെട്ട്...

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 43,435 പേർക്ക്; 24 മണിക്കൂറിനിടെ മരിച്ചത് 732 വൈറസ് ബാധിതർ; രാജ്യത്ത് ഇതുവരെ രോ​ഗമുക്തരായത് 15,71,712പേർ; നിലവിൽ ചികിത്സയിൽ കഴിയുന്ന 6,40,662 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

August 10, 2020 | 10:44 pm

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 43,435 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 22,57,572 ആയി. 24 മണിക്കൂറിനിടെ 732 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 45,198 ൽ എത്തി....

രാമക്ഷേത്ര നിർമ്മാണത്തെ അഭിനന്ദിച്ച് ഹസിൻ ജഹാൻ; ബലാത്സം​ഗം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി; പരാതിയുമായി മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ

August 10, 2020 | 09:53 pm

മുംബൈ: അയോധ്യയിൽ  രാമക്ഷേത്ര നിർമ്മാണത്തിനു തുടക്കം കുറിച്ചതിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യയും മോഡലുമായ ഹസിൻ ജഹാന് നേരെ ഭീ...

ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 207 പേർക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് എട്ട് കോവിഡ് മരണങ്ങൾ

August 10, 2020 | 09:24 pm

മസ്‍കറ്റ്: ഒമാനിൽ ഇന്ന് 207 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 81,787 ആയി. ഇതിൽ 76,124 പേർക്ക് ഇതിനോടകം രോഗം ഭേദമായിട്ടുണ്ട്. അതേസമയം 1433 പേർക്ക്...

സ്വർണ്ണക്കടത്തും കൺസൾട്ടൻസി രാജും പി.എസ്.സി ഉദ്യോഗാർത്ഥികളോടുള്ള മനുഷ്യത്വരാഹിത്യവുമടക്കം പൊതുജനം തിരിച്ചറിഞ്ഞതിന്റെ ജാള്യതയാണ് ഈ രോഷം; നിഷ പുരുഷോത്തമനും പ്രജുലയ്ക്കും എതിരെ നടക്കുന്ന സൈബർ ആക്രമണത്തോട് ജനാധിപത്യ കേരളം ശക്തമായി പ്രതിഷേധിക്കണമെന്നും ആർ.എംപി.ഐ നേതാവ് കെ.കെ രമ

August 10, 2020 | 09:10 pm

വടകര: വനിതാ മാധ്യമപ്രവർകർക്കെതിരെ സിപിഎം അണികൾ നടത്തുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ആർ.എംപി.ഐ നേതാവ് കെ.കെ രമ. നിഷ പുരുഷോത്തമനും പ്രജുലയ്ക്കും എതിരെ നടക്കുന്ന സൈബർ ആക്രമണത്തോട് ജനാധിപത്യ കേര...

താരമാകുന്നത് പ്രിയങ്ക; അച്ഛൻ രാജീവ് ഗാന്ധിയുടെ ഉറ്റചങ്ങാതിയായിരുന്ന രാജേഷ് പൈലറ്റിന്റെ മകനെ തിരിച്ചുകൊണ്ടുവരാൻ പാകമായത് പ്രിയങ്ക ഗാന്ധിയുടെ നയചാതുരിയിൽ; ഒരുമാസത്തെ പിണക്കത്തിന് ശേഷം സച്ചിൻ പൈലറ്റ് കോൺഗ്രസിലേക്ക് മടങ്ങുന്നു; മഞ്ഞുരുകിയത് രാഹുലും പ്രിയങ്കയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിൽ; സച്ചിന്റെ പരാതികൾ തീർപ്പാക്കാൻ ഹൈക്കമാൻഡിന്റെ മൂന്നംഗ സമിതി; രാജസ്ഥാനിൽ പ്രതിസന്ധിക്ക് പരിഹാരം

August 10, 2020 | 09:10 pm

ന്യൂഡൽഹി: ഒരുമാസത്തെ അനിശ്ചിതത്വത്തിന് ശേഷം രാജസ്ഥാനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. സച്ചിൻ പൈലറ്റ് വിഭാഗം കോൺഗ്രസിലേക്ക് മടങ്ങും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി സച്ചിൻ നടത്തിയ കൂടിക്കാഴ്ചയില...

ലാലു അലക്സിന്റെ നെഞ്ചിൽ തല വെച്ചുറങ്ങുന്ന മമ്മൂട്ടി; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ചർച്ചയാകുന്നത് നവമാധ്യമങ്ങളും കാരവനും ഇല്ലാത്ത കാലത്തെ താര സൗഹൃദങ്ങളുടെ ആഴത്തെ കുറിച്ചും

August 10, 2020 | 08:48 pm

സിനിമാ ലോകത്തെ സൗഹൃദങ്ങൾ എക്കാലവും ചർച്ചയാകാറുണ്ട്. താരങ്ങളുടെ ഇണക്കവും പിണക്കവും വിശേഷങ്ങളുമെല്ലാം വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്. നവമാധ്യമങ്ങളുടെ വരവ് സൗഹൃദങ്ങളെ കൂടുതൽ ജനകീയമാക്കി. എന്നാൽ, സോഷ്യൽ മ...

സഖാക്കളുടെ സൈബർ ആക്രമണത്തെ കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി; തന്റെ പ്രസ് സെക്രട്ടറിയും സൈബർ അണികളും നടത്തുന്ന പരാമർശങ്ങൾ അധിക്ഷേപകരമാണോ അതോ സംവാദമാണോ എന്ന് പരിശോധിക്കട്ടെയെന്നും പിണറായി വിജയൻ; മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെയുഡബ്ല്യുജെ നൽകിയ പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും വിശദീകരണം

August 10, 2020 | 08:09 pm

തിരുവനന്തപുരം: സൈബർ സഖാക്കൾ മാധ്യമപ്രവർത്തകർക്ക് നേരെ നടത്തുന്ന സൈബർ ആക്രമണത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം സംബന്ധിച്ച് അറി...

MNM Recommends

Loading...
Loading...