1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

പലവട്ടം ഒരുമിച്ചിരുന്നിട്ടും ഒന്നിച്ച് പോരാടാൻ മനസ്സില്ല; ഹരിയാനയിലെയും പഞ്ചാബിലെയും സഖ്യത്തെ ചൊല്ലി തർക്കം മുറുകിയതോടെ എഎപി-കോൺഗ്രസ് സഖ്യസാധ്യത അടഞ്ഞു; എല്ലാ സീറ്റിലും തങ്ങൾ തനിച്ചുമത്സരിച്ചാൽ കോൺഗ്രസിന് കെട്ടിവച്ച കാശുപോകുമെന്ന് എഎപി നേതാക്കൾ; ബിജെപിയെ തറപറ്റിക്കാൻ യോജിച്ചുപോരാടേണ്ടത് ആവശ്യമെന്ന് പി.സി.ചാക്കോ; വാക്‌പോര് മാത്രം ബാക്കി

April 12, 2019 | 11:01 pm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യസാധ്യകൾ പരാജയപ്പെട്ടതോടെ കോൺഗ്രസും ആം ആദ്മി പാർട്ടിയും പരസ്പരം വാക്‌പോരിൽ ജയിക്കാൻ ശ്രമം തുടങ്ങി. ഡൽഹിയിൽ തനിച്ച് മത്സരിക്കുമെന്ന് കോൺഗ്രസ് വെള്ളിയാഴ്ച പ്രഖ്യാപിച...

അഭിഭാഷകരില്ലാത വാദിച്ച് ജയിച്ച് ബിജു രാധാകൃഷ്ണൻ; രശ്മി കൊലക്കേസിൽ ഹൈക്കോടതി ബിജുവിനെയും അമ്മയേയും വെറുതെവിട്ടു; നഗ്നഫോട്ടോകൾ എടുത്തു ബ്ലാക്ക് മെയിൽ ചെയ്തുവെന്നും തലയ്ക്കടിച്ച് പീഡിപ്പിച്ചുവെന്നുമുള്ള സരിതയുടെ മൊഴിയും അമ്മയെ കൊന്നത് 'അയാളാ'ണെന്ന മകന്റെ മൊഴിയും രാധാകൃഷ്ണന് ശിക്ഷ നൽകാൻ പര്യാപ്തമല്ലെന്ന് കോടതി; കൊലക്കേസ് പ്രതി നേരിട്ട് വാദിച്ച കേസിൽ വിജയം നേടി ബിജു

April 12, 2019 | 11:00 pm

തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ സോളാർ തട്ടിപ്പു കേസിലെ പ്രതി കൂടിയായ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് വിചാരണക്കോടതിയുടെ ജീവപര്യന്തം വിധി റദ്ദ് ചെയ്തത്. ബിജ...

സ്വാശ്രയ മെഡിക്കൽ കോളേജ് : ഫീസ് നിർണായക സമിതിയുടെ അധികാരങ്ങൾ സംബന്ധിച്ച് വിശദമായ മാർഗരേഖ നൽകുമെന്ന് സുപ്രീം കോടതി; അറിയിപ്പ് ഫീസ് നിർണയ സമിതിക്ക് വിശാലമായ അധികാരങ്ങൾ നൽകിയ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജി പരിഗണിക്കവേ; നാലാഴ്‌ച്ച കഴിഞ്ഞ് വിഷയം വിശദമായി പരിശോധിച്ച് മാർഗരേഖ നിർദ്ദേശിക്കാമെന്നും കോടതി

April 12, 2019 | 10:56 pm

ന്യൂഡൽഹി: രാജ്യത്തെ സ്വാശ്രയ കോളേജുകളിൽ അമിതഫീസ് ഈടാക്കുന്നതിൽ നിന്നും ആശ്വാസമുണ്ടാകുമെന്ന സൂചന നൽകുന്നതാണ് സുപ്രീം കോടതി ഇന്ന് ചൂണ്ടിക്കാട്ടിയ നിർദ്ദേശം. കോളേജുകളിലെ ഫീസ് നിർണയ സമിതിയുടെ അധികാരങ്ങൾ സ...

പെൺവാണിഭ കേന്ദ്രം തുടങ്ങിയത് അനാശാസ്യം നടത്തുന്ന സ്ത്രീയുടെ ഉപദേശം സ്വീകരിച്ച്; പ്രേരണയായത് പോക്‌സോ കേസിൽ പെട്ട മകനെ രക്ഷിക്കാൻ; ടൈൽ ബിസിനസിന് എന്നപേരിൽ വാടകക്കെടുത്ത വീട്ടിൽ ഒരുമാസം വന്നുപോകുന്ന ചെറുപ്പക്കാരെ കണ്ട അയൽവാസികളുടെ സംശയം വിനയായി; പൊലീസ് അറസ്റ്റു ചെയ്തത് മൂന്ന് സ്ത്രീകളടക്കം എട്ടു പേരെ

April 12, 2019 | 10:43 pm

കൊച്ചി: പെരുമ്പാവൂരിലെ അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ അറസ്റ്റിലായ എട്ടുപേരിൽ നടത്തിപ്പുകാരന്റെ മൊഴി സിനിമാക്കഥകളെയും വെല്ലുന്നതായിരുന്നു. നടത്തിപ്പുകാരന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടി! പോക...

കേരളാ കോൺഗ്രസ് നേതാവ് കെ.എം.മാണിയുടെ വേർപാട്: തങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നവർക്കും നേതാക്കളടക്കം എല്ലാവരോടുമുള്ള നന്ദി കുടുംബാംഗങ്ങൾക്ക് വേണ്ടി രേഖപ്പെടുത്തുന്നുവെന്ന് ജോസ് കെ മാണി എംപി

April 12, 2019 | 10:38 pm

പാലാ: കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും സംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്തവർക്ക് നന്ദിയറിയിച്ച് ജോസ് കെ മാണി. ജോസ് കെ മാണിയുടെ വാക്കുകൾ: എന്റെ പിതാവും കേ...

പറത്താൻ ആകെ 11 വിമാനങ്ങൾ മാത്രം; അന്താരാഷ്ട്ര സർവീസുകൾ നിർത്തലാക്കിയത് തിങ്കളാഴ്ച വരെ നീട്ടി; കടം കയറി വശംകെട്ടതോടെ ശമ്പളമില്ലാതെ പണിയെടുത്ത് വലഞ്ഞ് ജീവനാക്കാർ; ചെയർമാൻ നരേശ് ഗോയൽ കൂടി രാജിവച്ചതോടെ പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

April 12, 2019 | 10:25 pm

ന്യൂഡൽഹി: കടം കയറി വലഞ്ഞ് ജെറ്റ് എയർവേയ്‌സിന്റെ ഭാവി അനിശ്ചിത്വത്തിലായതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര യോഗം വിളിച്ചു.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. 2...

വോട്ട് തന്നില്ലെങ്കിൽ നിന്നെയൊക്കെ ശപിച്ച് പണ്ടാറടക്കും എന്ന് പറഞ്ഞൊരു സ്ഥാനാർത്ഥി; സന്ന്യാസിയാണ് താനെന്നും ചോദിക്കുന്നത് തന്നില്ലെങ്കിൽ ശപിക്കുമെന്നും പറഞ്ഞ് ബിജെപി എംപി സാക്ഷി മഹാരാജ്; വിശുദ്ധ പുസ്തകങ്ങളിൽ ഇതിന് തെളിവുകളുണ്ടെന്നും ഉന്നാവോയിലെ സ്ഥാനാർത്ഥിയുടെ വിശദീകരണം

April 12, 2019 | 09:59 pm

ലക്നൗ: മതവും വിശ്വാസവും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയാണ് രാജ്യത്ത് ബിജെപി നേതാക്കാൾ. കേന്ദ്രമന്ത്രിയായ മനേക ഗാന്ധി വർഗീയ പരാമർശമുള്ള പ്രസംഗം നടത്തിയതിന് പിന്നാലെ ഉത്തർപ്രദേശിലെ ഉന്നാവോയിലെ ബ...

ഞാനാരാണെന്ന് നിങ്ങൾക്ക് അറിയാമോ? അറിയില്ലെങ്കിൽ പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ വിജയിക്കുമ്പോൾ മനസ്സിലാകും; വിജയ് സങ്കൽപ് റാലിയിൽ താരമായി പി.സി. ജോർജ്ജ്; തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചു കഴിഞ്ഞെന്നും പൂഞ്ഞാർ സിംഹം

April 12, 2019 | 09:37 pm

കോഴിക്കോട്: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ വിജയിച്ചുകഴിയുമ്പോൾ നിങ്ങൾക്ക് ഞാൻ ആരാണെന്ന് മനസിലാകുമെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോർജ് എംഎൽഎ. കോഴിക്കോട് നടന്ന എൻ.ഡി.എയുടെ വിജയ് സങ്കല്...

ബെൻസിടിച്ച് ബൈക്കിൽ നിന്നും തെറിച്ച് വീണ് കാറിന്റെ കീഴിൽപെട്ട് ഉരസി നീങ്ങി! അപകടത്തിൽപെട്ട ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടത് കണ്ട് ഞെട്ടി ലോകം; അപകട കാരണം ബൈക്ക് ഓടിച്ച യുവാവിന്റെ അശ്രദ്ധയും ബെൻസിന്റെ 'മിന്നൽ വേഗവും'; കണ്ടു നിൽക്കുന്നവരുടെ നെഞ്ചിടിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

April 12, 2019 | 09:22 pm

റോഡിൽ വാഹനത്തിലൂടെ യാത്ര ചെയ്യുമ്പോൾ കൃത്യതയില്ലെങ്കിൽ അപകടം ഉറപ്പാണെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. രാജ്യത്തെ റോഡുകളിലെ സിസിടിവികളിൽ ദിനവും പതിയുന്ന അപകട പരമ്പരകൾ കണ്ടാൽ തന്നെ റോഡിലെ അശ്...

ബെന്നി ബഹന്നാനെ താറടിച്ച് കാടുന്നു; സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യരുതെന്നും ആഹ്വാനം; കിഴക്കമ്പലത്തെ ട്വന്റി-20 സംഘടനയ്‌ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി യുഡിഎഫ്

April 12, 2019 | 08:59 pm

അങ്കമാലി: കിഴക്കമ്പലത്തെ ട്വന്റി - ട്വന്റി സംഘടനയ്ക്കെതിരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പെരുമാറ്റച്ചട്ടങ്ങളുടെ നഗ്‌നമായ ലംഘനം നടത്തുന്നു എന്നാരോപിച്ച് ചീഫ് ഇലക്ടറൽ ഓഫിസർ, മണ്ഡലത്...

'രാജവേട്ട' തുടങ്ങിയതിന് പിന്നാലെ മമ്മുക്കയ്ക്കും വൈശാഖിനും ടീമിനും അജു വർഗീസ് വക പൊന്നു മുത്തം; 'അപ്പോഴേ പറഞ്ഞില്ലേ ട്രിപ്പിൾ സ്‌ട്രോങ്ങാണെന്ന്' പോസ്റ്റിട്ട് താരം; 'വൈശാഖേട്ടാ നിങ്ങൾ കൊലമാസ് അല്ല മരണമാസ് ആണെന്ന' വരികൾ കൂടിയായതോടെ സന്തോഷത്തിന്റെ കമന്റ് മഴയുമായി രാജ ആരാധകർ; മധുരരാജകീയ വിജയം സമൂഹ മാധ്യമത്തിലും ആഘോഷം

April 12, 2019 | 08:47 pm

മോഹൻലാലിന്റെ ലൂസിഫർ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോൾ മമ്മൂക്ക ഫാൻസിന് സന്തോഷത്തിന്റെ കടൽ സമ്മാനിച്ചാണ്് ഇന്ന് മധുരരാജ റിലീസ് ചെയ്തത്. പോക്കിരിരാജ ഇറങ്ങി 9 വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം ഇറക്...

വിവാഹത്തിന് സദ്യയ്ക്ക് പുറമേ ബിഎസ്എൻഎൽ സിംകാർഡും ഫ്രീ; പോരുമ്പോൾ ഐഡികാർഡിന്റെ പകർപ്പ് കൂടി കൊണ്ടുവരണം: ക്ഷണക്കത്തിന്റെ അടിയിലെ വാചകം കണ്ട് അമ്പരന്ന് അതിഥികൾ; സംഗതി ഫോട്ടോഷോപ്പാണോയെന്ന് ചോദിച്ചപ്പോൾ അല്ലെന്ന് ഗോപാലകൃഷ്ണപിള്ളയുടെ മറുപടി; മകളുടെ വിവാഹനാളിലെ ജീവനക്കാരന്റെ ദൗത്യത്തിന് സഹായവുമായി ബിഎസ്എൻഎല്ലും റെഡി

April 12, 2019 | 08:32 pm

തിരുവനന്തപുരം: മകളുടെ വിവാഹത്തിന് ബിഎസ്എൻഎൽ സിം സൗജന്യമായി നൽകാൻ ബിഎസ്എൻഎൽ ജീവനക്കാരന്റെ തീരുമാനം. നാല് പതിറ്റാണ്ട് താൻ ജോലി ചെയ്യുന്ന ബിഎസ്എൻഎല്ലിനോടുള്ള ഐക്യദാർഢ്യം എന്ന നിലയിലാണ് തനിക്ക് ഏറ്റവും പ്...

എഞ്ചിനിൽ നിന്നും അസാധാരണമായ 'വൈബ്രേഷനും' ശബ്ദവും; പറന്നുയർന്ന് നിമിഷങ്ങൾക്കകം ഡൽഹി-മുംബൈ ഇൻഡിഗോ വിമാനം തിരിച്ചിറക്കി; യാത്രയ്ക്കിടെ എൻജിനിൽ പക്ഷി വന്നിടിച്ചുവെന്നും പൈലറ്റുമാർ; തിരിച്ചിറക്കിയ ഇൻഡിഗോ എ 320 നിയോ വിമാനത്തിന് മുൻപും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സൂചന

April 12, 2019 | 08:23 pm

ന്യൂഡൽഹി: എഞ്ചിനിൽ നിന്നും അസാധാരണമായ ശബ്ദം കേട്ടതിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് വിമാനം തിരിച്ചിറക്കി അധികൃതർ. ഡൽഹി-മുംബൈ ഇൻഡിഗോ വിമാനമാണ് എഞ്ചിനിൽ നിന്നും അസാധാരണമായ വൈബ്രേഷനും ശബ്ദവും വന്നതിന് പിന്ന...

ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ ബിജെപി അനുവദിക്കില്ല; സുപ്രീം കോടതി വിധിയുടെ പേരിൽ വിശ്വാസം തകർക്കാൻ ശ്രമിക്കുന്നു; ശബരിമല വിഷയം പറയാതെ പറഞ്ഞ് പ്രധാനമന്ത്രി; കമ്യൂണിസ്റ്റുകളും കോൺഗ്രസുകാരും കേരളത്തിൽ നടപ്പാക്കുന്നതുകൊലപാതക രാഷ്ട്രീയവും അഴിമതിയും; തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടമുണ്ടാകുന്നതോടെ ത്രിപുര ആവർത്തിക്കും; ആരൊക്കെ തടഞ്ഞാലും ശബരിമല തിരഞ്ഞെടുപ്പ് വിഷയം തന്നെയെന്ന് ആവർത്തിച്ച് ശ്രീധരൻ പിള്ള; കോഴിക്കോടിനെ ആവേശക്കടലാക്കി എൻഡിഎ റാലി

April 12, 2019 | 08:01 pm

 കോഴിക്കോട്: കേരളത്തിൽ ഇടതു വലതു മുന്നണികളുടെ ഭരണത്തിന് അവസാനം കുറിക്കുമെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി. ആയിരക്കണക്കിന് വരുന്ന പ്രവർത്തകരെ സാക്ഷി നിർത്തിയാണ് മോദി യുടെ പ്രഖ്യാ...

MNM Recommends

Loading...
Loading...