Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

സമസ്ത ബഹ്‌റൈൻ കലണ്ടർ പ്രകാശനം ചെയ്തു

സമസ്ത ബഹ്‌റൈൻ കലണ്ടർ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

മനാമ: സമസ്ത ബഹ്‌റൈൻ കമ്മറ്റി പ്രസിദ്ധീകരിച്ച 2020 വർഷത്തെ കലണ്ടർ പുറത്തിറങ്ങി. മനാമയിൽ നടന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60ാം വാർഷിക സമ്മേളന പ്രചരണ ചടങ്ങിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ, റിയോ കരീം ഹാജിക്ക് കോപ്പി നൽകിയാണ് കലണ്ടർ പ്രകാശനം നിർവ്വഹിച്ചത്.

ബഹ്‌റൈൻ നമസ്‌കാര സമയം, അവധി ദിനങ്ങൾ, ബഹ്‌റൈനിലെ മദ്‌റസാ വിവരങ്ങൾ, വിശേഷദിവസങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ ഉൾക്കൊള്ളിച്ച ബഹുവർണ്ണ കലണ്ടർ മനാമ ഗോൾഡ്‌സിറ്റിയിലെ സമസ്ത ബഹ്‌റൈൻ കേന്ദ്ര ആസ്ഥാനത്തും ഏരിയാ കേന്ദ്രങ്ങളിലും സമസ്ത മദ്‌റസകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് -+973 3345 0553.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP