1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം കനത്തതോടെ രാജ്യതലസ്ഥാനത്ത് മദ്യഷോപ്പുകൾ പൂട്ടാൻ സർക്കാർ ഉത്തരവ്; നാളെ മുതൽ അടച്ചിടുക ഡൽഹിയിലെ 125 മദ്യഷോപ്പുകൾ

December 19, 2019 | 11:07 pm

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ മദ്യഷാപ്പുകൾ പൂട്ടാൻ സർക്കാർ ഉത്തരവിട്ടു. വെള്ളിയാഴ്ച മുതൽ ഡൽഹിയിലെ 125 മദ്യഷോപ്പുകൾ അടച്ചിടാനാണ് സർക്കാർ ഉത്തരവിട്...

രാമചന്ദ്രഗുഹയെ അറസ്റ്റ് ചെയ്ത നടപടി ഭീരുത്വം; ഗാന്ധിജയുടെ പടം പോലും മോദിയുടെ ഫാസിസ്റ്റ് സർക്കാരിനെ വിറളി പിടിപ്പിച്ചുതുടങ്ങിയെന്നും രമേശ് ചെന്നിത്തല

December 19, 2019 | 11:06 pm

തിരുവനന്തപുരം:പ്രമുഖ ചരിത്രകാരനും, ബുദ്ധിജീവിയുമായ രാമചന്ദ്രഗുഹയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായ പ്രതിഷേധിച്ചു. രാജ്യത്തെ വിഭജിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ പൗ...

എട്ടു വയസുകാരിയെ പീഡിപ്പിച്ചത് അയൽവാസിയായ 55കാരൻ; അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയത് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച്; പൊലീസ് പിടികൂടി തെളിവെടുപ്പിന് കൊണ്ടുവന്നതോടെ പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാരും

December 19, 2019 | 10:34 pm

പാലക്കാട്: എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചതോടെ നാട്ടുകാർ കൈകാര്യം ചെയ്തു. വാളയാറിന് സമീപമാണ് അയൽവാസിയെ പീഡിപ്പിച്ച 55കാരനായ പ്രതിയെ നാട്ടുകാർ കയ്യേറ്റം ചെയ്തത്. രണ്ടാഴ്ച മുൻ...

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ പിടികൂടിയത് 29 ലക്ഷം രൂപയുടെ സ്വർണമിശ്രിതം; കണ്ടെത്തിയത് ദോഹയിൽ നിന്ന് കോഴിക്കോട്ടേക്ക് ഒമാൻ എയറിൽ വന്ന യാത്രക്കാരനിൽ നിന്ന്

December 19, 2019 | 10:32 pm

കോഴിക്കോട്: 29 ലക്ഷം രൂപയുടെ സ്വർണം മലദ്വാരത്തിൽ കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയിൽ. ദോഹയിൽനിന്നും സ്വർണംകൊണ്ടുവന്ന ഷാഫിയിൽ നിന്നാണ് 847 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്. കരിപ്പൂർ വിമാനത്താവള...

വേണ്ടത്ര ചിന്തയില്ലാതെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഇന്നല്ലെങ്കിൽ നാളെ കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരും; സഖ്യകക്ഷികൾ പോലും കൈവിടുമ്പോൾ ബിജെപിക്ക് ഈ സമ്മർദ്ദം താങ്ങാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി

December 19, 2019 | 10:24 pm

മലപ്പുറം: വേണ്ടത്ര ചിന്തയില്ലാതെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഇന്നല്ലെങ്കിൽ നാളെ കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി പറഞ...

യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചെങ്കിലും ഒഴിവായത് വൻ ദുരന്തം; യാത്രക്കാർക്ക് തുണയായത് ബസ് ജീവനക്കാരുടെ ജാഗ്രതയും പെട്രോൾ പമ്പ് ജീവനക്കാരുടെ സഹായവും

December 19, 2019 | 10:18 pm

കോട്ടയം: സ്വകാര്യ ബസിന്റെ എൻജിൻ ഭാഗത്ത് നിന്നും തീയും പുകയും ഉയർന്നതോടെ ബസ് ജീവനക്കാരുടെയും സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാരുടെയും ജാഗ്രത കാരണം ഒഴിവായത് വൻ ദുരന്തം. പുക ഉയർന്ന ഉടൻ തന്നെ ബസ് നിർത്തി യ...

ഇന്നോവ കാർ നിർത്തിയിട്ട സ്‌കൂൾ ബസിലിടിച്ചു; മലപ്പുറത്തെ സിയാറത്ത് യാത്രാസംഘത്തിൽ പെട്ട ബിരുദ വിദ്യാർത്ഥി മരിച്ചു

December 19, 2019 | 10:16 pm

മലപ്പുറം: മലപ്പുറത്തെ സിയാറത്ത് യാത്രാ സംഘം സഞ്ചരിച്ച ഇന്നോവ കാറ് നിർത്തിയിട്ട സ്‌കൂൾ ബസിലിടിച്ച് ബിരുദ വിദ്യാർത്ഥി മരിച്ചു.ചേലേമ്പ്ര മൻഹജുറശാദ് ഇസ്ലാമിക് കോളജ് ഡിഗ്രി വിദ്യാർത്ഥിയും ചെട്ടിയാർമാട് സ്വ...

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവറുടെ പരിക്ക് ഗുരുതരം

December 19, 2019 | 10:03 pm

കാസർകോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ കത്തിപ്പടരുന്നതിനിടെ കാസർകോട് കല്ലേറ്. കെഎസ്ആർടിസി ബസിന് നേരെയാണ് കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് സ്വാദ...

പൗരത്വ ഭേദഗതിനിയമത്തിനെതിരായ പ്രതിഷേധസമരം കൈവിട്ട കളിയാകുന്നു; ആശങ്കയേറ്റി വ്യാഴാഴ്ച മൂന്നുമരണങ്ങൾ; മംഗളൂരുവിൽ രണ്ടുപേരും ലക്‌നൗവിൽ ഒരാളും പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു; മംഗളൂരുവിൽ കൊല്ലപ്പെട്ടത് ജലീലും നൗഷിനും; ലക്നൗവിൽ തീവച്ച് നശിപ്പിച്ചത് ബസുകളും ഒബിവാനുകളുമടക്കം 37 വാഹനങ്ങൾ; മധ്യപ്രദേശിലെ 44 ജില്ലകളിൽ 144 പ്രഖ്യാപിച്ചു; നിരോധനാജ്ഞ ലംഘിച്ച നൂറുകണക്കിന് പേർ കസ്റ്റഡിയിൽ; ഭേദഗതി നിയമത്തിൽ മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ലെന്ന് ബിജെപി

December 19, 2019 | 10:03 pm

 ന്യൂഡൽഹി: പൗരത്വ ഭേദഗതിനിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തിനിടെ ആശങ്ക കൂട്ടി മൂന്നുമരണങ്ങൾ. പൊലീസ് വെടിവയ്പിൽ പരുക്കേറ്റ മൂന്നുപേരാണ് മരിച്ചത്. രണ്ടു പേർ മംഗളൂരുവിലും ഒരാൾ ലക്നൗവിലുമാണ് മരിച്ചത്....

പാലക്കാട് റോഡപകടം; ബസിനടിയിൽപെട്ട സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു

December 19, 2019 | 09:45 pm

പാലക്കാട്: പറളിയിൽ സ്‌ക്കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കോട്ടായി കീഴത്തൂർ സ്വദേശികളായ വിഷ്ണുദാസ്, അജി എന്നിവരാണ് മരിച്ചത്. പറളിയിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. പാലക്കാട...

പ്രതിഷേധങ്ങളുടെ മറവിൽ അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി; കുറ്റക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി

December 19, 2019 | 09:37 pm

ലഖ്നൗ: പ്രതിഷേധങ്ങളുടെ മറവിൽ അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമസംഭവങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ട...

താരിഫ് നിരക്കുകളിലെ വർധനവ് റിലയൻസ് ജിയോക്ക് തിരിച്ചടിയാകുന്നു; വരിക്കാരുടെ എണ്ണത്തിൽ കുറവ് വന്നാലും ജിയോ ഒന്നാം സ്ഥാനം നിലനിർത്തുക 4 ജി നെറ്റ്‌വർക്ക് കവറേജ് കാരണമെന്നും സെന്റർ ഇൻസ്റ്റിറ്റിയൂഷണൽ റിസർച്ച് റിപ്പോർട്ട്

December 19, 2019 | 09:25 pm

താരിഫ് നിരക്കുകളിൽ വർധനവ് ഉണ്ടായതിന് പിന്നാലെ റിലയൻസ് ജിയോയിൽ നിന്നും ഉപഭോക്താക്കൾ പിന്മാറുന്നതായി റിപ്പോർട്ട്. 49 രൂപ ജിയോഫോൺ പ്ലാൻ നീക്കം ചെയ്യുന്നതാണ് ജിയോക്ക് തിരിച്ചടിയാകുന്നതെന്ന് സെന്റർ ഇൻസ്റ്റ...

നിരണം പഞ്ചായത്ത് കേരളോത്സവത്തിനിടെ മുഖംമൂടി വച്ച് നിരവധി പേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മുങ്ങി; എടത്വാ സ്‌റ്റേഷൻ എസ്‌ഐയെ വടിവാൾ കൊണ്ട് വെട്ടിയതിനും കേസ്; നാടിനെ വിറപ്പിച്ച ക്വട്ടേഷൻ സംഘത്തലവൻ അനീഷും കൂട്ടാളികളും പിടിയിൽ

December 19, 2019 | 09:06 pm

തിരുവല്ല: നാടിനെ മുഴുവൻ വിറപ്പിച്ച ക്വട്ടേഷൻ - കഞ്ചാവ് മാഫിയാ സംഘത്തലവനും കൊടും ക്രിമിനലുകളുമായ കൂട്ടാളികളും പിടിയിൽ. ഒട്ടനവധി കഞ്ചാവ് - അക്രമ കേസുകളിൽ പ്രതികളായ നിരണം മുണ്ടനാരി അനീഷ് (32), ദിലീപ് (39...

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കെതിരെ ആക്രമണം; അമിത് ഷായെ ഉത്കണ്ഠ അറിയിച്ച് പിണറായിയുടെ കത്ത്

December 19, 2019 | 08:55 pm

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികളായ വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുന്നതിലുള്ള ഉത്കണ്ഠ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. രാജ്യത്ത് വിവിധ ക്യ...

അലനും ഷുഹൈബും മാവോയിസ്റ്റുകൾ തന്നെ; പന്തീരങ്കാവിലെ യുവാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് നിലപാട് വിശ്വസിക്കുന്നു എന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

December 19, 2019 | 08:31 pm

തിരുവനന്തപുരം: അലനും ഷുഹൈബും മാവോയിസ്റ്റുകൾ തന്നെയെന്ന് ഡിവൈഎഫ്‌ഐ. പന്തീരങ്കാവിൽ അറസ്റ്റിലായ രണ്ടുപേരും മാവോയിസ്റ്റുകൾ തന്നെയെന്നും പൊലീസ് നിലപാട് വിശ്വസിക്കുന്നു എന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ...

MNM Recommends

Loading...
Loading...