Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

യു പി പി ഇഫ്താർ സംഗമം ശ്രദ്ധേയമായി

യു പി പി ഇഫ്താർ സംഗമം ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

യുണൈറ്റഡ് പാരന്റ് പാനൽ നടത്തിയ ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, സെഗയ ബി എം സി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി പേര് പങ്കെടുത്തു, ഡോ. സുരേഷ് സുബ്രഹ്‌മണ്യന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ഇഫ്താർ കമ്മറ്റി കൺവീനർ അനസ് റഹിം സ്വാഗതം ആശംസിച്ചു, സയീദ് റമദാൻ നദ്വി റമദാൻ സന്ദേശം നൽകി, ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള ഇന്ത്യൻ സ്‌കൂൾ എക്‌സികുട്ടീവ് അംഗം ബിജു ജോർജ്ജ്, യു പി പി രക്ഷധികാരി എബ്രഹാം ജോൺ, BMC ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഒ.ഐ. സി.സി ആക്ടിങ് പ്രസിഡണ്ട് ബോബി പാറയിൽ, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, നവകേരള പ്രതിനിധി സുഹൈൽ,കെ എം സി സി ഭാരവാഹികൾ ആയ ഷംസുദീൻ വെള്ളിക്കുളങ്ങര, ഗഫൂർ കൈപ്പമംഗലം, ഐ. എൻ. ൽ പ്രതിനിധി മൊയ്തീൻ,പാലക്കാട് പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് ജയശങ്കർ,എൻ എസ് എസ് സെക്രട്ടറി സതീഷ്, ജി. എസ്. എസ് ഭാരവാഹി,സനീഷ്,സമസ്ത ബഹ്റൈൻ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, കന്നഡ സംഘം പ്രസിഡന്റ് ആനന്ദ് ലോബോ ,അണ്ണയി തമിൾ മൻട്രം സെക്രട്ടറി താമര കണ്ണൻ തുടങ്ങി സാമൂഹിക സംഘടന നേതാക്കളായ ഡോ. പിവി ചെറിയാൻ, സോമൻ ബേബി, ബിനു കുന്നന്താനം, പാക്ട് പ്രതിനിധികളായ അശോക് കുമാർ, ജ്യോതിമേനോൻ, ഉണ്ണി കോഡൂർ, അനിൽ കുമാർ യു കെ, ഹാരിസ് പഴയങ്ങാടി, സ്റ്റാലിൻ ജോസഫ്, അബ്ദുൽ മൻഷീർ, ഡോ. ശ്രീദേവി, അബ്ദുൽ റഹ്‌മാ ൻ അസീൽ, ഫസൽ ഹഖ്, ജേക്കബ് തെക്കിൻ തോട്, ബദർ പൂവാർ, ധനേഷ് മുരളി, ചന്ദ്ര ബോസ്, സലാം മമ്പാട്ട് മൂല, അബ്ദുൽ റഹ്‌മാൻ പുളിക്കൽ,റഷീദ് മാഹി, ബാബു കുഞ്ഞിരാമൻ, നൗഷാദ് മഞ്ഞപ്ര , എസ്. എൻ .പിള്ള, രാജീവ് വെള്ളിക്കോത്ത്,സോവിച്ചൻ, കോഴിക്കോട് ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് ജോണി താമരശ്ശേരി, മുരളീ കൃഷ്ണൻ, ബാബു മാഹി,ശശി, കൊല്ലം ജില്ലാ അസോസിയേഷൻ പ്രതിനിധികളായ അനൂപ് തങ്കച്ചൻ, സന്തോഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,ജ്യോതിഷ് പണിക്കർ നന്ദി പറഞ്ഞ ഇഫ്താർ സംഗമത്തിൽ ഫൈസൽ.എഫ് എം. അവതാരകൻആയിരുന്നു , റിഷാദ് വലിയകത്ത്,

എം. ടി വിനോദ്, ജാവേദ് പാഷ, വി. സി. ഗോപാലൻ,മണിക്കുട്ടൻ, അനിൽ ഗോപി,റുമൈസ, മുബീന മൻഷീർ, ശ്രീജിത്ത്, രമേശ് പയ്യോളി, വി. സി. ബഷീർ, അബ്ബാസ് സേട്ട്, മുഹമ്മദലി,ജഗന്നാഥൻ,എൻ. കെ. റഷീദ്,അൻവർ ശൂരനാട്, അൻവർ നിലമ്പൂർ, റഫീഖ്,നൗഫൽ,എന്നിവരടങ്ങുന്ന32 അംഗ യു പി പി വർക്കിങ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി.സിസ്റ്റേഴ്‌സ് വർക്ക് ടീം ലൈഫ് ഓഫ് കെയറിങ്ങ് എന്നീ സംഘടനയിലെ വനിതാ അംഗങ്ങൾ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP