January 19, 2021+
-
ചട്ടപ്രകാരം തുടർച്ചയായി പതിനഞ്ച് ദിവസം ഹാജരാകാതിരുന്നാൽ പുറത്താക്കും: പുനപ്രവേശനം ആവശ്യമുണ്ടെങ്കിൽ സർവകലാശാലയിൽ അപേക്ഷ സമർപ്പിക്കാം; യുഎപിഎ കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന നിയമവിദ്യാർത്ഥി അലൻ ശുഹൈബിനെ കോളേജിൽ നിന്നും പുറത്താക്കി
January 31, 2020കണ്ണൂർ : പന്തീരാങ്കാവ് യുഎപിഎ കേസിൽ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന നിയമവിദ്യാർത്ഥി അലൻ ശുഹൈബിനെ കോളേജിൽ നിന്നും പുറത്താക്കി. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യ...
-
തലസ്ഥാന നഗരത്തിലെ ഗുണ്ടാ കുടിപ്പക; ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിൽ വിചാരണ ഫെബ്രുവരി ആറിന് ആരംഭിക്കും
January 31, 2020തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിന്റെ വിചാരണ ഫെബ്രുവരി ആറിന് ആരംഭിക്കും. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. ഫെബ്രുവ...
-
സോഷ്യൽ മീഡിയകളിലെ മതസ്പർദ്ധ വളർത്തുന്ന പ്രചാരണം നാടിന് ആപത്ത്; ഇത് മതേതര രാഷ്ട്രത്തിന് നന്നല്ല; ഇത്തരം വ്യാജ പ്രചരണങ്ങൾ നിയന്ത്രിക്കാൻ അധികാരികൾ നിയമം കൊണ്ട് വരണമെന്നും പത്മശ്രീ ആചാര്യ എം കെ കുഞ്ഞോൽ മാസ്റ്റർ
January 31, 2020കോതമംഗലം: പത്മശ്രീ പുരസ്ക്കാരം ലഭ്യമായത് അപ്രതീക്ഷിതമായാണെങ്കിലും ഒത്തിരി സന്തോഷം തോന്നുന്നതായി പത്മശ്രീ ആചാര്യ എം.കെ. കുഞ്ഞോൽ മാസ്റ്റർ, പ്രഖ്യാപനം ഞാൻ അറിയുന്നതിന് മുൻപ് പുറം ലോകം അറിഞ്ഞിരുന്നു. കാര...
-
പാക്കിസ്ഥാന്റെ പേരു പറഞ്ഞായാലും ഒരു മതം ഒഴിവാക്കപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന് രാജു എബ്രഹാം; ഇവിടെ ജനിച്ചു വളർന്ന ഇന്ത്യക്കാർക്ക് യാതൊരു പേടിയും വേണ്ടെന്ന് വി വി രാജേഷ്; മതപരമായ വേർതിരിവിനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് ആരോപിച്ചു ജ്യോതികുമാർ ചാമക്കാല; ഒരു ഇന്ത്യൻ മുസ്ലിമിനെങ്കിലും ഈ നിയമത്തിന്റെ പേരിൽ പൗരത്വം പോയാൽ താനും സമരത്തിന് ഇറങ്ങുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു ശ്രീജിത്ത് പണിക്കരും; മറുനാടൻ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ ചർച്ചയിൽ നടന്ന വാദമുഖങ്ങൾ ഇങ്ങനെ
January 31, 2020തിരുവനന്തപുരം: സിഎഎയെ കുറിച്ചുള്ള രാഷ്ട്രീട ആരോപണങ്ങൾക്ക് അപ്പുറം പുതിയ അറിവു പകരുന്നതായി മറുനാടൻ മലയാളിയുടെ ചാരിറ്റി സംഘടനയായ 'ആവാസ്' സംഘടിപ്പിച്ച 'പൗരത്വ ഭേദഗതി നിയമം ശരിയോ തെറ്റോ' എന്ന സംവാദം. തിരു...
-
ജെഎൻയുവിലെയും ഷഹിൻ ബാഗിലെയും സമരക്കാർ വെടിയേൽക്കാൻ അർഹതയുള്ളവർ: ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിശബ്ദമാക്കാൻ ശ്രമിച്ച ഈ പതിനേഴുകാരനായ വിദ്യാർത്ഥിയെ കുറിച്ച് അഭിമാനം: ഗോഡ്സെയെ പോലെ യഥാർഥ ദേശസ്നേഹി; ജാമിയയിൽ വെടിയുതിർത്തയാളെ ആദരിക്കുമെന്ന് ഹിന്ദുമഹാസഭ
January 31, 2020ഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത ജാമിഅ മില്ലിയ സർവകലാശാല വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത റാം ഭഗത് ഗോപാൽ ശർമ നാഥൂറാം വിനായയക് ഗോഡ്സെയെ പോലെ യഥാർഥ ദേശസ്നേഹിയെന്ന് ഹിന്ദുമഹാസഭ. ജാമിഅ സർവകലാ...
-
'നരേന്ദ്ര മോദി എന്റെ പ്രധാനമന്ത്രി', ഞങ്ങളുടെ തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാന് ഇടപെടാൻ കഴിയില്ല; തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോൺസർമാർ കയറി ഇടപെടുന്നത് ഞങ്ങൾ സഹിക്കില്ല; പാക്കിസ്ഥാൻ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു ദോഷവും വരുത്താൻ കഴിയില്ല; നരേന്ദ്ര മോദിയെ പരിഹസിച്ച പാക് മന്ത്രിയെ കടന്നാക്രമിച്ച് കെജ്രിവാൾ
January 31, 2020ന്യൂഡൽഹി: പാക്കിസ്ഥാൻ മന്ത്രി ചൗധരി ഫവാദ് ഹുസൈനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും നരേന്ദ്ര മോദി തന്റെ പ്രധാനമന...
-
ഈ നാട്ടിൽ പെൺകുട്ടികൾക്ക് ഒരുവിലയുമില്ല; വധശിക്ഷ നടക്കില്ലെന്ന് പ്രതികൾ വെല്ലുവിളിക്കുകയാണ്; ഇവർക്ക് ശിക്ഷ നൽകിയില്ലെങ്കിൽ ഭരണഘടന തന്നെ കത്തിച്ചുകളയണം; പ്രതികളുടെ വധശിക്ഷ വീണ്ടും നീട്ടിയതിനു പിന്നാലെ കോടതി മുറ്റത്ത് പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ; കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായതിന് കാരണം അരവിന്ദ് കെജ്രിവാളെന്ന് ആരോപിച്ചു പിതാവും; അന്ത്യാഭിലാഷം ആരാഞ്ഞു, ഡമ്മി പരീക്ഷണം വരെ നടത്തിയതിന് പിന്നാലെ പ്രതികൾ തൂക്കുകയറിൽ നിന്നും രക്ഷപെട്ടതിൽ രോഷംപൂണ്ട് നിർഭയയുടെ മാതാപിതാക്കൾ
January 31, 2020ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച് നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും തിഹാർ ജയിൽ അധികൃതർ പൂർത്തിയാക്കയതിന് പിന്നാലെയാണ് ഇന്ന് വിധി നടപ്പിലാക്കുന്നതിന് സ്റ്റേ ഡൽഹി പട്യാല കോടത...
-
സ്ത്രീക്ക് എന്തിനാണ് ഇത്രയും അധികം സ്വാതന്ത്ര്യം; ഭർത്താവിനെ പ്രാണനായി കൊണ്ടു നടക്കുന്ന ആളാണ് ഞാൻ; 24 വയസുള്ള കൊച്ചു പെണ്ണാണ് നീ; കുലസ്ത്രീ ഡയലോഗ് വേണ്ടെന്ന് ജസ്ലയോട് വീണ നായർ; എന്റെ മതം എന്റെ രാജ്യവും ഭരണഘടനയുമാണെന്ന് വീണയക്ക് ഉരുളയ്ക്ക് ഉപ്പേരി മറുപടി നൽകി ജസ്ല മാടശ്ശേരിയും; ബിഗ്ബോസിൽ സംഘർഷമോ?
January 31, 2020മോഹൻലാൽ അവതാരകനായ ബിഗ്ബോസ് രണ്ടാം സീസൺ വിജയകരമായി മുന്നേറുകയാണ്. ഓരോ ദിവസത്തേയും എപ്പിസോഡ് പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാണുന്നത്. റേറ്റിൽ പിന്നോട്ട് പോയ ഷോയെ ഇപ്പോൾ ജനപ്രിയമാക്കിയിരിക്കുന്നത്. കഴിഞ്ഞദി...
-
വികസനത്തിന്റെ ബുള്ളറ്റ് ട്രെയിൻ ബിജെപി തലസ്ഥാന നഗരിയിൽ ഓടിക്കും: കോളേജ് വിദ്യാർത്ഥിനികൾക്ക് ഇലക്ട്രിക് സ്കൂട്ടർ; വെള്ളത്തിനും ഇലക്ട്രിസിറ്റിക്കും സബ്സിഡി; സ്ത്രീകളുടെ സുരക്ഷയ്ക്കായി റാണി ലക്ഷ്മി ബായ് പദ്ധതി; അടിസ്ഥാന സൗകര്യങ്ങൾക്കായി പതിനായിരം കോടിരൂപ; ബിജെപി പ്രകടന പത്രിക പുറത്തിറക്കി
January 31, 2020ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പ്രകാശ് ജാവേദ്കർ എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഡൽഹിക്ക് വേ...
-
സാമൂഹ്യ പരിഷ്ക്കരണത്തെക്കുറിച്ചും സാമൂഹിക ദൗത്യങ്ങളെക്കുറിച്ചും എപ്പോഴും മാധ്യമപ്രവർത്തകർ ബോധവാന്മാരാകണം; 'ഈ' വാർത്തകൾ വായനാ സംസ്ക്കാരത്തെ മാത്രമല്ല രാഷ്ട്രീയ സംസ്കാരത്തെവരെ മാറ്റി മറിക്കുകയാണ്; കേരളത്തിലെ ഓൺലൈൻ മീഡിയയെ നയിക്കുന്നത് മറുനാടനാണെന്ന് മന്ത്രി ഇ.പി ജയരാജൻ
January 31, 2020തിരുവനന്തപുരം: ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുവരവ് മലയാളിയുടെ വാർത്ത സംസ്കാരത്തിൽ വേറിട്ടതലം സൃഷ്ടിച്ചതായി മന്ത്രി ഇ.പി ജയരാജൻ. വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച മറുനാടൻ മലയാളി സഹോദര സ്ഥാപനം ബ്രിട്ടീഷ് മലയാളി ച...
-
വീണ്ടുമൊരു സൂപ്പർ ഓവറിലെ സൂപ്പർ മത്സരം! സൂപ്പർ വിജയത്തോടെ ഇന്ത്യ; ടിം സൗത്തിയൂടെ സൂപ്പർ ഓവറിലെ ആദ്യ പന്ത് തന്നെ സിക്സറിന് പറത്തി ലോകേഷ് രാഹുൽ തുടങ്ങിവെച്ചത് ബൗണ്ടറിയിലൂടെ പൂർത്തിയാക്കി ക്യാപ്ടർ വിരാട് കോലി; ഇന്ത്യയ്ക്ക് വിജയം പിടിച്ചു നൽകിയത് ഷാർദുൽ താക്കൂർ എറിഞ്ഞ അവസാന ഓവർ; 20ാം ഓവറിൽ വീണത് നാല് വിക്കറ്റുകൾ
January 31, 2020വെല്ലിങ്ടൺ: ന്യൂസിലാൻഡിന് എതിരായ നാലാം ട്വന്റി 20 മത്സരത്തിലും മൂന്നാം മത്സരത്തിന്റെ തനിയാവർത്തനം. സൂപ്പർ ഓവറിലേക്ക് കടന്ന മത്സരത്തിൽ വിജയം ഇക്കുറിയിലും ഇന്ത്യൻ പക്ഷത്തു നിന്നു. ഇതോടെ അഞ്ച് മത്സരങ്ങളു...
-
അവശ്യസാധനങ്ങളില്ലാതെ സപ്ലൈകോ വിൽപ്പനശാലകൾ; സബ്സിഡി ഇനങ്ങൾക്ക് ക്ഷാമം നേരിട്ടതോടെ വില കുതിച്ചുയരുന്നു; സപ്ലൈകോയിൽ കിലോയ്ക്ക് നാൽപ്പത്തിമൂന്ന് രൂപ വിലയുണ്ടായിരുന്ന കഞ്ഞി അരിക്ക് പൊതുമാർക്കറ്റിൽ ഇപ്പോൾ അൻപത്തിയഞ്ച് രൂപ; ഡിപ്പോകൾക്ക് പ്രാദേശികമായി സാധനങ്ങൾ വാങ്ങാനുള്ള അധികാരം എടുത്തുകളഞ്ഞ നടപടി പ്രശ്നമാകുന്നു; ദിവസവേതന ജീവനക്കാരും പാക്കിങ് തൊഴിലാളികളും ശമ്പളമില്ലാതെ ദുരിതത്തിൽ
January 31, 2020കോഴിക്കോട്: വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസമാകുന്ന സപ്ലൈകോ വിൽപ്പനശാലകളിൽ അവശ്യസാധനങ്ങളില്ലാത്ത അവസ്ഥ. സബ്സിഡി ഇനങ്ങളായ മുളക്, വെളിച്ചെണ്ണ, കടല, വൻപയറ് എന്നിവയൊന്നും സപ്ലൈകോ വിൽപ്പനശാലകള...
-
നിർഭയ കേസിൽ വധശിക്ഷ നാളെ നടപ്പിലാക്കില്ല; ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുത് എന്ന് ഡൽഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ്; മരണ വാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിച്ചു; കുറ്റക്കാരെന്നു കണ്ടെത്തിവർ ഭീകരർ അല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ; ഒരു കേസിൽ ഒന്നിലേറെപ്പേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ, എല്ലാവരും നിയമപരമായി സാധ്യമായ പരിഹാര മാർഗങ്ങൾ തേടിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവൂവെന്നും വാദം
January 31, 2020ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ നാളെ തൂക്കിലേറ്റില്ല. പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് ഡൽഹി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുത് എന്നാണ്...
-
ഇന്ത്യയുടെ ചരിത്രത്തിലെ രണ്ട് കരിനിയമങ്ങളായി പൗരത്വ നിയമവും റൗലത്ത് ആക്ടും രേഖപ്പെടുത്തും: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇന്ത്യയിൽ അശാന്തി പടരുകയാണ്; പൗരത്വ നിയമഭേദഗതിയെ റൗലത്ത് ആക്ടിനോട് ഉപമിച്ച് ഊർമിള മതോണ്ട്കർ
January 31, 2020പുണെ (മഹാരാഷ്ട്ര): പൗരത്വ നിയമഭേദഗതിയെ ബ്രിട്ടീഷുകാർ കൊണ്ടുവന്ന റൗലത്ത് ആക്ടിനോട് ഉപമിച്ച് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഊർമിള മതോണ്ട്കർ. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പൂണെയിൽ നടന...
-
എസ്എൻഡിപി അധികാര വടംവലിയിൽ വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എൻഡിപി മാവേലിക്കര യൂണിയൻ പിരിച്ചുവിട്ടത് കോടതി റദ്ദാക്കി; സുഭാഷ് വാസുവിന് പ്രസിഡന്റായി തുടരാമെന്ന് ഉത്തരവ്; ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വർഷം ഉള്ളതിനാൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം നിലനിൽക്കില്ലെന്ന് കോടതി; ശാശ്വതീകനന്ദയുടെ മരണം അടക്കം ആയുധങ്ങൾ രാകിമിനുക്കി വെള്ളാപ്പള്ളി പൂട്ടാൻ തുനിഞ്ഞിറങ്ങിയ സുഭാഷ് വാസുവിന് മിഷൻ 90 ഡേയ്സിന്റെ തുടക്കത്തിൽ തന്നെ മേൽകൈ
January 31, 2020കൊല്ലം: എസ്എൻഡിപിയിലെ അധികാര വടംവലിയിൽ വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി. മാവേലിക്കര യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടിയിലാണ് വെള്ളാപ്പള്ളിക്ക് തിരിച്ചടിയായത്. സുഭാഷ് ...
MNM Recommends +
-
ജീവനുള്ള പിച്ചിൽ പന്തെറിയാൻ വേഗതയുള്ള പുലിക്കുട്ടികളെ സൃഷ്ടിച്ചു; കുത്തി ഉയരുന്ന ബൗൺസറുകളെ ഇന്ത്യൻ ബാറ്റർമാരും മെരുക്കി; ഓസീസ് ഇതിഹാസം മഗ്രാത്തിനെ ചെന്നൈയിൽ അക്കാദമിയിൽ ഇനി സഹായിക്കുക സുനിൽ സാം; എംആർഎഫ് ഫൗണ്ടേഷനിൽ കുളത്തൂപുഴക്കാരൻ അസിസ്റ്റന്റ് കോച്ച്; ക്രിക്കറ്റിലെ മറ്റൊരു മലയാളി നേട്ടക്കഥ
-
ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; വിജയത്തോടെ ടെസ്റ്റ് പരമ്പരയും ഇന്ത്യയ്ക്ക്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; കോലി അടക്കമുള്ള സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
-
തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
-
നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് അനുവദിക്കാത്തതിൽ കെ മുരളീധരന് പശ്ചാത്താപം; 'അന്ന് മുല്ലപ്പള്ളി മൽസരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് പോകില്ലായിരുന്നു' എന്നു ഒളിയമ്പെയ്ത് രംഗത്ത്; തെരഞ്ഞെടുപ്പു നയിക്കാൻ ഉമ്മൻ ചാണ്ടി എത്തുമ്പോൾ ചെന്നിത്തലയ്ക്ക് പ്രാധാന്യം ഒട്ടും കുറഞ്ഞില്ലെന്നും മുരളി
-
ആനയുടെ കൊമ്പിൽ പിടിച്ച് ഫോട്ടോ പ്രദർശനം; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ പരാതി
-
ഒടുവിൽ ലക്ഷദ്വീപിലും കോവിഡ്; ആദ്യ കേസ് റിപ്പോർട്ടു ചെയ്തതുകൊച്ചിയിൽനിന്നും കപ്പലിൽ കവരത്തിയിലെത്തിയ ജവാന്
-
വാട്സ് ആപ്പ് ലീക്കോടെ മിണ്ടാട്ടം മുട്ടിയ അർണാബ് ഗൗസ്വാമിക്ക് മേൽ കുരുക്കു മുറുകുന്നു; റിപബ്ലിക് ടി.വിക്ക് ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനിലെ അംഗത്വം നഷ്ടമായേക്കും; അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാർക് റേറ്റിങ് സംവിധാനത്തിൽനിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് എൻ.ബി.എ
-
മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
-
കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം; സംശയിക്കുന്നവരുടെ ഡി എൻ എ പരിശോധന നടത്തും
-
പിണറായിക്കെതിരെ മത്സരിക്കാൻ ഇനി ഞാനില്ല; കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ
-
രാമക്ഷേത്ര നിർമ്മാണത്തിനായി 1.11 ലക്ഷം സംഭാവന ചെയ്ത് ദിഗ് വിജയ് സിങ്; ഒപ്പം വിഎച്ച്പി റാലികെളെ വിമർശിച്ചു നരേന്ദ്രമോദിക്ക് കത്തും
-
കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ സിബിഐയുടെ നിർണായക നീക്കം; സർക്കാരിനെ മറികടന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു; അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി; കുറ്റപത്രത്തിൽ ആർ ചന്ദ്രശേഖരനും കെ എ രതീഷും കരാറുകാരൻ ജയ്മോൻ ജോസഫും പ്രതികൾ
-
മന്നം സമാധിയിൽ പുഷ്പാർച്ച നടത്താൻ മോദി എത്തും; സുകുമാരൻ നായരെ അടുപ്പിക്കാൻ അമിത് ഷാ ഉടൻ പറന്നെത്താനും സാധ്യത; ക്രൈസ്തവ സഭകളെ അടുപ്പിച്ച മിസോറാം ഗവർണ്ണർ രണ്ടും കൽപ്പിച്ച് കരുനീക്കത്തിൽ; പെരുന്നയുമായി അടുക്കാൻ സൗഹൃദ പോസ്റ്റുമായി സുരേന്ദ്രനും; എൻഎസ്എസിന്റെ സമദൂരം നേട്ടമാക്കാൻ ബിജെപി
-
പണമുണ്ടെങ്കിൽ നിങ്ങൾക്ക് സന്തോഷം വിലയ്ക്കു വാങ്ങാം! സമ്പാദ്യം കൂടുന്നതിന് അനുസരിച്ച് സന്തോഷത്തിനായി പണം ചിലവഴിക്കുന്നവരുടെ എണ്ണവും കൂടുന്നതായി പഠനം
-
ലുക്കിൽ അടിപൊളി സ്പോർട്ടി സ്കൂട്ടർ; റേസിങ്ങ് സ്ട്രിപ്പുകളും റെഡ്-ബ്ലാക്ക് നിറങ്ങളും നൽകുന്നത് പുതിയ ലുക്ക്; 82,564 രൂപ വിലയിൽ ഹോണ്ട ഗ്രാസിയ സ്പോർട്സ് എഡിഷൻ സ്വന്തമാക്കാം
-
കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും
-
കെ എം അഭിജിത്ത് കോഴിക്കോട് നോർത്തിലോ പേരാമ്പ്രയിലോ സ്ഥാനാർത്ഥിയായേക്കും; കെ എം സച്ചിൻദേവിനെ മത്സരിപ്പിക്കാൻ പരിഗണിച്ചു സിപിഎമ്മും; മീഞ്ചന്ത ആർട്സ് കോളജിലെ ബാച്ച് മേറ്റ്സായ വിദ്യാർത്ഥി നേതാക്കളുടെ നിയമസഭയിലേക്കുള്ള കന്നിയങ്കവും ഒരുമിച്ചോ?
-
കൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്
-
ഇരട്ട ഡ്യൂട്ടി നിർത്തലായ രാജമാണിക്യത്തെ ഓട്ടിച്ചു; മാസവരി പിരിക്കുന്നത് തടഞ്ഞ തച്ചങ്കരിയെ പുകച്ചു വിട്ടു; സുശീൽ ഖന്ന റിപ്പോർട്ടിൽ പ്രതിസന്ധിയിലായവർ തിരിച്ചെത്തിയത് യൂണിയൻ പിന്തുണയോടെ; ബിജു പ്രഭാകർ തുറന്നു കാട്ടുന്നത് എംഡിമാരെ മൂലയ്ക്കിരുത്തി ഭരിക്കുന്ന ത്രിമൂർത്തികളെ; കെ എസ് ആർ ടി സിയെ കട്ടപ്പുറത്തിരുത്തി ഈ കൂട്ടുകച്ചവടം
-
ഗ്രൂപ്പിസം ഗ്രഹിച്ച സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പിനെ നയിച്ചാൽ റിസൽട്ടുണ്ടാകില്ലെന്ന് ഭയം; കേരളത്തിലെ തെരഞ്ഞെടുപ്പു ദൗത്യം ബിജെപി കേന്ദ്രനേതൃത്വം ഏറ്റെടുക്കുന്നു; മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താൻ കേന്ദ്രനേതൃത്വം സർവേ നടത്തുന്നു; തെക്കൻ കേരളത്തിലെ സീറ്റുകളിൽ ക്രിസ്ത്യൻ സഭകൾക്ക് സ്വീകാര്യരായ പൊതുസമ്മതരെ കണ്ടെത്താൻ ശ്രമം