January 19, 2021+
-
ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി ഇതിനോടകം വിതരണം ചെയ്തത് ഏഴ് കോടിയിൽ അധികം രൂപ; മറുനാടൻ കുടുംബത്തിൽ നിന്നുള്ള കാരുണ്യ സഹായങ്ങൾക്കായി ഇനി ആവാസും; തിരുവല്ലയിൽ ദാരുണമായി മരിച്ച പെൺകുട്ടിക്ക് അഞ്ചു ലക്ഷം രൂപ ശേഖരിച്ചു നൽകി ചാരിറ്റി തുടങ്ങിയ ആവാസ് ഇനി കൂടുതൽ സജീവമാകും; ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; മറുനാടൻ കുടുംബവുമായുള്ള ആത്മബന്ധം വിവരിച്ച് ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജൻ
January 31, 2020തിരുവനന്തപുരം: രണ്ടു വർഷം മുൻപ് ആരംഭിക്കുകയും ചികിത്സാസഹായവും പഠനസഹായമുൾപ്പെടെയുള്ള ഒട്ടനവധി സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്ത ശേഷമാണ് മറുനാടൻ മലയാളിയുടെ ചാരിറ്റി സംഘടനയായ ആവാസിനു തിരുവനന്തപുരം വിജെടി ഹാള...
-
പ്രസംഗങ്ങളോ പാട്ടുകളോ നാടകങ്ങളോ മറ്റ് പ്രവർത്തനങ്ങളോ പാടില്ല: ഡീനിന്റെ അറിവില്ലാതെ ലഘുലേഖകളോ കൈപുസ്തകങ്ങളോ വിതരണം ചെയ്യുകയോ പോസ്റ്ററുകൾ പതിക്കുകയോ ചെയ്യരുത്; വിദ്യാർത്ഥികൾ ഒരു തരത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളും നടത്തരുതെന്ന മുന്നറിയിപ്പുമായി ബോംബെ ഐ.ഐ.ടി
January 31, 2020മുംബൈ: കാമ്പസിൽ വിദ്യാർത്ഥികൾ ഒരു തരത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളും നടത്തരുതെന്ന മുന്നറിയിപ്പുമായി ബോംബെ ഐ.ഐ.ടി അധികൃതർ. വിദ്യാർത്ഥി ക്ഷേമത്തിന്റെ ചുമതലയുള്ള ഡീനാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്ത...
-
വെറുക്കപ്പെടാൻ എന്താണ് ഈ കുലസ്ത്രീ കൺസപ്റ്റ്? അതെന്താ വെറുപ്പിന്റെ നീതിശാസ്ത്രമോ? ആണുങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്താൽ ഉടൻ കൽപ്പിച്ചുനൽകുന്ന പേരാണ് കുലസ്ത്രീ; ഗോവിന്ദചാമിയോ അമീറോ മുകേഷോ ചെയ്ത കുറ്റത്തിനു ആണിനെ മൊത്തം അടച്ചാക്ഷേപിക്കുന്ന ആ മനസ്ഥിതിയല്ല ഫെമിനിസം; ജെസ്ലയു വീണയും അടങ്ങുന്ന ബിഗ്ബോസ് ഹൗസ് എന്നത് സമൂഹത്തിന്റെ പരിച്ഛേദമാണ്: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
January 31, 2020ബിഗ്ബോസ് ഷോയിൽ ജസ്ലയെന്ന മത്സരാർത്ഥി വന്നതു മുതൽ സ്ത്രീസമത്വം, സ്ത്രീശാക്തീകരണം തുടങ്ങിയ പോസ്റ്റുകളുമായി വരുന്ന അടിമകൾ അറിയാൻ! ഒപ്പം അതിനെ മുൻനിറുത്തി ജസ്ലയ്ക്കെതിരെ പ്രതികരിക്കുന്നവരെ കുലസ്ത്രീയെന്...
-
ചൈനയിലേക്കു പുറപ്പെട്ട വിമാനത്തിൽ എയിംസിലെ ഡോക്ടർമാരടക്കം അഞ്ച് അംഗ മെഡിക്കൽ സംഘത്തിൽ രണ്ട് മലയാളി നഴ്സുമാർ: കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ഡൽഹിയിൽനിന്നു വുഹാനിലേക്ക് പുറപ്പെട്ടു; നാട്ടിലെത്തിക്കുന്നവരെ നിരീക്ഷണത്തിനായി സൈനിക കേന്ദ്രത്തിൽ പാർപ്പിക്കും; സൈന്യത്തിന്റെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ (ക്വാറന്റൈൻ) സംവിധാനമൊരുക്കി അധികൃതർ
January 31, 2020ന്യൂഡൽഹി: കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ഡൽഹിയിൽനിന്നു വുഹാനിലേക്കു പുറപ്പെട്ടു. ചൈനയിൽ നിന്ന് മടങ്ങുന്ന ആദ്യ സംഘം പുലർച്ച...
-
പൗരത്വ പ്രക്ഷോഭത്തിലേക്ക് അതിർ വരമ്പുകൾ ലംഘിച്ച് ഇടത് വലത് പാർട്ടികൾ എടുത്ത് ചാടിയത് ഭരണഘടന സംരക്ഷിക്കാൻ വേണ്ടിയല്ല മുസ്ലിം വോട്ട് ബാങ്കിന് വേണ്ടിയാണ് എന്നാർക്കാണ് അറിയാത്തത്? ആരാണ് കേമൻ എന്ന് തെളിയിക്കാൻ തമ്മിൽ മത്സരിക്കുമ്പോൾ ഓർക്കേണ്ടത് വലിയ നേട്ടം കൊയ്യുന്നത് മൗലീക വാദികൾ മാത്രമാണ് എന്നതാണ്; സകല മുസ്ലീമുകളും സുഡാപ്പികളായി മാറുന്നതിനുള്ള ചട്ടുകമാകുന്ന സിപിഎം കോൺഗ്രസ് ലീഗ് കൂട്ടുകെട്ടിനോട്
January 31, 2020കേരളത്തിലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം എത്രകാലം നീളും എന്ന കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല. വരുന്ന ഒന്നര വർഷക്കാലം കേരളം സമര ഭൂമിയാകും എന്ന കാര്യത്തിൽ തർക്കിക്കാൻ ഒന്നുമില്ല എന്നതാണ് യാഥാർത്ഥ്യ...
-
ആഡംബര ഹോട്ടലിൽ കമിതാക്കളായ രജിത് കുമാറും ജസ്ലയും; റൂം സർവീസുകാരിയായി ദയ അശ്വതിയും; ഹോട്ടൽ മെനുവിലെ ഇംഗ്ലീഷ് വായിക്കാനറിയില്ലെന്ന് ദയ പറഞ്ഞപ്പോൾ പരിതപിച്ച് പ്രേക്ഷകർ; ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിൽ ദയ അശ്വതി ജന്മശത്രു ജസ്ലയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞത് ഇങ്ങനെ
January 31, 2020മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ബോസ് ഷോ വിജയകരമായി മുന്നേറുകയാണ്. ഷോ തുടങ്ങി ഒരുമാസം ആകാറാകുമ്പോൾ മൂന്ന് എലിമിനേനുകൾ ഷോയിൽ നേരിട്ട് കഴിഞ്ഞു. വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ ജെസ്ല മാടശ്ശേരിയും, ദയ അശ്വതിയ...
-
ഇസ്ലാമിനെ എതിർക്കുന്നില്ല, വിമർശിക്കാൻ ഉദ്ദേശിച്ചില്ല; ഇസ്ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് പള്ളിയിലെ ധ്യാനത്തിനിടെ ചോദ്യം വന്നു; അതിനാണ് മറുപടി പറഞ്ഞത്; ശിവസേനയുടെ സംരക്ഷണത്തെക്കുറിച്ച് നേരിൽ പറഞ്ഞത് മുംബൈയിലെ വിശ്വാസികളാണ്; ടിപ്പു സുൽത്താന്റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞത് ചരിത്രവസ്തുതയല്ല; 'ഏറ്റവും കൂടുതൽ നമ്മെ കൊല്ലുന്നത് മുസ്ലിങ്ങൾ'എന്ന വിദ്വേഷ പ്രസംഗത്തിൽ മാപ്പു പറഞ്ഞു ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ
January 31, 2020കോട്ടയം: പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഇസ്ലാമിക വിശ്വാസികളെ അവഹേളിച്ചു സംസാരിച്ചെന്ന വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ഫാ. ജോസഫ് പുത്തൻ പുരയ്ക്കൽ. ഇസ്ലാം മതത്തെ എതിർക്കുന്നില്ല, വിമർശിക്കാൻ ഉദ്ദേശിച്ചിട്ട...
-
ബൈക്കിന്റെ ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ വർഷങ്ങളായി ജീവിക്കുന്ന ഭീമൻ മുതല: ഇതുവരെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയം; പുതിയ നീക്കവുമായി അധികൃതർ, കുടുക്കിൽ നിന്ന് മോചിപ്പിക്കുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അധികൃതർ
January 31, 2020ജക്കാർത്ത: ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ വർഷങ്ങളായി ജീവിക്കുന്ന ഭീമൻ മുതലയെ കുടുക്കിൽ നിന്ന് മോചിപ്പിക്കുന്നവർക്ക് വൻപ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്തോനേഷ്യൻ അധികൃതർ. പക്ഷെ 13 അടിയോളം നീളമുള്ള( ...
-
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഫേസ്ബുക്കിൽ പോസ്റ്റിട്ടത് 65 വയസുള്ള സ്ത്രീയെ ആക്രമിച്ച ആർഎസ്എസുകാരനെതിരെ; കെ സജീദിനെതിരെ പൊലീസ് കേസെടുത്തത് ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ സന്ദേശം പ്രചരിപ്പിച്ചുവെന്ന പേരിൽ
January 31, 2020തൃശൂർ: മുല്ലക്കരയിൽ 65 വയസ്സുള്ള സ്ത്രീയെ ആക്രമിച്ച ആർ.എസ്.എസുകാരനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ. സജീദിനെതിരെ കേസ്. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയ...
-
യുകെജിയിൽ പഠിക്കുന്ന നാൾ മുതൽ പെൺകുഞ്ഞിനെ ലൈംഗിക പീഡനത്തിനിരയാക്കിയത് കോൺഗ്രസ് നേതാവ്; സ്കൂളിലെ കൗൺസിലിംഗിൽ ഒമ്പത് വയസുകാരി പറഞ്ഞത് നാല് വർഷമായി തുടരുന്ന പീഡനത്തിന്റെ കഥകൾ; അറസ്റ്റിലായ സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ബാബുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കോൺഗ്രസും
January 31, 2020കണ്ണൂർ: ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിലായി. സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ബ്ലോക്ക് പ്രസിഡന്റുമായ പി പി ബാബുവിനെ പോക്സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ബാബുവിനെ പാർട്...
-
ആളൊഴിഞ്ഞ തെരുവിൽ മാസ്ക്ക് ധരിച്ച അജ്ഞാത മൃതദേഹം: വൈറസ് ഭീതിയിൽ തിരിഞ്ഞു നോക്കാതെ ജനങ്ങൾ; മണിക്കൂറുകൾക്ക് ശേഷം ആരോഗ്യപ്രവർത്തകർ മൃതദേഹം മാറ്റിയത് ബാഗുകളിലാക്കി; കോറോണയാണോ എന്ന് സ്ഥിരീകരിക്കാതെ അധികൃതർ
January 31, 2020വുഹാൻ: കോറോണ വൈറസിന്റെ ഭീതിയിലാണ് ലോക രാജ്യങ്ങൾ എന്നാൽ, ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ലോക രാജ്യങ്ങൾ ഒരുക്കുന്നതിനിടെ വുഹാനിൽ ആളൊഴിഞ്ഞ നിരത്തിൽ അജ്ഞാത മൃതദേഹം. മുഖത്ത് മാസ്ക് ധരിച്ചയാളാണ് തെരുവിൽ മരിച്...
-
മറുനാടൻ കുടുംബത്തിന്റെ കാരുണ്യസ്പർശം ഏറ്റുവാങ്ങി 205 കുടുംബങ്ങൾ; ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി സ്വരൂപിച്ച 40 ലക്ഷം രൂപ 200 നഴ്സിങ് വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു; അഞ്ചു രോഗികളുടെ ചികിത്സയ്ക്കായി ഓരോ ലക്ഷം രൂപ വീതം നൽകി; മറുനാടന്റെ പുതിയ ചാരിറ്റബിൾ സ്ഥാപനമായ ആവാസിനും ഉജ്ജ്വല തുടക്കം; ആശിർവാദങ്ങളുമായി മന്ത്രി ഇപി ജയരാജനും ചെന്നിത്തലയും ഒ രാജഗോപാലും മേയർ കെ ശ്രീകുമാറും അടക്കമുള്ളവർ; പത്തനാപുരത്തെ 'സ്വർഗ്ഗത്തിന്റെ നാഥനും' ചടങ്ങിൽ ആദരം
January 31, 2020തിരുവനന്തപുരം: ഏഴു തിരിയിട്ട നിലവിളക്കിലെ തിരികൾക്ക് വ്യവസായമന്ത്രി ഇ.പി.ജയരാജൻ അഗ്നി പകർന്നതോടെ കാരുണ്യത്തിന്റെ കർമ്മവഴികളിൽ പുതിയ ഒരധ്യായം ജ്വലിപ്പിച്ചുകൊണ്ട് മറുനാടൻ മലയാളിയുടെ ചാരിറ്റി സംഘടനയായ ആ...
-
പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് ബിജെപിയുടെ പരിപാടി നടക്കുമ്പോൾ ഹർത്താലിന് ആഹ്വാനം ചെയ്തത് സോഷ്യൽ മീഡിയയിലൂടെ; ചങ്ങനാശ്ശേരിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത് അഞ്ചുപേരെ
January 31, 2020കോട്ടയം: സോഷ്യൽ മീഡിയയിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്ത അഞ്ച് പേരെ ചങ്ങനാശേരിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തുന്ന പരിപാടി ബഹിഷ്ക്കരിക്കാനും കടയടച്ച് പ്രതിഷേധി...
-
വധശിക്ഷ മുറിയിലെ സൗകര്യങ്ങൾ പരിശോധിച്ച ആരാച്ചാർ കയറുകളുടെയും തൂക്കുമരങ്ങളുടെയും ബലം പരിശോധിച്ച് ഉറപ്പ് വരുത്തി: ഡമ്മികൾ പരിശോധനയിൽ ദൗത്യം വിജയകരം; ജയിൽ അധികൃതർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ച് ആരാച്ചാർ; വധശിക്ഷ നടപ്പാക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി തിഹാർ ജയിൽ
January 31, 2020ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ ആരാച്ചർ പവൻ ജല്ലാദ് ജയിലിൽ എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങ...
-
ഡൽഹി പൊലീസ് കമ്മീഷണറുടെ കാലാവധി നീ്ട്ടിയ നടപടിക്കെതിരെ കോൺഗ്രസും ആം ആദ്മിയും; അമുല്യ പട്നായികിന്റെ കാലാവധി നീട്ടിയത് പൊതു താല്പര്യാർത്ഥമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
January 31, 2020ന്യൂഡൽഹി: ഇന്ന് വിരമിക്കേണ്ടിയിരുന്ന ഡൽഹി പൊലീസ് കമ്മീഷണർ അമുല്യ പട്നായികിന്റെ സർവീസ് കാലാവധി ഒരു മാസത്തേക്ക് നീട്ടിയ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തി. പൊലീസ് നോക്കി ...
MNM Recommends +
-
ജീവനുള്ള പിച്ചിൽ പന്തെറിയാൻ വേഗതയുള്ള പുലിക്കുട്ടികളെ സൃഷ്ടിച്ചു; കുത്തി ഉയരുന്ന ബൗൺസറുകളെ ഇന്ത്യൻ ബാറ്റർമാരും മെരുക്കി; ഓസീസ് ഇതിഹാസം മഗ്രാത്തിനെ ചെന്നൈയിൽ അക്കാദമിയിൽ ഇനി സഹായിക്കുക സുനിൽ സാം; എംആർഎഫ് ഫൗണ്ടേഷനിൽ കുളത്തൂപുഴക്കാരൻ അസിസ്റ്റന്റ് കോച്ച്; ക്രിക്കറ്റിലെ മറ്റൊരു മലയാളി നേട്ടക്കഥ
-
ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; വിജയത്തോടെ ടെസ്റ്റ് പരമ്പരയും ഇന്ത്യയ്ക്ക്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; കോലി അടക്കമുള്ള സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
-
തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
-
നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് അനുവദിക്കാത്തതിൽ കെ മുരളീധരന് പശ്ചാത്താപം; 'അന്ന് മുല്ലപ്പള്ളി മൽസരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് പോകില്ലായിരുന്നു' എന്നു ഒളിയമ്പെയ്ത് രംഗത്ത്; തെരഞ്ഞെടുപ്പു നയിക്കാൻ ഉമ്മൻ ചാണ്ടി എത്തുമ്പോൾ ചെന്നിത്തലയ്ക്ക് പ്രാധാന്യം ഒട്ടും കുറഞ്ഞില്ലെന്നും മുരളി
-
ആനയുടെ കൊമ്പിൽ പിടിച്ച് ഫോട്ടോ പ്രദർശനം; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ പരാതി
-
ഒടുവിൽ ലക്ഷദ്വീപിലും കോവിഡ്; ആദ്യ കേസ് റിപ്പോർട്ടു ചെയ്തതുകൊച്ചിയിൽനിന്നും കപ്പലിൽ കവരത്തിയിലെത്തിയ ജവാന്
-
വാട്സ് ആപ്പ് ലീക്കോടെ മിണ്ടാട്ടം മുട്ടിയ അർണാബ് ഗൗസ്വാമിക്ക് മേൽ കുരുക്കു മുറുകുന്നു; റിപബ്ലിക് ടി.വിക്ക് ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനിലെ അംഗത്വം നഷ്ടമായേക്കും; അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാർക് റേറ്റിങ് സംവിധാനത്തിൽനിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് എൻ.ബി.എ
-
മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
-
കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം; സംശയിക്കുന്നവരുടെ ഡി എൻ എ പരിശോധന നടത്തും
-
പിണറായിക്കെതിരെ മത്സരിക്കാൻ ഇനി ഞാനില്ല; കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ
-
രാമക്ഷേത്ര നിർമ്മാണത്തിനായി 1.11 ലക്ഷം സംഭാവന ചെയ്ത് ദിഗ് വിജയ് സിങ്; ഒപ്പം വിഎച്ച്പി റാലികെളെ വിമർശിച്ചു നരേന്ദ്രമോദിക്ക് കത്തും
-
കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ സിബിഐയുടെ നിർണായക നീക്കം; സർക്കാരിനെ മറികടന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു; അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി; കുറ്റപത്രത്തിൽ ആർ ചന്ദ്രശേഖരനും കെ എ രതീഷും കരാറുകാരൻ ജയ്മോൻ ജോസഫും പ്രതികൾ
-
മന്നം സമാധിയിൽ പുഷ്പാർച്ച നടത്താൻ മോദി എത്തും; സുകുമാരൻ നായരെ അടുപ്പിക്കാൻ അമിത് ഷാ ഉടൻ പറന്നെത്താനും സാധ്യത; ക്രൈസ്തവ സഭകളെ അടുപ്പിച്ച മിസോറാം ഗവർണ്ണർ രണ്ടും കൽപ്പിച്ച് കരുനീക്കത്തിൽ; പെരുന്നയുമായി അടുക്കാൻ സൗഹൃദ പോസ്റ്റുമായി സുരേന്ദ്രനും; എൻഎസ്എസിന്റെ സമദൂരം നേട്ടമാക്കാൻ ബിജെപി
-
പണമുണ്ടെങ്കിൽ നിങ്ങൾക്ക് സന്തോഷം വിലയ്ക്കു വാങ്ങാം! സമ്പാദ്യം കൂടുന്നതിന് അനുസരിച്ച് സന്തോഷത്തിനായി പണം ചിലവഴിക്കുന്നവരുടെ എണ്ണവും കൂടുന്നതായി പഠനം
-
ലുക്കിൽ അടിപൊളി സ്പോർട്ടി സ്കൂട്ടർ; റേസിങ്ങ് സ്ട്രിപ്പുകളും റെഡ്-ബ്ലാക്ക് നിറങ്ങളും നൽകുന്നത് പുതിയ ലുക്ക്; 82,564 രൂപ വിലയിൽ ഹോണ്ട ഗ്രാസിയ സ്പോർട്സ് എഡിഷൻ സ്വന്തമാക്കാം
-
കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും
-
കെ എം അഭിജിത്ത് കോഴിക്കോട് നോർത്തിലോ പേരാമ്പ്രയിലോ സ്ഥാനാർത്ഥിയായേക്കും; കെ എം സച്ചിൻദേവിനെ മത്സരിപ്പിക്കാൻ പരിഗണിച്ചു സിപിഎമ്മും; മീഞ്ചന്ത ആർട്സ് കോളജിലെ ബാച്ച് മേറ്റ്സായ വിദ്യാർത്ഥി നേതാക്കളുടെ നിയമസഭയിലേക്കുള്ള കന്നിയങ്കവും ഒരുമിച്ചോ?
-
കൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്
-
ഇരട്ട ഡ്യൂട്ടി നിർത്തലായ രാജമാണിക്യത്തെ ഓട്ടിച്ചു; മാസവരി പിരിക്കുന്നത് തടഞ്ഞ തച്ചങ്കരിയെ പുകച്ചു വിട്ടു; സുശീൽ ഖന്ന റിപ്പോർട്ടിൽ പ്രതിസന്ധിയിലായവർ തിരിച്ചെത്തിയത് യൂണിയൻ പിന്തുണയോടെ; ബിജു പ്രഭാകർ തുറന്നു കാട്ടുന്നത് എംഡിമാരെ മൂലയ്ക്കിരുത്തി ഭരിക്കുന്ന ത്രിമൂർത്തികളെ; കെ എസ് ആർ ടി സിയെ കട്ടപ്പുറത്തിരുത്തി ഈ കൂട്ടുകച്ചവടം
-
ഗ്രൂപ്പിസം ഗ്രഹിച്ച സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പിനെ നയിച്ചാൽ റിസൽട്ടുണ്ടാകില്ലെന്ന് ഭയം; കേരളത്തിലെ തെരഞ്ഞെടുപ്പു ദൗത്യം ബിജെപി കേന്ദ്രനേതൃത്വം ഏറ്റെടുക്കുന്നു; മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താൻ കേന്ദ്രനേതൃത്വം സർവേ നടത്തുന്നു; തെക്കൻ കേരളത്തിലെ സീറ്റുകളിൽ ക്രിസ്ത്യൻ സഭകൾക്ക് സ്വീകാര്യരായ പൊതുസമ്മതരെ കണ്ടെത്താൻ ശ്രമം