Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

ഇസ് ലാഹി സെന്റർ മംഗഫ് അബൂഹലീഫ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്റർ മംഗഫ്, അബൂഹലീഫ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. മംഗഫ് യൂണിറ്റ് ഭാരവാഹികളായി ഫിൽസർ. കെ (പ്രസിഡന്റ്), മുദസ്സിർ. കെ (വൈ.പ്രസിഡന്റ് ), സക്കരിയ തോട്ടത്തുപറമ്പിൽ (ജന. സെക്രട്ടറി), റെമിൽ. എസ് (ട്രഷറർ), യാക്കൂബ് മൂഴിക്കൽ (ഓർഗനൈസിങ് സെക്രട്ടറി), റാഫി ചെറിയ ഒറ്റയിൽ (ദഅ്വ സെക്രട്ടറി), മുഹമ്മദ് റഫീഖ് (വിദ്യഭ്യാസ സെക്രട്ടറി) വി. ഹനീഫ സംജാത് (ഖ്യു.എൽ.എസ് & വെളിച്ചം സെക്രട്ടറി), അബ്ദുൽ കരീം ഇല്ലിക്കൽ (സോഷ്യൽ വെൽഫെയർ & ഉംറ സെക്രട്ടറി), അബ്ദുൽ അസീസ് സലഫി, ഫിറോസ്.പി, അബ്ദുൽ നാസർ മുട്ടിൽ, റെമിൽ.എസ് (കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

അബൂഹലീഫ യൂണിറ്റ് ഭാരവാഹികളായി മുഹമ്മദ് ഷാദുലി (പ്രസിഡന്റ്), റഫീഖ് കുനിയിൽ (വൈ.പ്രസിഡന്റ് ), മുഹമ്മദ് ഷാനിബ്. പി.കെ. (ജന. സെക്രട്ടറി), ബിൻസീർ നാലകത്ത് (ട്രഷറർ), റസ്താൻ സാഹർ. കെ (ഓർഗനൈസിങ് സെക്രട്ടറി), റിഷാദ് അഹമ്മദ്. കെ (ദഅ്വ സെക്രട്ടറി), നിഹാദ് അബ്ദുൽ ഹകീം (ഖ്യു.എൽ.എസ് & വെളിച്ചം സെക്രട്ടറി), ഷാൻ സൈനുൽ ആബിദീൻ (സോഷ്യൽ വെൽഫെയർ & ഉംറ സെക്രട്ടറി), അബ്ദുൽ ലത്തീഫ് പേക്കാടൻ, ബിൻസീർ നാലകത്ത്, റഫീഖ് കുനിയിൽ (കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർ അയ്യൂബ്ഖാൻ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP