Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ചതുർമാസ സന്ദേശ പ്രചാരണം; കുടുംബ സംഗമം നാളെ (വെള്ളി) പീസ് ഓഡിറ്റോറിയത്തിൽ

ചതുർമാസ സന്ദേശ പ്രചാരണം; കുടുംബ സംഗമം നാളെ (വെള്ളി) പീസ് ഓഡിറ്റോറിയത്തിൽ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി : ''ലക്ഷ്യബോധമുള്ള കുടുംബം, ധർമ്മ നിഷ്ടയുള്ള സമൂഹം'' എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ ചതുർമാസ സന്ദേശ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റിയുടെ കുടുംബ സംഗമം നാളെ (മെയ് 24 വെള്ളി) വൈകുന്നേരം 7 മണിക്ക് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടക്കും. രക്ഷാകർതൃത്വം, ഖുർആനിക വായന, പ്രവാസികളുടെ വെക്കേഷൻ, നിങ്ങളുടെ ശത്രുവിനെ അറിയുക, പ്രമേയാവതരണം തുടങ്ങിയ വിവിഷ സെഷനുകൾ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ റമളാനിൽ സംഘടിപ്പിച്ച റയ്യാൻ മത്സരത്തിലെ കുവൈത്ത് തല വിജയികൾക്കുള്ള സമ്മാന വിതരണവും സംഗമത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 9906 0684, 97827920

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP