Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

കാനക്കോട് ഖദീജയുമ്മ നിര്യാതയായി

സ്വന്തം ലേഖകൻ

കാസർകോട്: കാനക്കോട് പരേതരായ ബീരാൻ - ഹലീമ ദമ്പത്തികളുടെ മകളും ബഹാഉദ്ദീൻ മുക്രിയുടെ ഭാര്യയുമായ ഖദീജയുമ്മ (103) നിര്യാതയായി. ഹാസൈനാർ, അബ്ദുൽ ഖാദർ മൗലവി, പരേതനായ മുഹമ്മദ് കുഞ്ഞി മുക്രി, നഫീസ, ആയിശ, ബീഫാത്തിമ എന്നിവർ മക്കളാണ്. ബോവിക്കാനം ജുമുഅത്ത് പള്ളിയിൽ നീണ്ട വർഷം ഖത്തീബും ഇമാമുമായി സേവനം ചെയ്തിരുന്ന ഇ പി ഹംസത്തു സഅദിയുടെ ഭാര്യ മാതാവാണ്. വെളിഞ്ചം ഹദ്ദാദ് ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ ഇന്ന് രാവിലെ പത്തരയോടെ മയ്യിത്ത് മറവ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP