January 23, 2021+
-
ലോക് ഡൗൺ നീട്ടാനുള്ള തീരുമാനം ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ; കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
April 14, 2020ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യ ഗവണ്മെന്റ് ലോക് ഡൗൺ രാജ്യവ്യാപകമായി മെയ് 3 വരെ നീട്ടാനുള്ള തീരുമാനം ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ...
-
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞു; മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും അതീവ ജാഗ്രത; 24 മണിക്കൂറിനിടെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,463 കേസുകൾ; ഒറ്റദിവസം മരിച്ചത് 29പേർ; ആകെ മരണസംഖ്യ 368; ധാരാവിയിൽ രണ്ടുപേർ കൂടി മരിച്ചത് ഭീതിയുയർത്തുന്നു; മുംബൈയിൽ മരണസംഖ്യ 103 ആയി ഉയർന്നു; ചേരിനിവാസികൾക്ക് മുഴുവൻ ഹൈഡ്രോക്സി ക്ലോറോക്വീൻ മരുന്ന് നൽകി തുടങ്ങി; ആശ്വാസം വിദേശരാജ്യങ്ങളിലെ പോലെ അതിഭീകരമായ വർധന ഇല്ലെന്ന ഒറ്റക്കാരണത്തിൽ
April 14, 2020ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞു. ഇതുവരെ 10,941 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,463 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗബാധയുള്ളവരുടെ കണ...
-
പതിവ് പരിശോധനയ്ക്ക് ഇറങ്ങിയപ്പോൾ ദേവികുളം സബ്കളക്ടർക്ക് ഒരുസീക്രട്ട് കോൾ; ഹോംസ്റ്റേയിൽ എത്തിയപ്പോൾ ചീട്ട് കളിച്ചുകൊണ്ടിരുന്ന പുരുഷന്മാരിൽ ഒരാളുടെ മൊബൈലിൽ നിന്ന് നിരവധി സ്ത്രീകളുടെ ഫോട്ടോയും നിരക്കും; വെള്ളത്തൂവൽ പൊലീസ് പരിശോധനയിൽ സ്ത്രീകൾ അടക്കം 8 പേർ പിടിയിൽ; ഒടുവിൽ കേസെടുത്തത് ചീട്ടുകളിക്കും നോക്കിനിൽക്കലിനും
April 14, 2020ഇടുക്കി: തോക്കുപാറ അമ്പഴച്ചാലിൽ ഹോംസ്റ്റേയിൽ തമ്പടിച്ചിരുന്ന 5 പുരുഷന്മാരെയും ആന്ധ്ര സ്വദേശിനി ഉൾപ്പെടെ 3 സ്ത്രീകളെയും വെള്ളത്തൂവൽ പൊലീസ് അറസ്റ്റുചെയ്തു. ആന്ധ്ര സ്വദേശിനി പ്രഭാവതി (28 ),പാലാ സ്വദേശിനി...
-
ഒരുമാസം പ്രായമായ കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ; തമിഴ്നാട്ടിൽ നിന്നും ആംബുലൻസ് പുറപ്പെട്ടു; രാത്രിയോടെ ആംബുലൻസ് കൊച്ചിയിൽ എത്തും
April 14, 2020കൊച്ചി: ലോക്ക്ഡൗണിനിടെ അടിയന്തിര ഹൃദയശസ്ത്രക്രിയക്കായി തമിഴ്നാട്ടിൽ നിന്നും ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും വഹിച്ചുള്ള ആംബുലൻസ് കേരളത്തിലേക്ക് പുറപ്പെട്ടു. കൊവിഡ് ലോക്ക് ഡൗണിനിടെ കേരള, തമിഴ്...
-
ശല്യം ചെയ്യുന്നവരുടെ ലിസ്റ്റിൽ മാവേലിക്കര മുൻ സിഐ നൽകിയത് 28 ലക്ഷം; പണം കൈമാറിയത് സിഐയുടെ കൂട്ടുകാരി; പണം കൊടുക്കാനുള്ളവരുടെയും ഒഴിവാക്കിയവരുടെയും രണ്ടുപട്ടികകൾ; പീഡനാരോപണക്കേസിൽ ഒളിവിലായ എൻസിപി നേതാവ് മുജീബ് റഹ്മാൻ പണം വാങ്ങിയവരുടെ പട്ടിക മറുനാടൻ മലയാളിക്ക്; പണം ഇരട്ടിപ്പിനായി ഇൻവെസ്റ്റ് ചെയ്തവരിൽ കൊല്ലം ആലപ്പുഴ ജില്ലകളിലെ മുന്തിയ ബിസിനസുകാരും രാഷ്ട്രീയക്കാരും; നോട്ടിരട്ടിപ്പ് പൊട്ടിയെന്ന് അറിയാത്തവരെ പറ്റിച്ച് രഹസ്യപണപ്പിരിവ് തുടരുന്നു
April 14, 2020കൊല്ലം: പീഡനാരോപണക്കേസിൽ ഒളിവിൽ കഴിയുന്ന എൻ.സി.പി നേതാവ് മുജീബ് റഹ്മാൻ പണമിരട്ടിപ്പിനായി പണം വാങ്ങിയവരുടെ ലിസ്റ്റ് മറുനാടൻ മലയാളിക്ക് ലഭിച്ചു. മൂജീബിന്റെ തന്നെ കൈപ്പടയിലെഴുതിയ ലിസ്റ്റിൽ ഒരു പൊലീസ് സർക...
-
അമിത ഡ്യൂട്ടിയും കൊറോണ പേടിയും; ഭോപാലിൽ പൊലീസുകാരൻ സ്വയം വെടിവെച്ചു; സർവീസ് റിവോൾവറിൽ സ്വയം വെടിയുതിർത്തത് കോൺസ്റ്റബിൾ ചേതൻ സിങ്
April 14, 2020ഭോപാൽ: ലോക്ഡൗൺ കാലത്തെ അമിത ജോലി ഭാരത്തിന്റെ സമ്മർദം കൊണ്ടും കൊറോണ പിടിക്കുമെന്ന ഭയത്താലും പൊലീസ് കോൺസ്റ്റബിൾ സ്വയം വെടിവെച്ചു. ഭോപാൽ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള നീൽബർ പൊലീസ് ഔട്ട് പോസ്റ്റിൽ ചൊവ്...
-
മാസ്ക്ക് ധരിച്ച കൃഷ്ണ പ്രതിമയും സാനിറ്റൈസറുമായി വിഷുക്കണി കോവിഡ് ബോധവത്ക്കരണമാക്കി ചിലർ; കണിക്കൊന്നയും കണിവെള്ളരിയും കിട്ടാത്തതിനാൽ പകരം ചക്കയും മാങ്ങയും; ഏറെ മലയാളികൾ ഇത്തവണ കണികണ്ടത് വീഡിയോ കോളിലൂടെ; പടക്കങ്ങളുടെ ശബ്ദം കേൾക്കാത്ത വിഷു ഇതാദ്യമെന്ന് പഴമക്കാർ; ക്ഷേത്രങ്ങളിലും ചടങ്ങുകൾ മാത്രം; കോവിഡിനിടയിൽ ജാഗ്രതയോടെ വിഷു ആഘോഷം
April 14, 2020കോഴിക്കോട്: ' എനിക്ക് വയസ്സ് 85 കഴിഞ്ഞു. ഇന്റെ ജീവിതത്തിൽ ഇങ്ങനെ ഒറ്റ പടകവും പൊട്ടാത്ത വിഷു കണ്ടിട്ടില്ല. ഈ നാടിന് ഇത് എന്താ പറ്റ്യേ...' - കോഴിക്കോട് പറയഞ്ചേരിയിലെ ഭാരതിയെന്ന അമ്മൂമ്മ, നിഷ്ക്കളങ്കമായ...
-
സിനിമയിൽ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളിൽ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാൻ മെസ്സേജ് അയക്കുമ്പോൾ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല; ഒരു പക്ഷെ അവരിൽ പലരും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം; അപ്രതീക്ഷിതമായി ലാലേട്ടന്റെ വിളി എന്നെ അത്ഭുതപ്പെടുത്തി; ലോക്ക്ഡൗണിലെ ദുരനുഭവം പങ്കുവച്ച് നടൻ മണിക്കുട്ടൻ
April 14, 2020തിരുവനന്തപുരം:കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ മോഹൻലാലിന്റെ ഫോൺ കോൾ പകർന്ന് ഊർജത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് നടൻ മണിക്കുട്ടൻ. പതിനഞ്ചു വർ...
-
മനുസ്മൃതി പരസ്യമായി കത്തിച്ച് വിവേചനത്തിനെതിരെ പ്രതികരിച്ചു; എംപ്ലോയ്മെന്റ എക്സ്ചേഞ്ചിന്റെയും റിസർവ് ബാങ്കിന്റെയും രൂപീകരണം തൊട്ട് തൊഴിൽ സമയം 8 മണിക്കൂർ ആക്കാനുള്ള തീരുമാനങ്ങളുടെ വരെ ചാലക ശക്തി; പ്രായപൂർത്തി വോട്ടവകാശം തൊട്ട് ഹിന്ദുകോഡ് ബിൽ വരെ; ഭരണഘടനാ ശിൽപ്പി എന്ന ഒറ്റ കള്ളിയിൽ ഒതുക്കേണ്ട വ്യക്തിയല്ല ഡോ ബി ആർ അംബേദ്ക്കർ; ഇന്ന് വിഷുമാത്രമല്ല അംബേദ്ക്കർ ജയന്തികൂടിയാണ്
April 14, 2020ഇന്ന് വിഷുമാത്രമല്ല. ഇന്ത്യയുടെ എല്ലാവിധ പുരോഗതികൾക്കും അടിത്തറിയിട്ട ഒരു മഹാത്മാവിന്റെ ജന്മദിനം കൂടിയാണ്. ഡോ ബി ആർ അംബേദ്ക്കർ എന്നപേര് ഭരണഘടനാ ശിൽപ്പി ആരാണെന്ന പരീക്ഷ ചോദ്യത്തിന്റെ ഉത്തരം മാത്രമല്ല....
-
കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരും ദൂബായിൽ നിന്ന് എത്തിയവർ; ഒരാൾക്ക് രോഗം പിടിപെട്ടത് സമ്പർക്കം വഴി
April 14, 2020കണ്ണൂർ: ജില്ലയിൽ ചൊവ്വാഴ്ച നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ മൂര്യാട് സ്വദേശികളായ മൂന്നുപേർ ദുബായിൽ നിന്നെത്തിയവരാണ്. ചെറുവാഞ്ചേരി ചീരാറ്റ സ്വദേശിയായ സ്ത്രീക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്...
-
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ടാക്സ് പ്രാക്ടീഷണർമാർക്കും അച്ചടി പ്രസ്സുകൾക്കും ഇളവ് ; കൃത്യമായി ബ്രേക്ക് ദ ചെയ്ൻ മാനദണ്ഡങ്ങൾ പാലിച്ചാവണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും ഉത്തരവിൽ നിർദ്ദേശം
April 14, 2020തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ടാക്സ് പ്രാക്ടീഷണർമാർക്കും അച്ചടി പ്രസ്സുകൾക്കും ഇളവ് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. തയാറാക്കിവെച്ചിരിക്ക...
-
അഗ്നിരക്ഷാ വകുപ്പ് കാഴ്ചവയ്ക്കുന്നത് സ്തുത്യർഹമായ സേവനം; അഗ്നിരക്ഷാസേനയെ പ്രശംസിച്ച് വീണാ ജോർജ് എംഎൽഎ
April 14, 2020പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം അഗ്നിരക്ഷാ വകുപ്പ് സ്തുത്യർഹമായ സേവനമാണ് നടത്തുന്നതെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രി അഡ്മിനിസ്ട്രേഷൻ...
-
അവര് ഓടുന്നതിന് പിന്നാലെ ഓടാൻ എനിക്ക് സമയമില്ലെന്ന വാചകത്തോടെ മുഖ്യമന്ത്രി ഒഴിഞ്ഞപ്പോൾ 'ലാസ്റ്റ് ലാഫ്' ചെന്നിത്തലയ്ക്ക് തന്നെ; സ്പ്രിങ്ളർ വിവാദം 'വിടാതെ പിടികൂടിയപ്പോൾ' 'എന്നെ കൊല്ലാക്കൊല ചെയ്യുന്ന സിപിഎം ട്രോളുകളെ ഞാൻ വെറുതെ വിടുന്നു...ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഈ ട്രോൾ രാജാക്കന്മാർ മറുപടി പറയട്ടെ' എന്നു ലീഡറുടെ അരുമശിഷ്യന്റെ ഗോൾ; പരിചയുമായി മുല്ലപ്പള്ളിക്കും ഉമ്മൻ ചാണ്ടിക്കും പുറമേ എൻ.കെ.പ്രേമചന്ദ്രനും; ട്രോളി ജയിക്കാനുള്ള നീക്കം ഉപേക്ഷിച്ച് സൈബർ സഖാക്കളും
April 14, 2020തിരുവനന്തപുരം: ഓഖി കാലത്തും പ്രളയകാലത്തും ലഭിക്കാത്ത രാഷ്ട്രീയ വിജയം കൊറോണ കാലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വന്തമാക്കുന്നു. ഓഖി-പ്രളയ കാലങ്ങളിൽ ചെന്നിത്തലയുടെ വിമർശനം അനാവശ്യ വിമർശനം എന്ന ...
-
നിരോധനം ലംഘിച്ച് യാത്ര; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 2182 കേസുകൾ; 2012 അറസ്റ്റുകൾ രേഖപ്പെടുത്തിയതായി പൊലീസ്
April 14, 2020തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2182 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2012 പേരാണ്. 1532 വാഹനങ്ങളും പിടിച്ചെടുത്തു.ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേ...
-
ദുരിതത്തിലായ 1000 കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ സഞ്ജയ് ദത്ത്; ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയിൽ സഹജീവികളെ സഹായിക്കുക; ഞാൻ എന്നാൽ കഴിയുന്നത് ചെയ്യുന്നെന്നും താരത്തിന്റെ കുറിപ്പ്
April 14, 2020മുംബൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുകയാണ് സാധാരണക്കാരും സെലിബ്രിറ്റികളുമടക്കം നിരവധി പേർ. ബോളിവുഡ് നടൻ സഞ്ജയ് ദത്തും സഹജീവികൾക്ക് താങ്ങും തണലുമാകാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കൊറോ...
MNM Recommends +
-
പ്രദീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്തത് ഈഞ്ചയ്ക്കലിലെ 'ഹൈവേ' ടീം; നെയ്യാറ്റിൻകര ഹൈവേയിലെ അപകടത്തിന് പിന്നിൽ കണ്ണൂരിലെ നേതാവിനൊപ്പം ഗുണ്ടാ നേതാവിനെ കാണാനെത്തി വിവാദത്തിൽ കുടുങ്ങിയ ക്രിമിനലോ? പേടി കാരണം നിർത്തിയില്ലെന്ന സാക്ഷി മൊഴിയിലും ഒളിഞ്ഞിരിക്കുന്നത് ഭീകരത; മുഖ്യമന്ത്രിക്ക് പോലും ഉത്തരമില്ലാത്ത ചോദ്യമായി പ്രദീപിന്റെ മരണം
-
റേഷൻ സാധനങ്ങൾ കയറ്റിയ ലോറി മറിഞ്ഞു; അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്; സംഭവം പുനലൂർ-മടത്തറ മലയോര ഹൈവേയിൽ
-
സ്കൂട്ടറിലെത്തിയ സംഘം യുവതിയുടെ ബാഗ് കവർന്നു; കവർച്ചക്കിരയായത് ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് മുൻ അംഗം
-
മാതാപിതാക്കൾ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ധനസഹായം; അപേക്ഷ സമർപ്പിക്കേണ്ടത് ജനുവരി 28നകം
-
കേരളത്തിൽ ഇടതുപക്ഷം ജയിച്ചാൽ നടപ്പിലാകുക കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം; എംഎൽഎമാരെ വിലയ്ക്ക് എടുക്കാൻ ബിജെപി വാഗ്ദാനം ചെയ്യുന്നത് പത്തും പതിനഞ്ചും കോടി രൂപയെന്നും രാജസ്ഥാൻ മുഖ്യമന്ത്രി; യുഡിഎഫിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അശോക് ഗെലോട്ട്
-
തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടു നൽകേണ്ട ഗതികേട് എൻസിപിക്കില്ല; നിമയസഭ തെരഞ്ഞെടുപ്പിൽ നയം വ്യക്തമാക്കി മാണി സി കാപ്പൻ; സീറ്റ് ഉറപ്പിക്കാൻ കാപ്പൻ മുംബൈയിലേക്ക് പോയേക്കുമെന്നും റിപ്പോർട്ട്
-
പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വി മുരളീധരൻ; സ്ഥാനാർത്ഥി നിർണ്ണയും 29 ന് ചേരുന്ന സംസ്ഥാന സമിതിയിൽ
-
അമ്മയെ പരിചരിക്കാൻ സ്കൂളിലെ ബസ് ഡ്രൈവറായ പഴയ ടാക്സിക്കാരൻ; കൂട്ടുകാരന്റെ ബന്ധുവിനെ കൂട്ടുകാരിയാക്കി സ്പ്നങ്ങൾ നെയ്തത് വീട്ടുകാരും അംഗീകരിച്ചു; കൊറോണയിൽ വിവാഹം നീണ്ടപ്പോൾ പ്രണയിനിക്ക് ജോലി തേടിയുള്ള യാത്ര ദുരന്തമായി; പെരുന്തുരുത്തിയിൽ പൊലിഞ്ഞത് ഒന്നാകാൻ ഒരുപാട് കൊതിച്ച ബിജുവും ആൻസിയും
-
ഇടത് മനസ്സുള്ള നിങ്ങളെന്തിന് ബിജെപിയിലേക്ക് പോകണം; കോൺഗ്രസിലെ അസംതൃപ്തർക്കായി വലവിരിച്ച് സിപിഎം; കോൺഗ്രസ് വിട്ടു വരുന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകുമെന്നും വാഗ്ദാനം; കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയുന്നതിനുള്ള തീരുമാനമെന്നും വിശദീകരണം
-
നേമത്തെ ഗുജറാത്തിനോട് ഉപമിച്ച് കുമ്മനം രാജശേഖരൻ; ബിജെപിക്ക് നേമത്ത് വെല്ലുവിളിയില്ലെന്ന് കുമ്മനം രാജശേഖരൻ; കുമ്മനത്തിന്റെ ഉപമ നേമത്തിന് നാണക്കേടെന്ന് രമേശ് ചെന്നിത്തല; ഗുജറാത്ത് മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളുടെ നാടെന്നും ചെന്നിത്തല
-
ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച നാളെ; ചുഷൂലിൽ ചർച്ച നടക്കുന്നത് എട്ട് ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിൽ
-
കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
-
കേരളം പിടിക്കാനുറച്ച് കോൺഗ്രസ് നേതൃത്വം; ചെറുപ്പക്കാരെ ഒപ്പം കൂട്ടാൻ സൈബർ ഹീറോ ശശി തരൂരിനെ ഇറക്കും; ജനങ്ങളുമായി നേരിട്ട് സംവദിച്ച് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുക പ്രാഥമിക ദൗത്യം; പ്രത്യേക തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യത്തെ യോഗ തീരുമാനങ്ങൾ ഇങ്ങനെ
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി വീട്ടിൽ ഒളിപ്പിച്ച് പീഡിപ്പിച്ചത് നാലു ദിവസത്തോളം; പെൺകുട്ടിയുടെ പരാതിയിൽ പിടിയിലായത് കോഴിക്കോട് സ്വദേശിയായ യുവാവ്
-
കോവിഡ് കാലത്ത് ധൈര്യമായി യാത്ര ചെയ്യാൻ കഴിയുന്നത് ഖത്തർ എയർവേസിൽ; കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ദോഹയിലെ ഈ വിമാന കമ്പനിയെ തോൽപ്പിക്കാൻ മറ്റാർക്കുമാവില്ല; എഡിൻബറോ മികച്ച എയർ പോർട്ട്
-
കല്ലാറിൽ കാട്ടാന ചെരിഞ്ഞത് വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നിഗമനം; മൃതശരീരത്തിന് അടുത്ത് നിന്നും മാറാത്ത കുട്ടിയാന നൊമ്പരക്കാഴ്ച്ചയാകുന്നു; കുട്ടിയാനയെ കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനും ശ്രമം
-
ലോകം നോക്കി നിൽക്കെ രാജകീയമായി വൈറ്റ്ഹൗസിലേക്ക് കയറിയ ബൈഡനും ഭാര്യയ്ക്കും മുൻപിൽ വാതിലുകൾ അടഞ്ഞു തന്നെ കിടന്നു; മണിക്കൂറുകൾക്ക് മുൻപ് ഡോർ തുറക്കൽക്കാരനെ പിരിച്ചു വിട്ടപ്പോൾ പ്രസിഡന്റും ഭാര്യയും പുറത്ത് കാത്തു നിന്നു
-
നഗ്നരായി ബാത്ത്ടബ്ബിൽ തിരിഞ്ഞിരുന്ന് ഷാംപെയിൻ കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് സൗദി ദമ്പതികൾ; കടുത്ത ഇസ്ലാമിക നിയമങ്ങൾ ഉള്ള രാജ്യത്തെ അതിരു കവിഞ്ഞ പ്രകടനത്തിനെതിരെ പൊട്ടിത്തെറിച്ച് പാരമ്പര്യ വാദികൾ
-
ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
-
കെ വി തോമസ് ഉയർത്തിയത് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം; മാഡം പറഞ്ഞാൽ മറിച്ചൊന്നും പറയാറില്ലെന്ന് തുറന്ന് പറഞ്ഞ് തിരുവനന്തപുരത്തെത്തിയത് മുതിർന്ന നേതാക്കളുമായി ചർച്ച നടത്താൻ; പാർട്ടി സ്ഥാനങ്ങളേറ്റെടുത്ത് പാർലമെന്ററി മോഹം ഉപേക്ഷിക്കുമെന്നും റിപ്പോർട്ടുകൾ