Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

ഈ മാസം 18 മുതൽ കണ്ണൂരിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കാം; ഗോ എയർ ബെംഗളൂരു-സിങ്കപ്പൂർ സർവീസിന് ബുക്കിങ് തുടങ്ങി

ഈ മാസം 18 മുതൽ കണ്ണൂരിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കാം; ഗോ എയർ ബെംഗളൂരു-സിങ്കപ്പൂർ സർവീസിന് ബുക്കിങ് തുടങ്ങി

സ്വന്തം ലേഖകൻ

മാസം 18 മുതൽ കണ്ണൂരിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കാം. കണ്ണൂർ നിന്ന് ബെംഗളൂരുവഴി സിംഗപ്പൂരിലേക്കാണ് സർവ്വീസ്. ഗോ എയർ ബെംഗളൂരു-സിങ്കപ്പൂർ സർവീസിന് ബുക്കിങ് തുടങ്ങി. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ്.

ബെംഗളൂരുവിൽനിന്ന് രാത്രി 7.25-ന് പുറപ്പെട്ട് പ്രാദേശികസമയം 3.20-ന് സിങ്കപ്പൂരിലെത്തും. കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് രാവിലെ ആറിനും 10.35-നും പ്രതിദിനസർവീസുകളുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP