1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ആനക്കൊമ്പുകേസിൽ കുറ്റപത്രം സമർപ്പിച്ച അന്ന് ആന്റണി പെരുമ്പാവൂർ 'ആനക്കൊമ്പ് കള്ളൻ' എന്ന പേരിൽ ലാലേട്ടന്റെ വെച്ചൊരു സിനിമ പ്രഖ്യാപിക്കുമോ; വിചാരണ തുടങ്ങിയിട്ടില്ലാത്ത കൂടത്തായി കൊലപാതക പരമ്പരയിൽ സിനിമ പ്രഖ്യാപിച്ചവരെ ഓർത്ത് ലജ്ജ തോനുന്നു; ജോളിയുടെ സയനൈഡ് കൊലപാതകങ്ങൾ ചലച്ചിത്രമാക്കാൻ ഇറങ്ങിയ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെ രൂക്ഷവിമർശനവുമായി അഡ്വ.ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ് വൈറൽ.

October 10, 2019 | 11:28 pm

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരക്കേസ് സിനിമയാക്കാനുള്ള നീക്കം നടത്തുന്ന മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെ രൂക്ഷവിമർശനവുമായി അഡ്വ.ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ് വൈറൽ. പരിഷ്‌കൃത സമൂഹം പക്...

ടൂവീലർ മാറ്റിവച്ചപ്പോൾ സ്റ്റാൻഡ് ഉരഞ്ഞെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ കരണത്തടിച്ച സംഭവം: യുവതി അറസ്റ്റിൽ; ആര്യ ബാലന്റെ അറസ്റ്റ് ആലുവ പൊലീസ് മുമ്പാകെ കീഴടങ്ങിയതോടെ; യുവതിക്കെതിരെ കേസെടുത്തത് സിസി ടിവി ദൃശ്യങ്ങൾ വൈറലായതോടെ

October 10, 2019 | 11:23 pm

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ തല്ലിയ യുവതിയെ അറസ്റ്റ് ചെയ്തു. കളമശേരി കുസാറ്റ് അനന്യ കോളജ് ഹോസ്റ്റലിലെ മേട്രൻ ആയ കോഴിക്കോട് കൊയി...

കൂടത്തായി കൂട്ടക്കൊലയിൽ നാളെ തെളിവെടുപ്പ്; ജോളിയേയും മാത്യുവിനേയും പ്രജുകുമാറിനേയും നാളെ പൊന്നാമറ്റം വീട്ടിലെത്തിക്കും; ചോദ്യം ചെയ്യൽ പൂർത്തിയാക്കി മുഖ്യപ്രതി ജോളിയെ ഇന്ന് പാർപ്പിക്കുന്നത് വടകര സ്റ്റേഷനിലെ വനിതകളുടെ സെല്ലിൽ; കൂട്ടക്കൊലപാതകത്തിലെ ആറ് കേസുകളും പ്രത്യേകം അന്വേഷിക്കും; തെളിവെടുപ്പിൽ ആൾക്കൂട്ടം പൊലീസിന് വെല്ലുവിളിയായേക്കും; പ്രതികൾക്ക് നേരെ അക്രമമുണ്ടാകാതിരിക്കാൻ കനത്ത സുരക്ഷ

October 10, 2019 | 11:16 pm

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ നാളെ തെളിവെടുപ്പ് നടക്കും. രാവിലെ പ്രതികളായ ജോളി, ജൂവലറി ജീവനക്കാരനായ മാത്യു, പ്രജുകുമാർ എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ട് പോവുക. ഇത്രയും വലിയ കൂട്ടക്കൊലപാതക...

കൊച്ചിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു; വൈറ്റില, കുണ്ടന്നൂർ ഫ്‌ളൈ ഓവറുകൾ മാർച്ചിൽ തുറക്കും

October 10, 2019 | 11:02 pm

കൊച്ചി : എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായി രണ്ട് ഫ്ളൈ ഓവറുകൾ പൂർത്തിയാകുന്നു. വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകളാണ് 2020-മാർച്ചിൽ ജനങ്ങൾക്ക് തുറന്നു കൊടുക്കാനാകുക. പദ്ധതികളുടെ പ്രവൃത്...

സഞ്ജീവ് ഭട്ടിന് കോടതികളോട് ബഹുമാനക്കുറവ്; നിയമം ദുരുപയോഗം ചെയ്യലും കോടതികളെ അപകീർത്തിപ്പെടുത്തലും സ്ഥിരമാകുന്നു; ഭട്ടിനെതിരെ രൂക്ഷ വിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി

October 10, 2019 | 10:50 pm

അഹമ്മദാബാദ്: കസ്റ്റഡി മരണക്കേസിൽ ജയിലിൽ കഴിയുന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് എതിരെ ഗുജറാത്ത് ഹൈക്കോടതി. സഞ്ജീവ് ഭട്ടിന് കോടതികളോട് ബഹുമാനക്കുറവ് ഉണ്ടെന്നാണ് ഹൈക്കോടതി അഭിപ്രായപ്...

കൂടത്തായി കൊലപാതക പരമ്പര: ആറ് കേസുകൾ രജിസ്റ്റർ ചെയ്യും; വേണ്ടി വന്നാൽ അന്വേഷണ സംഘം ഇനിയും വിപുലീകരിക്കുമെന്നും ഡിജിപി

October 10, 2019 | 10:49 pm

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസന്വേഷണത്തിലും തുടർനടപടികളിലും ഇത് ഗുണംചെയ്യുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം കേ...

ബാബറി കേസിൽ നിർണ്ണായക വഴിത്തിരിവ്; കേസിൽ അനുകൂല വിധി വന്നാൽ പോലും രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് മുസ്ലിം ബുദ്ധിജീവികളുടെ സംഘടന; കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന് തയ്യാർ; രാജ്യത്തെ സമാധാനത്തിനാണ് ഇന്ത്യൻ മുസ്ലീങ്ങൾ മുൻഗണന നൽകുന്നതെന്നും ഇന്ത്യൻ മുസ്ലിം ഫോർ പീസ്; അന്തിമ വാദം കേൾക്കുന്നതിനിടെ ബാബറി കേസിൽ പുതിയ പ്രതീക്ഷകൾ

October 10, 2019 | 10:37 pm

 ലക്‌നൗ: രാജ്യം ഉറ്റുനോക്കുന്ന ബാബറി കേസിൽ സുപ്രീം കോടതിയിൽ അന്തിമവാദം നടക്കവേ, നിർണ്ണായക നീക്കവുമായ മുസ്ലിം ബുദ്ധിജീവകളുടെ സംഘടന. കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറാണെന്നും കോടതി അനുകൂല ...

തട്ടിൽ എസ്റ്ററ്റേ് കുംഭകോണത്തിൽ കരുണാകരൻ പ്രതിയാണെന്ന് തെളിയിക്കുന്ന രേഖ മദ്യപിച്ച് അവശനാക്കി ജയറാം പടിക്കൽ തന്നെക്കൊണ്ട് തീറ്റിച്ചെന്ന് വെളിപ്പെടുത്തി; അഴീക്കോടൻ വധത്തിലും കരുണാകരന്റെ പങ്ക് തുറന്നടിച്ചു; അനീതിക്കെതിരെ കോടതി വ്യവഹാരങ്ങളിലൂടെ നിരന്തരം പോരാടി; മന്ത്രിമാരുടെയും അധികാരികളുടെയും കണ്ണിലെ കരടായി; സ്ഥിരമായി ഒരു വിലാസം പോലുമില്ലാതെ അവധൂതനെപ്പോലെ സഞ്ചരിച്ച് നീതിക്കായി പോരാടി; നവാബ് രാജേന്ദ്രൻ ഓർമ്മയായിട്ട് 16 വർഷം

October 10, 2019 | 10:28 pm

കൊച്ചി: മലയാളികൾക്ക് അത്ര എളുപ്പത്തിലൊന്നും മറക്കാൻ കഴിയാത്ത പേരാണ് നവാബ് രാജേന്ദ്രന്റെത്. വിവരാവകാശ നിയമമൊന്നും നിലവിലില്ലാതിരുന്നു ഒരു കാലത്ത് അഴിമതിക്കെതിരെ നിരന്തരം കോടതി വഴി പടവെട്ടിയ വ്യക്തിത്വമ...

പ്രമേഹവും ബിപിയും പമ്പ കടക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യം; ഡിബി ടോൺ ആയുർവേദ മരുന്ന് കമ്പനിക്ക് പിഴശിക്ഷ; കമ്പനിക്കും ഉടമയ്ക്കും 9000 രൂപ പിഴ വിധിച്ച് കോടതി

October 10, 2019 | 10:23 pm

തിരുവനന്തപുരം: ഡയബറ്റീസിൽ നിന്നും ബ്ലഡ് പ്രഷർ, ബ്ലഡ് ഗ്ലൂക്കോസ്, ബ്ലഡ് ലിപ്പിഡ്‌സ് എന്നിവയിൽ നിന്നും മുക്തി നേടാമെന്ന് തെറ്റിദ്ധരിപ്പിച്ചും വ്യാജ അവകാശമുന്നയിച്ചും പരസ്യം ചെയ്ത കേസിൽ ഡി ബി ടോൺ എന്ന ആയ...

മറ്റ് പെൺകുട്ടികളുമായും ആൺ സുഹൃത്തുക്കളുമായും അടുത്തിടപഴകിയത് സംശയത്തിന് കാരണമായി; വാരണാസിയിൽ പങ്കാളിക്ക് നേരെ വെടിയുതിർത്ത് സ്വവർഗാനുരാഗി

October 10, 2019 | 09:58 pm

വാരണാസി: ഉത്തർപ്രദേശിൽ സ്വർഗാനുരാഗി പങ്കാളിയെ വെടിവെച്ചു കൊല്ലാൻ ശ്രമം. വാരണാസിയിലാണ് സംഭവം. മുഗൾസരായി സ്വദേശി അങ്കിതിനെ (25) യാണ് സ്വവർഗാനുരാഗിയായ പങ്കാളി വെടിവെച്ചത്. സംഭവത്തിൽ അങ്കിതിന്റെ പങ്കാളി ശ...

ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് കെ.സുരേന്ദ്രനെ പിണറായിയുടെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചത്; പോളിങ് സ്റ്റേഷനിൽ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സിൽ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചിൽ കുത്താനുള്ള അവസരമാണ് ഇത്; കോന്നിയിൽ സുരേന്ദ്രന്റെ ജയം ഉറപ്പെന്നും അബ്ദുള്ളക്കുട്ടി

October 10, 2019 | 09:51 pm

കോന്നി: ബിജെപിയിലേക്ക് ചേക്കേറിയ എ.പി.അബ്ദുള്ളക്കുട്ടി ഇപ്പോൾ എൻഡിഎയുടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ്. കോന്നി ഉപതെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന്റെ വിജയം ഉറപ്പാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. പോാ...

1980ൽ പ്രീഡിഗ്രി പാസായത് ഹൈ മാർക്കിൽ; പഠനത്തിൽ മിടുക്കനായിട്ടും പാതിവഴിയിൽ മുടങ്ങി ബികോം പഠനം; അവിവാഹിതനായി കഴിഞ്ഞ ചന്ദ്രൻ അമ്മയുടെമരണത്തോടെ ഏകനുമായി; മാനസിക അസ്വാസ്ഥ്യത്തിൽ കഴിഞ്ഞിരുന്ന ചന്ദ്രന് സ്വാന്തനമായി വടകര ജനമൈത്രി പൊലീസ്

October 10, 2019 | 09:43 pm

കോഴിക്കോട്: പഠനത്തിൽ മിടുക്കനായിരുന്നു മൈക്കുളങ്ങര മീത്തൽ ചന്ദ്രൻ (57). 1980 ൽ മടപ്പള്ളി ഗവൺമെന്റ് കോളജിൽ നിന്ന് പ്രീഡിഗ്രി നല്ല മാർക്കിൽ പാസ്സായി. പിന്നീട് ബീകോം പഠനത്തിന് ചേർന്നു. എന്നാൽ വീട്ടിലെ സാ...

സരിതയുടെ ടീം സോളാർ കമ്പനിയിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല; ശിവരാജൻ കമ്മീഷൻ മുമ്പാകെ പലരും ആരോപണം ഉന്നയിച്ചെങ്കിലും തെളിവില്ല; വിഎസിന്റെ വാദം തള്ളി സർക്കാർ കോടതിയിൽ

October 10, 2019 | 09:34 pm

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരെ ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസിൽ വിഎസിന്റെ വാദം തള്ളി സംസ്ഥാന സർക്കാർ രംഗത്ത്. സരിതാ നായരുടെ ടീം സോളാർ കമ്പനിയിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെ...

മഹാബലിപുരത്ത് കാത്തിരിക്കുന്ന വിസ്മയങ്ങൾ എന്തെല്ലാം? അയൽക്കാർ തമ്മിൽ കൈകൊടുക്കുമ്പോൾ പിണക്കങ്ങൾ മറക്കുമോ? കശ്മീർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന ചൈനയുടെ പ്രസ്താവന കല്ലുകടിയായെങ്കിലും ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നന്നെന്ന പക്വതയാർന്ന മറുപടിയുമായി ഇന്ത്യയും; ഷി ജിൻപിങ്-മോദി അനൗപചാരിക ഉച്ചകോടി നാളെ തുടങ്ങാനിരിക്കെ ഒരുക്കങ്ങൾ തകൃതി

October 10, 2019 | 09:19 pm

ചെന്നൈ:രണ്ടാമത് ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കായി ഷി ജിൻപിങ് ചെന്നൈയിലേക്ക് യാത്ര തിരിക്കാനിരിക്കെ, കശ്മീർ വിഷയത്തെ ചൊല്ലി നേരിയ അസ്വാസരസ്യം. കശ്മീർ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന ചൈനീസ് പ്ര...

ഒടുവിൽ മുത്തൂറ്റ് ഫിനാൻസ് മുതലാളി ജോർജ് മുട്ടുകുത്തി; പിരിച്ചുവിട്ട എട്ട് പേരെ തിരിച്ചെടുക്കും; സസ്‌പെൻഷനിലുള്ള 41 പേരെ തിരിച്ചെടുക്കാനും തീരുമാനം; മുത്തൂറ്റ് സമരം അവസാനിപ്പിച്ച് ധാരണയായത് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ; ശമ്പളപരിഷ്‌കരണം ഉടൻ നടപ്പിലാക്കാനും തീരുമാനം; താൽക്കാലിക ആശ്വാസമായി വർധിപ്പിക്കുക 500 രൂപ; നാളെ മുതൽ ശാഖകൾ തുറന്ന് പ്രവർത്തിക്കും

October 10, 2019 | 09:12 pm

കൊച്ചി: ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതൽ നിലനിന്നിരുന്ന മുത്തൂറ്റ് സമരം ഒത്തുതീർപ്പായി. ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. പിരിച്ചു വിട്ട എട്ട് ജീവനക്കാരെയും തിരിച്...

MNM Recommends

Loading...
Loading...