Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

സർവകലാശാലകളിലെ പരീക്ഷകൾ ജൂൺ 15ന് ആരംഭിക്കും; ടെക്‌നിക്കൽ സർവകലാശാലയിൽ അവസാന വർഷ സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്തും

സർവകലാശാലകളിലെ പരീക്ഷകൾ ജൂൺ 15ന് ആരംഭിക്കും;  ടെക്‌നിക്കൽ സർവകലാശാലയിൽ അവസാന വർഷ സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവിധ സർവകലാശാലകളിലെ പരീക്ഷകൾ ജൂൺ 15ന് ആരംഭിക്കും. ടെക്‌നിക്കൽ സർവകലാശാലയിൽ അവസാന സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്താനാണു തീരുമാനം. കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ഈ ധാരണയുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഓഫ് ലൈനായി പരീക്ഷ നടത്തുന്നതാണ് അഭികാമ്യം എന്നാണ് പൊതുവേ വൈസ് ചാൻസലർമാർ അഭിപ്രായപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങൾ മാറിക്കഴിഞ്ഞാൽ ജൂൺ 15നു പരീക്ഷകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP