1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ കോടതിയിൽ വ്യാജ ഹർജി: അന്വേഷണത്തിന് ഉത്തരവ്; ഒരു മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്

August 04, 2020 | 07:11 pm

 തിരുവനന്തപുരം: കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉപാധ്യക്ഷനാണെന്ന് അവകാശപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ച് തട്ടിപ്പ് നടത്തിയ വ്യക്തിക്കെതിരെ ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ന...

നയതന്ത്ര ബാഗേജ് എന്ന വാദം ആവർത്തിക്കുന്നത് സ്വർണ്ണക്കടത്ത് കേസ് അന്വേഷണം വഴിതെറ്റിക്കാനുള്ള സിപിഎം ശ്രമം; കേസിലെ മുഖ്യപ്രതികളുടെ വാദം തന്നെയാണ് തോമസ് ഐസക് അടക്കമുള്ളവർ ഉന്നയിക്കുന്നത്; വി.മുരളീധരനെതിരെ വായിൽ തോന്നിയത് പറയുന്ന കോടിയേരി ആദ്യം കെ.ടി ജലീലിന്റെ ഇടപാടുകൾ പരിശോധിക്കണമെന്നും കെ.സുരേന്ദ്രൻ

August 04, 2020 | 06:29 pm

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് എന്ന വാദം ആവർത്തിച്ച് ഉന്നയിക്കുന്നത് വഴി സ്വർണക്കടത്ത് കേസ് അന്വേഷണം വഴിതെറ്റിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിലെ മുഖ്യപ്...

കോവിഡ് പ്രതിരോധത്തിലെ സുപ്രധാന ജോലികൾ ആരോഗ്യ വകുപ്പിൽ നിന്നെടുത്ത് പൊലീസിനെ ഏല്പിച്ചത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പൊലീസ് രാജിലേക്ക് നയിക്കും; കോവിഡ് വ്യാപനത്തിന്റെ കുറ്റം പ്രതിപക്ഷത്തിന്റെ തലയിൽ വച്ചു കെട്ടാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ ഇരട്ട മുഖത്തെയാണ് കാണിക്കുന്നതെന്നും തുറന്ന കത്തിൽ രമേശ് ചെന്നിത്തല

August 04, 2020 | 06:21 pm

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ സുപ്രധാന ജോലികൾ ആരോഗ്യ വകുപ്പിൽ നിന്നെടുത്ത് പൊലീസിനെ ഏല്പിച്ചത് സംസ്ഥാനത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പൊലീസ് രാജിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ...

സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ്-19 ; 1021 പേർ രോഗമുക്തി നേടി; മൂന്നുമരണങ്ങൾ കൂടി; 902 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 51 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 16 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ; തിരുവനന്തപുരത്ത് രോഗം ബാധിച്ച 242 പേരിൽ 237ഉം സമ്പർക്കത്തിലൂടെ; ചികിത്സയിലുള്ളത് 11,540 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 16,303; ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ; 10 പ്രദേശങ്ങളെ ഒഴിവാക്കിയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ

August 04, 2020 | 06:08 pm

 തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1083 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 242 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള ...

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: കോട്ടയം നാട്ടകത്ത് രണ്ടുയുവാക്കൾ മരിച്ചു; ഗുരുതര പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ

August 04, 2020 | 05:10 pm

കോട്ടയം: നാട്ടകത്തിന് സമീപം കാക്കൂർ കവലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുയുവാക്കൾ മരിച്ചു. ചാന്നാനിക്കാട് കണിയാമല തെക്കേപറമ്പിൽ വേണു എസ് കുമാറും (29) ആദർശുമാണ്  മരിച്ചത്. പരിക്കേറ്റ കാരാ...

ഒൻപത് ദിവസമായി പ്ലാസ്റ്റിക്ക് ടിൻ കഴുത്തിൽ കുരുങ്ങി അവശനായ നിലയിൽ തെരുവ്‌നായ; ഭക്ഷണം പോലും കഴിക്കാതെ അവശനിലയിൽ കാണപ്പെട്ട നായയ്ക്ക് രക്ഷകരായത് സിവിൽ ഡിഫൻസ് അംഗങ്ങൾ; അഗ്നിശമന സേനയും സിവിൽ ഡിഫൻസും കൈകോർത്തപ്പോൾ നായ്ക്ക് പുതുജീവിതം

August 04, 2020 | 04:30 pm

കരുനാഗപ്പള്ളി: ഒൻപത് ദിവസമായി പ്ലാസ്റ്റിക്ക് ടിൻ കഴുത്തിൽ കുരുങ്ങി അവശനായ നായയ്ക്ക് രക്ഷകരായി സിവിൽ ഡിഫൻസ് അംഗങ്ങൾ. കരുനാഗപ്പള്ളി അഗ്നിശമന സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങളാണ് നായയുെ...

പമ്പുകടിയേറ്റ് 20 മിനിട്ടിനുള്ളിൽ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മറുവിഷം നൽകിയത് മൂന്നര മണിക്കൂർ വൈകി; വിഷം അധികം ഏറ്റിട്ടില്ലെന്ന് ഉറപ്പ് നൽകിയ അധികൃതർ പിന്നീട് അറിയിച്ചത് നിലഅതീവ ഗുരുതരമെന്ന്; പരിയാരം മെഡിക്കൽ കോളജ് എത്താൻ നിർദേശിച്ചെങ്കിലും കോവിഡ് കേസുകൾ കാരണം ചികിത്സ വൈകിച്ചെന്നും ആരോപണം; നീലേശ്വരത്ത് പാമ്പുകടിയേറ്റ യുവതിക്ക് ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം

August 04, 2020 | 02:43 pm

നീലേശ്വരം: പമ്പുകടിയേറ്റ യുവതിക്ക് ചികിത്സ് വൈകിയത് മൂലം ദാരുണാന്ത്യം. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. കാസർകോട് ഡി.സി.ആർ.ബി.യിലെ എസ്‌ഐ. പള്ളിക്കര കുഞ്ഞി...

ബാലഭാസ്‌ക്കറിന്റെ ഭാര്യ വീട്ടുതടങ്കലിലോ? ബ്ലാക്ക് മെയിലിങ് നേരിടുന്നോ? ഹിരണ്മയയിൽ സിസി ടിവി സ്ഥാപിച്ചത് പ്രകാശ് തമ്പിക്കും വിഷ്ണുവിനും നിരീക്ഷിക്കാനോ? ഭയം കൊണ്ടാണോ ലക്ഷ്മി മൗനം തുടരുന്നതെന്നും ബാലഭാസ്‌ക്കറിന്റെ ആത്മസുഹൃത്ത് ജോയ് തമലം; ദുരൂഹതകൾ എണ്ണിപ്പറഞ്ഞുള്ള മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാക്കുന്നത് അപകട മരണത്തിലെ കള്ളക്കളികൾ; കള്ളസാക്ഷി പറഞ്ഞ ബസ് ഡ്രൈവറുടെ കോൺസുലേറ്റ് ബന്ധവും ദുബായ് ജോലിയും പുറത്തു വന്നതോടെ വയലിനിസ്റ്റിന്റെ ഘാതകരെ തേടി സുഹൃത്തുക്കളും

August 04, 2020 | 01:19 pm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസക്കറിന്റെ ദുരുഹമരണം സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടെ അദ്ദേഹത്തിന്റെ ആത്മ്സുഹൃത്തു തന്നെ പോസ്റ്റു ചെയ്ത ഫെയ്സ് ബുക്ക് പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴി വെ...

കേരളാ ഹൈക്കോടതി മുൻ ജഡ്ജി സ്വർണ്ണകള്ളക്കടത്ത് കേസിൽ പെട്ടാലോ ഭീകരവാദ പ്രസ്ഥാനവുമായി ഇടപെട്ടാലോ ലോകമൊന്നും ഇടിഞ്ഞു വീഴില്ല; എന്നാൽ നിയമ വ്യവസ്ഥയോടുള്ള വിശ്വാസ്യതയ്ക്ക് മേൽ കരിനിഴൽ പടർത്തുന്നതാണ് ആരോപണങ്ങൾ; പണ സമ്പാദനത്തേക്കാൾ മതം തലക്കു പിടിക്കുമ്പോൾ പറ്റിയ അബദ്ധമായി കണക്കാക്കാനാകില്ല; സ്വർണ്ണക്കടത്തിൽ മുൻ ഹൈക്കോടതി ജഡ്ജിയെ എൻഐഎ നിരീക്ഷിക്കുമ്പോൾ ജുഡീഷ്യറിയിലെ പുഴുത്തുക്കുത്തുകൾ ചർച്ചയാക്കി പ്രമുഖ അഭിഭാഷകൻ

August 04, 2020 | 01:02 pm

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു വിരമിച്ച പ്രമുഖ ഹൈക്കോടതി ജഡ്ജി എൻഐഎ നിരീക്ഷത്തിലായതോടെ ഹൈക്കോടതിയിലും ഇതിന്റെ തിരയിളക്കങ്ങൾ ശക്തമാകുന്നു. വിരമിച്ച ജഡ്ജി എൻഐഎയുടെ നോട്ടപ്പുള്ളിയായ...

സ്വർണ്ണക്കടത്തു കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന് കോടതി; എൻഐഎയോട് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത് സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ; കേസ് അന്വേഷണ വിവരങ്ങൾ അടങ്ങിയ ഡയറി കോടതിയിൽ ഹാജരാക്കി എൻഐഎ സംഘം; സ്വർണ്ണക്കടത്തിന് അപ്പുറം തീവ്രവാദ ബന്ധമുണ്ടെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ; എന്ത് തീവ്രവാദ ബന്ധമാണ് പുറത്തുവന്നതെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ; ഇത് വെറുമൊരു നികുതി വെട്ടിപ്പുമാത്രമെന്നും പ്രതിഭാഗം അഭിഭാഷകന്റെ വാദം

August 04, 2020 | 12:37 pm

കൊച്ചി: സ്വർണ്ണക്കടത്തു കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്ന് ചോദിച്ചു എൻഐഎ കോടതി. കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ഈ ചോദ്യം ഉന്നയിച്ചത്. ഇതേതുട...

കടവൂർ ജയൻ വധക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ ഈ മാസം ഏഴിന് പ്രസ്താവിക്കും; ആർഎസ്എസ് പ്രവർത്തകനായ ജയനെ കൊലപ്പെടുത്തിയത് സംഘടന വിട്ടതിലുള്ള വൈരാഗ്യം കാരണം; ഒമ്പതംഗ സംഘം കൊലപ്പെടുത്തിയതുകൊല്ലം കടവൂർ ജംഗഷന് സമീപത്തു വെച്ച്; ജയന്റെ കൊലയാളികളായത് ആർഎസ്എസ് പ്രവർത്തകർ

August 04, 2020 | 12:11 pm

കൊല്ലം: കടവൂർ ജയൻ വധകേസിൽ പ്രതികളായ എല്ലാവരും കുറ്റക്കാരെന്ന് കോടതി. ശിക്ഷ ഈമാസം ഏഴിന് കോടതി പ്രസ്താവിക്കും. ആർഎസ്എസ് പ്രവർത്തകനായിരുന്ന ജയൻ സംഘടന വിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് ...

ട്രഷറിയിലെ പണം തട്ടിപ്പിൽ പുറത്തുവരുന്നത് സംസ്ഥാനത്തെ ഇ-ഗവേണൻസ് സംവിധാനത്തിലെ പിഴവുകൾ; രണ്ട് കോടി രൂപ ബിജുലാൽ അടിച്ചു മാറ്റിയത് എൻ.ഐ.സി സോഫ്‌റ്റ്‌വെയറിലെ പിഴവുകൾ മുതലെടുത്തു; പരിഷ്‌ക്കരണത്തിന്റെ പേരിൽ കോടികൾ മുടക്കുമ്പോഴും ഗുണമില്ലാത്ത അവസ്ഥ; പിഡബ്ല്യൂസിയും കെപിഎം ജി തുടങ്ങിയ കൺസൾട്ടൻസികളും ഒളിച്ചു കടത്തപ്പെട്ടത് നിക്‌സി റേറ്റ് കോൺട്രാക്ടിന്റെ മറവിൽ

August 04, 2020 | 10:21 am

തിരുവനന്തപുരം: വഞ്ചിയൂരിലെ ട്രഷറിയിൽ നിന്നും രണ്ട് കോടി രൂപ സീനിയർ അക്കൗണ്ടന്റ് ബിജുലാൽ അടിച്ചു മാറ്റിയ സംഭവത്തോടെ കേരളത്തിലെ ഇ ഗവേണൻസ് സംവിധാനത്തിന്റെ പോരായ്മകളെ കുറിച്ചും ചർച്ചകൾ തുടരുന്നുണ്ട്. ലക്ഷ...

അമ്മാവന്മാരെയും മാതൃസഹോദരിയെയും ഉദയ് കൊലപ്പെടുത്തിയത് ടിവി കണ്ടിരിക്കവേ മഴു കൊണ്ട് വെട്ടി; അമ്മാവനുമായുള്ള സ്വർത്തു തർക്കം ക്രൂരകൃത്യത്തിലേക്ക് നയിച്ചു; മൃതദേഹങ്ങൾ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അവസ്ഥയിൽ; എല്ലാവരും താമസിച്ചിരുന്നത് ഒരേ വീട്ടൽ തന്നെ; കൃത്യത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി തൂണിൽ കെട്ടിയിട്ടു; കൂട്ടു കുടുംബത്തിലെ അരുംകൊലയിൽ പ്രതിക്ക് മറ്റു സഹായങ്ങൾ ലഭിച്ചില്ലെന്ന് പൊലീസ്

August 04, 2020 | 09:35 am

കാസർകോട്: നാടിനെ നടുക്കിയ കാസർകോട്ടെ കൂട്ടക്കൊലപാതകത്തിലെ കുടുതൽ വിവരങ്ങൾ പുറത്തുവന്നു. കേസിൽ പ്രതിയായ പൈവളികെ ബായർ കനിയാല സുദമ്പളെയിലെ ഉദയ് കൃത്യം നിർവ്വഹിച്ചത് മഴുകൊണ്ടാണെന്ന വിവരങ്ങളാണ് പുറത്തുവന്ന...

സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായ ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നത് ഉന്നത രാഷ്ട്രീയ നേതാവിന്; പല ഇടപാടുകളിലും സ്വപ്നയെ നേതാവ് ഇടനിലക്കാരിയുമാക്കി; സ്വർണക്കടത്തിൽ പിടിയിലാവുന്നതിനു മുമ്പ് ഈ രാഷ്ട്രീയ നേതാവും സ്വപ്നയും പലയിടങ്ങളിൽവെച്ച് രഹസ്യമായി കണ്ടു; സർക്കാറിൽ നിർണായ സ്വാധീനമുള്ള രാഷ്ട്രീയക്കാരനും സ്വർണ്ണക്കടത്തിന്റെ ചിത്രത്തിലേക്ക്; കള്ളക്കടത്തിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന നേതാവിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥർ

August 04, 2020 | 09:09 am

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസ് നിർണായക വഴിത്തിരിവിലേക്ക്. സ്വപ്‌ന സുരേഷുമായി വളരെ അടുപ്പം പുലർത്തിയ ഒരു ഉന്നത നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് പു...

ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി; ആരോപണ വിധേയരായ രണ്ടുപേരെ സസ്പെൻഡ് ചെയ്തു; നടപടി എടുത്തത് മത്തായിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥർക്കെതിരെ; ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാനും സാധ്യത; നിയമോപദേശം തേടി പൊലീസ്

August 04, 2020 | 08:23 am

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ മത്തായിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി വനം വകുപ്പ്. ആരോപണ വിധേയരായ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു....

MNM Recommends

Loading...
Loading...