Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

നോമ്പുകാല കുടുംബ വിശുദ്ധീകരണ ദിവ്യകാരുണ്യ ധ്യാനം മാർച്ചിൽ സെന്റ് മോണിക്ക മിഷനിൽ

നോമ്പുകാല കുടുംബ വിശുദ്ധീകരണ ദിവ്യകാരുണ്യ ധ്യാനം മാർച്ചിൽ സെന്റ് മോണിക്ക മിഷനിൽ

സ്വന്തം ലേഖകൻ

ദിവ്യ കാരുണ്യ മിഷനറി സഭയിലെ (MCBS) വൈദികർ നേതൃത്വം നൽകുന്ന നോമ്പുകാല കുടുംബ വിശുദ്ധീകരണ ദിവ്യ കാരുണ്യ ധ്യാനം മോണിക്ക മിഷനിൽ മാർച്ച് ആറു മുതൽ എട്ടു വരെ (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നടത്തപ്പെടുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണി മുതൽ എട്ടു മണി വരെയും ശനിയാഴ്ച 10.30 വരെയും വൈകിട്ട് അഞ്ചു മണി വരെയും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് എട്ടു മണി വരെയും ആണ് ധ്യാനം നടക്കുക.

കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും, കുമ്പസാരിക്കുന്നതിനായി ശനിയാഴ്ച സൗകര്യമുണ്ടായിരിക്കുന്നതാണ്. ഈ ധ്യാനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു. ഈ ധ്യാനത്തിൽ പങ്കെടുക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നു.

സ്ഥലത്തിന്റെ വിലാസം
St Albans Catholic Church, Elm Park, RM12 5JX
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Fr Jose Anthiamkulam, MCBS (priest in-charge): 074-728-01507, P J Shiju (Trustee): 078-533-45383, Smitha Manoj (Trustee): 078-778-03906

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP