April 23, 2024+
-
കറൻസി നോട്ടുകൾ പോലും ഉപയോഗിക്കുന്നത് കഴുകിയ ശേഷം; വൃത്തികൂടിയ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് ഭർത്താവ്
February 19, 2020മൈസൂർ: ഭാര്യയുടെ അമിത വൃത്തിയിൽ സഹികെട്ട ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. വീടിന് പുറത്തുള്ള ഫാമിൽ ഭാര്യ പുട്ടമണിയെ (38) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തിരിച്ച് വീട്ടിലെത്തിയ ശാന്തമൂർ...
-
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: വീഴ്ച വരുത്തിയ റവന്യു- പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി; ഫീൽഡ്തല ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെൻഡ് ചെയ്യും; പൊലീസ്-റവന്യു ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്കനടപടിയും എടുക്കാൻ മന്ത്രിസഭാ തീരുമാനം
February 19, 2020തിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം തടയുന്നതിൽ വീഴ്ച വരുത്തിയ റവന്യു- പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ മന്ത്രിസഭാ തീരുമാനം. 110 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഉത്തരവാദികളായ ഫീൽഡ്...
-
ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; എക്സൈസ് ജലീലിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാക്കൾ നൽകിയ വിവരത്തെ തുടർന്ന്
February 19, 2020വളാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിൽ. വെങ്ങാട് സ്വദേശി മമ്മാറൻ വീട്ടിൽ ജലീൽ (29) ആണ് വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് പിടിയിലായത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ 500...
-
ഇന്ത്യ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം ആശങ്ക സൃഷ്ടിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ; ഒരു നിയമം നടപ്പാകുമ്പോൾ രാജ്യമില്ലാത്ത വ്യക്തികളുണ്ടാകുന്നത് തടയേണ്ടത് അനിവാര്യമാണെന്നും അന്റോണിയോ ഗുട്ടെറസ്
February 19, 2020ന്യൂഡൽഹി: ഇന്ത്യ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതി ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണിന് നൽകിയ അഭിമുഖത്തിലാണ് സിഎഎ വിഷയത്തിൽ...
-
നാലായിരത്തിൽ മൂവായിരം പേരും പരിപാടിക്ക് കയറിയത് സൗജന്യ പാസിൽ; ആകെ ചെലവ് 23 ലക്ഷം; ടിക്കറ്റിനത്തിൽ കിട്ടിയത് ആറരലക്ഷം; ഹോസ്പിറ്റാലിറ്റി കമ്പനി ഇംപ്രസാരിയോ തന്ന ബില്ല് 19 ലക്ഷം; പ്രതിഫലമടക്കം ഇനിയും കൊടുക്കാനുള്ളത് രണ്ടുലക്ഷം; കടം നികത്തിയത് അംഗങ്ങളുടെ കൈയിൽ നിന്ന് സംഘടനയിലേക്ക് വായ്പയായി സ്വീകരിച്ചും; കലാപരമായി വിജയിച്ചെങ്കിലും കരുണ സംഗീത നിശ സാമ്പത്തിക പരാജയം; വരവ്-ചെലവ് കണക്കുകൾ വിശദീകരിച്ച് കെഎംഎഫിന്റെ വീഡിയോ പുറത്ത്
February 19, 2020കൊച്ചി: കരുണ സംഗീത നിശാ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങിയതിന് പിന്നാലെ വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി. കൊച്ചി മ്യൂസിക ഫൗണ്ടേഷൻ പ്രസിഡന്റ് ബിജിബാൽ, സെക്രട്ടറി ഷഹബാസ് അമൻ, ജോ...
-
പ്രൊഫൈൽ പിക്ച്ചർ പോലും ഒന്നര വയസ്സുള്ള പിഞ്ച് കുഞ്ഞിന്റേത്; ഫേയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിരവധി തവണ പങ്കുവെച്ചതും വിയാന്റെ അനേകം ചിത്രങ്ങൾ; പിഞ്ചോമനയെ കരിങ്കൽ ഭിത്തിയിലെറിഞ്ഞ് കൊല്ലാൻ പദ്ധതി തയ്യാറാക്കുമ്പോഴും ശ്രദ്ധവെച്ചത് സോഷ്യൽ മീഡിയയുടെ സിംപതിയും പിന്തുണയും; കൊടുംപാപം ചെയ്ത് കാമുകനൊപ്പം സുഖമായി കഴിയാൻ ശരണ്യ തയ്യാറാക്കിയിരുന്നത് സിനിമയെ വെല്ലുന്ന തിരക്കഥ
February 19, 2020സ്വന്തം മകനെ കരിങ്കൽ ഭിത്തിയിലേക്കെറിഞ്ഞ് കൊന്ന യുവതിയുടെ ക്രൂരതയുടെ കഥ കേട്ട് നടുങ്ങി നിൽക്കുകയാണ് കേരളം. അമ്മിഞ്ഞ നൽകി താലോലിച്ചവൾ കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചപ്പോഴും ലോകത്തിന് മുന്നിൽ അഭിനയിച്ചത് സ...
-
കടിച്ച ആളിന് 5 കൊല്ലവും കടി കൊണ്ട ആളിന് 6 മാസവും കളി വിലക്കും; കടിച്ചുപറിച്ചത് എതിർകളിക്കാരന്റെ ജനനേന്ദ്രിയം; ഫ്രഞ്ച് അമച്വർ ഫുട്ബോൾ ലീഗിൽ സമനിലയിലായ ടീമുകളുടെ അടുത്ത മത്സരത്തിൽ ആർക്ക് എന്തൊക്കെ നഷ്ടമാകും എന്ന് കാത്തിരുന്നുകാണാം: ഡോ.മുഹമ്മദ് അഷ്റഫ് എഴുതുന്നു
February 19, 2020ഒടുവിൽ ഫുട്ബാളിൽ അതും സംഭവിച്ചു.. ! എതിർ കളിക്കാരന്റെ ജനനേന്ദ്രിയം കടിച്ചു പറിച്ചു. 10 തുന്നൽ വേണ്ടി വന്ന പരുക്ക് കളിക്കിടയിൽ എതിർ കളിക്കാരന്റെ ലൈംഗിക അവയവം കടിച്ചു പറിച്ചു 5 വർഷം കളി വിലക്ക് ശിക്ഷ. ഫ...
-
ഗ്രാമിന് ലക്ഷങ്ങൾ വിലവരുന്ന ലഹരി പദാർത്ഥങ്ങൾ കേരളത്തിലേക്കെത്തിച്ചത് ബൈക്കിൽ; മുഹമ്മദ് മുസ്തഫയും ശ്രീരാജും പിടിയിലായത് ചെക്ക്പോസ്റ്റിൽ വെച്ച്; യുവാക്കളെ കസ്റ്റഡിയിലെടുത്തത് അടുത്ത ദിവസം തൃശ്ശൂരിൽ നടക്കേണ്ട ഡിജെ പാർട്ടിക്കായുള്ള മയക്കുമരുന്നുകളുമായി വരവേ
February 19, 2020മലപ്പുറം: വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ ലഹരി വേട്ട, മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, കഞ്ചാവ് എന്നിവ ബൈക്ക് യാത്രികരായ രണ്ടു യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്. അര ഗ്രാ...
-
ഡിജിപി അടക്കം ഏഴുപേർക്കെതിരെ അന്വേഷണം തുടങ്ങാൻ സർക്കാർ അനുമതി തേടിയെന്ന് വിജിലൻസ്; പൊലീസ് നവീകരണത്തിന്റെ മറവിൽ സ്വകാര്യ കമ്പനിയെ സഹായിച്ച കേസിൽ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാകണമെന്ന ഹർജി പരിഗണിക്കുക മാർച്ച് ഒമ്പതിന്
February 19, 2020തിരുവനന്തപുരം: ഖജനാവിന് നഷ്ടമുണ്ടാക്കിയതിന്റെ പേരിൽ ഡി ജി പി അടക്കം 7 പേർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ അന്വേഷണം തുടങ്ങാൻ സർക്കാർ അനുമതി തേടിയിട്ടുണ്ടെന്ന് വിജിലൻസ്. പൊലീസ് നവീകര...
-
പാഞ്ഞുവന്ന ഓട്ടോയെ ചെയ്സ് ചെയ്ത് ക്വട്ടേഷൻ സംഘം; തട്ടിക്കൊണ്ടുപോകാനുള്ള പിടിവലിക്കിടെ കരണം മറിഞ്ഞ് ഓട്ടോ; ഓടിക്കൂടിയ നാട്ടുകാർ ഓട്ടോയ്ക്ക് ഉള്ളിലെ സാധനം കണ്ടുഞെട്ടി; കോട്ടയ്ക്കൽ വലിയപറമ്പിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ
February 19, 2020മലപ്പുറം: കുഴൽപ്പണവുമായി പോവുകയായിരുന്ന ഒട്ടോറിക്ഷ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർകൂടി അറസ്റ്റിൽ.കുഴൽപ്പണവുമായി പോവുകയായിരുന്ന ഓട്ടോ പിന്നാലെയെത്തിയ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ട...
-
കൊലക്കേസ് പ്രതി കോടതിയിലെത്തിയത് തലയേക്കാൾ വലിപ്പത്തിൽ മുടിയുമായി; മുടിവെട്ടി വന്നാൽ മാത്രം കേസ് വിളിക്കാം എന്ന് കോടതി നിലപാടിൽ ഫ്രീക്കൻ പ്രതിക്ക് നഷ്ടമായത് ആറ്റുനോറ്റു വളർത്തിയ തലമുടി
February 19, 2020തിരുവനന്തപുരം: തലയേക്കാൾ വലിപ്പമുള്ള ഫ്രീക്കൻ തലമുടിയുമായി പ്രതിക്കൂട്ടിൽ കയറി നിന്ന കൊലക്കേസ് പ്രതിയെ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി പ്രതിക്കൂട്ടിൽ നിന്നും ഇറക്കിവിട്ടു. തല മുടി വെട്ടിയ ശേഷം ...
-
ദ്രാവകരൂപത്തിലുള്ള സ്വർണം ക്യാപ്സൂൾ പരുവത്തിൽ കടത്താൻ ശ്രമം; 40 ലക്ഷം വിലമതിക്കുന്ന സ്വർണം ഒളിപ്പിച്ചത് മലദ്വാരത്തിനുള്ളിൽ; കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിൽ
February 19, 2020മലപ്പുറം: മലപ്പുറം സ്വദേശി കരിപ്പൂർ വിമാനത്തവളം വഴി മലദ്വാരത്തിൽ കടത്താൻ ശ്രമിച്ചത് 40ലക്ഷംരൂപയുടെ സ്വർണം. ദ്രാവകരൂപത്തിലാക്കിയ സ്വർണം ഒളിപ്പിച്ചത് അഞ്ച് ക്യാപ്സൂൾ രൂപത്തിലാക്കിയ ശേഷം. കരിപ്പൂർ വിമാനത...
-
ഇന്ത്യ വിസ നിഷേധിച്ച ബ്രിട്ടീഷ് എംപി പാക്കിസ്ഥാനിൽ; ദുബായ് വഴി പാക്കിസ്ഥാനിലെത്തിയ ഡെബ്ബി എബ്രഹാംസ് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിക്കൊപ്പം വാർത്താസമ്മേളനത്തിലും പങ്കെടുത്തു
February 19, 2020ഇസ്ലാമാബാദ്: ഇന്ത്യ വിസ നിഷേധിച്ച ബ്രിട്ടീഷ് എംപി ഡെബ്ബി എബ്രഹാംസ് പാക്കിസ്ഥാനിൽ. ഡൽഹി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് തിരിച്ചയച്ച ഡെബ്ബി എബ്രഹാം ദുബായ് വഴി പാക്കിസ്ഥാനിലേക്ക് പോകുകയായിരുന്നു. ...
-
ജാതിസംവരണത്തിൽ 80 ശതമാനവും ലഭിക്കുന്നത് അർഹതയില്ലാത്തവർക്ക്; സാമ്പത്തികമായും സാമൂഹികമായും മുഖ്യധാരയിലുള്ളവർ തങ്ങളുടെ സംവരണം ഉപേക്ഷിക്കാൻ തയ്യാറാകണം എന്നും വിക്രം കുമാർ; ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങൾക്ക് ജാതി സംവരണം നൽകുന്നത് അവസാനിപ്പിക്കണം എന്ന ഹർജിയുമായി പട്ടികജാതി യുവാവ് സുപ്രീംകോടതിയിൽ
February 19, 2020ഭോപ്പാൽ: ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങൾക്ക് ജാതി സംവരണം നൽകുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പട്ടിക ജാതിക്കാരനായ നിയമ വിദ്യാർത്ഥി. ഒന്നാം വർഷ നിയമവിദ്യാർത്ഥിയായ വിക്രം ...
-
ആർക്കാണ് ജോലിയിൽ ബുദ്ധിമുട്ട് കൂടുതൽ? സെക്രട്ടേറിയറ്റ് നടയിൽ റോഡ് ബ്ലോക്കിൽ കാർ പെട്ടപ്പോൾ വനിതാ ഡോക്ടറും എസ്ഐയും തമ്മിൽ തർക്കം; എസ്ഐയെ പ്രകോപിപ്പിച്ചത് ലെഫ്റ്റ് ലെയിനിൽ നിന്ന് ഡോക്ടർ വണ്ടി വലത്തോട്ട് എടുത്തപ്പോൾ കൈയിൽ തട്ടിയത്; എസി കാറിൽ പോകുമ്പോൾ പൊരിവെയിലത്ത് ഡ്യൂട്ടി എടുക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കില്ലെന്ന് ശകാരം; തർക്കം തീർത്തുപോയിട്ടും ഈഗോയുടെ പേരിൽ എസ്ഐക്കെതിരെ പരാതി നൽകി ഡോക്ടറും
February 19, 2020തിരുവനന്തപുരം : സെക്രട്ടറിയേറ്റ് നടയിൽ സമരം കാരണം റോഡ് ബ്ലോക്ക് ആയപ്പോൾ വാഹനങ്ങൾ നിയന്ത്രിക്കാൻ നിന്ന കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്ഐയും ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറും കൊമ്പ് കോർത്ത സംഭ...
MNM Recommends +
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
-
സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേർന്ന് മനോജ് കുമാർ; കണ്ണൂരിൽ കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ
-
കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
-
ഇന്റർവ്യൂ അറിയിച്ചുള്ള കത്ത് നൽകാൻ തപാൽ ജീവനക്കാരി പത്തു ദിവസം വൈകിപ്പിച്ചു; ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി; പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി യുവാവ്
-
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൂട്ടുകാരനെ ധരിപ്പിച്ചു; ഇരുവരും ട്രെയിൻ കയറി ആലുവയിലെത്തി മോഷണമുതലുമായി അജ്മീറിലേക്ക്; പിന്നാലെ കൂടിയ കേരള പൊലീസിനെ കണ്ടപ്പോൾ വെടിയുതിർത്തു; പ്രതികളെ സാഹസികമായി കീഴടക്കി ആലുവയിൽ എത്തിച്ച് പൊലീസ്
-
കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം തുടങ്ങി ആറുദിവസമായിട്ടും നടപടിയില്ല; വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത; പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം
-
മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് നീട്ടി; മെയ് 7 ന് ഇരുവരെയും കോടതിയിൽ ഹാജരാക്കും
-
'പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും അവസരങ്ങൾ നൽകി; വളരെയധികം കടപ്പെട്ടിരിക്കുന്നു'; തന്നെ വിശ്വസിച്ചതിന് സഞ്ജുവിന് കടപ്പാട് അറിയിച്ച് ജയ്സ്വാൾ; യുവതാരം ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജുവിന്റെ മറുപടി; ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് രാജസ്ഥാൻ ഓപ്പണർ
-
രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല; അധിക്ഷേപ വാക്കുകളിൽ ഉറച്ച് പി വി അൻവർ എംഎൽഎ; രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്ന് കെ.സി.വേണുഗോപാൽ; നിയമ നടപടികളുമായി കോൺഗ്രസ് മുന്നോട്ട്
-
കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
-
ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, തിരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണം; തിരഞ്ഞെടുപ്പു കഴിയുമ്പോൾ നന്ദകുമാറിനെതിരെ പരാതി നൽകും: പ്രതികരിച്ചു അനിൽ ആന്റണി
-
ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരമ്പേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം; സമാന്തര അന്വേഷണത്തിലൂടെ സിബിഐക്ക് കണ്ടെത്താൻ കഴിയാത്ത തെളിവുകൾ കിട്ടിയെന്ന് പിതാവ് ജെയിംസ്
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ല; വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകൂ എന്ന് കോടതി
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്