84-ാം വയസ്സിൽ വീണ്ടും കെട്ടി റൂപ്പർട്ട് മർഡോക്; വിവാഹ മോതിരത്തിന്റെ മാത്രം വില 25 കോടി രൂപ; മാദ്ധ്യമ ചക്രവര്‍ത്തിക്ക് വിവാഹം ഒരു രസം മാത്രം
മാധ്യമരംഗത്തെ കുലപതിയായ റൂപ്പർട്ട് മർഡോക്കിന് 84-ാം വയസ്സിൽ വീണ്ടും വിവാഹം. തന്നെക്കാൾ 25 വയസ്സിന് ഇളപ്പമുള്ള, 59-കാരിയായ ജെറി ഹാളിനെയാണ് മർഡോക് മിന്നുചാർത്തിയത്. ലണ്ടനിലെ സ്പെൻസർ ഹൗസിൽ ആഘോഷങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടന്നതെങ്കിലും ജെറിയെ മർഡോക് അണിയിച്ച വിവാഹമോതിരത്തിനുതന്നെ 25 കോടിയോളം രൂപ വിലവരും.
മുൻകാല സൂപ്പർ മോഡലായ ജെറിയും മർഡോക്കും അടുപ്പത്തിലാണെന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ലോകത്തിലെ ഏറ്റവും ഭാഗ്യവാനും സന്തോഷവാനുമായ മനുഷ്യൻ താനാണെന്ന് മർഡോക്ക് വിവാഹത്തിന് തൊട്ടുമുമ്പ് ട്വീറ്റ് ചെയ്തു. മധുവിധു തിരക്കുകളിലായതിനാൽ പത്ത് ദിവസത്തേയ്ക്ക് സോഷ്യൽ മീഡിയയിൽ ഉണ്ടാകി്ല്ലെന്നും അദ്ദേഹം കുറിച്ചു.
മർഡോക്കിന്റെ മകൻ ലാൽച്ലനും അദ്ദേഹത്തിന്റെ ഭാര്യ സാറയും വിവാഹത്തിന് സാക്ഷ്യംവഹിച്ചു. നാളെ ഫ്ളാറ്റ് സ്ട്രീറ്റിലെ സെന്റ് ബ്രൈഡ്സ് ചർച്ചിൽ വിശിഷ്ടാതിഥികൾക്കായി വിവാഹ സൽക്കാരം സംഘടിപ്പിച്ചിട്ടുണ്ട്. ലണ്ടൻ മേയർ ബോറിസ് ജോൺസൺ അടക്കമുള്ളവർ പങ്കെടുക്കുമെങ്കിലും വിശിഷ്ടാതിഥികൾ മർഡോക്കിന്റെ ആറുമക്കളും ജെറിയുടെ നാലുമക്കളുമായിരിക്കും.
നാലാം വിവാഹമാണ് മർഡോക്കിന്റേത്. മെൽബൺകാരിയായ എയർഹോസ്റ്റസ് പട്രീഷ്യ ബൂക്കറായിരുന്നു മർഡോക്കിന്റെ ആദ്യഭാര്യ. പിന്നീട് സിഡ്നിയിൽനിന്നുള്ള പത്രപ്രവർത്തക അന്ന ടോവിനെ ഒപ്പം കൂട്ടി. ചൈനക്കാരിയായ ബിസിനസുകാരി വെൻഡി ഡെങ്ങായിരുന്നു മൂന്നാം ഭാര്യ. മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറുമായുള്ള വെൻഡിയുടെ അടുപ്പം പുറത്തായതോടെ ഈ ബന്ധവും പിരിഞ്ഞു.
ജെറിയുടെ ആദ്യവിവാഹമാണിത്. 1977-ൽ കണ്ടുമുട്ടിയ മൈക്ക് ജാഗറിനൊപ്പം ഏറെക്കാലം കഴിഞ്ഞുവെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. 1990-ൽ അനൗദ്യോഗികമായി വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ജെറിയക്ക് നാല് കുട്ടികൾ പിറന്നു. സ്ത്രീലമ്പടനായ ജാഗറുമായുള്ള ബന്ധം 1999-ലാണ് ജെറി പിരിഞ്ഞത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ബിഗ് ബോസിൽ ശോഭയുടെ പ്രിയപ്പെട്ട ഇക്ക ആയ ഒമർ.. ദിയ സനയുടെ ഗുരു കൂടിയായ ഒമർ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവർ പറയും': പ്രതികരണവുമായി ബിഗ് ബോസ് സീസൺ ഫൈവ് ജേതാവായ അഖിൽ മാരാർ; ആരെയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും അഖിൽ
- 48 ദിവസം തന്റെ ടേബിളിൽ ഒരപേക്ഷ തൊടാതെ മാറ്റിവെക്കാൻ ഒരു ക്ലാർക്ക് ധൈര്യപ്പെടണമെങ്കിൽ അവർക്ക് കിട്ടിയ ഉന്നതതല പിന്തുണ എത്ര വലുതായിരിക്കും! ആറന്മുളയിൽ ജോയിൻ ചെയ്ത ആ പൊലീസുകാരന് ശമ്പളവും നൽകിയില്ല; പൊലീസുകാർ 'ആത്മഹത്യ' ചെയ്യുന്ന കഥ ഉമേഷ് വള്ളിക്കുന്ന് പറയുമ്പോൾ
- 72കാരനായ ശിവകുമാർ പ്രസാദ് സ്റ്റാഫെന്ന് സ്ഥിരീകരിച്ച് ശശിതരൂർ; ഡയാലിസിസ് ചെയ്യുന്നതിൽ താൽകാലികക്കാരനായി തുടരാൻ അനുവദിച്ചെന്നും വിശദീകരണം; സ്വർണ്ണ കടത്തിലെ 'കോൺഗ്രസ്' ബന്ധം അവസാന ഘട്ടത്തിൽ ചർച്ചയാക്കാൻ ബിജെപി
- വീട്ടമ്മയും സുഹൃത്തും മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയ ഷെഡിൽ വിഷക്കുപ്പിയും
- കാനിൽ തിളങ്ങിയപ്പോൾ 'ബിരിയാണി' യെ കനി കുസൃതി തള്ളിപ്പറഞ്ഞു; പണത്തിന് വേണ്ടിയാണ് അഭിനയിച്ചത്, സിനിമയുടെ രാഷ്ട്രീയത്തോട് താൽപ്പര്യമില്ലെന്ന് തുറന്നു പറച്ചിൽ; ബിരിയാണിയുടെ പേരിൽ കിട്ടിയ സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് എന്തിനെന്ന് ചോദിച്ചു ഹരീഷ് പേരടി
- മുണ്ടുടുത്ത മോദിയെപ്പോലെ ഇവിടെ പൈജാമയിട്ട മോദി! ഭരണവിരുദ്ധ വികാരം ഏശാത്ത ഇന്ത്യയിലെ ഏക നേതാവ്; 24 വർഷം തുടർച്ചയായി മുഖ്യമന്ത്രി; കുടുംബമില്ലാത്ത നേതാവിന്റെ ആരാധകരിൽ ഏറെയും സ്ത്രീകൾ; മണ്ണിന്റെ മക്കൾ വാദമുയർത്തി കാടിളക്കി പ്രചാരണവുമായി ബിജെപി; ഒഡീഷയിൽ നവീൻ പട്നായിക്കിന് ഇത്തവണ അഗ്നിപരീക്ഷ
- ഓഫിസ് മുറിയിലെത്തിച്ച് പല തവണ പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രധാനാധ്യാപകൻ അറസ്റ്റിൽ
- ഏറ്റവും മെച്ചപ്പെട്ട ഭക്ഷണം ലഭിക്കുന്ന ലോകത്തിലെ ഇരുപത് നഗരങ്ങളുടെ പേര് പുറത്തുവിട്ട് ടൈം ഔട്ട് പബ്ലിക്കേഷൻ; ഏറ്റവും മുന്നിൽ പിക്ക് പേരുകേട്ട ഇറ്റലിയിലെ നേപ്പിൾസ് നഗരം; എട്ടാമത് ഇന്ത്യയിലെ മുംബൈ; ബ്രിട്ടനിലെ ലിവർപൂളിന് പതിനൊന്നാം സ്ഥാനം; മറ്റ് സ്ഥലങ്ങളുടെ റാങ്കിങ് അറിയുക
- ആര് ആരിൽ നിന്നു പഠിച്ച കഥയാണാവോ? ആ എക്സാലോജിക് വീണയുടെ കമ്പനി അല്ല; വീണയുടേത് എക്സാലോജിക് സൊല്യൂഷൻസ്, ദുബായ് കമ്പനി എക്സാലോജിക് കൺസൾട്ടിങ്; ഷോൺ ജോർജ്ജ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി തോമസ് ഐസക്ക്
- ലണ്ടനിലെ ഹാക്ക്നിയിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റത് റസ്റ്ററന്റിൽ ഭക്ഷണം കഴിക്കവെ; പത്തുവയസ്സുകാരിയുടെ നില ഗുരുതരം; കുട്ടിയുടെ തലയിൽ നെറ്റിയോട് ചേർന്ന് ആഴത്തിൽ മുറിവ്; ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടും വെടിയുണ്ട പുറത്തെടുക്കാനായില്ല; അക്രമിക്കായി അന്വേഷണം തുടരുന്നു
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത
- 'ആദ്യം പിതാവ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; പിന്നെ ഞാൻ, പിന്നെ എന്റെ കസിൻ; അതിനുശേഷം പിതാവ് അവരെ വെടിവെച്ച് കൊന്നു': ഒക്ടോബർ 7ന്റെ ആക്രമണത്തിനിടെ മാറിമാറി റേപ്പ് ചെയ്തുവെന്ന് അച്ഛന്റെയും മകന്റെയും കുറ്റ സമ്മതം; ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ!
- തൊടുപുഴക്കാരുടെ സിങ്കം! ഇടുക്കിക്ക് പുറത്തും ഹോട്ടൽ സംരഭങ്ങളുള്ള വ്യവസായി; മോഹൻലാലിന്റെ ആദ്യ ശതകോടി ചിത്രമായ ഒടിയന്റെ സഹ നിർമ്മാതാവ്; കേരളാ ഹോട്ടൽ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കിയിലെ പ്രധാനിയും; ബാർ കോഴയിലെ അനിമോന്റെ ശബ്ദരേഖയ്ക്ക് തലങ്ങളേറെ
- സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സൗഹൃദം നടിച്ച് വിവിിധ സ്ഥലങ്ങളിൽ വച്ച് ബലാൽസംഗം ചെയ്തെന്ന് യുവനടി; സംവിധായകൻ ഒമർ ലുലുവിന് എതിരെ കേസ്; വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഒമർ ലുലു
- 'ആ ക്രൂരന്റെ മരണത്തിൽ ഞങ്ങൾ വിലപിക്കില്ല'; റെയ്സിയുടെ മരണം പടക്കം പൊട്ടിച്ച് ആഘോഷിച്ച് മഹ്സ അമിനിയുടെ ജന്മനാട്; രാജ്യത്തിന് പുറത്തുള്ള ഇറാനികൾ പോസ്റ്റ് ചെയ്യുന്നത് ഷിയാ രാജ്യത്തിന്റെ കൊടും ക്രൂരതകൾ; ഖൊമേനിയുടെ മകൻ പരമോന്നത നേതാവായി എത്തുമെന്ന് അഭ്യൂഹം; ചെകുത്താനും കടലിനും നടുവിൽ ഇറാൻ ജനത
- മമ്മൂട്ടി ജിഹാദി; മോഹൻലാലും ചാണകം; ഉണ്ണിമുകുന്ദൻ സംഘി, വിനയകൻ കമ്മി; അവസാനമായി ഷെയിൻ നിഗവും സുഡാപ്പി; അസ്ഥാനത്ത് പറഞ്ഞ അശ്ലീല തമാശ താരത്തിന് വിനയായി; നടന്മാരുടെ മതം നോക്കി സൈബർ ആക്രമണം; വർഗീയ ചേരി തിരിവ് മലയാള സിനിമയിലേക്കും
- തൃശ്ശൂരിലെ അടിയൊഴുക്ക് സുരേഷ്ഗോപിക്ക് അനുകൂലം? 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു; മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; വോട്ടെണ്ണാൻ ആറ് ദിവസം ബാക്കി നിൽക്കേ പരസ്പ്പരം പഴിചാരി ഇടതു -വലതു മുന്നണികൾ; സുരേഷ് ഗോപി തരംഗം പ്രതീക്ഷിച്ച് ബിജപി
- സിനിമക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല; വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല; ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം; മഞ്ഞുമ്മൽ ബോയ്സിൽ ചതിയെന്ന് പൊലീസ് റിപ്പോർട്ട്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍