Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202401Saturday

വാളയാർ ഡാമിൽ വീണ് കാണാതായ ബിടെക് വിദ്യാർത്ഥിക്കായി തിരച്ചിൽ

വാളയാർ ഡാമിൽ വീണ് കാണാതായ ബിടെക് വിദ്യാർത്ഥിക്കായി തിരച്ചിൽ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: വാളയാർ ഡാമിൽ വീണ് കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ. മണ്ണാർക്കാട് സ്വദേശി ഡാനിഷ് അലി (18)യെയാണ് കാണാതായത്. കോയമ്പത്തൂരിൽ ബിടെക് വിദ്യാർത്ഥിയാണ്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് കഞ്ചിക്കോട് അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP