Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

വ്യത്യസ്തമായി ഓണം ആഘോഷിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം

വ്യത്യസ്തമായി ഓണം ആഘോഷിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം

സ്വന്തം ലേഖകൻ

പന്തളം : വ്യത്യസ്തമായി ഓണം ആഘോഷിച്ച് പള്ളി ഭാഗം യുവജനപ്രസ്ഥാനം.കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ വേദിയായത് കോട്ടയം സ്‌നേഹക്കൂട് അഭയമന്ദിരം ആയിരുന്നു.

ഓണസദ്യ മാത്രം നൽകാതെ അഭയകേന്ദ്രം സന്ദർശിക്കുകയും അന്തേവാസികൾക്കൊപ്പം ഓണം ഓർമ്മളും പങ്കിട്ടു, കലാപരിപാടികളും നടത്തിയാണ് യുവജനപ്രസ്ഥാനം ആഘോഷങ്ങളിൽ വ്യത്യസ്തത പുലർത്തിയത്. ഒപ്പം, മത്സരങ്ങളും നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്ത് യുവജനപ്രസ്ഥാന അംഗങ്ങൾ അന്തേവാസികൾക്കൊപ്പം സന്തോഷത്തോടെ ഒരു ദിവസം ചിലവഴിക്കുകയും ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP