Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

ബിജെപിയുടെ അടിമയാകാൻ തയ്യാറായാൽ അവർക്ക് ജീവിക്കാൻ സാധിക്കും! എതിർക്കുന്നവരെ കൊലപ്പെടുത്തുന്നതും പിന്തുണയ്ക്കുന്നവരെ ജീവിക്കാൻ അനുവദിക്കുന്നതുമാണ് ബിജെപിയുടെ നയമെന്ന് അരവിന്ദ് കെജ്രിവാൾ

ബിജെപിയുടെ അടിമയാകാൻ തയ്യാറായാൽ അവർക്ക് ജീവിക്കാൻ സാധിക്കും! എതിർക്കുന്നവരെ കൊലപ്പെടുത്തുന്നതും പിന്തുണയ്ക്കുന്നവരെ ജീവിക്കാൻ അനുവദിക്കുന്നതുമാണ് ബിജെപിയുടെ നയമെന്ന് അരവിന്ദ് കെജ്രിവാൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എതിർക്കുന്നവരെ ബിജെപി കൊലപ്പെടുത്തുമെന്നും പിന്തുണക്കുന്നവരെ മാത്രം ജീവിക്കാൻ അനുവദിക്കുമെന്നും കെജ്രിവാളിന്റെ ട്വീറ്റ്.

യോഗി ആദിത്യനാഥിനെ അപമാനിച്ചെന്നാരോപിച്ച് പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ധുവിന്റെ തലയ്ക്ക് ഹിന്ദു യുവവാഹിനി ഒരു കോടി വിലയിട്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് കെജ്രിവാളിന്റെ രൂക്ഷ വിമർശനം.

ബിജെപിയുടെ സന്ദേശം വളരെ വ്യക്തമാണ്. ഏത് മതത്തിൽ നിന്നുള്ളവരാണെങ്കിലും ബിജെപിയുടെ അടിമയാകാൻ തയ്യാറായാൽ അവർക്ക് ജീവിക്കാൻ സാധിക്കുമെന്നും. എതിർക്കുന്നവരെ ബിജെപി വകവരുത്തുമെന്നും കെജ്രിവാൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP