പുരസ്കാര ദാന ചടങ്ങിനിടയിൽ 15 വയസുകാരൻ കയറിപിടിക്കാൻ ശ്രമിച്ചതായി തുറന്ന് പറഞ്ഞ് സുസ്മിതാ സെൻ; ശ്രമം നടന്നത് നൂറ് കണക്കിനാളുകളും സുരക്ഷാ ഗാർഡുകളും നോക്കിനിൽക്കെ; ആറ് മാസം മുമ്പ് നടന്ന സംഭവം വിവരിച്ച് നടി
സെലിബ്രിറ്റികൾക്ക് പോലും പൊതുസമൂഹത്തിൽ നിന്നും ലൈംഗിക ചൂഷണങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് പല സംഭവങ്ങളും ഇതിന് മുമ്പ് തെളിയിച്ചിട്ടുണ്ട്. ഇപ്പോളിതാ ബോളിവുഡ് സുന്ദരി സുസ്മിതാ സെൻ തനിക്ക് നേരിട്ട അനുഭവം വിവരിച്ചതോടെ സിനിമ ലോകമുൾപ്പെടെ അല്പം ഞെട്ടലിലാണ്.
പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാൻ വന്ന തനിക്ക് 15 വയസുകാരനിൽ നിന്നും മോശമായ അനുഭവമുണ്ടായെന്നാണ് താരം വെളിപ്പെടുത്തിയത്.ആറുമാസം മുമ്പായിരുന്നു സംഭവം.അമ്പതോളം പേർ അവിടെ ഉണ്ടായിരുന്ന സ്ഥലമായിരുന്നു അത്. തെറ്റായ രീതിയിൽ ഒരാൾ സ്പർശിച്ചുവെന്ന് മനസിലായതോടെ പിന്നിൽ നിന്ന അയാളുടെ കൈയിൽ പിടിച്ച് വലിച്ച് ഞാൻ മുന്നിലെത്തിച്ചു. അപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്.15 വയസുള്ള കുട്ടി.
അത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഞാൻ വേണ്ട നടപടികൾ ചെയ്യുമായിരുന്നു. ഞാൻ അവന്റെ കഴുത്ത് പിടിച്ച് അവനോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് പോലെ കാണിച്ചു. മറ്റുള്ളവർ വിചാരിച്ചത് താൻ അവനുമായി സംസാരിക്കുകയായിരുന്നു എന്നാണ്. താൻ ബഹളം വച്ചാൽ നിന്റെ ജീവിതം തകരുമെന്ന് താൻ അവനോട് പറഞ്ഞു.
പക്ഷേ തെറ്റ് ചെയ്തുവെന്ന് സമ്മതിക്കാൻ ആദ്യം അവൻ വിസമ്മതിച്ചു. പിന്നീട് തെറ്റ് സമ്മതിക്കണമെന്ന് നിലപാട് താൻ ആവർത്തിച്ചതോടെ കുട്ടിക്ക് തെറ്റ് മനസിലായി. അവൻ തന്നോട് ക്ഷമ ചോദിച്ചു. ഇനി ഇങ്ങനെ ആരോടും ചെയ്യില്ലെന്ന് തന്നോട് സത്യം ചെയ്തുവെന്നും താരം വെളിപ്പെടുത്തി.മുതിർന്ന പുരുഷന്മാർ കൂട്ടബലാത്സംഗങ്ങളിലും മറ്റുമാണ് ആനന്ദം കണ്ടെത്തുന്നത്. അത്തരം ആളുകളെ തൂക്കികൊല്ലണമെന്നും സുസ്മിത കൂട്ടിച്ചേർത്തു.
25 വർഷത്തിലധികമായി പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് താൻ. ജനങ്ങൾ വിശ്വസിക്കുന്നത് ബോഡിഗാർഡും മറ്റ് സുരക്ഷയുമുള്ളതിനാൽ താരങ്ങൾ സുരക്ഷിതരാണെന്നാണ്. പക്ഷേ അത് ശരിയല്ല. പത്ത് ബോഡിഗാർഡുകൾ ഉണ്ടെങ്കിലും ചില സാഹചര്യങ്ങൾ സ്ത്രീകൾക്ക് പൊതുസമൂഹത്തിൽ നിന്നും മോശം അനുഭവം നേരിടുന്നുണ്ട്.
Stories you may Like
- അമ്യൂസ്മെന്റ് പാർക്കിൽ അറസ്റ്റിലായ അദ്ധ്യാപകൻ തികഞ്ഞ ആഭാസൻ
- ഇന്ത്യൻ ദമ്പതികൾക്ക് സ്വന്തം കുട്ടിയെ കൈമാറാൻ വിസമ്മതിച്ച് ജർമൻ കോടതി
- ചോരകൊണ്ട് കത്തെഴുതി വിദ്യാർത്ഥിനികൾ; പ്രിൻസിപ്പൽ പിടിയിൽ
- പന്ത്രണ്ടുവയസുകാരിക്കു നേരേ ലൈംഗികാതിക്രമം; 27കാരന് തടവും പിഴയും ശിക്ഷ
- പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം: അദ്ധ്യാപകൻ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- ഒരു കൗതുകം കൊണ്ട് പോയതാ സാറേ..! പിടിച്ചു നിൽക്കാൻ പറഞ്ഞ കാര്യങ്ങളെല്ലാം വെറുതേയായി; ഗുണ്ടാനേതാക്കളുടെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്പെൻഷൻ; വിരമിക്കാൻ നാല് ദിവസം ബാക്കി നിൽക്കേ എം.ജി.സാബുവിന് കാക്കിയില്ല!
- ജോസ് കെ മാണിയെ കൈവിടാൻ സിപിഎം; രാജ്യസഭാ സീറ്റിൽ മുൻഗണന സിപിഐയ്ക്ക്; കേരള കോൺഗ്രസിനെ (എം) പിണക്കാതിരിക്കാൻ അടുത്ത തവണ നോക്കാമെന്ന ഓഫർ മാത്രം; ഭരണപരിഷ്ക്കരണ കമ്മീഷൻ സ്ഥാനവും ഉറപ്പില്ല; ജോസ് കെ മാണിക്ക് പദവികളില്ലാത്ത കാലമോ?
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- വിദേശത്തേക്കു മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോൾ കുഴഞ്ഞു വീണ് യുവാവ് മരിച്ചു; മരിച്ചത് മൂന്നു മാസം മുമ്പ് നാട്ടിലെത്തിയ 29കാരൻ
- സിനിമാ നടനായ ഗുണ്ടയെ കണ്ടത് 'സർക്കാരിന്റെ സൽപ്പേരിന് കളങ്കം വരുത്തി'; സസ്പെൻഷൻ ഉത്തരവിൽ സാബു സർക്കാറിന് വില്ലനായി; പണി കിട്ടിയത് മമ്മൂട്ടിയുടെ 'ടർബോ'യിലെ ഫൈസലിന്റെ അഭിനയത്തെ പ്രശംസിക്കാനുള്ള മോഹം; ഡിവൈഎസ്പിയുടെ 'വിരമിക്കൽ പാർട്ടി' വിനയായ വിധം
- ഡീപോർട്ട് ചെയ്യപ്പെട്ട ശ്രീലങ്കൻ യുവാവ് അപ്പീൽ ജയിച്ചു വീണ്ടും യു കെയിൽ എത്തും മുൻപെ മരണമെത്തി; ഭാര്യയെയും മക്കളെയും കാണാതെ 41 കാരന്റെ മരണം വേദനയായി മാറുമ്പോൾ
- മദ്യനയം മാറ്റം വിവാദമായതോടെ തടിയൂരാൻ മന്ത്രി മുഹമ്മദ് റിയാസ്; ബലിയാടാകും മുമ്പ് ദ്വീർഘകാല അവധിയിൽ പ്രവേശിച്ചു ടൂറിസം ഡയറക്ടർ പി.ബി.നൂഹ്; അവധിക്ക് പിന്നിൽ മന്ത്രിയുടെ ഓഫീസുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ; അനിമോന്റെ ശബ്ദരേഖയിൽ അഴിമതി പൊളിഞ്ഞത് വൻ അഴിമതി നീക്കം
- കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി കൊച്ചി; ഇൻഫോപാർക്കിൽ വൻ വെള്ളപ്പൊക്കം; പ്രധാന റോഡുകളിൽ ഗതാഗത കുരുക്ക്; നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണു; ആറു ജില്ലകളിൽ കനത്തമഴ
- ഇന്ത്യാ മുന്നണിക്ക് കേവല ഭൂരിപക്ഷം കിട്ടുമോ? സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് ഫല സാധ്യതകൾ ചർച്ച ചെയ്യാൻ ജൂൺ ഒന്നിന് മുന്നണി യോഗം; സർക്കാർ രൂപവത്കരിക്കാൻ കഴിയുന്ന സ്ഥിതിവിശേഷമുണ്ടായാൽ മുന്നണിക്ക് പുറത്തുള്ള കക്ഷികളെയും നോട്ടമിടാൻ ആലോചന
- സംസ്ഥാനത്ത് പരക്കെ കനത്ത മഴ; കളമശേരിയിൽ ഒന്നര മണിക്കൂറിൽ പെയ്തത് 100 എംഎം മഴ; മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ; കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും കനത്ത വെള്ളക്കെട്ട്; ആലപ്പുഴയിൽ തെങ്ങ് വീണ് യുവാവ് മരിച്ചു; വള്ളം മുങ്ങി ഒരാളെ കാണാതായി
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- ശക്തമായ മഴ; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത
- തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്; ഹീബ്രു പഠിപ്പിച്ച് 18,000 ഫലസ്തീനികളെ ഇസ്രയേലിലേക്ക് അയച്ച് ചാരപ്പണി; ഈ ഫോട്ടോക്ക് താഴെ ചുവന്ന ഗുണനം ചിഹ്നം വീണാൽ അന്ന് യുദ്ധം തീരും; ഒരു ഭീകരന്റെ തലയ്ക്കുവേണ്ടി ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവൻ!
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- 'ആദ്യം പിതാവ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; പിന്നെ ഞാൻ, പിന്നെ എന്റെ കസിൻ; അതിനുശേഷം പിതാവ് അവരെ വെടിവെച്ച് കൊന്നു': ഒക്ടോബർ 7ന്റെ ആക്രമണത്തിനിടെ മാറിമാറി റേപ്പ് ചെയ്തുവെന്ന് അച്ഛന്റെയും മകന്റെയും കുറ്റ സമ്മതം; ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ!
- തൊടുപുഴക്കാരുടെ സിങ്കം! ഇടുക്കിക്ക് പുറത്തും ഹോട്ടൽ സംരഭങ്ങളുള്ള വ്യവസായി; മോഹൻലാലിന്റെ ആദ്യ ശതകോടി ചിത്രമായ ഒടിയന്റെ സഹ നിർമ്മാതാവ്; കേരളാ ഹോട്ടൽ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കിയിലെ പ്രധാനിയും; ബാർ കോഴയിലെ അനിമോന്റെ ശബ്ദരേഖയ്ക്ക് തലങ്ങളേറെ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍