1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

യുഎസ് ഓപ്പണിൽ ഫെഡററെ വീഴ്‌ത്തി ഗ്രിഗോർ ദിമത്രോവ്; ഫെഡറർ ക്വാർട്ടറിൽ പുറത്തായത് രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക്; സെമിയിൽ ദിമത്രോവിന്റെ എതിരാളി ദാനിൽ മെദ്വെദേവ്

September 04, 2019

ന്യൂയോർക്ക്: മുൻ ചാമ്പ്യൻ റോജർ ഫെഡറർ യുഎസ് ഓപ്പൺ ക്വാർട്ടറിൽ പുറത്ത്. യുഎസ് ഓപ്പണിൽ അഞ്ച് തവണ കിരീടം ഉയർത്തിയിട്ടുള്ള ഫെഡററെ വീഴ്‌ത്തിയത് ബൾഗേറിയയുടെ ഗ്രിഗോർ ദിമത്രോവാണ് വീഴ്‌ത്തിയത്. രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ദിമത്രോവ് വെറ്ററൻ താരത്തെ പരാജ...

ഫെഡററെ വിറപ്പിച്ച ഇന്ത്യൻ യുവത്വം; സുമിത് നാഗൽ ടെന്നീസ് കോർട്ടിലെ പുത്തൻ താരോദയം; ഹരിയാനക്കാരൻ സ്വന്തമാക്കിയത് ഇതിഹാസത്തിനെതിരെ ഒരു സെറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഖ്യാതി; ആദ്യ ഗ്രാൻസ്ലാം മൽസരം തോറ്റെങ്കിലും സുമിത്തിന്റെ പോരാട്ട വീര്യത്തിന് കൈയടിക്കാം

August 28, 2019

ന്യൂയോർക്ക്; ഇന്ത്യൻ ടെന്നീസിലെ പുതിയ താരോദമായിരിക്കുകയാണ് യുവതാരം സുമിത് നാഗൽ. ടെന്നീസീന്റെ ഏറ്റവും വലിയ വേദിയായ യുഎസ് ഓപ്പൺ ഗ്രാന്റ്സ്ലാമിൽ കന്നിയങ്കത്തിൽ തന്നെ ആരാധകരുടെ മനം കവർന്നന്നത് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർക്കെതിരെ ഒരു സെറ്റ് നേടിയതോടെയാണ്....

ടെന്നീസ് സൂപ്പർതാരങ്ങളുടെ തീപാറുന്ന പോരാട്ടത്തിൽ ത്രസിച്ച് വിമ്പിൾഡനിലെ സെന്റർ കോർട്ട്; എയ്‌സുകളും ഫോർഹാൻഡുകളും കിറുകൃത്യമായി ഫെഡറർ പായിച്ചിട്ടും കലാശപ്പോരാട്ടത്തിൽ വിമ്പിൾഡൺ കിരീടം നൊവാക്ക് ജോക്കോവിച്ചിന്; ഫെഡററുടെ അവസാന ഷോട്ട് ലക്ഷ്യം തെറ്റി ഗാലറിയിലേക്കു പറന്നപ്പോൾ 7-3ന് സെറ്റ് സ്വന്തമാക്കിയ ജോക്കോവിച്ചിന് രണ്ടാം വിമ്പിൾഡൺ കിരീടം; മത്സരം ഫെഡറർ സ്വന്താക്കുമെന്ന ഘട്ടത്തിൽ ജോക്കോവിച്ച് അതിജീവിച്ചത് രണ്ട് ചാംപ്യൻഷിപ് പോയിന്റുകൾ

July 15, 2019

ലണ്ടൻ : ഇക്കുറി വിമ്പിൾഡൺ കീരിടം ആർക്കെന്ന് തെളിയിക്കാനുള്ള മത്സരത്തിൽ കായിക പ്രേമികൾ സാക്ഷിയായത് ടെന്നീസ് സൂപ്പർ താരങ്ങളുടെ തീപാറുന്ന പോരാട്ടത്തിന്. വിമ്പിൾഡണിലെ സെന്റർ കോർട്ടിനെ ത്രസിപ്പിച്ച് ഫെഡററും ജോക്കോവിച്ചും ശക്തമായ പ്രകടനം കാഴ്‌ച്ചവെച്ചെങ്കി...

കാത്തിക്കണം സെറീന വില്യംസ് ഇനിയും മാർഗരറ്റ് കോർട്ടിന്റെ സർവകാല ഗ്രാൻസ്ലാം കിരീടനേട്ടത്തിനൊപ്പമെത്താൻ; പുഷ്പം പോലെ സെറീനയെ അട്ടിമറിച്ചത് സിമോണ ഹാലപ്പ്; റുമേനിയൻ താരം വിംബിൾഡൺ കിരീടം നേടുന്നത് ഇതാദ്യം; ഇതുപോലൊരു മത്സരം കളിച്ചിട്ടില്ലെന്നും ഹാലപ്പ്

July 13, 2019

ലണ്ടൻ: 24 ഗ്രാൻസ്ലാം കിരീടനേട്ടമെന്ന റെക്കോഡിനൊപ്പമെത്താനുള്ള സെറീന വില്യംസിന്റെ പരിശ്രമം പടിയിൽ വീണുടഞ്ഞു. വിംബിൾഡൻ ഫൈനലിൽ സിമോണ ഹാലപ് വില്യംസിൽ നിന്നും ജയം പിടിച്ചെടുത്തു. 56 മിനിറ്റ് നീണ്ടുനിന്ന കളിയിൽ, 27 കാരിയായ റുമേനിയൻ താരം തന്റെ കരിയറിലെ രണ്ട...

എട്ടാം വിംബിൾഡൺ ലക്ഷ്യമിട്ട് 12ാം ഫൈനലിൽ കച്ചക്കെട്ടി സെറീന വില്യംസ്; സിമോണ ഹാലപ്പ ഇറങ്ങുന്നത് തന്റെ ആദ്യ വിംബിൾഡൻ കിരീടം ലക്ഷ്യംവച്ച്; പോരാട്ടം തീപാറും; ജയിച്ചാൽ ഏറ്റവും കൂടുതൽ ഗ്രാന്റ്സ്രാം കിരീടങ്ങൾ നേടുന്ന താരമെന്ന നേട്ടത്തിൽ മാർഗരറ്റ് കോർട്ടിനൊപ്പമെത്തും ഈ പെൺ കരുത്ത്; മത്സരം വൈകിട്ട് 6.30ന്

July 13, 2019

തന്റെ മികവിന്റെ എല്ലാ കഴിവും ഈ പ്രായത്തിലും സെറീന വില്യംസ് പുറത്തെടുത്തപ്പോൾ രണ്ടാം സെമിഫൈനൽ നീണ്ടു നിന്നത് വെറും 59 മിനിറ്റുകൾ മാത്രം. 6-1 നു സെറീനക്കു ആദ്യ സെറ്റ്. രണ്ടാം സെറ്റിൽ കുറച്ച് കൂടി മികച്ച പ്രകടനം ചെക് താരത്തിൽ നിന്നുണ്ടായെങ്കിലും സെറീനക്...

ക്ലാസിക്ക് സെമിയിൽ നദാലിനെ വീഴത്തി ഫെഡററിന്റെ കുതിപ്പ് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കു വിജയിച്ച്; വിരാമമായത് 11 വർഷത്തെ കാത്തിരിപ്പിന്; വിംബിൾഡണിൽ ചരിത്രം കുറിച്ച ഫെഡറർക്ക് കലാശ പോരാട്ടത്തിലെ എതിരാളി ദ്യോക്കോവിച്ച്; നിലവിലെ ചാമ്പ്യനായ ദ്യോക്കോവിച്ച് ഫൈനൽ പോരാട്ടത്തിനെത്തിയത് സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗട്ടിയെ നിലംപരിശാക്കി

July 13, 2019

ലണ്ടൻ: ഒരിക്കൽക്കൂടി റാഫേൽ നദാലിനു മുൻപിൽ അടിയറവ് പറയേണ്ടി വന്നിരുന്നെങ്കിൽ ടെന്നീസ് കോർട്ടിലേക്ക് ഇനിയുണ്ടാവില്ലെന്ന് റോജർ ഫെഡറർ പ്രഖ്യാപിച്ചേക്കുമായിരുന്നോ? ഇനി ആ ചോദ്യം അപ്രസ്‌ക്തമാണ്. കാരണം നദാലിനെ പരാജയപ്പെടുത്തി വിംബിൾഡൺ ഫൈനലിൽ ആ 37-കാരൻ പ്രവേശ...

വീനസ് വില്യംസിനെ തോൽപിച്ച കറുത്ത വർഗക്കാരിയായ അമേരിക്കൻ പെൺകുട്ടി വിമ്പിൽ നാലാം റൗണ്ടിൽ കയറി; ഈ വിംബിൾഡണിൽ താരമാകുന്നത് 15കാരിയായ അമേരിക്കൻ സ്‌കൂൾ വിദ്യാർത്ഥിനി; വീനസിനെ തോൽപിച്ച് ആദ്യ റൗണ്ട് കടന്ന കൊക്കോ ഗൗഫ് കുതിപ്പ് തുടരുന്നു; ഗൗഫ് പുതിയ താരോദയം തന്നെയെന്നുറപ്പായി

July 06, 2019

വിംബിൾഡണിൽ കളിക്കാൻ അവസരം ലഭിച്ച യുഎസിലെ അറ്റ്ലാന്റക്കാരിയായ കൊക്കോ ഗൗഫ് എന്ന 15 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനി വിംബിൾഡണിലെ പുതിയ താരോദയം തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇന്നലെ നടന്ന തീ പാറുന്ന മൂന്ന് സെറ്റ് മത്സരങ്ങളിൽ അന്തിമവിജയം നേടിയാണ് ഗൗഫ് തന...

ലോകം എമ്പാടുമുള്ള ടെന്നീസ് പ്രേമികളെ കൊടുമ്പിരി കൊള്ളിക്കാൻ ഇതാ ഇരട്ട സുന്ദരികൾ; തുണിയുരിഞ്ഞ് മോഡലിങ് നടത്തുന്ന അതിസുന്ദരികളായ ഇരട്ട പിറന്ന ടെന്നീസ് താരങ്ങൾ വിംബിൾഡണിലെത്തുമ്പോൾ ആരാധകരുടെ തള്ളിക്കയറ്റം

July 01, 2019

ലണ്ടൻ: വിംബിൾഡൺ ടെന്നീസ് കാണാനെത്തുന്ന കായിക പ്രേമികളെ കോരിത്തരിപ്പിക്കാൻ ടെക്ക് റിപ്പബ്ലിക്കിൽ നിന്നും ഇരട്ട സുന്ദരിമാരെത്തുന്നു. 27 വയസുള്ള ടെന്നീസ് താരങ്ങളും ഇരട്ടകളുമായ കരോലിനെ പ്ലിസ്‌കോവ, ക്രിസ്റ്റിന പ്ലിസ്‌കോവ എന്നിവരാണിവർ. ഇതിലൊരാൾ ഇന്നലെ നടക്...

കളിമൺ കോർട്ടിലെ രാജാവ് മറ്റാര്? ഗ്രാൻസ്ലാം നേട്ടത്തിൽ ഫെഡറർക്കൊപ്പമെത്താൻ കുതിപ്പ് തുടർന്ന് റാഫേൽ നദാൽ; 12 ാം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടിയ താരം കീഴടക്കിയത് ഡൊമിനിക് തീമിനെ

June 09, 2019

റൊളാങ് ഗാരോസ്: റോജർ ഫെഡററുമായുള്ള ഗ്രാൻസ്ലാം അന്തരം വീണ്ടും കുറച്ച് റാഫേൽ നദാൽ. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കിരീടം 12 ാം തവണയും നേടി 18 ഗ്രാൻസ്ലാം കിരീടങ്ങൾ നദാൽ സ്വന്തം പേരിൽ കുറിച്ചു. കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ ആവർത്തനമായിരുന്നു ഇത്തവണ. ഓസ്ട്രിയൻ താരം ഡോമ...

ഈ വർഷം അവസാനത്തോടെ കോർട്ടിലേക്ക് തിരിച്ചെത്തും; അമ്മയായ ശേഷം തിളങ്ങിയ സ്‌റ്റെഫിയാണ് മാതൃക; പരിശീലനം ഉടൻ ആരംഭിക്കുമെന്ന് സാനിയ മിർസ

February 12, 2019

ഹൈദരാബാദ്: പരിക്കിനും പ്രസവത്തിനും ശേഷം ഈ വർഷം അവസാനത്തോടെ ടെന്നീസ് കോർട്ടിലേക്ക് മടങ്ങി വരുമെന്ന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. 2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. കാൽ മുട്ടിനേറ്റ പരിക്കിനെത്തുടർന്ന് പിന്നീട് കുറച്ചുകാലം ടെന്...

ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ദ്യോകോവിച്ചിന്; റാഫേൽ നദാലിനെ തകർത്തത് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ; ഏഴാം ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ സെർബിയൻ താരത്തിന്റെ 15ാം ഗ്രാൻസ്ലാം നേട്ടം; 18ാം ഗ്രാൻസ്ലാം തേടിയെത്തിയ നദാലിനെ വീഴ്‌ത്തിയത് അനായാസം

January 27, 2019

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സെർബിയൻ താരം നൊവാക് ദ്യോകോവിച്ചിന്. ഫൈനലിൽ സ്പാനിഷ് താരം റാഫേൽ നദാലിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ സെർബിയൻ താരം അനായാസം വീഴ്‌ത്തുകയായിരുന്നു. ഏഴാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമെന്ന റെക്കോഡ് നേട്ടമാണ് ...

ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് വനിതാ കിരീടം നവോമി ഒസാക്കയ്ക്ക്; തുടർച്ചയായ രണ്ടാം ഗ്രാൻസ്ലാം നേട്ടം പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തി; ചെക്ക് താരത്തെ വീഴ്‌ത്തിയത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്

January 26, 2019

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക്. ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തിയാണ് ജപ്പാൻ താരം തുടർച്ചയായ രണ്ടാം ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ടത്. സ്‌കോർ 7-6(2), 5-7, 6-4. ഓസ്ട്രേലിയ...

21ാം ഗ്രാൻഡ്സ്ലാം എന്ന സ്വപ്‌നം പൊലിഞ്ഞു; ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനോട് തോറ്റത് ആദ്യ സെറ്റ് സ്വന്തമാക്കിയതിന് ശേഷം; ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് റോജർ ഫെഡറർ പുറത്ത്

January 20, 2019

മെൽബൺ: 21-ാം ഗ്രാൻഡ്സ്ലാമെന്ന റോജർ ഫെഡററുടെ മോഹങ്ങൾക്ക് തിരിച്ചടി. ഓസ്ട്രേലിയൻ ഓപ്പണിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഗ്രീസിന്റെ 14-ാം സീഡ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് സ്വിസ് ഇതിഹാസത്തെ അട്ടിമറിച്ചു. ഇതാദ്യമായാണ് സിറ്റ്സിപാസ് ഒരു ഗ്രാൻഡ്സ്ലാമിന്റെ ക്വാ...

ഓസ്‌ട്രേലിയൻ ഓപ്പണിൽ കുതിപ്പ് തുടർന്ന് റാഫേൽ നദാൽ; ചെക് താരത്തെ മലർത്തിയടിച്ചത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്; ക്വാർട്ടറിൽ എതിരാളി അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫ്; വനിത സിംഗിൾസിൽ മറിയ ഷറപ്പോവ പ്രീ ക്വാർട്ടറിൽ പുറത്ത്

January 20, 2019

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ സ്പാനിഷ് താരം റാഫേൽ നദാൽ ക്വാർട്ടറിൽ കടന്നു. രണ്ടാം സീഡായ നദാൽ ചെക് താരം തോമസ് ബെർഡിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫെയാണ് ക്വാർട്ടറിൽ നദാലിന്റെ എതിരാളി. ആദ്യ ര...

പരുക്കിൽ നിന്നും രക്ഷപെടില്ലെന്ന് ഉറപ്പായി; ലോകം കണ്ട ഏറ്റവും മികച്ച ടെന്നീസ് താരങ്ങളിൽ ഒരാളായ ആൻഡി മുറെ റിട്ടയർമെന്റ് പ്രഖ്യാപിച്ചത് കരഞ്ഞ് നിലവിളിച്ച്; കളിക്കളത്തിലെ കരുത്തൻ വിരമിക്കുമ്പോൾ ആശംസകൾ നേർന്ന് ആരാധക വൃന്ദം

January 12, 2019

മെൽബൺ: 'സംഭവ ബഹുലമായ ആ ദിനത്തിന് ഒടുവിൽ അമ്മയെ കെട്ടിപ്പിടിക്കുക എന്നത് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്'. ലോക ടെന്നീസിലെ സൂപ്പർതാരമെന്ന് വിശേഷിപ്പിക്കാവുന്ന ആൻഡി മുറേ വിരമിക്കൽ പ്രഖ്യാപിച്ച ശേഷം പറഞ്ഞ വാക്കുകളാണിവ. വികാരാധീനമായ വിരമിക്കൽ പ്രഖ്യാപനമാണ് കാ...

MNM Recommends

Loading...
Loading...