TENNIS+
-
വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നൊവാക് ജോക്കോവിച്ചിന്; തുടർച്ചയായ നാലാം കിരീടം; ഫെഡററെ മറികടന്നു; പീറ്റ് സാംപ്രസിനൊപ്പം; കരിയറിലെ 21ാം ഗ്രാൻസ്ലാം കിരീടം; ഫൈനലിൽ കിർഗ്യോസിനെ കീഴടക്കിയത് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക്
July 10, 2022ലണ്ടൻ: വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ ഓസ്ട്രേലിയൻ താരം നിക്ക് കിർഗ്യോസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജോക്കോവിച്ച് കിരീടം നിലനിർത്തിയത്. സ്കോർ 4-6, 6-3, 6-4, 7-6. സെർബിയൻ താരത്തിന്റെ 21-ാം ഗ്രാൻസ്ലാം ...
-
വിംബിൾഡണിൽ ചരിത്രമെഴുതി എലെന റെബാകിന; ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ്സ്താൻ താരം; ഫൈനലിൽ കീഴടക്കിയത് ടുണീഷ്യയുടെ ഒൻസ് ജാബറിനെ; ഞായറാഴ്ച പുരുഷ ഫൈനൽ
July 09, 2022ലണ്ടൻ: വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം കസഖ്സ്ഥാൻ താരം എലെന റെബാകിനയ്ക്ക്. ടുണീഷ്യൻ താരം ഒൻസ് ജാബറിനെയാണ് റെബാകിന പരാജയപ്പെടുത്തിയത്. സ്കോർ: 3-6,6-2,6-2. എലെന റെബാകിനയുടെ ആദ്യ ഗ്രാൻസ്ലാം കിരീട നേട്ടമാണിത്. ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ക...
-
വിംബിൾഡണിൽ ജോക്കോവിച്ച് ഫൈനലിൽ; ജയം ആദ്യസെറ്റ് കൈവിട്ട ശേഷം; ഞായറാഴ്ചത്തെ ഫൈനലിൽ എതിരാളി നിക് കിർഗ്യോസ്; ജോക്കോ ലക്ഷ്യമിടുന്നത് തുടർച്ചയായ നാലാം കിരീടം
July 08, 2022ലണ്ടൻ: വിംബിൾഡൺ പുരുഷ സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫൈനലിൽ. ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ പരാജയപ്പെടുത്തിയാണ് ജോക്കോ ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് കൈവിട്ട ശേഷം ശക്തമായി തിരിച്ചടിച്ചാണ് ജോക്കോ വിജയം പിടിച്ചെടുത്തത്. സ്കോർ: 2- 6, 6-3, 6-2, 6-...
-
വയറിനേറ്റ പരിക്ക് ഗുരുതരം; റാഫേൽ നദാൽ വിമ്പിൾഡൻ ഫൈനലിൽ നിന്നും പിന്മാറി: ഇന്നലെ പരിശീലനത്തിനിറങ്ങിയെങ്കിലും അവസാന നിമിഷം കളിയിൽ നിന്നും പിന്മാറി താരം
July 08, 2022ലണ്ടൻ:സ്പാനിഷ് താരം റാഫേൽ നദാൽ വിമ്പിൾഡൻ ഫൈനലിൽ നിന്നും പിന്മാറി. ഇന്നലെ പരിശീലനത്തിനിറങ്ങിയെങ്കിലും അവസാന നിമിഷം അദ്ദേഹം കളിയിൽ നിന്നും പിന്മാറുകയായിരുന്നു. വിമ്പിൾഡൻ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ വയറിനേറ്റ പുരുക്കിൽ നിന്നും മുക്തനാവാത...
-
വിംബിൾഡൺ വനിതാവിഭാഗം സെമി ലൈനപ്പായി; എലേന ഹാലെപ്പിനെ നേരിടും; രണ്ടാം സെമി തത്യാന മരിയയും ഓൺസ് യാബിയറും തമ്മിൽ
July 06, 2022ലണ്ടൻ: 2022 വിംബിൾഡൺ വനിതാ വിഭാഗം സെമി ലൈനപ്പായി. സെമിയിൽ റൊമാനിയയുടെ മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ് കസാഖ്സ്താന്റെ എലേന റൈബാക്കിനെ നേരിടും. മറ്റൊരു സെമിയിൽ ജർമനിയുടെ തത്യാന മരിയ ടുണീഷ്യയുടെ ഓൺസ് യാബിയറുമായി കൊമ്പുകോർക്കും. സിമോണ ഹാലെപ് അമേരിക...
-
വിംബിൾഡൺ: രണ്ട് സെറ്റ് കൈവിട്ടിട്ടും തിരിച്ചടിച്ച് ജോക്കോവിച്ച്; യാനിക് സിന്നറെ കീഴടക്കി സെമിയിൽ; മിക്സഡ് ഡബിൾസിൽ സെമി ഉറപ്പിച്ച് സാനിയ-പാവിച്ച് സഖ്യം
July 05, 2022ലണ്ടൻ: വിംബിൾഡൺ പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് ജോക്കോവിച്ച് സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ ആദ്യ രണ്ട് സെറ്റുകൾ കൈവിട്ടിട്ടും തിരിച്ചടിച്ചാണ് ഇറ്റലിയുടെ യാനിക് സിന്നറെ കീഴടക്കിയത്. അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജോക്കോവിച്ച് ...
-
കരിയർ സ്ലാമിനരികെ സാനിയ സഖ്യം; ആദ്യമായി വിംബിൾഡൺ മിക്സ്ഡ് ഡബിൾസിൽ സെമിയിൽ; സെമിബർത്ത് തേടി ജോക്കോവിച്ച് ഇന്നിറങ്ങും; നദാലും ക്വാർട്ടറിൽ
July 05, 2022ലണ്ടൻ: വിംബിൾഡൺ ടെന്നിസ് മിക്സ്ഡ് ഡബിൾസിൽ സാനിയ മിർസ- മേറ്റ് പാവിച്ച് സഖ്യം സെമിയിൽ കടന്നു. ക്വാർട്ടറിൽ നാലാം സീഡായജോൺപിയേർസ്, ഗബ്രിയേല സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പാരാട്ടത്തിലാണ് ആറാം സീഡായ സാനിയ സഖ്യം തോൽപ്പിച്ചത്. സ്കോർ 6-4, 3-6, 7-5. വിംബിൾഡണിൽ ...
-
യു എസ് ഓപ്പൺ നേടി സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്ന എമ്മ റഡുക്കാനു വിംബിൾഡണിന്റെ രണ്ടാം റൗണ്ടിൽ പുറത്ത്; ഏറെ വൈകാതെ ചാമ്പ്യൻ ആൻഡി മുറേയും പുറത്തേക്ക്; ഞെട്ടിക്കുന്ന അട്ടിമറിയിൽ തളർന്ന് ബ്രിട്ടീഷ് കായിക പ്രേമികൾ
June 30, 2022ലണ്ടൻ: യു എസ് ഓപ്പൺ നേടി നാട്ടിലേക്ക് തിരിച്ചെത്തിയ എമ്മ റഡക്കനു ബ്രിട്ടീഷ് കായിക രംഗത്തെ സൂപ്പർസ്റ്റാറായി മാറിയത് ഒരൊറ്റ രാത്രികൊണ്ടായിരുന്നു. ബ്രിട്ടീഷ് യുവതയുടെ പുതിയ മാതൃക എന്നുവരെ പ്രഖ്യാപിക്കപ്പെട്ട എമ്മ പക്ഷെ ഈ വർഷം വിംബിൾഡണിൽ ബ്രിട്ടീഷ് കായിക...
-
വിംബിൾഡണിന് അരങ്ങുണരുന്നു; മത്സരക്രമമായി; മുൻനിര താരങ്ങൾക്ക് ആദ്യ റൗണ്ടിൽ വെല്ലുവിളികളില്ല; തുടരെ നാലാം വിംബിൾഡൺ കിരീടനേട്ടം ലക്ഷ്യമിട്ട് ജോക്കോവിച്ച്; സെറീനയുടെ തിരിച്ചുവരവ് കാത്ത് ടെന്നീസ് ലോകം
June 25, 2022ലണ്ടൻ: ഈ മാസം 27ന് ആരംഭിക്കുന്ന വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന്റെ മത്സരക്രമം തീരുമാനിച്ചു. ലോക ഒന്നാം നമ്പർ ഡാനിൽ മെദ്വദേവ് രണ്ടാം നമ്പർ അലക്സാണ്ടർ സ്വെരേവ് എന്നിവരില്ലാതെയാണ് വിംബിൾഡണിന് കളമൊരുങ്ങുന്നത്. നിലവിലെ ചാംപ്യൻ നൊവാക് ജോക്കോവിച്ച്, ക്വാർട്ടറ...
-
പിറന്നുവീണത് സ്വർണക്കരണ്ടിയുമായി; അച്ഛന്റെ ബിസിനസ് സാമ്രാജ്യം വിട്ട് കയ്യിലെടുത്തത് ടെന്നിസ് റാക്കറ്റ്; പാറ്റ് കാഷിനെ മൺകോർട്ടിൽ വീഴ്ത്തിയത് 15ാം വയസ്സിൽ; 2005ൽ ആദ്യ ഗ്രാൻസ്ലാം കിരീടം; അതേ കോർട്ടിൽ ഇന്ന് പതിനാലാം കിരീടം; നദാൽ കളിമൺ കോർട്ടിലെ രാജകുമാരനായ കഥ
June 05, 2022പാരീസ്: കളിമൺ കോർട്ടിൽ അന്നും ഇന്നും ഒരേ ഒരു രാജകുമാരനെ ഉള്ളു, റാഫേൽ നദാൽ..... റൊളണ്ട് ഗാരോസിനെ വിജയക്കുതിപ്പുകൊണ്ട് ത്രസിപ്പിച്ച സ്പാനിഷ് ഇതിഹാസം. നാവിൽ വെള്ളിക്കരണ്ടിയുമായല്ല, സ്വർണക്കരണ്ടിയുമായാണ് നദാൽ പിറന്നുവീണത്. ജനനം സ്പെയിനിലെ മയ്യോർക്കയിൽ....
-
ചരിത്രം കുറിച്ച് കളിമൺ കോർട്ടിലെ രാജകുമാരൻ; ഫ്രഞ്ച് ഓപ്പണിൽ പതിനാലാം കിരീടം അണിഞ്ഞ് റാഫേൽ നദാൽ; ഫൈനലിൽ നോർവേ താരം കാസ്പർ റൂഡിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്; കരിയറിലെ ഇരുപത്തിരണ്ടാം ഗ്രാൻഡ്സ്ലാം കിരീടം; ഫ്രഞ്ച് ഓപ്പൺ ജേതാവാകുന്ന പ്രായം കൂടിയ പുരുഷ താരം
June 05, 2022പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസിൽ കിരീടം ചൂടി റാഫേൽ നദാൽ. നോർവേ താരം കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് പതിനാലാം തവണയും റാഫേൽ നദാൽ കളിമൺ കോർട്ടിലെ രാജാകുമാരൻ എന്ന വിളിപ്പേര് സ്പാനിഷ് ഇതിഹാസം അന്വർത്ഥമാക്കിയത്. സ്കോർ 6-3, ...
-
ഫ്രഞ്ച് ഓപ്പൺ: സിംഗിൾസിന് പിന്നാലെ ഡബിൾസിലും കോക്കോ ഗൗഫിന് തോൽവി; അമേരിക്കൻ സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റിന് കീഴടക്കി ഫ്രഞ്ച് സഖ്യം
June 05, 2022പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ ഡബിൾസിലും അമേരിക്കൻ കൗമാര താരം കോക്കോ ഗൗഫിന് നിരാശ. വനിതാ സിംഗിൾസിന് പിന്നാലെ ഡബിൾസിലും അമേരിക്കൻ കൗമാര താരം തോറ്റു.എട്ടാം സീഡായ കോക്കോ ഗൗഫ്-ജെസ്സിക്കാ പെഗുല സഖ്യത്തെ ഫ്രഞ്ച് സഖ്യമായ കരോലിന ഗാർസിയയും ക്രിസ്റ്റീന മ്ലാദെനോവി...
-
ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി ഇഗ സ്യംതെക്ക്; കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടം; കലാശപ്പോരിൽ അമേരിക്കൻ കൗമാരതാരം കൊക്കോ ഗോഫിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്; 'അപരാജിതയായി' ഇനി വീനസിന് ഒപ്പം
June 04, 2022പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്റെ ഇഗാ സ്യംതെക്കിന് കിരീടം. കലാശപ്പോരിൽ അമേരിക്കൻ കൗമാര താരം കൊക്കോ ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ഇഗ കിരീടം ചൂടിയത്. സ്കോർ 6-1, 6-3. ഇതിന് മുൻപ് 2020 ഫ്രഞ്ച് ഓപ്പൺ ക...
-
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: സെമിയിൽ രണ്ടാം സെറ്റിനിടെ പരിക്കേറ്റ് സ്വരേവ് പിന്മാറി; റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ; ലക്ഷ്യം ഇരുപത്തിരണ്ടാം ഗ്രാൻസ്ലാം കിരീടം
June 03, 2022പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ മുൻ ചാമ്പ്യൻ റാഫേൽ നദാൽ ഫൈനലിൽ. പുരുഷ സിംഗിൾസിൽ ആവേശകരമായ സെമി ഫൈനലിൽ അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് പിന്മാറിയതോടെയാണിത്. രണ്ടാം സെറ്റിൽ 5-6ന് മുന്നിട്ട് നിൽക്കേയാണ് സ്വരേവിന് പരിക്കേറ്റത്. ആദ്യ സെറ്റ് 7-6ന് നദാൽ സ്വന...
-
പരാജയമറിയാതെ 34 മത്സരങ്ങൾ; ജയത്തോടെ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്താൻ ഇഗ സ്യാംതെക്; വനിതാ വിഭാഗം ഫൈനൽ പോരാട്ടം കോക്കോ ഗൗഫിനെതിരെ; കന്നി കിരീടം ലക്ഷ്യമിട്ട് യു എസ് താരം
June 03, 2022പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം ഫൈനൽ പോരാട്ടത്തിൽ നിലവിലെ ലോക ഒന്നാം നമ്പർ താരമായ പോളണ്ടിന്റെ ഇഗ സ്യാംതെക് 18-ാം സീഡായ അമേരിക്കൻ കൗമാരതാരം കോക്കോ ഗൗഫിനെ നേരിടും. ജൂൺ നാലിന് ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് മത്സരം നടക്കും.2020-ലെ ഫ്രഞ്ച് ഓപ്പൺ കിരീടജേ...
MNM Recommends +
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂട്ടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ