Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

നേപ്പാളിൽ ഹെലികോപ്റ്റർ അപകടം; ടൂറിസം മന്ത്രിയടക്കം ഏഴു പേർ മരിച്ചു; പ്രധാനമന്ത്രിയുടെ ഓഫീസിൽ അടിയന്തര യോഗം

നേപ്പാളിൽ ഹെലികോപ്റ്റർ അപകടം; ടൂറിസം മന്ത്രിയടക്കം ഏഴു പേർ മരിച്ചു; പ്രധാനമന്ത്രിയുടെ ഓഫീസിൽ അടിയന്തര യോഗം

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു: നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് ടൂറിസം മന്ത്രിയടക്കം ആറ് പേർ മരിച്ചു. നേപ്പാൾ ടൂറിസം മന്ത്രി റബീന്ദ്ര അധികാരി ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ മന്ത്രിയടക്കം ഏഴ് പേരും മരിച്ചുവെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ടെഹ്‌റാതും ജില്ലയിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്. നേപ്പാൾ സിവിൽ ഏവിയേഷൻ അഥോറിറ്റിയെ ഉദ്ദരിച്ച് എഎൻഐ ആണ് അപകടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ അടിയന്തര യോഗം വിളിച്ചു ചേർത്തു.

ഹെലികോപ്റ്ററിന് തീപിടിച്ച് തപ്ലേജംഗ് ജില്ലയിലെ ചുച്ചേദാദ ഹില്ലിൽ ഇടിച്ച് തകരുകയായിരുന്നു. പൈലറ്റ് ക്യാപ്റ്റൻ പ്രഭാകർ കെസിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP