വാരഫലം
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ദിവസങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കുക നിങ്ങളുടെ കുടുംബ ജീവിതത്തിലും ജോലിയിലും ആയിരിക്കും. വീടിനുള്ളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, പുതിയ വ്യക്തികൾ വീട്ടിൽ വന്നു ചേരുന്ന അവസരം, മുതിർന്ന വ്യക്തികളുടെ ആരോഗ്യത്തിന് കുറിച്ചുള്ള ആകാംഷ എന്നിവയും പ്രതീക്ഷിക്കുക. പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ വീടും പരിസരവും മെച്ചപ്പെടുത്താനുള്ള ശ്രമം, വീട്ടിൽ നിന്നുള്ള യാത്രകൾ, പൂർവിക സ്മരണ, കുടുംബാങ്ങങ്ങളും ആയുള്ള ചർച്ച , അവരെ കാണാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. ജോലിയിലും , ജോലി സ്ഥലത്തും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകാം, ചില ജോലികളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക, പുതിയ പ്രോജെക്ട്കട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ മാറ്റങ്ങൾ, വീട് മാറ്റം, പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കുന്ന സമയമാണ് ഇനി ഉള്ള ദിവസങ്ങൾ. പല യാത്രകളും സാധൂകരിക്കപ്പെടുക അടുത്ത ആഴ്ചയ്ക്ക് ശേഷം ആയിരിക്കും. അതിനു ശേഷം ആയിരിക്കും, യാത്രകളെ കുറിച്ചുള്ള തീരുമാനങ്ങൾ ഒരു പൂർണതയിൽ എത്തുക,. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈ ആഴ്ചയും പല വിധത്തിൽ ഉള്ള തടസങ്ങൾ ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടായി എന്നുവരാം. ജോലി സ്ഥലത്തുള്ള പല തര൦ വെല്ലുവിളികൾ പ്രതീക്ഷിക്കുക. സാമ്പത്തികമായ വെല്ലുവിളികളും ഈ അവസരം ഉണ്ടാകുന്നതാണ്. ജോലിയിൽ യാതൊരു റിസ്കും ഈ അവസരം ഏറ്റെടുക്കാൻ പാടുള്ളതല്ല. ഈ അവസരം ജീവിതത്തിൽ ഒരു സ്ഥിരത ലഭിക്കാൻ ഉള്ള സാധ്യതകൾ വളരെ കുറവാണു. അതിനാൽ, ജോലിയിൽ യാതൊരു റിസ്കും എടുക്കരുത്. ഇപ്പോൾ ഉള്ള ജോലിയെ ഏതു വിധേനെയും നില നിർത്തുക.
ജമിനി (മെയ് 21 - ജൂൺ 20)
സാമ്പത്തിക വിഷയങ്ങളും, പങ്കാളിത്ത ബന്ധങ്ങളും ഈ അവസരം വളരെ സെന്സിറ്റിവ് ആയ അവസ്ഥയിലൂടെ കടന്നു പോകും. ഈ വിഷയങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ നിങ്ങളുടെ ഒപ്പം ദീർഘ കാലം നില നിൽക്കുകയു൦ ചെയ്യും,. അതിനാൽ സാമ്പത്തിക വിഷങ്ങളുടെ മേൽ നല്ല ശ്രദ്ധ വേണ്ടി വരുന്നതാണ്. പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ ആവശ്യം ആയി വരും, പക്ഷെ അവയിൽ പലതും തെറ്റിപ്പോകാൻ ഉള്ള സാധ്യതയും നില നിലക്കുന്നു. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥയും ഉണ്ട്. ജീവിതത്തിൽ നിന്നും, ബിസിനസിൽ നിന്നും ഉള്ള പങ്കാളിത്ത ബന്ധങ്ങളും ഈ അവസരം വളരെ സെന്സിറ്റിവ് ആയ അവസ്ഥയിൽ നീങ്ങുന്നതാണ്. അതിനാൽ ബന്ധങ്ങൾ അത്ര സുഖ പ്രദ൦ ആയിരിക്കുകയില്ല. ജോലി സ്ഥലത്തു നിങ്ങളുടെ കഴിവ് തെളിയിക്കാൻ കഠിന ശ്രമം വേണ്ടി വരും. പാർട് ടൈം ജോലിക്കുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആശയങ്ങളുമായി പലർക്കും പൊരുത്തപ്പെടാൻ ബുദ്ധിമുട്ടു തോന്നുന്ന അവസരമാണ്. അതിനാൽ, പല വിധമായ തർക്കങ്ങൾ, വ്യക്തി ജീവിതത്തിൽ ഉള്ള മാറ്റങ്ങൾ , ഭൂത കാലത്തു നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. ബിസിനസ് ബന്ധങ്ങളിലും പല തരത്തിൽ ഉള്ള വൈഷമ്യങ്ങളും ഉണ്ടാകുന്നതാണ്. പുതിയ എഗ്രിമെന്റുകൾക്ക് ഈ അവസരം അത്ര യോജ്യം അല്ല. അതിനാൽ ആ തീരുമാനങ്ങൾ ശ്രദ്ധിച്ചു മാത്രം കൈകാര്യം ചെയ്യുക. ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. ചൊവ്വ ജോലിയെ സൂചിപ്പിക്കുന്ന മേഖലയിലൂടെ നീങ്ങുന്നു. അതിനാൽ സഹ പ്രവർത്തകരുമായുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. യാത്രകൾ, പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലിയും, ജോലി സ്ഥലവും ഈ അവസരം വളരെ പ്രാധാന്യ൦ നേടും. പല വിധത്തിൽ ഉള്ള വെല്ലുവിളികൾ ജോലി സ്ഥലത്തു നിന്ന് ഉണ്ടാകുന്നതാണ്. ജോലിയിൽ പല പ്രോജെക്ട്കട്ടുകളും പൂർത്തീകരിക്കേണ്ടതായി വരും. ഈ ജോലികളിൽ നിന്നുള്ള ടീം ചർച്ചകളും പ്രതീക്ഷിക്കുക. പുതിയ ജോലി , പുതിയ പ്രൊജക്ക്റ്റ് എന്നിവ ഏറ്റെടുക്കാൻ അത്ര അനുയോജ്യമായ സമയം അല്ല.അതിനാൽ അങ്ങനെ ഉള്ള കാര്യങ്ങൾ ശ്രദ്ധിച്ചു വേണം, സാമ്പത്തിക ബാധ്യത , ആരോഗ്യ പരമായ വെല്ലുവിളികൾ എന്നിവയും ഈ അവസരം തെളിഞ്ഞു നിൽക്കുന്നതാണ്. ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള സന്ദേശം, ജോലികൾ എന്നിവ ഈ ആഴ്ചയു൦ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ കോഴ്സുകൾ പഠിക്കാൻ ഉള്ള അവസരം, പരീക്ഷകൾ, എന്നിവയും ഉണ്ടാകാം. മീഡിയ , മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള ജോലികളും ഈ ആഴ്ച ഉണ്ടാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
കുട്ടികളെ കുറിച്ചുള്ള ആശങ്ക ഏറുന്ന സമയം ആണ്. ക്രൊയേറ്റിവ് ജോലികളിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. നിങ്ങളുടെ സ്വന്തം സംരംഭങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകും. അതിനാൽ റിസ്ക് വർധിച്ച ജോലികളിൽ ഏർപ്പെടാൻ പാടുള്ളതല്ല. പ്രേമ ബന്ധത്തിൽ നിന്നും, വിവാഹ ബന്ധത്തിൽ നിന്നും ഉള്ള പല നീക്കങ്ങളും പ്രതീക്ഷിക്കുക, വാഗ്വാദങ്ങളും ഉണ്ടാകുന്നതാണ്. പല തരത്തിൽ ഉള്ള വെല്ലുവിളികൾ നിങ്ങളുടെ കൂട്ട് കെട്ടുകളിൽ നിന്നും പ്രതീക്ഷിക്കുക. പഴയ സുഹൃത്തുക്കൾ, ടീം അംഗങ്ങൾ എന്നിവരെ കാണാനും ഉള്ള അവസരങ്ങളും ഉഉണ്ടാകും, നിലവിൽ ഉള്ള ലോങ്ങ് എം ജോലികളിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകും. പുതിയ ഗ്രൂപ്പിൽ ചേരാനുള്ള അവസരങ്ങളും ലാഭിക്കാം, പക്ഷെ ഈ ഓഫറുകൾ അത്ര യാഥാർത്ഥം ആകണം എന്നില്ല.അതിനാൽ ഈ അവസരങ്ങളെ കണ്ണടച്ച് വിശ്വസിക്കരുത്. സാമ്പത്തികമായ ബാധ്യതകളും ഈ അവസരം ഉണ്ടാകാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, പങ്കാളിത്ത ബിസിനസിൽ ഉള്ള തർക്കങ്ങൾ, ടാക്സ് ഇൻഷുറൻസ് , പി എഫ് എന്നിവയിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ കുടുംബ ജീവിതത്തിലും, ജോലിയിലും അൽപ നാളുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. ബന്ധു ജനങ്ങളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. പൂർവ്വിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധുക്കളുമായി ഉള്ള ചർച്ചകൾ, ഇവ എല്ലാം പ്രതീക്ഷിക്കുക വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്ന പരിഹാരം എന്നിവ ഉണ്ടാകുന്നതാണ്.ജോലിയിൽ പല തരത്തിൽ ഉള്ള തിരുത്തലുകൾ വേണ്ടി വരും. സെയ്ൽസ്, മീഡിയ എന്ന രംഗത് പ്രവർത്തിക്കുന്നവർക്ക് ഈ അവസരം വളരെ കാഠിന്യം നിറഞ്ഞതായിരിക്കും. നിരവധി ചെറു ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതിയ ജോലി , പ്രോജെക്ട്കട്ടുകൾ എന്നിവയിൽ നിന്നുള്ള അവസര൦ ലഭിക്കും എങ്കിലും അവ ദീർഘ കാലം നില നിൽക്കണം എന്നില്ല. പുതിയ വ്യക്തി ബന്ധങ്ങൾ സ്ഥാപിക്കാൻ ഉള്ള എന്ന് വരാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ തർക്കങ്ങളും പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിരവധി ചെറു ജോലികൾ ഈ ആഴ്ച പ്രതീക്ഷിക്കുക എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവയിൽ നിന്നുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക. ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയിൽ നിന്നും കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനും അവയുമായി കൂടുതൽ അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, ചെറുയാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ, നിരവധി ചെറു ജോലികൾ, ബൗധീക ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്ട്ടുകൾ എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്. സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികളും ഈ അവസരം പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു നിന്നുള്ള വെല്ലുവിളികൾ ഈ അവസരം പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായി ഉള്ള ബന്ധം ഈ അവസരം ശ്രദ്ധേയമാകും. അവരുമായുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സാമ്പത്തിക ബാധ്യതകൾ ഈ ആഴ്ചയിലും ഉണ്ടായിരിക്കുന്നതാണ്. പല വിധത്തിലുള്ള സാമ്പത്തിക പത്തു തീർപ്പുകൾ വേണ്ടി വരും. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള പ്ലാനിങ് നടത്തുന്നതാണ് പക്ഷെ മണി ചെയിൻ പോലുള്ള പദ്ധതികളിൽ നിന്ന് മാറി നിൽക്കുക. ജോലി സ്ഥലത്തു ചില ജോലികളിൽ പൂർത്തീകരണം ആവശ്യമാകും. ലോണുകൾ നൽകാനും കൊടുക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകും. കുട്ടികളുടെ ആരോഗ്യം, വളർച്ച എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. തീം ചർച്ചകൾ, പുതിയ ടീം അംഗങ്ങൾ വരാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. റിസ്ക് ഏറിയ സംരംഭങ്ങളിൽ നിന്ന് അകന്നു നിൽക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വ്യക്തി ബന്ധങ്ങളും വിവാഹ ബന്ധവും ഈ ആഴ്ചയും കൂടുതൽ ശ്രദ്ധ നേടും. ഭൂത കാലത് നിന്നുള്ള സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം പ്രതീക്ഷിക്കുക. എങ്കിലും ഈ അവസരം പുതിയ ബന്ധങ്ങൾ ഏറ്റെടുത്ത നടത്താൻ യോജിച്ച അവസരമാണ്. പുതിയ ജോബ് ഓഫർ, ബിസിനസ് ഓഫർ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ നിന്നെല്ലാം ഉള്ള വെല്ലുവിളികളും ഉണ്ടാകുന്നതാണ്. ആരോഗ്യപരമായ വെല്ലുവിളികളും ഉണ്ടാകുന്നതാണ്. ബന്ധുക്കളുമായുള്ള നല്ല ഒരു സമയം ഈ ആഴ്ച പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, റിപെയറിങ് എന്നിവയും ഈ ആഴ്ചയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
പല തരത്തിൽ ഉള്ള സമ്മർഡ്ഡ്യം ഏറുന്ന ദിവസങ്ങളാണ് ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത്. ശാരീരിരിക അസ്വസ്ഥതകൾ മാനസികമായ വൈഷ്യമ്യം എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ജോലി സംബന്ധമായ പല വെല്ലുവിളികളും ഉണ്ടാകാം. സഹ പ്രവർത്തകരുടെ അടുത്ത് നിന്നും ഒരു പക്ഷെ അനിഷ്ടകരമായ അനുഭവങ്ങൾ ഉണ്ടാകും, അതിനാൽ, അവരുമായി രഹസ്യങ്ങൾ പങ്കു വയ്ക്കരുത്. പുതിയ ജോലിക്ക് വേണ്ടി ഉള്ള അവസരങ്ങൾ ലഭിക്കാ൦ എങ്കിലും അവ ദീർഘ കലാം ഉണ്ടാകണം എന്നില്ല. ചെറു യാത്രകളും, ചെറു പ്രോജെക്ട്കട്ടുകളും ഈ ആഴ്ച ഉണ്ടാകും. സഹോദരങ്ങളും ആയുള്ള തർക്കങ്ങൾ, അയൽക്കാർ ചെറു ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം ഉള്ള ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. മീഡിയ , സെയ്ൽസ്, അദ്ധ്യാപന രംഗത് പ്രവർത്തിക്കുന്നവർ എന്നിവർക്കും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഇനി ഉള്ള നാളുകൾ അല്പം കാഠിന്യം എറിയതായിരിക്കും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദീർഘ നാളേക്ക് ചെയ്തു കൊണ്ടിരുന്ന ജോലികളിൽ പൂർത്തീകരണം ആവശ്യമാകുന്നതാണ്. ചില സുഹൃദ് ബന്ധങ്ങളിലും പൂർത്തീകരണം ഉണ്ടാകാം. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരങ്ങൾ, മുതിർന്ന സഹോദരങ്ങളോട് ഉള്ള സംസാരം, പുതിയ ലോങ്ങ് എം ജോലികൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക. കുട്ടികളുടെ ആരോഗ്യം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്ക ഉണ്ടാകാം. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരഭങ്ങളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. കല ആസ്വാദനം എന്നിവയ്ക്കുള്ള സമയവും ഉണ്ടാകുന്നതാണ്. അതോടൊപ്പം സാമ്പത്തികമായി ഉള്ള വൈഷമ്യങ്ങളും ഉണ്ടാകുന്നതാണ്. അനാവശ്യമായ ചിലവുകളും ഒപ്പം എത്താം.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- ക്രിക്കറ്റ് കളിക്കിടെ പാഞ്ഞുവന്ന പന്തുകൊണ്ടത് സ്വകാര്യ ഭാഗത്ത്; മൈതാനത്ത് കുഴഞ്ഞുവീണ 11 വയസുകാരന് ദാരുണാന്ത്യം; അപകടം കുട്ടി ബൗൾ ചെയ്യുന്നതിനിടെ, ബാറ്റർ പന്ത് ആഞ്ഞടിച്ചതോടെ; അപകടമരണത്തിന് കേസ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്